❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 2 10അടിപൊളി  

 

“”Mm നല്ലോണം ചുഗിച്ചു.. അല്ല ഇപ്പോൾ നമ്മൾ നല്ല ഫ്രണ്ട്സായില്ലേ.. മഞ്ഞൊക്കെ ഉരുകിയ സ്ഥിതിക്ക് സ്റ്റാർട്ട്‌ ചെയ്താലോ.. “”

 

“”Mm, എന്നാലും നീ വരുന്നത് വരെ ഒരു ചിന്തയുമില്ലായിരുന്നു.. പക്ഷെ ഇപ്പോൾ നല്ല മടി തോന്നുന്നു.. “”

 

“”ദൈവമേ ഇനിയും മടി മാറിയില്ലേ. ഈ പെണ്ണിതെന്ത് ഭാവിച്ചാണ്.. ദേ പണീം കഴിഞ്ഞെനിക്ക് വീട്ടീ പോവാനുള്ളതാ.””

 

“”എടാ ഞാനാദ്യമായിട്ടാ ഇങ്ങനൊരു ഡ്രെസ്സിട്ട് ഒരാളുടെ മുമ്പിൽ നിക്കാൻ പോകണേ.. ഒന്നു relax ആകട്ടെടാ “” അവളെന്നോട് അപേക്ഷിച്ചു.

 

“”എന്നാ പിന്നെ ഇതിന് നിക്കണോ? വേറെ എന്തൊക്കെ കോമ്പറ്റിഷൻസ് ഉണ്ട്. “”

 

“”നിനക്കതു പറഞ്ഞാൽ മനസിലാവില്ല.. എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പെയിന്റിംഗ്.. ഞാനീ മത്സരത്തിൽ പങ്കെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമാണ്.. അതെനിക്ക് സാധിക്കണം “”

 

“”അതിനെന്താ പ്രശ്നം. അതിനല്ലേ ഞാൻ വന്നിരിക്കുന്നെ.. “”

 

“”നീ ഇങ്ങനെ വരക്കുമെന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം എത്രയാന്നറിയോ?”” അത് പറയുമ്പോൾ അവളുടെ മുഖത്തും സന്തോഷം നിറഞ്ഞിരുന്നു.

 

“”ആഹാ കൊള്ളാലോ.. എന്നിട്ട് അച്ഛനെ അറിയിച്ചോ ഇക്കാര്യം..”” പെയിന്റിംഗിനുള്ള ബ്രഷുകൾ നിരത്തിവെക്കുന്നതിനിടെ ഞാൻ ചോദിച്ചു.

 

“”അത്.. ഒന്നുല്ലെടാ.. ഞാൻ ഡ്രസ്സ്‌ മാറി വരാം “” എന്തോ മറച്ചുവെക്കുന്നതുപോലെ അവൾ പറഞ്ഞു.. അവളുടെ മുഖത്തും അത് നിഴലിച്ചിരുന്നു.

 

“”നിക്ക്, എന്തെങ്കിലും പ്രശ്നമുണ്ടോ?”” ഡ്രസ്സ്‌ മാറാനായി പുറത്തേക്കു പോവാൻ തുനിഞ്ഞ അവളെ വിളിച്ചു ഞാൻ ചോദിച്ചു..

 

“”ഒന്നുല്ല..നീ ബോഡ് സെറ്റാക്കിക്കോ.. ഞാൻ വരാം “” അവൾ വീണ്ടും പോകാനായി തുനിഞ്ഞു..

 

“”പറ്റില്ല, പറഞ്ഞിട്ട് പോ “” അവളുടെ അടുത്തേക്ക് ചെന്നു ആ കൈപിടിച്ച് ഞാൻ ചോദിച്ചു.. തിരിഞ്ഞു നിന്ന അവൾ ദേഷ്യത്തോടെ എന്നെ നോക്കി.. പിന്നെ ഞാൻ പിടിച്ച കയ്യിലേക്കും.. കയ്യിൽ പിടിച്ചത് ഇഷ്ടപ്പെട്ടില്ലെന്നു മനസിലായ ഞാൻ കൈ പിൻവലിച്ചു..

 

“”നീയിപ്പോ എന്താ കാണിച്ചേ “” അവൾ എന്റെ നേരെനിന്നു ചോദിച്ചു.. ഞാനൊന്നു പേടിച്ചു..

എന്റെ പേടിക്കണ്ടിട്ടാകണം അവളൊന്നു ചിരിച്ചു.. കുറേ നേരം. ഉറക്കെ..

 

“”കാത്തു.. എന്താ പറ്റിയെ “” അവളുടെ ചിരികണ്ടു പേടിച്ച ഞാൻ ചോദിച്ചു. ഇനി ഭ്രാന്തെങ്ങാനും.. ഏയ്.. അതാവില്ല..

 

“”നീ പേടിച്ചോ “” ചിരിനിർത്തി ശ്വാസം വേഗത്തിൽ എടുക്കുന്നതിനിടയിൽ അവളെന്നോട് ചോദിച്ചു.. അപ്പോളവളുടെ മുലകൾ ആ ശ്വാസത്തിനൊപ്പം ഉയർന്നു താഴുന്നുണ്ടായിരുന്നു.

 

“”പിന്നെ പേടിക്കാതെ.. ഞാൻ വിചാരിച്ചു വട്ടായെന്ന് “” അവിടെ കണ്ട കസേരയിൽ ഇരുന്നു ഞാൻ പറഞ്ഞു.

 

“”പോടാ.. നീ എന്റെ കയ്യിൽ പിടിച്ചെന്ന് കരുതി ഒന്നും സംഭവിക്കില്ല.. നിന്നെ എനിക്കറിയാം.. നല്ലവനാണ് നീ.. “” വീണ്ടും ഒന്നു ചിരിച് അവൾ പറഞ്ഞു.

 

അത് കേട്ട് ഞാൻ വീണ്ടും അഭിമാനിച്ചു.

“”എന്നാ പറ എന്താ നേരത്തെ ഞാനങ്ങനെ ചോദിച്ചപ്പോൾ മിണ്ടാതെ പോയെ.. എന്തെങ്കിലും പ്രശ്നമുണ്ടോ കാത്തുവിന്.. “” ഞാൻ കൈകൾ കാൽമുട്ടിൽ കുത്തിവച്ചു അവളോട്‌ ചോദിച്ചു.

 

“”Mm പ്രശ്നമുണ്ട്.. പക്ഷെ നിന്നോടെങ്ങനെ പറയുമെന്ന് കരുതിയാ.. “”

 

“”ഇത്രെയും നേരത്തെ പരിജയം വെച്ചു നല്ലൊരു friend ആയിട്ടാണ് ഞാൻ കാത്തുവിനെ കാണുന്നത്. അങ്ങനല്ലെങ്കിൽ, ഞാൻ ചോദിച്ചത് വിട്ടേര് “”

 

“”അതല്ലെടാ.. നീയെന്താ അങ്ങനൊക്കെ സംസാരിക്കുന്നെ.. നീയും എനിക്ക് നല്ലൊരു friend ആണ്. “”

 

“”ആണല്ലോ എന്നാ പറ. എന്നാലല്ലേ പരിഹാരം കാണാൻ പറ്റൂ””

 

“”പരിഹാരം കാണാൻ പറ്റുമെന്നുതോന്നുന്നില്ല. എങ്കിലും പറയാം “”

 

“”ആദ്യം കേൾക്കട്ടെ “” അപ്പോഴേക്കും അവൾ ബെഡിലേക്ക് മലർന്നു കിടന്നു.. ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയായിരുന്നു.. മുകളിലേക്കു തുറിച്ചു നോക്കി നിൽക്കുന്ന മുലകൾ. ബെഡിൽ പതിഞ്ഞ നഗ്നമായ തുടകൾ വിരിഞ്ഞു നിൽക്കുന്നു.. വയറിൽ നിന്നും മാറി കിടക്കുന്ന ബനിയൻ. ഞാൻ ഉണ്ടെന്ന കാര്യം പോലും അവൾ ശ്രദ്ധിക്കുന്നില്ല. ആ എന്തെങ്കിലും ആവട്ടെ. ആദ്യം അവളുടെ പ്രശ്നം കേൾക്കാം.

Leave a Reply

Your email address will not be published. Required fields are marked *