നാദിയ 🙍

എന്റെ പേര് നാദിയ എന്നാണ്… മലപ്പുറം ജില്ലയിൽ എടപ്പാൾ ആണ് എന്റെ വീട് .. എന്റെ കഥയാണ് ഇവിടെ പറയാൻ പോകുന്നത് .. എന്നെ കുറിച്ച് തന്നെ ആദ്യം പറയാം.. സാധാരണക്കാരിൽ സാധരണ കുടുംബമാണ് എന്റേത് കൂലി പണിക്ക് പോകുന്ന ഉപ്പ.. മക്കളെ നോക്കി വീട്ടിൽ തന്നെ ഇരിക്കുന്ന ഉമ്മ… ഒരു അനിയനും അനിയത്തിയും… ഇതാണ് എന്റെ കുടുംബം കാണാൻ കൊള്ളാവുന്നത് കൊണ്ട് ആവും അല്ല കാണാൻ മാത്രം ഉള്ളത് കൊണ്ട് തന്നെയാണ് ഒരു കല്യാണത്തിന് വെച്ച് കണ്ട് ഇഷ്ട്ടപ്പെട്ട എന്നെ ചില്ലി കാശ് പോലും വാങ്ങാതെ കല്യാണം കഴിക്കാൻ സലിക്കയും അവരുടെ കുടുംബക്കാരും സമ്മതിച്ചത്…. സലിക്കാടെ വീട്ടിൽ മിക്ക വീട്ടിലെയും പോലെ അമ്മായിയമ്മ ഒരു കുരിപ്പ് തന്നെ ആയിരുന്നു… എന്തിനും ഏതിനും തൊണ്ട പൊട്ടുമാറുച്ചതിൽ കാറി തെറിവിളിക്കുന്ന അവരോട് എനിക്കിപ്പോ വെറുപ്പൊക്കെ പോയി സഹതാപം മാത്രമേ ഉള്ളൂ… പിന്നെ ഉള്ളത് പള്ളിയും കമ്മറ്റിയുമായി നാട്ടുകരുടെ
പ്രിയപ്പെട്ട ഹാജ്യാർ.. നാട്ടുകാരുടെ ഭാഷയിൽ ഒരു ഹജ്ജ്യാർ ഒരു പുലികുട്ടിയാ… പക്ഷെ വീട്ടിൽ എത്തിയാൽ ഭാര്യയുടെ അടിപാവട അങ്ങനെ പറയാനാണ് എനിക്കിഷ്ടം… ഉമ്മ എന്ത് പറഞ്ഞോ അതിനി തെറ്റ് ആയാലും ശരി ആയാലും അയാൾക്ക് ഒറ്റ നിലപാട് അത് ആ തള്ള എടുക്കുന്ന നിലപാട് … പിന്നെയുള്ള നാത്തൂൻ അതിനെ കൊണ്ട് പിന്നെ ഒരു ശല്യവും ഇല്ല ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞ് മൂന്ന് വർഷം ആവുന്നു അതിനിടെ ഒരുവട്ടമാണ് കെട്ടിയോന്റെ കൂടെ നാട്ടിൽ വന്നത് അവർ ദുബായിൽ സെറ്റിൽ ആണ്… അത് കൊണ്ട് എന്റെ ജീവിതത്തിൽ അവൾക്ക് ഒരു റോളും ഇല്ല… എന്നെ കുറിച്ച് പറഞ്ഞാൽ വെളുത്ത് മെലിഞ്ഞിട്ടാണ് അഞ്ചര അടി ഉയരം ഉണ്ട് .. മെലിഞ്ഞിട്ടാണ് എങ്കിലും മൂന്നും പിന്നും ആവശ്യത്തിന് ഉണ്ട് അതൊക്കെ വഴിയേ പറയാം… ഇപ്പോ ഇന്നലെ വരെ ഉള്ള എന്റെ കാര്യമാണ് പറഞ്ഞു വന്നത്.. ഇന്നത്തെ കാര്യം വർഷം മൂന്ന് ആയെങ്കിലും ഞങ്ങൾക്ക് മക്കൾ ആയിട്ടില്ല എന്നതാണ് വീട്ടിലെ ഏറ്റവും വലിയ പ്രശ്നം.. വീട്ടിലെ അല്ല എന്റെ ഏറ്റവും വലിയ സങ്കടം… സലിക്ക നാട്ടിൽ വന്നാൽ രണ്ട് മാസത്തെ ലീവ് മുഴുവൻ ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും..

പോയ ഹോസ്പിറ്റലിൽ നിന്നെല്ലാം ഇക്കക്ക് ആണ് കുഴപ്പം എന്ന് പറഞ്ഞപ്പോ വീട്ടിൽ അതിനായിരുന്നു വഴക്ക്.. കേട്ടാൽ അറക്കുന്ന തെറി വിളി ആയിരുന്നു തള്ള എന്നെ വിളിച്ചത് … മരുന്ന് കഴിച്ച മകന്റെ കുഴപ്പമെല്ലാം മാറും അതിനും ആ തള്ള സമ്മതിക്കില്ല.. അവനല്ല നീയാണ് കഴിക്കേണ്ടത് എന്നും പറഞ്ഞ് ഇക്കാക്ക് ആണ് കുഴപ്പം എന്ന് പറഞ്ഞ ഹോസ്പിറ്റലിൽ നിന്നും എല്ലാം ആ തള്ള മുടക്കി… അവസാനം ചെന്നെത്തിയ ഹോസ്പിറ്റൽ എന്ന് പറയാൻ എനിക്ക് കഴിയില്ല കച്ചവട സ്ഥാപനം .. വരുന്നവരുടെ മനസ്സറിഞ്ഞ് ചികിത്സ നടത്തുന്ന ഹോസ്പിറ്റൽ എനിക്കാണ് കുഴപ്പമെന്ന് വിധിയെഴുതി… ആ വാർത്ത കേട്ട തള്ളയുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്… ഇപ്പൊ ഒരു വർഷം ആവുന്നു അവർ പറയുന്ന ടെസ്റ്റും അവർ തരുന്ന മരുന്നും കഴിച്ച് ജീവിതം മുന്നോട്ട് പോകുന്നു… മരുന്ന് തരുന്ന ഡോക്ടർക്കും അറിയാം എനിക്കും അറിയാം കുഴപ്പം ആർക്കാണെന്നും ഈ മരുന്ന് ഞാൻ കഴിച്ചിട്ട് ഒരു കാര്യവും ഇല്ലന്നും …..

ഇപ്പൊ ഇക്കാ ലീവിന് വന്നിട്ട് ഒരാഴ്ച്ച ആയി തള്ള കണ്ടുപിടിച്ച ഹോസ്പിറ്റലിലെ മരുന്നും എൽക്കുന്നില്ലെന്ന് കണ്ടപ്പോ കുറച്ചു
നാളായി നിർത്തിവച്ചിരുന്ന തെറി അഭിഷേകം വീണ്ടും ആരംഭിച്ചു… ഉപ്പയും ഇക്കയും അടുത്ത് ഉള്ളപ്പോഴാണ് ഈ തെറിയെല്ലാം വിളിക്കുന്നത് എന്നോർത്തപ്പോ വല്ലാത്ത സങ്കടമായി എനിക്ക്… ഒന്നും കേട്ടില്ല എന്ന മട്ടിലിരുന്ന സലിക്കാനോട് എനിക്ക് വല്ലാത്തൊരു അറപ്പ് തോന്നി…

“നമ്മുടെ ഉസ്താദിന്റെ അടുത്ത് ഇതുപോലെ കുറെ പേര് വരുന്നുണ്ട് അവർക്കെല്ലാം മക്കളും ആയി… നമുക്കതൊന്ന്….”

ഇതുവരെ ഉമ്മാടെ മുന്നിൽ ഉയരാത്ത ഉപ്പാടെ നവോന്നു ചലിച്ചപ്പോ വല്ലാത്ത അത്ഭുതം തോന്നി എനിക്ക്… ഹോ… ഇയാൾക്ക് മിണ്ടാനും അറിയോ…. എന്നിട്ട് പറഞ്ഞ കാര്യമോ… ഉസ്താദിനെ പോയി കാണാൻ… എനിക്ക് അയാളുടെ മുഖത്ത് നോക്കി ആട്ടണം എന്ന് തോന്നി….

“ഞാനും അത് കേട്ടു… എന്താ സലി നിന്റെ അഭിപ്രായം….??

ഉമ്മ അത് പിന്താങ്ങിയപ്പോ മറിച്ചൊരു മറുപടി ഞാൻ ഇക്കാടെ വായയിൽ നിന്നും പ്രതീക്ഷിച്ചില്ല…..

“എന്ന ഉമ്മ പറയുന്നത് പോലെ ….”

അച്ചോടാ… നല്ല കുടുംബം ഈ പൂതനയെ തല്ലി കൊന്ന് ജയിലിൽ പോയാലോ എന്നുവരെ ഞാൻ ചിന്തിച്ചു…. ഇനി എനിക്കതിൽ ഒരു റോളും ഇല്ല ഇവർ എന്താണോ പറയുന്നത് അത് ചെയ്യുക… രാത്രി നിസ്കാരം കഴിഞ്ഞു വന്ന
ഉപ്പ എല്ലാവരോടും കൂടി പറഞ്ഞു…

“ഉസ്താദിനെ ഞാൻ കണ്ടു കാര്യം പറഞ്ഞിട്ടുണ്ട്… ഇപ്പൊ നല്ല തിരക്കാവും അവിടെ നിങ്ങളൊരു പത്ത് മണിയോട് കൂടി അങ്ങോട്ട് ചെല്ലു…”

എനിക്കാകെ ദേഷ്യം പിടിക്കാൻ തുടങ്ങി ഇത്രയൊക്കെ ഡോക്ടർമാരെ കണ്ട് മരുന്ന് കഴിക്കേണ്ട ആള് അതൊന്നും ചെയ്യാതെ ഇപ്പൊ ഇയാളെ പോയി കണ്ടിട്ട് എന്തുണ്ടാക്കാനാണ്…. പ്രാർത്ഥനയും മന്ത്രവാദവും വേണ്ടന്നല്ല അതിന്റെ കൂടെ മരുന്ന് കഴിച്ചാൽ അല്ലെ കാര്യമുള്ളു… ഉസ്താദിനെ കാണാൻ പോകുന്ന നേരം ഇക്കാട് ഞാൻ ദേഷ്യത്തോടെ തന്നെ ഇത് ചോദിച്ചപ്പോ കിട്ടിയ മറുപടി ആണ് എന്നെ തളർത്തിയത്…

“ഉമ്മ പറയുന്നതിൽ അപ്പുറം എനിക്കൊന്നും ചെയ്യാൻ ഇല്ല.. പിന്നെ ഇതിൽ എനിക്ക് വിശ്വാസം ഉണ്ട് ശരിയാവും എന്ന്….”

ഇയാളോട് പിന്നെ എന്ത് പറയാൻ… ഞങ്ങൾ അവിടെ എത്തുമ്പോഴും രണ്ട് മൂന്ന് ആള് അവിടെ ഉണ്ടായിരുന്നു.. മുറ്റത്ത് കിടന്ന കാറുകൾ കണ്ടപ്പോ തന്നെ എനിക്ക് തോന്നി ഇയാൾ ഒരു വല ആണെന്ന്… അവരുടെ ഊഴം കഴിഞ്ഞ് അകത്തേക്ക് കയറിയതും സലിക്കാനെ കണ്ട് ഉസ്താദ് ചിരിച്ചു കൊണ്ട് എണീറ്റ് വന്നു കൈ പിടിച്ചു…

“സലീമോ… വാ … വാ… ഇരിക്ക്…. എന്തൊക്കെയുണ്ട്
വിശേഷം….??

“സുഖമാണ്…”

“ഉപ്പ പറഞ്ഞു നിന്റെ കാര്യം… ഇത്ര അടുത്ത് ആയിട്ടും നീ എന്തേ എന്നെ വന്നൊന്നു കണ്ടില്ല…. ??

“അങ്ങനെ അല്ല….”

“എന്താ മോളുടെ പേര്….??

“നാദിയ…”

തട്ടമൊന്ന് നേരെയിട്ട് ഞാൻ പറഞ്ഞു….

“എത്ര ലീവുണ്ട് തനിക്ക്…??

“ഒന്നര മാസം കൂടി ഉണ്ട്…”

“ആ… നീ പേടിക്കണ്ട…. നമുക്ക് ശരിയാക്കാം… നിന്റെ റിസൾട്ട് എല്ലാം കയ്യിലുണ്ടോ….??

ഞാൻ എന്റെ ബാഗ് തുറന്ന് റിസൾട്ട് എല്ലാം കൊടുത്തു.. മുകളിൽ തന്നെ ഇക്കാടെ ബീജം ടെസ്റ്റ് ചെയ്ത റിസൾട്ട് ആണ് വെച്ചത്… ആ ഒറ്റ പേപ്പർ തന്നെ വെള്ള താടിയും തടവി രണ്ട് മൂന്ന് മിനുട്ട് നോക്കി ഇരുന്നു… ഇടം കണ്ണിട്ട് എന്നെയോന്ന് നോക്കി അയാൾ ഇക്കാട് പറഞ്ഞു…

“അതിനുമാത്രമുള്ള കുഴപ്പമൊന്നും ഇല്ല… ഞാൻ പറയുന്നത് പോലെ ചെയ്യണം രണ്ടാളും എന്തേ…??

Leave a Reply

Your email address will not be published. Required fields are marked *