ഇടവഴിയിലുടെ – 5 Like


ജാനകി :രമേശേട്ട ഞാൻ പോണോ ?
രമേശ് :ദേ പെണ്ണേ എൻ്റെ വായീന്ന് വെല്ല
തും നീ കേൾക്കും പോയി വണ്ടിയേൽ കേറ് മനോജും ദീപയും വന്നിട്ട് എത്ര നേരമായീന്ന് അറിയുമോ?
ജാനകി :എന്നാൽ ഒന്ന് പുറത്ത് നിൽക്ക്
ഞാൻ ഡ്രസ്സ് ഒന്ന് ശരിക്കിടട്ടേ
രമേശ് :ശരി ശരി പക്ഷേ നിൻ്റെ ഞാൻ കാണാത്തത് എന്താണ് ഉള്ളത് എന്ന് ഒന്ന് പറ?
ജാനകി :എൻ്റെ കുണ്ടി
രമേശ് :അത് എനിക്ക് അത്ര ഇഷ്ടമുള്ള
ഏരിയ അല്ല ബാക്കി എല്ലാം കണ്ടതാ
ജാനകി :ഒന്ന് പോ മനുഷ്യ
രമേശ് :ഉവ്വേ നീ വേഗം ഒരുങ്ങ് നമ്മുക്ക്
ഒരു ഒൻപതരയോടെ അങ്ങ് എത്തണ്ടേ?
ജാനകി : ശരി
ഇത് പറഞ്ഞ് രമേശ് പുറത്തിരിയ്ക്കുന്ന
മനോജിൻ്റെയും ദീപയുടെയും അടുത്ത് ചെന്നു. അവിടെ മോളേ കളിപ്പിച്ചു കൊണ്ടിരുന്ന അവരുടെ സന്തോഷം നോക്കി കണ്ട അവൻ പിന്നീട് അവർക്കൊപ്പം കൂടി. അധികം താമസിക്കാതെ ജാനകിയും വന്നു.അവർ
വീട് പൂട്ടി ഇറങ്ങി.
*****
ജാനകി :ഹോ കൃത്യ സമയത്ത് എത്തി.
ദീപ :എന്നാൽ എല്ലാരും ഇറങ്ങ് അല്ലേ
മോളേ
ദീപയുടെ മടിയിൽ ആയിരുന്നു അമ്മു.
പുറത്ത് വേറയും കുറേപ്പേർ വന്നിരുന്നു.കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ജാനകിയുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു.പക്ഷേ
നിരാശ ആയിരുന്നു ഫലം.
അപ്പോൾ അകത്ത് നിന്ന് ഒരാൾ വന്ന്
ജനകിയേയും അകത്തോട്ട് വിളിച്ച് കൊണ്ടുപോയി. അധികം താമസിക്കാതെ
അവർ വന്നു. ജാനകി തന്നെ കാത്തിരുന്ന
രമേശിൻ്റെയും കൂട്ടരുടെയും അടുത്തേയ
യ്ക്ക് വന്നു.ജാനകി വന്നപ്പോൾ കൂടെ
ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു.
ജാനകി :അമ്മേടെ മോളെ വാ… വാ
അച്ചോടാ.
ദീപ :ഇന്നാ പിടി (ഇതും പറഞ്ഞ് തൻ്റെ
കൈയ്യിലിരുന്ന മോളേ ജാനകിയുടെ നേരേ അവൾ നീട്ടി)
ജാനകി :ദിവ്യേ ഇത് ആണ് എൻ്റെ മോൾ.
ഇത് എൻ്റെ ഭർത്താവ് രമേശ്.പിന്നെ
ഇത് മനോജേട്ടൻ ഇത് ദീപേച്ചി.രമേശേട്ടാ
ഇത് ദിവ്യ.
ദിവ്യ എല്ലാവരേയും നോക്കി ഒന്ന് ചിരിച്ചു
എന്നിട്ട് ദീപയേനോക്കി എന്നിട്ട് ജാനകിയേയും.
രമേശ് :എൻ്റെ പെങ്ങളാണ്.
(ദിവ്യ ഒഴികെ എല്ലാവരും രമേശനേ നോക്കി.)
മനോജ് :അപ്പോൾ ഇനിയെങ്ങനാ.
ദിവ്യ :ഇപ്പോൾ ഒരു Study class തന്നു. ഇന്ന് തന്നെ join ചെയ്യണം.കുറച്ച് കഴിഞ്ഞ് Practice തുടങ്ങും.
രമേശ് :എന്നാൽ ഞങ്ങളങ്ങ്.
ജാനകി :ഏട്ടാ….
പിന്നീടങ്ങോട്ട് വികാരതീവ്രമായ നിമിഷം ആയിരുന്നു. കലങ്ങിയ കണ്ണുകളോടെ
ജാനകിയും മോളും ദീപയും പിരിഞ്ഞു.
(എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് മാറി നില്കന്ന രണ്ടു പേരേ അവരാരും കണ്ടില്ല
സുധിയും ബെന്നിയും.സുധിയുടെ കണ്ണുകൾ ജാനകിയുടെ ശരീരത്തിൽ ആയിരുന്നെങ്കിൽ ബെന്നിയുടെത് ദിവ്യയുടെ ശരീരം ആർത്തിയോടെ കൊത്തി പറിക്കുകയായിരുന്നു.)
കാറിൽ മോളേയും മാറോട് ചേർത്ത് പിടിച്ച് ഇരുന്ന ദീപ പെട്ടന്ന് എന്തോ ഒന്ന്
ഓർത്തപോലെ രമേശനെ നോക്കി.
ദീപ :രമേശേട്ടാ അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ ?
രമേശ് :ആ പെണ്ണിൻ്റെ മുന്നിൽ നീ എൻ്റെ
പെങ്ങളാണ് എന്ന് പറഞ്ഞതാണോ ?
അവൾ അതേ എന്ന അർത്ഥത്തിൽ തല
കുലുക്കി.
രമേശ് :അതിനെന്താ ഇത്ര ചോദിക്കാൻ
നീ എൻ്റെ പെങ്ങള് തന്നാടീ വെറുതേ
സെൻ്റി അടിക്കാതെ അവിടിരുന്നോണം
അവളുടെ ഒരു സംശയം.
ഇത് കേട്ട് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് അവൾ പുറം കാഴ്ചയിൽ
മുഴുകി.

*********
സുധി :എത്തിയടാ എത്തി ഞാൻ ഇവിടെ നിമിഷങ്ങൾ എണ്ണി കാത്തിരുന്നത് ആരേ
ആണോ അവൾ വന്നു.
ബെന്നി :അത് ശരി പക്ഷേ അവളേ നീ എങ്ങനെ സ്വന്തമാക്കും.
സുധി :അതിന് വഴികണ്ടെത്തണം നീ ആദ്യം നമ്മുടെ team ലെ എല്ലാരോടും കൃത്യം 5 മണിക്ക് നമ്മുടെ സ്ഥിരം സ്ഥലത്ത് വരാൻ പറയ്‌. പിന്നെ രശ്മി വന്നിട്ടുണ്ടോ?
ബെന്നി : രശ്മി ഡോക്ടർ ഒരാഴ്ച ആയി
അവധിയിലാണ് എന്നാലും വിളിച്ച് നോക്കാം.
സുധി :വേണ്ട ഞാൻ വിളിക്കാം. നീ പോയി
നസ്നിനേയേം അമ്പിളിയേയും പിന്നെ റിനിയേയും മനുവിനേയും വിളിക്ക്.ഞാൻ
രശ്മിയേയും അമൃതയേയും പിന്നെ സണ്ണിയേയും വിളിക്കാം.
ബെന്നി : ok പിന്നെ എനിക്ക് ഒരാളെ പറ്റി തിരക്കാൻ ഉണ്ട്. So 5 മണിക്ക് കാണാം.

Leave a Reply

Your email address will not be published. Required fields are marked *