Related Posts
ക്ലാസ്സ് കഴിയുന്ന സമയം രഞ്ജിത് വീഡിയോ കാൾ വിളിച്ചു.. അവൾ വീഡിയോ കാളിൽ അവനെ അവിടുത്തെ ക്ലാസ്സ് കാണിച്ചു.. മുറ്റത്തു ക്യാമറക്ക് മുന്നിൽ കുട്ടികൾ അഭിനയിക്കുന്നു.. മകന്റെ അഭിനയം കണ്ട രഞ്ജിത് സന്തോഷവാനായി..
കൊള്ളാല്ലോ മോൻ.. നല്ല പെർഫോമൻസ് ആണെ വേറെ പടത്തിനും വിടാം അല്ലെ.. രഞ്ജിത്
സാറിനോട് ചോദിക്കു..
സാറിന്റെ മാത്രം അല്ലല്ലോ പടം ഉള്ളത്..വേറെ എത്രയോ സിനിമകൾ..
അവൾക്കു ദേഷ്യം വന്നു.. മോൻ അഭിനയം തുടങ്ങിയില്ല.. അതിനു മുന്നേ
മോൻ അഭിനയിക്കുന്ന കാര്യം എന്റെ ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അതിൽ ഒരുത്തന്റെ ഉറ്റ ഫ്രണ്ട ഡയറക്ടർ റ്റിജു ജോസഫ്..സൂപ്പർ സ്റ്റാർ പടം മാത്രം ചെയ്യുന്ന
എനിക്കറിയാം.. രഞ്ജിനി പറഞ്ഞു
ആ.. പുള്ളിക്കാരൻ റ്റിജു ജോസഫ്നോട് പറഞ്ഞ് മോന് ചാൻസ് വാങ്ങി തരാന്ന് പറഞ്ഞു
രഞ്ജിത്തേട്ട.. ഇരിക്കുന്നെന് മുന്നേ കാലു നീട്ടല്ലേ
അതെന്ന നീ അങ്ങിനെ പറഞ്ഞെ
അല്ല വേറെ സിനിമയിൽ അഭിനയിപ്പിക്കാൻ ഇപ്പളെ കിനാവ് കണ്ടത് കൊണ്ട് പറഞ്ഞതാ
റ്റിജു ജോസഫ് സൂപ്പർ ഡയറക്ടർ അല്ലെടീ.. ഇയാളുടെ പേര് ഉമേഷ് ജി.. ചെയ്ത പടത്തിന്റെ പേര് പറഞ്ഞാലേ ഇയാളെ അറിയൂ..
അവൾക് വിറഞ്ഞു കയറി.. ഉമേഷിനെ അയാൾ താഴ്ത്തി കെട്ടിയത് അവൾക്ക് രസിച്ചില്ല
രഞ്ജിത്തേട്ട.. ഈ ചാൻസ് വാങ്ങി തരാന്ന് പറഞ്ഞ ഫ്രണ്ട് ഇതിനു മുൻപ് ചേട്ടന്റെ കൂടെ ഉണ്ടാരുന്നോ
ഉവ്വ്
ഈ റ്റിജു ജോസഫ് ഉണ്ടാരുന്നോ
ഉവ്വ്
മോനെ അഭിനയിപ്പിക്കാൻ ആഗ്രഹം ഉണ്ടാരുന്നെന്നു ഫ്രണ്ടിന് അറിയാരുന്നോ
അവനു അറിയം. ഞാൻ പറഞ്ഞിട്ടുണ്ട്
അന്നേരം നിങ്ങടെ ഫ്രണ്ടിന്റെ വായിൽ പഴം കുത്തി വെച്ചിരിക്കുവാരുന്നോ
അതെന്ന.. നീ ദേഷ്യത്തിൽ ആണന്നു തോന്നുന്നു
അതെ രഞ്ജിത്തേട്ട.. അന്നും നിങ്ങൾക്കു ഫ്രണ്ട് ഉണ്ടാരുന്നു.. അന്നെന്ന പറയാഞ്ഞേ റ്റിജു ജോസെഫിന്റെ കാര്യം.. എന്നാൽ മോനുമായി ഞാൻ ഇവിടെക്ക് വരേണ്ടി വരില്ലായിരുന്നല്ലോ..
അവളുടെ ശബ്ദം ഉമേഷ് കേട്ടു.. അത് മനസിലാക്കി അവൾ ശബ്ദം താഴ്ത്തി പറഞ്ഞു
രഞ്ജിത്തേട്ട.. ഒരു അവസരം വരുമ്പോൾ അതിന് നന്ദി പറയണം.. അല്ലാതെ അഹങ്കാരം അല്ല പറയേണ്ടത്.. ഞാൻ മോനുമായി ഇവിടുന്നു ഇറങ്ങുവാ.. മോന് നിങ്ങൾ റ്റിജു ജോസെഫിന്റെ പടത്തിൽ ചാൻസ് വാങ്ങി കൊടുക്കു.. ഫ്രണ്ടിനെ കൊണ്ട്..
അവൾ ഫോൺ കട്ട് ചെയ്തു.. രഞ്ജിത് തുടരെ വിളിച്ചു.. അവൾ എടുത്തില്ല.. അവൾ മുറിയിലേക്ക് വന്നു പൊട്ടിക്കരഞ്ഞു.
താൻ ഉമേഷ് സാറുമായി ബന്ധപ്പെട്ടു.. ആ സാഹചര്യം ഉണ്ടായതു ഇവിടെ വരേണ്ടി വന്നതിനാണ്.. അതും വിനോദ് സാർ വഴി.. ഇത്രയും വലിയ ബന്ധം ഉള്ള രഞ്ജിത് ചേട്ടൻ ആ വഴി നോക്കിയിരുന്നെങ്കിൽ.. എല്ലാരും ഇങ്ങനെ ആണ്.. അവസരം കിട്ടിയാൽ അഹങ്കാരം.. അതുവരെ കെഞ്ചും.. കിട്ടി കഴിഞ്ഞാൽ പിന്നെ അവസരം കൊടുക്കുന്നവൻ കൊള്ളരുതാത്തവൻ.. അയാളെ പിന്നെ താഴ്ത്തി കെട്ടുക.. ചുമ്മാതല്ല ഉമേഷ് സാർ പറഞ്ഞപോലെ വരുന്നവരോട് പൈസ വാങ്ങുന്നതും പെണ്ണുങ്ങളെ കളിക്കുന്നതും.അവൾക്കു അയാളോട് ബഹുമാനം വർധിച്ചു.. എത്ര പേർക്ക് സാർ അവസരം കൊടുത്തു.. എത്ര പേര് സ്റ്റാർ ആയി.. അവസരം കൊടുക്കാൻ ആളുള്ളതുകൊണ്ട് അല്ലെ.. ഉമേഷ് സാറും സൂപ്പർസ്റ്ററിനെ വെച്ച് മാത്രം പടം ചെയ്താൽ പുതുമുഖങ്ങൾക് അവസരം കുറയല്ലേ
അവളുടെ മനസ്സിൽ സിനിമയിൽ അഭിനയിക്കാൻ പോയി ഗീർവാണം വിടുന്ന പല ആർട്ടിസ്റ്റുകളും വന്നു..ഞങ്ങൾ സ്വൊയം വളർന്നതാണ്.. സിനിമയിലെ ചൂഷണം തടയും.. പൈസ കൊടുത്തു അഭിനയിക്കേണ്ട കാര്യം ഇല്ല.. അതിനുള്ള മറുപടി ആണ് ഇപ്പോൾ തനിക്കു മുന്നിൽ വന്നത്.
വീണ്ടും രഞ്ജിത്തിന്റെ വോയിസ് കാൾ.. അവൾ എടുത്തു
നീ എന്താ ഫോൺ എടുക്കാത്തത്.. രഞ്ജിനി കൂട്ടുകാർ പറഞ്ഞത് ഞാൻ പറഞ്ഞന്നേ ഉള്ളു.. രഞ്ജിത്തേ നീ ചെറിയ പടങ്ങളിൽ മോനെ വിടരുത്.. വലിയ പടങ്ങളിൽ വിട് എന്ന്… അന്നേരം ആണ് റ്റിജു ജോസെഫിന്റെ കാര്യം പറഞ്ഞത്..
