ഇടവഴിയിലുടെ – 4

Related Posts


ജാനകി : ഇത് എങ്ങോട്ടാണ് രമേശേട്ടാ
നമ്മൾ ഈ പോകുന്നത് ?
രമേശ് :അതോ അത് Just a കറക്കം എന്തായാലും നമ്മടെ ഇന്നത്തെ ദിവസം
ഇങ്ങനെ ആയി.എന്നാൽ പിന്നെ ഇന്ന്
ഇവിടെ ഒന്ന് കറങ്ങാവടി മുത്തേ.
ജാനകി: കറക്കം മാത്രമേ ഉള്ളോ അതോ മറ്റെന്തെങ്കിലും ഉണ്ടോ. സത്യം പറ എന്താണ് ഇന്നത്തേ പ്രോഗ്രാം
രമേശ് :അല്ലടീ മുത്തേ ഇവിടുള്ള ബെസ്റ്റ്
ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ച് ഇവിടെ
കാണാൻ പറ്റുന്നിടം മുഴുവൻ കണ്ട് തീർത്ത് അടിച്ച് പൊളിച്ച് രാത്രി കട്ടിലിൽ
ഇട്ട് നിന്നേം ഒന്ന് പൊളിച്ചിട്ട് കൊട്ടിപിടിച്ച്
കിടന്നുറങ്ങണം അത്രേ ഉള്ളു .
ജാനകി: ഛീ പന്നമനുഷ്യൻ അല്ലേലേ വയ്യ അപ്പോളാ രാത്രി ഒരു. ഞാനതല്ല
പറഞ്ഞത് ഷോപ്പിംഗ് വല്ലോം.
ജാനകി : നല്ല ചോദ്യം. ഉറപ്പായും അത് ഉണ്ടാവും. പക്ഷേ വാരിവലിച്ച് ഒന്നും നീ
വാങ്ങരുത്.
ജാനകി :എനിക്ക് ഒന്നും വേണ്ട വീട്ടിൽ
പോകാം വാ
രമേശ് : ഞാൻ ഉറപ്പായും വണ്ടി തിരിക്കും. പിന്നെ പറഞ്ഞത് അതല്ല
എന്നും പറഞ്ഞ് വരല്ല്.
ജാനകി : ഏട്ടാ പ്ലീസ്
രമേശ്: നീ എന്താന്ന് വെച്ചാൽ വാങ്ങടീ
അതൊക്കെ ചോദിക്കണോടി
ജാനകി : താങ്കു ഉമ്മ (ജാനകി ഒരു ഫ്ലൈ
യിംഗ് കിസ്സ് കൊടുത്തു)
രമേശ് : എനിക്ക് ഇങ്ങനെ കിട്ടിയാൽ പോരാ
ജാനകി : വീട്ടിൽ ചെല്ലട്ടേ തരാം.
രമേശ് :ഏയ് ശരിക്കും.
ജാനകി: ആ. വേഗം വണ്ടി വിട് എനിക്ക് വിശക്കണൂ മനുഷ്യ.

*************
ജാനകി : രമേശേട്ട ഇതെങ്ങനെ ഉണ്ട് മോൾക്ക് ചേരുമോ
രമേശ് : നീ എടുക്കടി ഇത് മോൾക്ക് ചേരുന്ന കളറാ.
ജാനകി : (സെയിൽസ്ഗേളിനോട് ) ഓക്കെ എന്നാൽ അപ്പോൾ ആ സാരിയുടെയും ഷർട്ടിൻ്റെയും കൂടെ ദേ
ഇതു കൂടെ എടുത്തോ.
രമേശ് :ഇനിയെങ്കിലും നീങ്ങാവോ രണ്ട്
മണിക്കൂർ ആയി ഇവിടെ വന്നിട്ട്.
ജാനകി : തീർന്നു ഇനി ഇത് ബിൽ ചെയ്യുന്നു എന്തേലും കഴിയ്ക്കുന്നു
ഇറങ്ങുന്നു.
രമേശ് :ഇനീം കഴിയ്ക്കാനോ. അപ്പോൾ
നേരത്തേ തിന്ന ബിരിയാണി.
ജാനകി : അതൊക്കെ ദഹിച്ചു.ഒരു ഫ്രഷ്
ലൈം അല്ലേൽ ഒരു കാപ്പി മതി പ്ലീസ്.
രമേശ് : നീ വാ
ജാനകി :ഏട്ടൻ ഇതെവിടെ പോവുവാ ഞാൻ ഇത് കുടിച്ച് കഴിഞ്ഞില്ല.
രമേശ് : നീ പതിയെ കുടിച്ചിട്ട് വന്നാൽ മതി ഞാനും മോളും ഒന്ന് കറങ്ങിയിട്ട്
വരാം
ജാനകി: അപ്പോൾ ഞാൻ ?
രമേശ് : നീ ഈ കാപ്പിയും കുടിച്ചോണ്ട് ഇവിടെ ഇരിക്ക് ഞങ്ങൾ അപ്പോളേക്കും
പെട്ടന്ന് വരാം.
ജാനകി : ഏട്ടാ …….
രമേശ് : നീ ചൂടോടെ ചായയും കാപ്പിയും ഒന്നും കഴിയ്ക്കില്ലല്ലോ So നീ
ഇവിടെ ഇരിയ്ക് ഞാൻ മോൾക്ക് ഒരു
ഡോൾ വാങ്ങിയിട്ട് വരാം.
ജാനകി: ഹും. ശരി.
രമേശ് : വാ മോളേ
* * *
ഇതേ സമയം ജാനകി ഇരിയ്ക്കുന്നതിൻ്റെ തൊട്ടു പുറകിലേ സീറ്റിൽ അവൾക്ക് അത് കേൾക്കുകയും ചെയ്യാം.
എൻ്റെ സുധി ഇത് ഇത്രയധികം സാധനം
നീ എന്തിനാ വാങ്ങിയത്?
സുധി :അതിന് മാത്രം ഒന്നും ഇല്ലെൻ്റെ
നസ്നീൻ ഡോക്ടറേ ഇതു കൊറച്ച് ഉടുപ്പു മാത്രമല്ലേ ഉള്ളു. പിന്നെ ഇത് കുറച്ച് കുട്ടിയുടുപ്പും ടോയിസും കുറച്ച് സ്വീറ്റ്സും.
(ആ പുരുഷശബ്ദം കേട്ടമാത്രയിൽ ജാനകി തിരിച്ചറിഞ്ഞു അതിനുടമ താൻ
ഹോസ്പിറ്റലിൻ്റെ ബാത്റൂമിൽ കണ്ട ആ
ആൾ ആണ് എന്ന്)
നസ്നീൻ: എന്നാലും ഇതെന്തോക്കെയാ?
സുധി : ഒന്നു പോടി ഡോക്ടറേ ഞാൻ ആർക്കെങ്കിലും വേണ്ടി ഒന്ന് കാശ് ഒന്ന് ചിലവാക്കട്ട ടീ.
നസ്നീൻ :ഉവ്വ
സുധി :എടീ ആരും ഇല്ലാത്ത എനിക്ക്…
നസ്നീൻ :സുധീ എടാ നീ എൻ്റെ വായീന്ന് കേൾക്കും. ആരും ഇല്ല പോലും.
സുധി :അത്‌വിട് അവരെ കാണുന്നില്ലല്ലോ
എവിടെ അനുവും ബെന്നിയും.? അല്ല നീയും കുറച്ച് സാധനം വാങ്ങിയിട്ട് ഉണ്ടല്ലോ.
നസ്നീൻ :ഇതു കുറച്ച് ടോയിസാ. പിന്നെ അവരുടെ കാര്യം അതെന്നോടാണോ ചോദിക്കുന്നത്. നീയല്ലേ ഇന്നവരുടെ ഹോസ്പിറ്റൽ തൊട്ട് കൂടെ ഉണ്ടാരുന്നത്.
സുധി : അതേ. എന്നിട്ട് രണ്ടിനേയും ഞാൻ ഫ്ലാറ്റിലാക്കിയിട്ട് നേരേ ഇങ്ങ് പോന്നു.അവർ രണ്ടും ക്രിത്യം 2 മണിക്ക്
ഇവിടെ കാണും എന്ന് പറഞ്ഞതാ ഇപ്പോൾ രണ്ടു പേരേയും കാണുന്നില്ല.
നസ്നീൻ :അത് പൊളിച്ചു. രണ്ടിനേയും ഒരുമിച്ച് വിടാൻ പറ്റിയ ഐറ്റങ്ങളാ.
സുധി :ഒന്നുമില്ല ടീ.ഇനി എന്തേലും ചെയ്യാൻ പ്ലാനുണ്ടേൽ തന്നെ അവനിനി പൊങ്ങില്ല. അമ്മാതിരി പെർഫോമൻസാ
അവർ രണ്ടും കൂടി ബാത്റൂമിൽ ചെയ്ത്
കൂട്ടിയത്.
നസ്നീൻ :മിണ്ടാതിരിയടാ കോപ്പേ
സുധി :സത്യവാടി അകത്തെ ഒച്ച കേട്ട് എൻ്റെ തന്നെ കൺട്രോൾ പോയി.
നസ്നീൻ :ഛേയ് ..ആരേലും കേൾക്കും.
ആഹ് ദേ ബെന്നി വരുന്നുണ്ട്. പക്ഷേ അനു എവിടെ?
സുധി :ആ.അത് അവനോട് തന്നെ ചോദിക്കണം ഒരു കോപ്പിലെ കാമപ്രാന്തൻ.
അപ്പോൾ അങ്ങോട്ട് സുമുഖനായ ഒരാൾ
മുൻവശത്തെ കതക് തുറന്ന് കയറി വന്നു അയാൾ ജാനകിയേ മറികടന്ന് പിന്നിൽ
ഇരിക്കുന്ന സുധിയുടെയും നസ്നീൻ്റെയും
അടുത്ത് വന്നു.
സുധി : എവിടാരുന്നടാ പന്നീ നീ ഇത്രയും
നേരം അനു എവിടെ?
ബെന്നി :അവളൊരുത്തി കാരണമാ ഞാൻ താമസിച്ചത്. ഒരുമിച്ച് വരാൻ അവൾ ഇറങ്ങുന്നതും നോക്കി നിന്നതാ
താമസിച്ചത്. ഒടുക്കം അവളെ ഞാൻ വിളിച്ചപ്പോൾ പറയുവാ അവൾ ഇങ്ങ്
വന്നോളാം എന്നോട് പൊക്കോളാൻ.
(ഈ ശബ്ദം കേട്ടപ്പോൾ ഹോസ്പിറ്റൽ
ബാത്റൂമിൻ്റെ ഉള്ളിലെ പുരുഷശബ്ദം
ആരെന്ന് ജാനകിയ്ക്ക് പിടികിട്ടി. )
നസ്നീൻ :ഓഹ് ഈ പെണ്ണിതെവിടെ പോയി.
ബെന്നി: എന്തായാലും വാ നമ്മുക്ക് അവൾക്ക് വേണ്ടി എന്തേലും വാങ്ങാം)
നസ്നീൻ :ഇനി പ്രത്യേകിച്ച് ഒന്നും വാങ്ങണ്ട എല്ലാം ഇവൻ വാങ്ങിയിട്ടുണ്ട്.
ദേ നോക്ക്.
ബെന്നി: ഇതെന്തു മാത്രമാ എടാ അവൾ
പോയാൽ ഒരാഴ്ച കഴിഞ്ഞിങ്ങ് വരും. ഇത് കണ്ടാൽ അനു നാട് വിട്ട് പോകുന്ന
കണക്കുണ്ടല്ലോ.
നസ്നീൻ :ദേ അനു വരുന്നുണ്ട്. ബാക്കി
പിന്നെ പെട്ടന്ന് എല്ലാം എടുക്ക്. അവളെ
കാണിച്ചിട്ട് എടുക്ക്.
(അപ്പോൾ ഒരു പെണ്ണ് ദൃതിപിടിച്ച് വന്ന്
ജാനകിയെ മറികിടന്ന് പോയി)
സോറി സോറി കുറച്ച് താമസിച്ചു. എല്ലാം
സെറ്റല്ലേ? ആ പെൺകുട്ടി ചോദിച്ചു.
നസ്നീൻ : സെറ്റ് കോപ്പ് ഡീ ഇതുവരെ നീയെവിടാരുന്നന്ന് ആദ്യം പറ
സുധി :അനു ഞങ്ങളല്ല നീയാണ് ഇന്ന് നാട്ടിൽ പോകുന്നതെന്ന ഓർമ്മ വേണം നിനക്ക്. എന്താടീ ഇത്രം താമസിച്ചേ ഞങ്ങളേ കുറേ നേരമായിട്ട് ഇവിടെ പോസ്റ്റാണ്
അനു : ഹലോ എന്നേ മാത്രം അങ്ങനെ
കുറ്റം പറയല്ലേ ഞാൻ വരാൻ താമസിച്ചതിൻ്റെ ഒരുകാരണക്കാരൻ ദേ
ഇവനാ ഇവൻ ഇന്ന് എന്നോട് കാട്ടികൂട്ടിയ
പരാക്രമം നിനക്കറിയാല്ലോ.So ഞാൻ
ഫ്ലാറ്റിൽ പോയൊന്ന് ഫ്രഷായിട്ട് വന്നപ്പോ
താമസിച്ചു.
ബെന്നി :ഡീ നിൻ്റെ പോലെ തന്നെ ഞാനും അതൊക്കെ കഴിഞ്ഞ് ഫ്രഷായി
നിന്നേ വിളിയ്ക്കാൻ വന്നതല്ലേ. അപ്പോൾ
നീ പറഞ്ഞത് ഞാൻ വന്നോളാം എന്നല്ലേ
എന്നിട്ട് പഴി മുഴുവൻ എനിക്കോ.
സുധി : Wait …wait നീ എന്താ പറഞ്ഞത്
താമസിച്ച് പോയതിൻ്റെ ഒരു കാരണം ദേ
ഇവൻ അപ്പോൾ നീ പറഞ്ഞോ അടുത്ത കാരണക്കാരൻ ആരാ ?
ബെന്നി :അത്..
നസ്നീൻ :ആ പോരട്ടെ പറ പറ
സുധി : അത് വേറെയാര് ഇവളുടെ അമ്മായി അച്ചൻ തന്നെ അല്ലേടി.
അനു : ഈ…
നസ്നീൻ : പുള്ളി നിന്നെ വിളിച്ചോ? എന്നിട്ട് എന്ത് പറഞ്ഞു The Great കാർലോസ് മാളികയ്ക്കൽ.
അനു : അതിന് അച്ചാച്ചൻ വിളിച്ചില്ല
നസ്നീൻ : പിന്നെ
അനു : ഞാൻ അച്ചാച്ചന് ഒരു ജുബ്ബയും
മുണ്ടും വാങ്ങാൻ പോയതാ.

Leave a Reply

Your email address will not be published. Required fields are marked *