മലയാളം കമ്പികഥ – മനയ്ക്കലെ വിശേഷങ്ങൾ – 3
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അക്ഷരതെറ്റുകൾ ക്ഷമിക്കുക..അഭിപ്രായം പറയണേ…തുടരുന്നു…………………………..
സരസ്വതി ആയിരുന്നു നാരായണിയുടെ മുറിയിലേക്കു കടന്നു വന്നത്..
“എന്താ നാരായണിയെ.. നിന്റെ കാലുവേദന വീണ്ടും വന്നോ..കുറെ കാലം ഇല്ലായിരുന്നല്ലോ… “”
നാരായണി കട്ടിലിൽ നീട്ടി വെച്ച കാൽ എടുത്തു ഒന്ന് തായെകു ഇറക്കി വെച്ചു കൊണ്ട് പറഞ്ഞു .
“‘ഒന്നും പറയേണ്ടെന്റെ സരസ്വതിയെ..
ഇന്ന് കുറെ സമയം. ആ.. പച്ചക്കറി അരിയാനായി കുത്തിയിരുന്നില്ലേ.. അപ്പോൾ മുതൽ തുടങ്ങിയതാ.. തായേ നിന്നു മുകളിലോട്ടു ഒരു..വേദന.. ഒരടി വെക്കാൻ പറ്റണില്ല്യ.. മായയെ വിളിച്ചു..കുറച്ചു തൈലം തടവി.. ഇരിക്യാ ഇപ്പോ.. അവള് തടവിയപ്പോ കുറച്ചു വേദന കുറഞ്ഞു””
സരസ്വതി മെല്ലെ ആ കട്ടിലിൽ ഇരുന്നു കൊണ്ട് പറഞ്ഞു..
“”അല്ല.. ഭവ്യ വരാൻ സമയമായല്ലോ.. എവിടെ പോയി ഇ കുട്ടീ.. ഇ ഇടയായി.. എന്നും വൈകിയാണല്ലോ അവള് വരുന്നേ…ഇനി അവൾക്കും കാണുവോ.. വല്ല .. കാമുകന്മാർ..പറയാൻ പറ്റാത്ത കാലമ..ചേട്ടന്മാർ ലാളിച്ചു വളർത്തുന്ന പുന്നാര മോളല്ലേ..എല്ലാ സ്വന്തത്രവും കൊടുത്തു വഷളായോന്ന എന്റെ പേടി.”
“”പെണ്ണിന്റെ പ്രായം അതല്ലേ സരസ്വതിയെ.. പെണ്ണ് കല്യാണം വേണ്ട;; വേണ്ട എന്നൊക്കെ പറയുന്നത് ആരേലും കണ്ടിട്ടാണെങ്കിലോ..ആരേലും കൂടെ പോയി.. വയറും വീർപ്പിച്ചു വരുമ്പോയെ..
പുന്നാര.. ആങ്ങളമാർ പഠിക്കു..നമ്മൾ ഒന്നും പറയാനോ പിടിക്കാനോ പോവണ്ട.. നമ്മളായി..നമ്മളുടെ പാടായി…
വെറുതെ എന്തിനാ വേണ്ടാത്ത കാര്യങ്ങൾകൊകെ നമ്മൾ തലയിടാൻ പോണേ””
“‘അതും ശരിയാ.. എന്നാലും.. നമ്മുക്ക് എല്ലാവർക്കും ഉള്ള ഒരു പെങ്ങളുട്ടിയല്ലേ;;
അവൾക്കു എന്തേലും പറ്റിയാൽ അതിന്റെ നാണക്കേട് നമ്മുക്ക് കൂടിയല്ലേ..ഇ തറവാട്ടിനല്ലേ.. അതൊക്കെ നമ്മള് ചിന്തിക്കേണ്ടെ നാരായണിയെ..””
സരസ്വതി വ്യാകുലപ്പെട്ടു…
‘”നമ്മൾ വ്യാകുലപെട്ടിട്ടു എന്താ സരസ്വതി കാര്യം… നമ്മുടെ കെട്ടിയോന്മാർക് ആ ചിന്ത ഇല്ലെങ്കിൽ പിന്നെ.. നമ്മൾ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം…
പിന്നെ..വേറൊരുത്തി ഉണ്ടല്ലോ….
ആ കാവ്യ…എനിക്ക് തോന്നുന്നില്ല.. അമ്മായിഅമ്മയോട്.. വഴക്കു കുടിയിട്ടാണ് അവൾ ഇവിടെ വന്നു നിൽക്കുന്നതെന്ന്.. വേറെ എന്തോ അവളും കെട്ടിയവനുമായി പ്രശ്നം ഉണ്ട്..
അതാ അവളൊന്നും എടുത്തു പറയാതെ..
അഞ്ചുവർഷം അവിടെ താമസിച്ച അവൾക്കു പെട്ടന്ന് എന്താ അമ്മായിഅമ്മ പ്രശ്നകാരിയായെ..””
നാരായണി തന്റെ സംശയം പ്രകടിപിച്ചു..
“”ഏയ്യ്.. അങ്ങനെ ഒന്നും.. ഉണ്ടാവില്ല നാരായണിയെ നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട..കാവ്യ..അങ്ങനെയുള്ള പെണ്ണൊന്നും അല്ല..അവളെ നമ്മുക്ക് അറിയുന്നതല്ലേ..””
“”മ്മ്.. ഞാൻ പറഞ്ഞെന്നെയുള്ളൂ..ഒരു… പെണ്ണ്.. ഒന്നുമില്ലാതെ.. ഭർത്താവിനെ വിട്ടു.. സ്വന്തം വീട്ടിൽ വന്നു നില്കില്ലല്ലോ..
അതിൽ വേറെ എന്തേലും കാര്യം ഉണ്ടാകില്ലേ””
“അവള് പറഞ്ഞില്ലേ അത് തന്നെ ആയിരിക്കും സംഭവം.. അവളുടെ അമ്മായി അമ്മ. ശരിയെല്ലെന്നു എനിക്ക്.. അന്ന്.. മഹേഷിന്റെ കല്യാണത്തിന് വന്നില്ലെ ആ തള്ള അന്നേ തോന്നിയതാ..
അന്ന് ആ തള്ളയുടെ ഒരു കളി കാണണമായിരുന്നു ആ തള്ളയുടെ സ്വാഭാവം അന്നേ എനിക്ക് മനസ്സിലായതാ.. ഞാൻ അന്നേ ചിന്തിച്ചതാ അവൾ എങ്ങനെയാ അവിടെ നിൽക്കുന്നതെന്ന്””
“മ്മ് എന്താ സത്യമെന്ന് ആർക്കറിയാം…
കാലം ശരിയല്ല അത്ര തന്നെ..നമ്മൾക്കൊക്കെ പണ്ട് വീട്ടിൽ ഒന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നോ.. ഇന്ന് അതാണോ സ്ഥിതി കാലം മാറിയില്ലേ.. എന്തും ചെയാം എന്തും കാണിക്കാം കലികാലം അല്ലാതെ എന്താ ഇപ്പോ പറയാ””.
“”നമ്മൾ എന്തിനാ വെറുതെ വേണ്ടാത്ത കാര്യങ്ങളൊക്കെ പറയുന്നേ..അവരായി അവരുടെ ജീവിതം ആയി..നമ്മുക്ക് നമ്മുടെ കാര്യം നോക്കി ജീവിക്കാം അതല്ലേ നല്ലത്.””
സരസ്വതി തന്റെ നയം വ്യക്തമാക്കി..
സരസ്വതി മെല്ലെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു..
“നാരായണിയെ എന്ന പിന്നെ ഞാൻ പോട്ടെ…മോഹനേട്ടൻ ഇപ്പോ വരും .. വരുമ്പോൾ തന്നെ എന്നെ കണ്ടില്ലേൽ പിന്നെ.. അതുമതി..പിന്നെ വഴക്ക് ഉണ്ടാകാൻ…ഇപ്പോ.. കള്ള് കുടി കുറച്ചു കൂടിയിട്ടുണ്ട്….കൃഷി പണി കഴിഞ്ഞു.. നേരെ ഇപ്പോ കള്ള് ഷാപ്പിലേക്കല്ലേ പോകുന്നെ വരുമ്പോൾ നാല് കാലിലും ഞാൻ എന്താ ചെയുവാ..അനുഭവിക്കുക തന്നെ..””
സരസ്വതി തന്റെ സങ്കടം നാരായണിയെ അറിയിച്ചു…
“”ആ കാര്യത്തിൽ ഞാൻ സന്ദോഷവതിയ എന്റെ വാക്കിനു അങ്ങോട്ടോ ഇങ്ങോട്ടോ വത്സലേട്ടൻ പോകില്ല..””
നാരായണി തന്റെ ശൗര്യം പ്രകടിപ്പിച്ചു..
