❤️രജനിടീച്ചറുടെ 🔥 രണ്ടാംമധുവിധു – 2 2

ഇതൊക്കെ നിന്റക്ക ഭർത്താക്കന്മാർ അറിഞ്ഞാൽ.

എന്റമ്മാ അവരാണ് ഇതിനു ഏറ്റവും കൂടുതൽ സപ്പോർട് ഒന്ന് സമ്മതിക്കമ്മേ. നിയൊക്കെ എന്താ എന്ന് വെച്ചാൽ ആയിക്കോ ഞാൻ ആരുടേം സന്ദോഷം കളയുന്നില്ല.

പെണ്മക്കൾ രണ്ടുപേരും സന്ദോഷംകൊണ്ട് തുള്ളിചാടി അമ്മയുടെ അമ്മയുടെ കവിളിൽ ഉമ്മവെച്ചു അപ്പോഴും രഞ്ജനിടീച്ചറുടെ മുഖം മൂകമായി തന്നെ ഇരുന്നു അവർ വരും വരികകളെ ഭയപ്പെട്ടിരുന്നു

പിന്നെ പെട്ടന്നാരുന്നു കാര്യങ്ങളുടെ നീക്കുപോക്ക് മക്കൾ 2പേരും കൂടെ ഓടി നടന്നു എല്ലാം സെറ്റക്കി

നാളെ ആണ് കല്ലിയാണം വയനാടുള്ള ഒരു ആദിവാസി കോളനിക്കുള്ളിലെ ഒരു അമ്പലത്തിൽ വെച്ച്.

അവിടെവച്ചു നടത്താൻ ഒരു കാര്യം കൂടെ ഉണ്ട് അത് പെണ്മക്കളുടെവാക സസ്പെൻസ്

കല്ലിയാനത്തിനായി അവർ പിറ്റേന്ന് പുറപ്പെട്ടു ശങ്കാരൻമാമനും അനുശ്രീയും അഞ്ജനയും പിന്നെ രജനിടീച്ചറും ഹരിക്കുട്ടനും.

വയനാടെത്തി  അവിടെ ഒരു ഹോട്ടലിൽ കയറി രഞ്ജനിടീച്ചറേം ഹരിക്കുട്ടനേം മണവാട്ടിയയും മണവാളനായും ഒരുക്കി.

ആ ഹോട്ടലിൽ നിന്നും ഒരുമണിക്കൂർ ഓട്ടമുണ്ടായിരുന്നു ആ അമ്പലത്തിലേക്ക്.

അവർ അമ്പലത്തിൽ എത്തി.

ഇത്രേ നേരവും രജനിടീച്ചർ ഹരികുട്ടനെ നോക്കിയതേ ഇല്ലാരുന്നു.

അവർക്കു മനസിന്റെ ഉള്ളിൽ ഒരു കുറ്റബോധം ആയിരുന്നു ആരും ഇല്ലാത്ത ഒരു പാവം ചെക്കനെ താനും തന്റെ മക്കളും കൂടെ ചൂഷണം ചെയ്യുന്നപോലെ ഒരു തോന്നൽ.

അവർ കാറിൽ നിന്ന് ഇറങ്ങി അമ്പലത്തിലേക്ക് ഒരു അഞ്ചുമിനിറ്റ് ഉയർത്തിലോട്ടു നടക്കാൻ ഉണ്ടായിരുന്നു.

അവർ അമ്പലത്തിലോട്ടു നടക്കാൻ തുടങ്ങി.

പെട്ടെന്ന് ഹരികുട്ടൻ ഓടിവന്നു ടീച്ചറെ കൈയിൽ പിടിച്ചു തനിക്കു നേരെ തിരിച്ചു.പെട്ടനായതുകൊണ്ട് ടീച്ചർ ഒന്ന് ഭയപ്പെട്ട്

അവൻപിടിച്ച തന്റെ കയ്യിലും കൂടെ ഉള്ളവരെയും ഒരു പകപ്പോടെ നോക്കി. കൂടെയുള്ളവരെല്ലാം ഒരു ചെറിയ ചിരിയോടെ തങ്ങളെ തന്നെ നോക്കി നിൽക്കുവാണ് ടീച്ചർക്കു അത് ഒരു നാണക്കേടുപോലെ ഫീൽ ചെയ്തു. ദേഷ്യത്തിൽ ഹരികുട്ടന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങവേ

ടീച്ചറേ എന്നുള്ള അവന്റെ സ്നേഹത്തിൽ ചാലിച്ച വിളിയെത്തികഴിഞ്ഞിരുന്നു ആ വിളിയിൽ തന്നെ തന്റെ ഉള്ളിൽ അൽപ്പം മുന്നേ വന്ന ദേഷ്യം അലിഞ്ഞു ഇല്ലാതായി പകരം അവിടെ വാത്സല്ലിയം അലതല്ലി ടീച്ചറുടെ മുഖത്തു

ടീച്ചറേ നോക്കിക്കേ ഹരികുട്ടന്റെ പുതിയ മുണ്ടും ഷർട്ടും കൊള്ളാമോ അനുചേച്ചി വാങ്ങിത്തന്നതാ.

ടീച്ചർ അവന്റെ ദേഹത്തേക്ക് അപ്പോൾ നോക്കി ശെരിയാണ് ഗോൾഡൻ കരയുള്ള ഒരു വെള്ളമുണ്ടും തുവെള്ള ക്രീം കളർ ഷർട്ടും ആണ് അവനെ അവർ ഉടുപ്പിച്ചേക്കുന്നെ ഒരു കല്ലിയാണചെറുക്കനെ പോലെ ഒരുക്കിയെങ്കിലും അവന്റെ കുട്ടിത്തം ഉള്ള മുഖം വിളിച്ചോതുന്നുണ്ടാരുന്നു അവന് കല്ലിയാണപ്രായം ആയില്ല എന്ന്

ടീച്ചർ വാത്സല്യത്തിൽ നിറഞ്ഞ ഒരു ചിരി ആയിരുന്നു അവൻ ചോദിച്ചതിന്  മറുപടിയായി കൊടുത്തത്. ഇന്ന് ടീച്ചറേ കാണാനും നല്ല ഭംഗിയാണല്ലോ ഈ ചുവന്ന സാരി അടിപൊളി ആയിട്ടുണ്ട്‌

അപ്പോൾ ആണ് ടീച്ചറും അത് ഓർത്തത്‌. അവൻ പറഞ്ഞത് ശെരിയാണ് 30 വർഷങ്ങൾക്കു മുന്നേ തന്റെ ആദ്യ വിവാഹത്തിന് പോലും താൻ ഇത്രേം ഒരുങ്ങിയോ എന്ന് ഒന്ന് സംശയിച്ചു പോയി.

കാരണം അത്രേം മനോഹരിയായ ഒരു മണവാട്ടി ആക്കിയാണ് മക്കൾ തന്നെ ഇവിടെ എത്തിച്ചേക്കുന്നെ.

വിലകൂടിയ ഒരു റെഡ് ചില്ലി കാഞ്ചിപുരം പറ്റുസാരിയും അതേകളർ ബ്ലൗസും തലമുടി പുറകിൽ ബൺ ചെയ്തു അതിൽ നിറയെ മുല്ലപ്പൂവും കൈയിലും കഴുത്തിലും കുറച്ചധികം ആഭരണങ്ങളും കാലിൽ സ്വാർണ്ണത്തിന്റെ നേർത്ത പാദസരം ഉൾപ്പെടെ എല്ലാം കൊണ്ടും തന്നെ താൻ ഇപ്പോൾ പുതിയ ഒരു മണവാട്ടി ആയിരിക്കുന്നു.

അമ്മേ ഹരിക്കുട്ടാ വേഗം വാ മുഹൂർത്ഥത്തിനുമുന്നേ നമ്മൾക്ക് അമ്പലത്തിൽ എത്തണം. അനു പറഞ്ഞു

അപ്പോഴാണ് ടീച്ചർ ചിന്തയിൽ നിന്ന് തിരികെ എത്തിയത്. പിന്നെ പെട്ടെന്ന് തന്നെ അവർ നടന്നു അമ്പലത്തിൽ എത്തി.

അമ്പലം എന്ന് പറഞ്ഞാൽ ഒരു മരത്തിന്റെ താഴെ കുറെ പട്ടിൽ പൊതിഞ്ഞ നിലയിൽ ഒരു കല്ലിൽ തീർത്ത മനുഷ്യരൂപം  ഗന്ധർവ ചാമ്മി(ഗന്ധർവ്വൻ )എന്നാണ് ആ പ്രതിഷ്ടയെ അവർ വിളിക്കുന്നെ ആ പ്രേതിഷ്ട്ട ഇരിക്കുന്ന ഇടം ഒരു പതുസെന്റ് സ്ഥലം മുള്ളുവെളികളാൽ ചുറ്റപ്പെട്ടിരുന്നു ആ വേലികെട്ടിൽ തന്നെ പുല്ലിനാൽ മേൽ കുരയു ഭിത്തിയും മേഞ്ഞ ഒരു കുടിലും ഉണ്ടാരുന്നു

Leave a Reply

Your email address will not be published. Required fields are marked *