മലയാളം കമ്പികഥ – സാനോജിന്‍റെ യാത്ര
എല്ലാ പുതുവർഷത്തിലും കേരളത്തിനു പുറത്തേക്കൊരു യാത്ര സനോജിന് നിർബന്ധമാണ്. ഊട്ടിയിലെ തണുത്തുവിറക്കുന്ന പുതുവർഷപ്പുലരിയിൽ ഒരു കമ്പിളിപ്പുതപ്പും പുതച്ച് റിസോർട്ടിൽ നിന്നും നടക്കാനിറങ്ങിയതാണ് സനോജ്. സാധാരണ ഒരു സുഹൃത്തെങ്കിലും കൂടെ ഉണ്ടാവാറുണ്ട്. ഇത്തവണ പക്ഷേ സനോജ് തനിച്ചാണ്. അയാൾ തണുത്തുവിറച്ച് കൊണ്ട് തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഊട്ടിയിലെ എമറാൾഡ് ലേകിനു സമീപത്തുകൂടെ നടന്നു നീങ്ങി.
സനോജ് തന്റെ പോക്കറ്റിൽ നിന്നും ഒരു കിംഗ്സ് സിഗററ്റ് പുറത്തെടുത്തു തിരി കൊളുത്തി. അടുത്തെവിടെയെങ്കിലും ഒരു നാടൻ ചായക്കട കിട്ടിയിരുന്നെങ്കിലെന്ന് മനസ്സാലാശിച്ചു. അയാൾ മുന്നോട്ട് നടന്നു നീങ്ങി. മഞ്ഞുമൂടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളേയും ഊട്ടിയിലെ മഞ്ഞപ്പൂക്കളേയും കണ്ടാസ്വധിച്ചുകൊണ്ട് അയാൾ നടത്തം തുടർന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ മടുപ്പിക്കുന്ന ജോലിത്തിരക്കുകളിൽ നിന്നുമുള്ള ഒരു രക്ഷപ്പെടലാണ് സനോജിന് അയാളുടെ യാത്രകൾ.
അല്പം ദൂരെ ഒരു ചായക്കടയെന്ന് തോന്നിപ്പിക്കുന്ന വിധം ഒരു സ്ഥലത്ത് ചെറിയ റാന്തൽ വെട്ടവും പുകയും മഞ്ഞിലാണെങ്കിലും സനോജിന് കാണാനായി. അയാൾ അങ്ങോട്ടേക്ക് നീങ്ങി. സ്ത്രീകളും പുരുഷന്മാരുമടക്കം ഒരുപാടാളുകൾ അവിടെയിരുന്ന് ചായകുടിക്കുന്നുണ്ടായിരുന്നു.
സനോജ് ഒരു കടുപ്പം കൂടിയ ചായ പറഞ്ഞു പ്രകൃതി ഭംഗിയും നോക്കിയിരുപ്പായി. പെട്ടെന്ന് കടയിലേക്ക് വരുന്ന സുന്ദരിയായൊരു യുവതിയുടെ മുഖത്തേക്ക് സനോജിന്റെ കണ്ണുകൾ ചെന്നെത്തി. കാഴ്ചയിൽ ഒരു മലയാളി ലുക്കുണ്ട്. കൂടെ ഒരു മുന്നോ നാലോ വയസ്സു പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുമുണ്ട്. മഞ്ഞ് മൂടിക്കിടക്കുന്ന വഴിയിലൂടെ കുട്ടിയുടെ കൈയ്യും പിടിച്ചു നടന്നു വരുന്ന അവരെ സനോജിന് ആദ്യനോട്ടത്തിൽ തന്നെ ഇഷ്ടമായി. ഒരു അയഞ്ഞ ജോഗിംങ്ങ് പാന്റും ഒരു ടീഷർട്ടുമാണ് വേശം. അവരുടെ നല്ല ഉയരവും ആവശ്യത്തിന് തടിയും തുറിച്ചുനിൽക്കുന്ന മാറിടങ്ങളുമൊക്കെ സനോജ് ശ്രദ്ധിച്ചു. കടയിലെത്തിയ സ്ത്രീ ഒരു കാപ്പിയും കുട്ടിക്ക് ഒരു ഹോർലിക്സും ഓർഡർ ചെയ്തു.
തിളങ്ങുന്ന കണ്ണുകളും ത്രെഡ് ചെയ്തു ഭംഗിയിൽ സൂക്ഷിക്കുന്ന പുരികവും അവളുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടെന്ന കാര്യം സനോജ് മനസ്സിലാക്കി. വെണ്ണയിൽ കടഞ്ഞെടുത്ത പോലത്തെ ശരീരം. അതീവ സുന്ദരിതന്നെയെന്ന് സനോജ് മനസ്സിൽ മന്ത്രിച്ചു. നോട്ടം ഓവറാക്കി അവളുടെ മുന്നിൽ ഒരു വായ്നോക്കിയാവാൻ താല്പര്യമില്ലാത്തതുകൊണ്ട് സനോജ് നോട്ടം പിൻവലിച്ചു. തന്റെ ചായയും കൊണ്ട് സനോജ് അല്പം മാറിനിന്നു. തണുത്തു വിറയ്ക്കുമ്പോൾ ചുടുചായ കുടിക്കുമ്പോൾ കിട്ടുന്ന ആനന്ദമാസ്വദിച്ച് സനോജ് വായിൽ നിന്നും പുകയൂതിക്കളിച്ചു.
പ്രകൃതിഭംഗിയും ആളുകളേയുമൊക്കെ നോക്കി ആസ്വദിച്ചു സനോജ് പതിയ ചായകുടിച്ചു തീർത്തു. ക്യാഷുകൊടുക്കാനായി കടയുടെ അകത്തേക്ക് കയറിയപ്പോഴാണ് നേരത്തെ കണ്ട സുന്ദരിക്ക് ഒരബദ്ധം പറ്റിയിരിക്കുന്ന കാര്യം സനോജ് മനസ്സിലാക്കിയത്. അവർ പേഴ്സെടുക്കാൽ മറന്നിരിക്കുകയാണത്രേ. കടക്കാരനോട് അഞ്ച് മിനുട്ടുകൊണ്ട് കൊണ്ടുതരാം എന്ന് പറയുന്നത് കേട്ടപ്പോഴാണ് സനോജിന് കാര്യം മനസ്സിലായത്. പിന്നീട് വരുമ്പോൾ തന്നാ മതിയെന്ന് പറഞ്ഞ് ചായക്കടക്കാരൻ തിരിച്ചുപറയുന്നതും കേട്ടു. അവർ മലയാളിയാണെന്ന് മനസ്സിലാക്കിയ സനോജ് അവരുടെ കാഷുകൂടി എടുത്തോളാൻ പറഞ്ഞു. അയ്യോ വേണ്ട, ഞാൻ പിന്നീട് കൊടുത്തോളാം എന്ന് പറഞ്ഞ് അവർ സനോജിനെ തടഞ്ഞെങ്കിലും സനോജിന്റെ നിർബന്ധത്തിനു വഴങ്ങി അവർക്ക് സമ്മതിക്കേണ്ടി വന്നു. അവൾ സനോജിനോട് ഔപചാരികമായി താങ്ക്സ് പറഞ്ഞു.
അവർ കടയിൽ നിന്നും പുറത്തിറങ്ങി. കടയിൽ നിന്നുള്ള നേരിയ പരിചയത്തിന്റെ പുറത്ത് സനോജ് അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. തൃശ്ശൂർക്കാരിയാണ്. ബംഗളൂരിൽ ഒരു സ്വകാര്യ കമ്പനിയിൽ ഐ.ടി തൊഴിലാളിയാണെന്നും അവൾ പറഞ്ഞു. സനോജും ഒരു ഐ.ടി ജീവനക്കാരനാണെന്ന് അറിഞ്ഞതോടെ അവർക്കിടയിലെ ഒരു ഗ്യാപ്പ് ഇല്ലാതായി. രാധിക എന്നാണ് അവളുടെ പേര്. സനോജിനെപ്പോലെ തന്നെ ജോലിത്തിരക്കുകൾക്കിടയിൽ കിട്ടിയ അവസരത്തിൽ ഒന്നു ഊട്ടി ആസ്വദിക്കാൻ ഇറങ്ങിയതാണ്. രണ്ടു ദിവസമായി രാധിക ഊട്ടിയിലുണ്ട്. രാധികയും താമസിക്കുന്നത് സനോജ് താമസിക്കുന്ന റിസോർട്ടിൽ തന്നെയാണെന്ന് മനസ്സിലായതോടെ അവർക്കിടയിൽ ഒരു ചെറിയ പരിചയം രൂപപ്പെട്ടു.
