21ലെ പ്രണയം – 1

 

ഏതൊരാണും ആകൃഷ്ടനാക്കുന്ന ആ സൗന്ദര്യത്തിനു മുന്നിൽ ഞാനും അടിയറവു വെച്ചു. ചുരുക്കി പറഞ്ഞാൽ സ്പോട്ടിൽ കമ്പിയടിച്ചു നിന്നു എന്റെ ചെക്കൻ. പക്ഷെ സ്വബോധം വീണ്ടെടുത്ത ഞാൻ പതറാൻ തുടങ്ങി. ലാപ്ടോപ്പും അടച്ച് വെച്ച് മൊബൈലും എടുത്ത് എന്നെ നോക്കി ഒരു പുഞ്ചിരിയും തൂകി അവൾ എന്നോടായി …..

 

ചേച്ചി: ഓഹ്…. സാധനങ്ങൾ മാറ്റുവാണല്ലേ… ഞാനിപ്പൊ മാറിത്തരാം.

 

എന്നും പറഞ്ഞു എന്നെ കടന്നു പോയി … ഒരു പുഞ്ചിരിയോടെ ഞാനും നോക്കി നിന്നു … അപ്പോൾ ലല്ലുവും അങ്ങോട്ടേയ്ക്ക് എത്തി.

 

ലല്ലു : അളിയാ എന്താ മൊതല് അല്ലെ …

 

ഞാൻ : പിന്നല്ലതെ … ഹോ കളിക്കുവാണേൽ ഇവളെ പോലെ ഒന്നിനെ കളിക്കണം.

 

ലല്ലു : ഇനി ഇവിടെ തന്നെ അല്ലെ നോക്കാം. ഭാഗ്യമുണ്ടെങ്കിൽ കിട്ടും.

 

ഞാൻ : ഹാ ആ കിളവന്റെ ഒക്കെ ഒരു യോഗം

 

ലല്ലു : അതു തന്നെയാടാ ഞാനും ആലോചിക്കുന്നെ ഈ സാറിന് പ്രായം തോന്നിക്കുന്നുണ്ടല്ലോ. ചേച്ചി പ്രായം കുറവു പോലെ .

 

ഞാൻ : എടാ അവരുടെ മകന്റെ ദേഹത്ത് മറ്റെ ഒരു നൂല് ശ്രദ്ധിച്ചില്ലെ നീ … ഇവര് ബ്രാഹ്‌മിൻസ് ആടാ ….

 

ലല്ലു : വെറുതെ അല്ല, പത്തില് പത്ത് പൊരുത്തവും എല്ലാം നോക്കിയല്ലെ കെട്ടിച്ചു കൊടുക്കൂ ….

 

ഞാൻ : ഹാ … എന്തായാലും അവന്റെ ഒക്കെ സമയം.

 

അങ്ങനെ ഞങ്ങൾ പണിതുടർന്നു. ഉച്ചയോട് അടുത്തപ്പോഴേക്കും Kitchen ഒഴികെ ബാക്കി എല്ലാ areaയും ക്ലിയർ ചെയ്തു. അങ്ങനെ ഫുഡും കഴിച്ച് റെസ്റ്റ് എടുക്കുവായിരുന്നു ഞാനും ലല്ലുവും. ഇതിനോടകം തന്നെ ചേച്ചിയും കുട്ടികളും വാടകവീട്ടിലേക്ക് മാറിയിരുന്നു. ചേച്ചി Architect ആണ് . ഇപ്പൊ Work from Home ആണ് ഫുൾ ടൈം ലാപ്ടോപ്പിൽ തന്നെ. കുട്ടികൾ ഓൺലൈൻ ക്ലാസ്സും മറ്റുമായ് അങ്ങനെ. സാറ് ഫുൾ ടൈം ഫ്രീ ആണ് കേസ്സില്ലാ വക്കിലാണ് ഇപ്പൊ.

 

അങ്ങനെ കിച്ചൺ area ക്ലിയർ ചെയ്തു കൊണ്ടിരിക്കവെ കബോർഡിൽ നിന്നും എനിക്ക് ഒരു Mansion house french brandy യുടെ ഒരു അര കിട്ടി, കൂടാതെ വേറെ ഒഴിഞ്ഞ മദ്യക്കുപ്പികളും.

 

ഞാൻ : ടാ അളിയാ ഇങ്ങ് നോക്കിയെ….. ബ്രാഹ്മണൻമാരിലും മദ്യപിക്കുന്നവരുണ്ട്. കണ്ടില്ലെ.

 

ലല്ലു : ആഹാ …. അളിയാ കുപ്പി മുക്കിയാലോ…..

 

ഞാൻ: വേണ്ട, അയാളെ വിളിച്ച് കൊടുക്കാം. Just ചെറിയ കമ്പനിയാകാമല്ലോ …… ഏത്…

 

ലല്ലു : മ്മ്… എന്തേലും ചെയ്യ്

 

അങ്ങനെ സാറിനെ വിളിച്ച് കുപ്പികൊടുത്തു.

 

വിശ്വ : Thank you അമലെ. അവരെങ്ങാനും കണ്ടിരുന്നേൽ വഷളായേനെ . ഭാര്യയ്ക്ക് മാത്രമേ അറിയാകൂ ഞാൻ മദ്യപിക്കുന്നത്. വേറെ ആരേലും അറിഞ്ഞാൽ കുറച്ചിലാണെന്നു കരുതി അവൾ ആരോടും പറയാറില്ല. ഹാ …എന്തായാലും നന്നായി ഇത് അവരുടെ കണ്ണിൽ പെട്ടില്ലല്ലോ …. നിങ്ങൾ എങ്ങനാ കഴിക്കുമോ ….

 

ലല്ലു : ആഹ് സാർ , വല്ലപ്പോഴും

 

വിശ്വ : എന്നാൽ ഇതിൽ നിന്ന് 2 എണ്ണം പിടിപ്പിച്ചോ….

 

ഞാൻ : അത് സാർ ……. ഇപ്പൊ പണി ചെയ്യുവല്ലെ.

 

വിശ്വ : അതിനിപ്പൊ എന്താ ആരും അറിയില്ല കഴിച്ചോ….

 

അങ്ങനെ ഞാനും ലല്ലുവു 2 എണ്ണം അകത്താക്കി. ബാക്കി വെള്ളം പോലും ചേർക്കാണ്ട് ഒറ്റവലിക്ക് അകത്താക്കിയിട്ട് സാർ വാടക വീട്ടിലേക്ക് പോയി. അപ്പോൾ മനസ്സിലായി ഇയാൾ ഒരു ടാങ്കർ ലോറി തന്നാന്ന്. ശേഷം ബാക്കി സാധനങ്ങൾ മാറ്റിയ ശേഷം ശമ്പളവും വാങ്ങി വീട്ടിലേക്ക് ഞങ്ങൾ പോയി.

 

വീട്ടിലെത്തി രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ചേച്ചിയെ ഒർമ്മ വന്നു കൊണ്ടിരുന്നു. ആ ടീഷർട്ട് ഇട്ടുള്ള നിൽപ്പൊക്കെ അലോചിച്ച് കുട്ടൻ കമ്പിയായ് . പിന്നെ ചേച്ചിയെ മനസ്സിൽ ധ്യാനിച്ച് ധർബാർ രാഗത്തിൽ ഒരു വാണം അങ്ങ് കീച്ചി…. സുഖം …. അങ്ങനെ കിടന്നുറങ്ങി.

 

പിറ്റേ ദിവസം രാവിലെ ലല്ലുവിനെയും കൂട്ടി സൈറ്റിലെത്തി. കാൺടോക്ക് സൈറ്റിൽ നിൽപ്പുണ്ടായിരുന്നു.

 

കൺട്രാ : അമലെ ഞാൻ മുംബൈ വരെ പോകുവാ. 2 ആഴ്ച ഞാൻ ഇവിടെ കാണില്ല . എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു തരാം. ഓക്കെ …

 

അങ്ങനെ 2 അഴ്ചത്തേക്ക് ചെയ്യേണ്ട പണിയും തന്നിട്ട് കൺട്രാക്ക് പോയി.

 

ലല്ലു : ഹോ ഇനി ഇവിടെ നമ്മുടെ അഴിഞ്ഞാട്ടം തന്നെ മോനെ … ചോദിക്കാനും പറയാനും ആരൂല്ല…

 

ഞാൻ : ആഹ് അതാണ് ഒരു അശ്വാസം. ആവശ്യം പോലെ റെസ്റ്റും എടുക്കാം..ഹി…ഹി…

 

ലല്ലു : നമ്മള് പൊളിക്കും

 

ഞാൻ : പിന്നല്ല …

 

അങ്ങനെ കൺട്രക്ക് പറഞ്ഞ area പൊളിച്ചു തുടങ്ങി പണി മുന്നോട്ട് പോകുന്നു. ഇന്ന് ഉച്ചയായിട്ടും ചേച്ചിയെയും മകളെയും കണ്ടില്ല. അല്ല മകളെ കാണാത്തതിൽ എനിക്ക് ഒരു വിഷമവും ഇല്ല . പക്ഷെ ചേച്ചിയെ കാണാൻ ഇടയ്ക്കിടെ അവരുടെ വാടക വീട്ടിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടയിൽ സാറും മകനും ഇടയ്ക്കിടെ വന്ന് കൊണ്ടിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് വിശ്രമസമയത്ത് സാറിന്റെ മകൻ വന്നു. എങ്ങനേയും ഇവനെ കമ്പനിയാക്കാൻ ഞാൻ തീരുമാനിച്ചു.

 

ഞാൻ : ഹായ് പേരെന്താ ….

 

കണ്ണൻ : നവീൻ, കണ്ണൻ എന്ന് വിളിക്കും

 

ഞാൻ : ഞാൻ അമൽ. ഇവൻ ലല്ലു

 

കണ്ണൻ : ആ ചേട്ടനെന്താ ഉറങ്ങുവാണോ ….

 

ഞാൻ : ആഹ്.. ഉച്ചയൂണ് കഴിഞ്ഞ് അവന് ചെറിയ ഉറക്കം പതിവാ… നീ എത്രയിലാ പഠിക്കണെ

 

കണ്ണൻ : 6th ല്

 

ഞാൻ : മ്മ്…. ചേച്ചിയോ ….

 

കണ്ണൻ :+1 ല്

 

ഞാൻ: ചേച്ചീടെ പേരെന്താ?

 

കണ്ണൻ : നിവേദ

 

ഞാൻ : മ് .നിന്റെ അമ്മയെ ഇന്ന് ഇങ്ങോട്ട് കണ്ടില്ലല്ലോ …

 

കണ്ണൻ : അമ്മ ഭയങ്കര Busyയാഹ്. എപ്പോഴും work …work…

 

ഞാൻ : മമ്….

 

കണ്ണൻ : അമ്മയുടെ പ്ലാനിലാ…. ഈ വീട് പുതുക്കി പണിയുന്നെ . ഇവിടെ എത്ര ദിവസം work ഉണ്ട്

 

ഞാൻ : ഒരു 2 മാസം കാണും

 

കണ്ണൻ : ഓഹ്. വാടക വീട് പോര സൗകര്യങ്ങൾ കുറവാ

 

ഞാൻ : അതെയോ … 2 മാസം പെട്ടന്ന് കഴിയും. ഈ വീട് നിന്റെ അമ്മയുടെ പ്ലാനിലാണോ പണിതത്.

 

കണ്ണൻ : അല്ല . ഇത് 2 വർഷം മുൻപ് ഞങ്ങൾ വാങ്ങിയതാ …ഞങ്ങളുടെ ശരിക്കും ഉള്ള സ്ഥലം പത്തനംതിട്ടയാണ് പരുമല. പിന്നെ അമ്മയ്ക്ക് ഇവിടെ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാ.

 

ഞാൻ : ആഹാ… പരുമലയിലേക്ക് ഇപ്പൊ പോകാറില്ലേ…

 

കണ്ണൻ : പോകും. അച്ഛൻ എല്ലാ വെള്ളിയാഴ്ചയും പോകും.എന്നിട്ട് തിങ്കളാഴ്ച തിരികെ എത്തും അവിടെ ഇപ്പൊ ഞങ്ങളുടെ പുതിയ ഒരു ടhop ന്റെ work നടക്കുന്നുണ്ട്.

 

ഞാൻ : ഓഹ്. അമ്മയുടെ പേര് എന്താ ?

 

കണ്ണൻ :മായ … മായ വിശ്വനാഥൻ

 

മായ ആ പേര് അറിപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം …ആഹാ…. മായ … മായ … മായ…

 

Leave a Reply

Your email address will not be published. Required fields are marked *