കണ്ണീർപൂക്കൾ – 1 2

മലയാളം കമ്പികഥ – കണ്ണീർപൂക്കൾ – 1

ഞാൻ നിങ്ങളുടെ AKH. ഞാൻ ആദ്യമായി ആണു ഒരു കഥ എഴുതുന്നതു അതു കൊണ്ട് ഇതിൽ കുറെ തെറ്റുകൾ ഉണ്ടാകും, ആദ്യഭാഗങ്ങളിൽ കമ്പിയും കുറവ് ആയിരിക്കും എല്ലാവരും ക്ഷമിക്കണം .ഇതൊരു സാങ്കൽപിക കഥയാണു .കഥയിലേക്കു വരാം

സൂര്യൻ കടലിൽ മുങ്ങി താണു. ഭൂമിയിൽ അന്തകാരം വാരി വിതറാൻ തുടങ്ങിയിരിക്കുന്നു, ഇരുൾ വീണു തുടങ്ങിയ ആ നഗര വീഥിയിലുടെ ആ കറുത്ത ബെൻസ് കാർ വെളിച്ചം പരത്തി കൊണ്ട് കടന്നു പോയി കൊണ്ടിരുന്നു അതിന്റെ ഡ്രേവിംഗ് സീറ്റിൽ എന്റെ എല്ലാം എല്ലാം ആയ നിരഞ്ജന അനിൽ ‘എന്റെ ദേവുട്ടി’ അവൾ എപ്പോഴണൊ എന്റെ കയ്യിൽ നിന്ന് സ്റ്റിയറിംഗിന്റെ ദൗത്യം എറ്റെടുത്തത് എന്ന് എനിക്ക് ഒർമ്മയില്ല .വഴിയിൽ എവിടെയോ വെച്ച് എന്റെ ഡ്രേവിംഗ് മോശമായി തോന്നിയത് കൊണ്ടാകാം .അവൾ ആ ദൗത്യം ഏറ്റെടുത്ത് .ഞാൻ പുറത്തെ കാഴ്ച്ചകളും മറ്റും നോക്കി സീറ്റിൽ ചാരി കിടന്നു. വഴി വിളക്കുകൾ തെളിഞ്ഞു കാണം ആയിരുന്നു, പുറത്തെ കാഴച്ചകൾ കണ്ണിലു മാത്രം ഉണ്ടായൊള്ളു മനസിൽ പലവിധ ചിന്തകൾ കടന്നു പോയി കൊണ്ടിരുന്നു .നീണ്ട പത്തു വർഷ കാലം ആയി ദേവു എന്റെ ഒപ്പം കൂടിയിട്ട്, ആ അത്രയും കാലം അവൾ എന്റെ മനസിൽ ഒരോ നിമിഷവും കുടേ തന്നെയുണ്ട് .എന്നാൽ ഈ ഒരാഴ്ച്ച ആയിട്ട് എന്റെ മനസിൽ അവൾ ഇല്ല
പകരം ഒരാൾ മാത്രം’ താര ‘

എന്റെ ചിന്തകൾ ഒരാഴ്ച്ച പുറകോട്ടു സഞ്ചരിച്ചു ,കഴിഞ്ഞ ആഴച്ച ഇതേ ദിവസം അണു എനിക് ആ ഫോൺ കോൾ വരുന്നത് അതു വന്നതിൽ പിന്നെ എന്റെ മനസ് കൈവിട്ടു പോയിരുന്നു.
കാറിന്റെ വേഗത പിന്നെയും വർദ്ധിക്കുന്നതായിട്ട് എനിക് തോന്നി. ഡ്രേവിംഗിൽ അവൾ എക്സ്പ്പേർട്ട് ആയതു കൊണ്ട് എനിക് ഭയം ഒന്നും തോന്നിയില്ല. ഇനിയും മണിക്കൂറൂകൾ വേണം ഞങ്ങളുടെ വീട് എത്താൻ.ഞാൻ വീണ്ടും ചിന്തയിൽ ആണ്ടു കാറിന്റെ വേഗതയേകാൾ എന്റെ ചിന്ത ഇരുളിനെ കീറി മുറിച്ചു കൊണ്ട് കടന്നു പോയി
എന്റെ പേരു അനിൽ, അനി എന്നു വിളിക്കും എനിക്ക് അമ്മയും
അഛനും ഒരു അനിയത്തിയും ഉണ്ട് അവർ മൂന്നു പേരും ദുബായിൽ സെറ്റിൽ ആണു.ഞാൻ 20 വയസ് വരെ അവരുടെ കൂടെ ദുബായിൽ ആയിരുന്നു.പിന്നിട് എനിക്ക് അപ്പുപ്പന്റെ മരണശേഷം നാട്ടിലേക്ക് വരേണ്ടി വന്നു. അവിടെ നിന്നാണു കഥയുടെ തുടക്കം .ഞങ്ങൾ വളരെ സാമ്പത്തികമായി മെച്ചപെട്ട കുടുംബം ആയിരുന്നു അഛനു ദുബായിൽ ബിസിനസ് ആണു നാട്ടിൽ ആണെങ്കിൽ അപ്പുപ്പനും അമ്മുമയും മത്രം ഒള്ളു. നാട്ടിൻ ഞങ്ങൾക്ക് ഒരു ഷോപ്പിംഗ് മാളും ,ഒരു ചെറിയ ധനകാര്യ സ്ഥപനവും , കുറച്ചു കൃഷിയും ഉണ്ട് ഇതോക്കെ അപ്പുപ്പൻ അണു നോക്കി നടത്തിയിരുന്നത് .അപ്പുപ്പന്റെ മരണ ശേഷം അഛൻ എന്നെ നാട്ടിൽ അതൊക്കെ നോക്കി നടത്താൻ ഏൽപ്പിച്ചു എനിക്ക് ദുബായിൽ നിന്നു പോരാൻ അത്ര താൽപര്യം ഉണ്ടായിരുന്നില്ല കാരണം എന്റെ നന്ദന ആയിരുന്നു .

നന്ദനയെ കുറിച്ചു പറഞ്ഞിലല്ലെ . ഞാൻ നാട്ടിലേക്ക് വരുന്നതിന്ന് ഒരു വർഷം മുൻപ് അണു അവൾ എന്റെ ഫ്ലാറ്റിന്റെ അടുത്തു താമസിക്കാൻ വന്നത്.വന്ന കാലം മുതൽ ക്കെ അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു അവളെ കണ്ടാൽ മോഡൽസിനെ പൊലെ ഉണ്ടാകും എന്നാലും നമ്മുടെ നാടൻ ടെച്ചും .അധികം വണ്ണം ഇല്ലാത്ത എന്നാൽ നല്ല ഷേയ്പ് ഉള്ള ശരിരം ,വെള്ളുത്ത നിറം അധികം വട്ടത്തിൽ അല്ലത്ത നല്ല ഷെയ്പ് ഉള്ള മുഖം അങ്ങനെ എല്ലാം ഒത്തണിങ്ങിയ സുന്ദരി . അങ്ങനെ ഞാൻ കുറച്ചു നാൾ കൊണ്ട് അവളെ വള്ളച്ചു [ കാരണം എന്നെ കാണാൻ വളരെ ഭംഗിയുള്ളതുകൊണ്ടും അച്ചനു കാശു ഉള്ളതുകൊണ്ടും അതൊകെ വളരെ പെട്ടെന്നു നടന്നു ] എന്നെ കുറിച്ച് പറഞ്ഞില്ലലെ അഞ്ച് അടി ഏഴ് ഇഞ്ച് ഹൈറ്റ് ,വെള്ളുത്ത നിറം ഓവൽ ഷേയ്പ് മുഖം . ,ജിമ്മിൽ ഒക്കെ പോകുന്നതു കൊണ്ട് നല്ല ബോഡി ഷേയ്പ് , ആരു കണ്ടാലും നോക്കി നിന്നു പോകും
അവളെ കാണുന്നതിനു മുൻപു വരെ പെണ്ണുങ്ങളുടെ വായി നോക്കിയും ചെറിയ രീതിയിൽ club പാർട്ടി ഒകെ
അയി നടന്നിരുന്ന ഞാൻ
അവളെ പ്രണയിക്കാൻ തുടങ്ങിയതു മുതൽ എല്ലാം നിർത്തി ഡീസന്റ് ആയി .അവളെ ഞാൻ വെറോരു കണ്ണു കൊണ്ടു നോക്കിയിട്ട് പൊലും ഉണ്ടായിട്ടില്ല എല്ല ദിവസവും കാണുകയും ഫോൺ കാളിംഗും എല്ലാം ആയി കടന്നു പോയി .[ അന്നത്തെ കാലത്ത് മൊബൈൽ ഫോൺ പ്രചരിച്ചു വരുന്നുണ്ടായിരുന്നോള്ളു ആ സമയത്ത് എനിക്കും ഫോൺ ഉണ്ടായിരുന്നു ]

Leave a Reply

Your email address will not be published. Required fields are marked *