5 പേരുടെ ഏക ഭാര്യ 1

ഇതെന്റെ എന്റെ ആദ്യത്തെ കഥയാണ്, എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ദയവായി താഴെ കമെന്റ് ചെയ്യാം. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം അടുത്ത പാർട്ടുകളിലേക്ക് നീങ്ങാം.

“അളിയാ കേറി വാടാ” വന്ന കാറ് മുറ്റത്ത് ഒതുക്കിയിട്ട് നടന്നുവന്ന അജ്മലിനെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു

“എപ്പഴാടാ ഇറങ്ങണ്ടേ” സിറ്റൗട്ടിൽ ഇരുന്നുകൊണ്ട് അവൻ ചോദിച്ചു

“അരമണിക്കൂർ ഇണ്ടടാ” അവനെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു

“നീ എന്തായാലും ഇരിക്ക്, ഞാൻ ഇപ്പൊ വരാം” എന്ന് പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് കയറി.

വീട്ടിൽ മുഴുവൻ ഒരു മൂകത നിറഞ്ഞിരുന്നു, ഒരു മണിക്കൂർ മുൻപ് ഉണ്ടായിരുന്ന സംസാരങ്ങളും ചിരികളും എങ്ങും കേൾക്കാനില്ല.

“ആഹ് വണ്ടി വന്നോ” നടന്നുവന്ന എന്നെ കണ്ട് വാപ്പ ചോദിച്ചു

“ആ വാപ്പ, വന്ന്”

“അഹ്, ഞാൻ പെട്ടി ഒക്കെ എടുത്ത് വെക്കാം”

“വാപ്പ ഒന്നും വെക്കണ്ട, അവൻ വെച്ചോളും” എന്ന് പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് നടന്നു

“ആഹ് ചേച്ചി എപ്പൊ വന്നു” അടുക്കളവാതിലിൽ ചാരിനിന്ന അപ്പുറത്തെ വീട്ടിലെ ചേച്ചിയെ കണ്ടുകൊണ്ട് ഞാൻ ചോദിച്ചു.

“ആ… ഇപ്പോ വന്നതേയുള്ളൂ മോനെ” അവർ തിരിച്ചുപറഞ്ഞു

“പോകാൻ ഉള്ളതൊക്കെ റെഡിയായോ” അവർ എന്നോട് ചോദിച്ചു

“അതെ ചേച്ചി, എല്ലാം റെഡിയായി കുറച്ചുകഴിയുമ്പോൾ ഇറങ്ങും” ഞാൻ മറുപടി പറഞ്ഞു

ഞാൻ പിന്നെ ഒന്നും സംസാരിക്കാതെ തിരിച്ചു നടന്നു, അവർ പിന്നെ ഉമ്മയോടുള്ള സംസാരം തുടർന്നുകൊണ്ടിരുന്നു

‘ജെസ്‌ന എന്തെ, കുറച്ച് നേരം ആയല്ലോ കണ്ടിട്ട്’ ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് മുകളിലേക്കുള്ള സ്റ്റെപ്പ് കയറി

ഞാൻ മുറിക്ക് മുന്നിൽ എത്തിയപ്പോൾ കതക് ലോക്ക് ചെയ്തിരുന്നു

“ജെസ്നാ, നീ അകത്തുണ്ടോ?” പുറത്തു നിന്നും ഞാൻ വിളിച്ചു ചോദിച്ചു
പക്ഷേ അകത്തുനിന്ന് ഞാൻ ഒന്നും കേട്ടില്ല

“ജെസ്നാ…” കഥകിൽ മുട്ടിക്കൊണ്ട് ഞാൻ വിളിച്ചു

“ഇക്കാ, ഞാൻ ബാത്‌റൂമിലാ” അകത്തുനിന്നും അവളുടെ ശബ്ദം ഞാൻ കേട്ടു

കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു

“വാ ഇക്കാ” എന്നെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു

“അജ്മല് വന്നു”

“ഓഹ്” മുഖത്തെ ഒരു നിരാശയോടെ ആവൾ പറഞ്ഞു

“അഹ് പോട്ടെ, നമുക്ക് വേണ്ടി അല്ലെ. ഈ കൊല്ലം പറ്റുവെങ്കിൽ നിന്നെ അങ്ങോട്ട് കൊണ്ടുപോണം, അവിടുത്തെ അവസ്ഥ ഒക്കെ ഒന്ന് നോക്കട്ടെ”

“അതൊക്കെ ഇക്ക പതുക്കെ നോക്കിയാ മതി, എനിക്ക് ധിർതി ഒന്നും ഇല്ലല്ലോ” അവൾ എന്നോട് പറഞ്ഞു

“അഹ്, നീ എന്തായാലും താഴേക്ക് പോയി അവനോട് ഒന്ന് സംസാരിക്ക്. ഞാൻ ഡ്രെസ്സിട്ടിട്ട് വരാം”

“അഹ് ഇക്കാ”

തിരിഞ്ഞുനടന്ന അവളെ നോക്കി ഞാൻ ആ മുറിയുടെ മുന്നിൽ നിന്നു.

നാല്പത്ത് ദിവസം പോയതറിഞ്ഞില്ല, നന്നായിട്ട് ഒന്ന് കളിക്കാൻ പോലും പറ്റിയില്ല.

സ്റ്റെപ്പിറങ്ങുമ്പോളുള്ള അവളുടെ പിൻഭാഗത്തിന്റെ ആ കുലുക്കം എനിക്ക് കൂടുതൽ നിരാശയാണ് തന്നുകൊണ്ടിരുന്നത്, എനിക്ക് എന്നോട് തന്നെ ദേഷ്യമോ നിരാശയോ എന്തൊക്കെയോ തോന്നുന്നു

മനസ്സിലെ ചിന്തകളെ എല്ലാം കൂട്ടിപ്പിടിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു

ഓഹ്, ഞാൻ എന്നെപ്പറ്റി പറഞ്ഞില്ലല്ലോ

ഞാൻ നിഷാദ്. ഇപ്പൊ 29 വയസ്സുണ്ട്. 4 കൊല്ലമായിട്ട് ഒരു പ്രവാസിയാണ്. എന്റെ കുടുംബം എന്ന് പറയാനുള്ളത് ഞാൻ, ജെസ്‌ന, പിന്നെ വാപ്പാ, ഉമ്മാ കൂടെ ഒരു അനിയനും, നൗഫൽ.

എന്റെ 27,മത്തെ വയസ്സിലാണ് ജെസ്‌നയെ നിക്കാഹ് ചെയ്യുന്നത്. ഞങ്ങളുടെ നിക്കാഹിന് ശേഷം ഏകദേശം 150 ദിവസത്തിന് താഴെ മാത്രം ആകും ഒരുമിച്ച് താമസിച്ചിട്ടുണ്ടാവുക. എന്ത് ചെയ്യാൻ പറ്റും, തത്കാലം ഇങ്ങനെ പോവുന്നതല്ലാതെ എനിക്ക് വേറെ മാർഗങ്ങളൊന്നും ഇല്ലായിരുന്നു.

നിക്കാഹ് കഴിഞ്ഞ് അധികനാളൊന്നും അവൾ എന്റെ വീട്ടിൽ നിന്നിട്ടില്ല. കാരണം അത് അവൾക്ക് നിക്കാൻ പറ്റിയ ഒരു സൗകര്യങ്ങൾ ഉള്ള വീട് ആയിരുന്നില്ല.

അങ്ങനെ കഴിഞ്ഞ ലീവിന് വന്നപ്പോൾ വേറെ വീട് തപ്പൽ ആയിരുന്നു പണി. വെറും 45 ദിവസം കൊണ്ട് വീട് കണ്ടുപിടിച്ച് ലോൺ അപ്ലൈ ചെയ്ത് രജിസ്റ്റർ ചെയ്യുക എന്നുള്ളത് നടക്കുന്ന കാര്യം അല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *