എന്റെ സ്വന്തം മീനുട്ടി – 1 1

Related Posts

None found


ഹായ്, ഒരുപാട് നാളായിട്ടുള്ള ആക്രഹം ആയിരുന്നു ഒരു കഥ എഴുതണം എന്നുള്ളത്. അത് ഞാൻ ഒന്ന് ശ്രേമിച്ചു നോക്കുകയാണ്. തെറ്റുണ്ടെങ്കിൽ കമെന്റിലൂടെ ആ തെറ്റ് ചൂണ്ടികാണിച്ചു തരുമെന്ന് പ്രേതീക്ഷിക്കുന്നു.എന്നാ കഥയിലോട്ട് കടക്കാം. ഒരു പ്രണയ കഥ ആണ്. അത് കൊണ്ട് തന്നെ കമ്പി പതിയെ വരുകയുള്ളു.

എന്റെ പേര് സൂരജ്. ഞാൻ എറണാകുളതുള്ള ഒരു പ്രമുഖ കോളേജിൽ സെക്കന്റ്‌ ഇയർ വിദ്യാർത്ഥി. അച്ഛൻ അമ്മ ചേച്ചി എന്നിവരടുങ്ങുന്ന ഒരു കൊച്ചുകുടുംബമായിരുന്നു എന്റേത്.രണ്ട് തലമുറക്ക് ജീവിക്കാൻ ഉള്ളത് അച്ഛൻ ഉണ്ടാക്കി വെച്ചതുകൊണ്ട് പൈസയുടെ ബുദ്ധിമുട്ട് ഇതുവരെ ഉണ്ടായിട്ടില്ല.

രാവിലെ നല്ല ഒരു സ്വപ്നവുംകണ്ടു കിടന്നു ഉറങ്ങുകയായിരിന്നു ഞാൻ.

അമ്മ :ഡാ എഴുന്നേൽക്കട നിനക്ക് ഇന്ന് കോളേജിൽ പോണ്ടെയ്?.

എന്ന് ചോദിച്ചുകൊണ്ട് അമ്മ എന്നെ കുലുക്കി വിളിച്ചു.

ഞാൻ :ആ അമ്മ കുറച്ച് വൈകിയാലും കൊഴപ്പമില്ല.

സ്വപ്നം പാതിവഴിയിൽ തീർന്നത് കൊണ്ടുള്ള ദേഷ്യത്തിൽ ഞാൻ അമ്മയോട് അതും പറഞ്ഞു പുതപ്പെടുത്തു തലവഴിമൂടി വീണ്ടും ഉറങ്ങാൻ കിടന്നു.

ആണോ എന്നാ അമ്മേടെ പൊന്നുമോൻ ഇന്ന്മുതൽ നല്ലകുട്ടിയായി നേരത്തിനു കോളേജിൽ പൊക്കോണം. എഴുന്നേൽക്കട.

അതും പറഞ്ഞു അമ്മ വീണ്ടും എന്നെ കുലുക്കികൊണ്ട് പറഞ്ഞു.

ഇനി വേറെ വഴിഴില്ല ഇനിയും എണിട്ടിറ്റില്ലേൽ അമ്മ തലവഴി വെള്ളം കോരിയൊഴിക്കും. അത് കൊണ്ട് എഴുന്നേൽക്കുന്നതാണ് നല്ലത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു എഴുന്നേറ്റു അമ്മയെ നിരാശയോടെ നോക്കി അതിന് അമ്മ എന്നെ നന്നായി ഒന്ന് പുച്ഛിച്ചിട്ട് ഉന്തിതള്ളി ബാത്‌റൂമിൽ കഴറ്റിവിട്ടു.ബാത്‌റൂമിൽനിന്ന് ഇറങ്ങി ഒരു ജീൻസും ഷർട്ടും വലിച്ചു കയറ്റി മുടി ഒന്ന് ചീകി ഒതുക്കി ഞാൻ തായാട്ട് ഇറങ്ങി. ദൈനിങ് ടേബിൾ പോയിരുന്നു. അവിടെ ചേച്ചി ഇരിന്നു ഫുഡ്‌ കഴിക്കുന്നുണ്ടായിരിന്നു. ഞാൻ അവളുടെ തൊട്ടടുത്തുള്ള ചെയറിൽ പോയിരിന്നു. പ്ലേറ്റ് എടുത്ത് അപ്പം പ്ലേറ്റിലേക്ക് ഇട്ട് കൊണ്ട് അവളോട് ചോദിച്ചു

എന്താണ് മാഡം ഒരു മ്ലാനത.

നീ നിന്റെ കാര്യം നോക്കി പോടാ പട്ടി. അവൻ കാര്യം അന്നോഷിക്കാൻ വന്നൂരിക്കുന്നു.

എന്നും പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞുകൊണ്ട് എന്നെ നോക്കി.

അതിൽ ഞാൻ നൈസ് ആയിട്ട് ഒന്ന് പ്ലിങ്ങി എങ്കിലും അത് പുറത്തുകണ്ണിക്കാതെ ഞാൻ വീണ്ടും അവളോട് ചോദിച്ചു.
ഹോ ഹോ ഇപ്പൊ അങ്ങനെ ആയോ ഇന്നലെ വരെ ഞാൻ നിന്റെ കാര്യം ശ്രെദ്ധിക്കുന്നില്ല എന്നായിരുന്നല്ലോ.

തെ അമ്മേ നിങ്ങൾക്ക് നിങ്ങടെ മോനെ വെന്നെങ്കി കൊണ്ട് പോയിക്കോ അല്ലെകിൽ ഇവനെ ഇന്ന് ഞാൻ വല്ലതും ചെയ്യും.

അവള് അടുക്കളയിലോട്ട് നോക്കി പറഞ്ഞത്തിട്ട് വീണ്ടും കഴിക്കാൻ തുടങ്ങി.

എന്താടി നിന്റെ പ്രശ്നം രാവിലെ തൊട്ട് തൊടങ്ങിയതെന്നല്ലോ.

അമ്മ അടുക്കളയിൽ നിന്നും വന്നു കൊണ്ട് അവളോട് ചോദിച്ചു.

അത് കേട്ട് അവള് അമ്മയെ ഒന്ന് തറപ്പിച്ചു നോക്കി കഴിക്കലും മതിയാക്കി കൈ കഴുകൻ പോയി

അത് കണ്ട് അമ്മയെന്നെ നോക്കി എന്താണ് പ്രശ്നം എന്ന് ചോദിച്ചു നോക്കാൻ പറഞ്ഞു.

ഞാൻ അവളുടെ പിന്നാലെ പോയി കൊണ്ട് ചോദിച്ചു

എന്താടി പ്രശ്നം എന്നോട് പറ

ഒന്നുമില്ലടാ ഏട്ടൻ വിളിച്ചിട്ട് എടുക്കുന്നില്ല. ഇന്നലെ വിളിച്ചപ്പോ ഓഫീസിൽ നല്ല ജോലി തിരക്ക് ഉണ്ട് എന്ന് മാത്രം പറഞ്ഞു. ഇപ്പൊ വിളിച്ചിട്ട് എടുക്കുന്നുമില്ല എനിക്കെന്തോ ഒരു പേടി പോലെ.

അതായിരുന്നോ നീ പുള്ളിക്കാരനോട് പറ ഇവടെ വന്നു നമ്മുടെ ബിസിനെസ്സ് നോക്കി നടത്താൻ

ഞാൻ പറഞ്ഞു കേക്കേണ്ടയ്യ്

അവള് അതും പറഞ്ഞു റൂമിലോട്ട് പോയി.

അളിയൻ ദുബായിൽ ആണ് പുള്ളിക്കാരനോട്‌ ഞ്ഞങ്ങൾ പറഞ്ഞത്താണ് ഇവിടെ ജോലി നോക്കാൻ പുള്ളിക്കാരന്റെ അഭിമാനം അതിന് ശ്രേമിക്കുന്നില്ല

ഞാൻ എന്തായാലും അതെല്ലാം ഒഴിബാക്കി അമ്മയോട് യാത്രയും പറഞ്ഞു ബൈക്ക് എടുത്തു കോളേജിൽ പോയി.

Leave a Reply

Your email address will not be published. Required fields are marked *