അനു എൻ്റെ ദേവത – 4 1


രാഹുൽ വന്നു മുറ്റത്ത് തന്നെ നിന്നു..

രാഹുൽ – കയറുന്നില്ല…പോവണം..അമ്മ നിനക്ക് എന്തൊക്കെയോ കൊടുത്തു വിട്ടിട്ടുണ്ട്…

അത് അവിടേ നിലത്ത് വെച്ചു..

അനു – ഞാൻ വേഗം ചായ വെക്കാം…

രാഹുൽ – കൊറോണ ഒക്കെ അല്ലേ..കയറുന്നില്ല..ഞാൻ അടുത്ത ആഴ്ച ബാംഗ്ലൂർ പോവും ..1 ആഴ്ച..
അമ്മ,മോൻ ഒറ്റക്ക് ആണ്…മോൻ നിന്നേ കണ്ടിട്ട് കുറച്ച് ആയല്ലോ..

അനു – ലീവ് ഉണ്ടേൽ …ചേട്ടാ..ഞാൻ വരാം..

രാഹുൽ – നിൻ്റെ ഒരു ജോലി..നീ ജോലിക്ക് പോയിട്ട് വേണമെല്ലോ…..
ഒരു ആഴ്ച…എനിക്ക് പോയെ പറ്റൂ..
ഞാൻ വരുന്ന അന്ന് വരെ മാത്രം..

അനു – ഇത്ര നല്ല ജോലി ഉള്ളത് കൊണ്ടു സുഖമായി കര്യങ്ങൾ പോകുന്നില്ലേ… എത്ര കമ്പനി യില് ചേട്ടൻ മാറി.. മാറി ജോലി എടുത്തു..
കിടുന്ന ശമ്പളം മുഴുവൻ കള്ള് കുടിച്ചും കറങ്ങി നടന്നു തീർക്കും…
പണ്ട് ഒക്കെ എത്ര നല്ല ആളായിരുന്നു….

രാഹുൽ – ഞാൻ അങ്ങനെ ആണ്..നീ പണി എടുത്ത് മോനെ നോക്കിക്കോ…പിന്നെ മോനെ നോക്കുന്ന അച്ഛനും അമ്മക്കും പൈസ കൊടുക്കണം….നീ ഇനി എന്നും വീട്ടിൽ വന്നു നിന്നാലും ഞാൻ നിൻ്റെ ഇ ദേഹത്ത് തൊടില്ല…
അനു മിണ്ടാതെ എല്ലാം കേട്ട് നിന്നു…

രാഹുൽ – നിന്നേ ഞാൻ ഒഴിവാക്കി പോവില്ല…എന്താണ് ന്നു അറിയോ?
നിനെ പോലെ ഒരുത്തിയെ ഇനി വേണ്ട..ഇതവുമ്പോ ഭാര്യ ഉണ്ട് .എന്നാല് എങ്ങോട്ട് വേണേലും പോവാം..ഒരു ചിലവും നോക്കേണ്ട…
അടുത്ത ആഴ്ച ഞാൻ പോവുന്നുണ്ടെൽ വരണം..അച്ഛൻ ഇല്ലാ…അതാണ്..അല്ലേൽ വേണ്ട…

അതും പറഞ്ഞു രാഹുൽ പോയി..

അനു ഇത് കേട്ട് ഒന്നും മിണ്ടാതെ നോക്കി നിന്നു…അഭി ഇത് ഒക്കെ കേട്ട് വന്നു അവളെ നോക്കി…

അവനെ അവളും നോക്കി…അവള് ഉള്ളിൽ കയറി പോയി..

അഭി ഉള്ളിൽ വന്നപ്പോൾ tv യുടെ മുന്നിൽ ഇരിക്കുന്നു.. നല്ല സൗണ്ട്…എന്തോ ആലോചിക്കുന്നുണ്ട്…

അഭി – കുറച്ച് കൂടി സൗണ്ട് കൂട്ടിയാൽ എല്ലാർക്കും കേൾക്കാം..അപ്പുറത്തെ വീട്ടിൽ വരെ…

അനു – അത് കേട്ട് അവള് ഒന്നൂടെ സൗണ്ട് കൂട്ടി റിമോട്ട് അവനെ നോക്കി വലിച്ച് എറിഞ്ഞു…

അഭി ഒന്ന് തല ചരിച്ച് ചുമരിൽ നോക്കി..പിന്നെ എഴുന്നേറ്റ് പോയി ഗേറ്റിൻ്റെ അവിടേ പോയി പുറത്തേക്ക് നോക്കി നിന്നു..
വണ്ടികൾ ഒന്നും പോയില്ലേലും അവൻ എന്തൊക്കെയോ ആലോചിച്ചു നിന്നു..

“രാഹുൽ ഇത്ര വൃത്തികെട്ടവൻ ആണോ..ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയിട്ട്..അവൻ ലാവിഷ് ആയി നടക്കുന്നു..പണിക്ക് പോകുന്നുണ്ടോ ആവോ…ഇവിടെയും ചിലപ്പോൾ കറങ്ങാൻ വന്നത് ആവും..
അഭി എന്തൊക്കെയോ ആലോചിച്ചു നിന്നു..

അനു വന്നു ഗെയിറ്റിൻ്റെ മുകളിൽ പിടിച്ചു നിന്ന് അഭിയെ നോക്കി..
.

അവൻ നോക്കിയില്ല…

കുറച്ച് നേരം അങ്ങനെ നിന്നു…

അനു – എന്താ ഇവിടേ നിൽക്കുന്നത്…?

അഭി – ഇവിടേ നിൽക്കാൻ പറ്റില്ലേ..

അനു – എന്താ നിൽക്കുന്നേ..ഉള്ളിൽ വന്നു ഇരുന്നൂടെ…

അഭി – ഇവിടേ നിന്നാലും ടിവിയിലെ സൗണ്ട് കേൾക്കും..

ഇതും പറഞ്ഞു അവളുടെ മുഖത്ത് നോക്കി ..അവള് അത് കേട്ട് നന്നായി ചിരിച്ചു…അഭിയും ചിരിച്ചു..

അനു – നമുക്ക് ഒന്ന് പുറത്ത് പോവാം…വേഗം വരാം..മാസ്ക് എടുത്തു വരാം..

അഭി വണ്ടി എടുത്തു..അവള് സാരി ആയതു കൊണ്ട് ചരിഞ്ഞു ആണ് ഇരുന്നത്.വണ്ടി കുറച്ച് പോയി..

അഭി – ചേച്ചി ബീച്ചിൽ പോയാലോ…

അനു – അല്ലേൽ തന്നെ പോലീസ് ഉണ്ടാവും..പിന്നെ ലോക്ക് ഡൗൺ അല്ലേ…അവിടേ ഒന്നും ആരും ഉണ്ടാവില്ല..

അഭി – പോയി നോക്കാം…

ബീച്ചിൽ വണ്ടി വെച്ച്..നടക്കാം എന്ന് അവർ കരുതി..കാർ ഓക്കേ അതിലൂടെ പോവും..ഓടിക്കാം..പോലീസ് വന്നാൽ കുടുങ്ങി…ദൂരെ ഒരു കാർ കിടക്കുന്നുണ്ട്..അല്ലാതെ വേറെ ആരും ഇല്ല…ഒഴിഞ്ഞ് കിടക്കുന്നു…

അവരു തിരമാല തട്ടാതെ മെല്ലെ അതിലൂടെ നടന്നു..ഇടക്ക് തിരമാല അവരെ കാലിൽ നനയിച്ച് പോവും..
രണ്ട് പേരും കൈ ചേർത്ത് പിടിച്ചു ആണ് നടന്നെ…

അഭി – ചേട്ടൻ എന്താ ഇങ്ങനെ ആയതു?

അനു – ഞാൻ ആയോണ്ട്…

അഭി – അത് എന്താ …

Leave a Reply

Your email address will not be published. Required fields are marked *