5 പേരുടെ ഏക ഭാര്യ

‘ എന്തായിരിക്കും അവൾ എന്നോട് ഇത് പറയാതിരുന്നത് ‘ എനിക്ക് എത്ര ചിന്തിച്ചിട്ടും ഒന്നും പിടികിട്ടിയില്ല

ഞാൻ അതിലെ ഓരോ ചാറ്റും വെറുതെ ഒന്ന് നോക്കി. അതെ, എല്ലാം തുണ്ട് ചാനലുകളാണ്.

‘ചിലപ്പോ നാണം കൊണ്ടാകും. പോട്ടെ സാരമില്ല’. ഞാൻ മനസ്സിൽ വിചാരിച്ചു. തിരിച്ച് ഫോൺ താഴെവെക്കാൻ പോയപ്പോഴാണ് ഒരു ഗ്രൂപ്പ്‌ ഞാൻ കണ്ടത്.

“നാട്ടിലെ പൂറി” എന്ന് പേരുള്ള ഒരു ഗ്രൂപ്പ്

എനിക്ക് എന്തോ ഒരു സംശയം പോലെ തോന്നി

ഞാൻ ആ ഗ്രൂപ്പ് തുറന്നു നോക്കി, അതിൽ അവർ ആരെയോ നല്ല പച്ച കമ്പി പറയുന്നുണ്ടായിരുന്നു. ഞാൻ കുറച്ചു മുകളിലേക്ക് സ്ക്രോൾ ചെയ്തു നോക്കിയപ്പോഴാണ് പെട്ടെന്ന് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്.

അതിലേക്ക് ജസ്ന ഒരു ഫോട്ടോ ഇട്ടിരിക്കുന്നു. “രണ്ട് ദിവസം കൂടെ ഒന്ന് ക്ഷേമിക്ക്, പ്ലീസ്” എന്നായിരുന്നു ഫോട്ടോയുടെ കൂടെ അവൾ എഴുതി അയച്ചത്.

എന്റെ നെഞ്ചിടിപ്പ് പ്രതിയെ കൂടി തുടങ്ങി, ആ ഫോട്ടോ അവിടെ ഡിലീറ്റ് ആയിരുന്നു, പക്ഷേ അവിടെ തന്നെ അത് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരുന്നു.

ഞാൻ ആ ഫോട്ടോ ഡൗൺലോഡ് ചെയ്യാൻ ഞെക്കി.

പെട്ടെന്ന് എന്റെ മുന്നിലേക്ക് ഇരുട്ട് കയറുന്നതുപോലെ തോന്നി

ഞാൻ ആ ഫോട്ടോയിൽ കണ്ടത്, പാന്റ് ഇല്ലാതെ കാലുരണ്ടും അകത്തി, നഗ്നമായ പൂറ് കാണിച്ചുകിടക്കുന്ന ജെസ്‌നയെ ആയിരുന്നു.

എന്റെ നെഞ്ചിടിപ്പ് കൂടിവന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.

ഞാൻ ഒന്നും ചെയ്യാതെ കുറച്ചുനേരം അവിടെത്തന്നെ ഇരുന്നു

“ഇക്കാ, ഇതുവരെ ഇറങ്ങിയില്ലേ” പുറത്തുനിന്നുള്ള ജെസ്‌നയുടെ വിളി ഞാൻ കേട്ടു.

“ആ ഇപ്പൊ വരാം” ഞാൻ വിളിച്ചുപറഞ്ഞു

എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവളോടുള്ള ദേഷ്യം എനിക്ക് ഓരോ നിമിഷവും ഇരട്ടിയായി വന്നു.

ഞാൻ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ തുടങ്ങി

എനിക്ക് ആദ്യം ഇതിന്റെയെല്ലാം സത്യാവസ്ഥ അറിയണം എന്ന് തോന്നി. അവളുടെ യഥാർത്ത സ്വഭാവം എനിക്ക് മനസ്സിലാക്കണം. ആരുടെയെങ്കിലും ചതിയിലോ ഭീഷണിയിലോ പെട്ടതാണോ എന്ന് എനിക്ക് അറിയണം.

‘അവളോട് നേരിട്ട് ചോദിച്ചാലോ’ എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ എനിക്ക് അതിന് മനസ്സ് വരുന്നുണ്ടായിരുന്നില്ല. ഇനി അവൾ തെറ്റ് ചെയ്യുകയാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് രക്ഷപെട്ടാലോ.

എന്ത് ചെയ്യണം എന്നെനിക്കറിയില്ല, ആരോടും പറയാനും പറ്റില്ല.

‘എനിക്ക് ആകെയുള്ള തെളിവ് ഈ ചാറ്റ് ആണ്, അത് എങ്ങനെയെങ്കിലും കയ്ക്കലാക്കണം’

പക്ഷെ ഈ ഗ്രൂപ്പിലെ മെസ്സേജ് എല്ലാം എങ്ങനെ കയ്യിലാക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

പെട്ടെന്ന് ഞാൻ എന്റെ ഫോണെടുത്ത്, നാട്ടിൽ കടയുള്ള ഒരു കൂട്ടുകാരനെ വിളിച്ചു

“ഡാ പറയെടാ” ഫോണെടുത്തയുടൻ അവൻ ചോദിച്ചു

“എടാ, നമുക്ക് ഈ ടെലെഗ്രാമിലെ ഗ്രൂപ്പിലുള്ള മെസ്സേജ് ഒക്കെ മുഴുവനായിട്ട് ഷെയർ ചെയ്യാൻ പറ്റോ”

“ഏഹ്, അങ്ങനൊന്നും പറ്റൂലെന്നാ തോന്നുന്നേ, പ്രേതേകിച്ച് വല്യ ഗ്രൂപ്പ്‌ ആണെങ്കിൽ”

“ഓഹ്, വേറെ വഴി എന്തെങ്കിലും ഉണ്ടോടാ?” ഞാൻ അവനോട് ചോദിച്ചു

“വേറെ എനിക്ക് വഴിയായിട്ട് അറിയില്ലടാ, വേണേൽ ഒരു കാര്യം ചെയ്യാം”

“എന്താടാ”

” നമുക്ക് വേണമെങ്കിൽ ഒരു അക്കൗണ്ട് ഒന്നിൽ കൂടുതൽ ഫോണിൽ ഉപയോഗിക്കാം”

“അതെങ്ങനെ” ഞാൻ വീണ്ടും ചോദിച്ചു

അവൻ അത് ചെയ്യാനുള്ള കാര്യങ്ങളെല്ലാം എനിക്ക് പറഞ്ഞു തന്നു.

അവൻ പറഞ്ഞതുപോലെ ഞാൻ എന്റെ ഫോണിൽ അവളുടെ അക്കൗണ്ട്

എടുത്തു. ആ അക്കൗണ്ട് എടുത്ത നമ്പർ അവളുടേത് അല്ലായിരുന്നു. എന്റെ മനസ്സിൽ അവളോടുള്ള വെറുപ്പ് കൂടി കൂടി വന്നു.

അതെ, അവൻ പറഞ്ഞത് ശരിയാണ്. എന്റെ ഫോണിൽ അവളുടെ അക്കൗണ്ട് ലോഗിൻ ആയി.

ഞാൻ പെട്ടെന്ന് സെറ്റിങ്സിൽ കയറി ലാസ്റ്റ് സീൻ ഓഫ്‌ ആക്കാൻ നോക്കി, അപ്പോൾ അത് മുന്നേ ഓഫ് ആയിരുന്നു.

അപ്പോഴേക്കും സമയം വല്ലാണ്ട് വൈകിയിരുന്നു. പെട്ടന്ന് ഡ്രസിട്ടിട്ട് ഞാൻ പുറത്തേക്കിറങ്ങി. ഉള്ളിൽ എന്തോ ഒരു മരവിപ്പുപോലെ എനിക്ക് തോന്നുന്നുണ്ടായിരുന്നു.

“നീ അവിടെ എന്തെടുക്കുവാരുന്നു ഇത്രേം നേരം” എന്നെ കണ്ട ഉമ്മ ചോദിച്ചു

“ഒന്നുല ഉമ്മ”

ഞാൻ വീടിന് പുറത്തേക്കിറങ്ങി.

“ആഹ് നീ റെഡി ആയോ” എന്നെ കണ്ടപാടേ അവൻ ചോദിച്ചു

“ആഹ്. നമുക്ക് ഇറങ്ങാം”

“ശെരി വാ”

അവൻ പതിയെ പുറത്തേക്കിറങ്ങി. ലേഗേജ് എല്ലാം നേരത്തെ വണ്ടിയിൽ ഉണ്ടായിരുന്നു.

എനിക്ക് എന്തോ പെട്ടെന്നുതന്നെ അവിടെനിന്നും പോകണം എന്ന് തോന്നി.

മനസ്സിൽ ചിന്തിക്കാൻ ഒരു കടൽ കണക്കിന് ഉള്ളതുപോലെ

യാത്ര പറയാൻ നേരം ജെസ്‌നയുടെ മുഖത്ത് നിരാശപോലെ ഞാൻ കണ്ടു. അതിൽ എത്ര സത്യം ഉണ്ടെന്ന് എനിക്കറിയില്ല.

എല്ലാം യാന്ത്രികമായിരുന്നു. ഞാൻ വണ്ടിയിൽ കയറിയയുടനെ തന്നെ അവൻ വണ്ടിയെടുത്തു.

കാറിന്റെ ഗ്ലാസ്സിലൂടെ ഞാൻ എന്നെ നോക്കി നിക്കുന്നവരെ ഒന്നുടെ നോക്കി. ജെസ്‌ന അപ്പോഴും മുഖത്തെ നിരാശ കാണിച്ചുകൊണ്ട് നിക്കുന്നുണ്ടായിരുന്നു.

ക്ഷീണം ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് അജ്മൽ എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. ഉറങ്ങാൻ ശ്രേമിച്ചെങ്കിലും ഒന്നും നടക്കുന്നില്ല.

‘ഞാൻ കാരണം ആയിരിക്കുമോ അവൾ മറ്റു പുരുഷന്മാരുടെ സുഖം തേടി പോവുന്നത്.

ആർക്കറിയാം, എന്തായാലും ഇതിന് ഇനി ഒരു തീരുമാനം ആയിട്ടേ തിരിച്ച് നാട്ടിലേക്കുള്ളു’

ഫോണിൽ നെറ്റില്ലാത്തതുകൊണ്ട് ഞാൻ അത് മാറ്റി ബാഗിലെക്ക് ഇട്ടു.

എയർപോർട്ടിൽ കയറി എമിഗ്രേഷൻ കഴിഞ്ഞപ്പോൾ അവൻ വണ്ടികൊണ്ട് തിരികെ പൊയി. ഇക്കോണമി ടിക്കറ്റ് ആയതുകൊണ്ട് തന്നെ വല്യ സുഖകരം ഒന്നും ആയിരുന്നില്ല ഫ്ലൈറ്റ് യാത്ര.

***********************************************

ഇക്ക ഇറങ്ങിക്കഴിഞ്ഞപ്പോളേക്കും വീട് വല്ലാണ്ട് ഉറങ്ങിയതുപോലെ എനിക്ക് തോന്നി. എല്ലാവരും നിശബ്ദരായിരുന്നു.

“മോളെ ഞങ്ങൾ എന്തായാലും ഇറങ്ങട്ടെ” എന്നെ നോക്കി വാപ്പ പറഞ്ഞു

“അല്ല രാത്രി ആയില്ലേ”

“അതല്ല മോളെ രാവിലെ കുറച്ച് പണിയൊണ്ട്”

“അഹ് എന്നാ നിങ്ങള് പൊക്കോ” ഞാൻ പറഞ്ഞു

“അല്ല നൗഫലെ, നീ പോവാണോ”

“അയ്യോ ഇത്താ ഞാൻ ഡ്രെസ്സൊന്നും എടുത്തില്ല.”

“അത് സാരില്ല, മോൻ പൊക്കോ. നാളെ വന്നാ മതി” അവനോട് ഞാൻ പറഞ്ഞു

ഏകദേശം പത്തര കഴിഞ്ഞപ്പോളേക്കും അവരെല്ലാം ഇറങ്ങി.

കതകടച്ചിട്ട് ഞാൻ എന്റെ റൂമിലേക്ക് ചെന്നു. വീട് മുഴുവൻ ഒഴിഞ്ഞുകിടക്കുന്നു. വീണ്ടും ഞാൻ ഒറ്റയ്ക്ക്.

ഇക്ക പോയതിന്റെ വിഷമം ഉണ്ടെങ്കിലും ഞാൻ പതിയെ എന്റെ ഫോൺ എടുത്തു.

എന്റെ ഗ്രൂപ്പിൽ അപ്പോഴേക്കും കുറെ മെസ്സേജുകൾ നിറഞ്ഞിരുന്നു.

ഏകദേശം ഒന്നര മാസം കഴിഞ്ഞു അവസാനമായിട്ട് അവരുടെകൂടെ സമയം ചിലവഴിച്ചിട്ട്.

ഹോ, ഓർക്കാൻ കൂടി വയ്യ. അന്ന് 5 പേരുടെകൂടെയുള്ള ആ ദിവസം.

ഇക്ക വരുന്നത് ആ ദിവസം രാത്രി ആയിരുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. ഷോപ്പിംഗ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ നൗഫലിനെ വെള്ളിയാഴ്ച വൈകിട്ട് തന്നെ അവന്റെ വീട്ടിൽ പറഞ്ഞുവിട്ടു. തിങ്കളാഴ്ച വൈകിട്ട് അവന്റെ ഉമ്മാടെയും വാപ്പാടെയും കൂടെ വരാം എന്ന് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *