അതിനുള്ള മറുപടി മറ്റൊരു കടിയായിട്ടാണ് രേവതി നൽകിയത്.
സനോജ് “അയ്യോ…. “ എന്ന് പറഞ്ഞ് നിലവിളിച്ചെങ്കിലും രേവതിയുടെ പല്ലിന്റെ പാട്ടുകൾ സനോജിന്റെ കൈകളിൽ പകർത്തിയതിനു ശേഷമാണ് അവൾ കടി നിർത്തിയത്.
അവരങ്ങനെ ഒരു പാട് സമയം കളിച്ചിരുന്നു. മകൻ എണീക്കാൻ ഇനിയും സമയമെടുക്കും എന്നുള്ളത് കൊണ്ട് തന്നെ രാധികക്കു പോവാൻ തിരക്കുണ്ടായിരുന്നില്ല.
ഒരു പാട് കാലങ്ങൾക്ക് ശേഷമാണ് രാധിക ഇങ്ങനെ ഒരാളോട് സംസാരിച്ചിരിക്കുന്നത്. വിവാഹ ബന്ധത്തിലെ പ്രശ്നത്തിനു ശേഷം അതീവ സങ്കടത്തിലായ രേവതി ഓഫീസിലെത്തിയാൽപ്പോലും ഒരാളോടും സംസാരിക്കാൻ നിക്കാറില്ലായിരുന്നു. അത് കൊണ്ട് തന്നെ ഇങ്ങനെ ഫ്രീയായി സംസാരിക്കാനൊരു അവസരം കിട്ടിയ രാധിക പരമാവധി കഥകൾ സനോജിനെ പറഞ്ഞു കേൾപിച്ചു കൊണ്ടിരുന്നു.
നല്ല കേൾവിക്കാരനായ സനോജ് രേവതിയുടെ കഥകൾ അതീവ താല്പര്യത്തോടെ കാതോർത്തിരുന്നു. സംസാരത്തിനിടയ്ക്ക് രാധിക സനോജിന്റെ മടിയിൽ തലവെച്ചു കിടന്നു. രാധിക മടിയിൽ കിടന്നതോടെ സനോജ് അവളുടെ മുടിയിഴകളിലൂടെ കൈ ഓടിച്ചു കൊണ്ടിരുന്നു.
നല്ല തണുത്ത കാറ്റ് വീശി. അടുത്തുള്ള കാട്ടിൽ നിന്നും വന്ന ഒരു മാൻ കൂട്ടം അവരുടെ സമീപത്തുകൂടെ ഓടിപ്പോയി. തെക്ക് നിന്നും വീശുന്ന തണുത്ത കാറ്റ് കോടമഞ്ഞിനേയും കൊണ്ട് വരുന്ന കാഴ്ച അവർ സന്തോഷത്തോടെ നോക്കി നിന്നു. കാറ്റ് രാധികയുടെ കഴുത്തിലൂടെ ടോപ്പിനുള്ളിലേക്ക് പറന്നിറങ്ങുമ്പോൾ മാങ്കോ മാറിടങ്ങൾ പകുതിയോളം സനോജിന് കാണാനായി.
അവരങ്ങനെ ഓരോന്നു സംസാരിച്ചിരിക്കെ സനോജ് പുല്ലുകൾക്കിടയിൽ നിന്നും ഒരു ചെറിയ കല്ലെടുത്ത് മുകളിലേക്ക് എറിഞ്ഞു കളിച്ചുകൊണ്ടിരുന്നു. അതിനിടയ്ക്ക് എന്തോ പറഞ്ഞ രാധികയുടെ നേർക്ക് സനോജ് ആ കുഞ്ഞു കല്ലെറിഞ്ഞു. അത് കൃത്യം രാധികയുടെ കഴുത്തിൽ തട്ടി താഴേക്ക്, ടോപ്പിനുള്ളിലൂടെ അവളുടെ മുലയിടുക്കിലേക്ക് വീണു.
ഒരു കള്ളച്ചിരിയോടെ, “ഛീ… യൂ ഇഡിയറ്റ്…” എന്ന് പറഞ്ഞ് രാധിക ടോപ്പിനുള്ളിൽ കൈയ്യിട്ടു കല്ലുപുറത്തെടുക്കാൻ തുടങ്ങി.
“അയ്യോ സോറി… സത്യായും ഞാനങ്ങടല്ലാ ഇട്ടേ…” എന്ന് പറഞ്ഞ് സനോജ് പൊട്ടിച്ചിരിച്ചു.
രാധിക ബ്രായ്ക്കുള്ളിൽ കൈ ഇട്ടു കല്ലുപുറത്തെടുക്കുന്നതിനിടയിൽ അവളുടെ തുടുത്ത മുലകൾ പകുതിയോളം കാണാമായിരുന്നു. സനോജിന് ആ മുലകളിലൊരു ഉമ്മ കൊടുക്കാൻ തോന്നി..
അവരുടെ സംസാരവും കളികളും തുടർന്നു. …അതിനിടയ്ക്ക് രാധികയുടെ കൈ സനോജിന്റെ ദേഹത്തു തട്ടിയപ്പോഴാണ് അവളുടെ കൈകൾ എത്രമാത്രം തണുത്തിരിക്കുന്നു എന്ന കാര്യം സനോജിന് മനസ്സിലായത്.
“യ്യോ… എന്തൊരു തണുപ്പാ ഡാർലിംഗ് നിന്റെ കൈകൾക്ക്…” സനോജ് പറഞ്ഞു.
“ഉം… അതുശരി. ഇത്രേം തണുപ്പത്ത് രാവിലെ വന്നിരുന്നാൽ കൈ തണുക്കാണ്ടിരിക്ക്വോ മാൻ….” രാധിക ചോദിച്ചു…
“ഉം…. ആയിക്കോട്ടേ…” എന്ന് പറഞ്ഞ് സനോജ് അവളുടെ ഒരു കൈപത്തി തന്റെ കൈകൾക്കുള്ളിലാക്കി ഉരസി ചൂടാക്കിക്കൊടുത്തു..
“ഉം… കൊള്ളാട്ടോ… നല്ല സുഖം.. ഇനി ഈ കൈ” എന്ന് പറഞ്ഞ് രാധിക അവളുടെ മറ്റേ കൈ സനോജിന് നേരേ നീട്ടി.
സനോജ് അവളുടെ കൈകളും കാലുകളും ഉരസി ചൂടാക്കിക്കൊടുത്തു.
രാധിക സനോജിന്റെ ദേഹത്ത് തലവെച്ച് കിടന്നു. അവരുടെ സംസാരം തുടർന്നു കൊണ്ടിരുന്നു.
രാധിക ചോദിച്ചു: “എടോ ടെക്കീ.. മിസറ്റർ സനോജ്.. തന്റെ കഥ പറ, താനെന്താ കല്ല്യാണം കഴിക്കാത്തേ…”
കല്ല്യാണമൊക്കെ കഴിച്ചാ ജീവിതത്തിന്റെ ഒരു ഫ്ലോ പോവില്ലേടോ.. എനിക്കിങ്ങനെയൊക്കെ നടക്കാനാ ഇഷ്ടം. ഫ്രീ ഫ്രം എവരിതിംഗ്…” എന്ന് പറഞ്ഞ് സനോജ് തന്റെ ബാച്ചലർ ജീവിതത്തെ വിവരിച്ചു.
“ഉം…. കൊള്ളാം… ഫിലേസഫിയൊക്കെ കൊള്ളാം… പക്ഷേ ഞാനൊരു കാര്യം പറയട്ടെ, ഈ ടെക്കികൾ ഫിലോസഫി പറയുന്നത് മഹാ ബോറാണു മേൻ. നമ്മക്ക് പറഞ്ഞിട്ടുള്ളത് വല്ല പിസായും കഴിച്ച് വായ് നോക്കി നടക്കുന്നതാ..” എന്ന് പറഞ്ഞ് രാധിക ചിരി തുടങ്ങി.
“ങ്ങേ… ഫിലേസഫീടെ കൂടെ വായ്നോട്ടം നടത്താൻ പറ്റില്ലാന്നു ആരാ പറഞ്ഞേ..” എന്ന് പറഞ്ഞ് സനോജ് രാധികയോട് ചട്ടംകൂടി.
“ഓഹോ.. അങ്ങനെയായിരുന്നോ.. ശരി… താനായി തന്റെ പാടായി.
ബൈ ദ വേ.. ഈ കല്ല്യാണം കഴിക്കാണ്ടിങ്ങനെ നടക്കുമ്പോ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു…” എന്ന് ചോദിച്ചു രാധിക സനോജിനെ കളിയാക്കി.
