C2 ബാച്ച് 1992 ചരല്‍ കുന്ന് 1

മലയാളം കമ്പികഥ – C2 ബാച്ച് 1992 ചരല്‍ കുന്ന്

“അനിൽ മാത്യു സ്റ്റാൻഡപ്”

ഡെസ്കിലടിക്കുന്ന ശബ്ദം കേട്ടു അനിൽ ഞെട്ടിയെഴുന്നേറ്റു .

” നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പോകാം . അത്ര ബുദ്ധിമുട്ടി എന്റെ ക്‌ളാസിൽ ഇരിക്കണമെന്നില്ല ..താനൊക്കെ എന്തിനു പഠിക്കാൻ വരുന്നതാടോ …വെറുതെ കാർന്നോന്മാരുടെ പൈസ കളയാൻ വേണ്ടി …പകുതി ദിവസം ക്‌ളാസിൽ വരില്ല ..വന്നാലോ വേറേതോ ലോകത്തും …ഹും ഇറങ്ങി പൊക്കോ “

ഗായത്രി ടീച്ചറിന്റെ ശബ്ദം കടുത്തപ്പോൾ അനിൽ ഒന്നും മിണ്ടാതെ പുറകിലത്തെ ബെഞ്ചിൽ നിന്ന് നടന്നു . മുൻപിലത്തെ ബെഞ്ചിൽ ഇരിക്കുന്ന ഉഷയുടെ സമീപം എത്തിയപ്പോൾ മൂന്നു ബുക്ക് അവൾ മുന്നോട്ടു വെച്ചു . അതുമെടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ആണ് പ്രിൻസിപ്പൽ തോമസ് സാറിന്റെ മുന്നിൽ പെടുന്നത് . അവർ തമ്മിലെന്തൊ സംസാരിക്കുന്നത് ഗായത്രി കണ്ടു . അവൾ കാസ്സിലേക്കു തന്നെ തിരിഞ്ഞു

കോളേജ് വിട്ടു സ്റ്റാഫ് റൂമിൽ തനിയെ ഇരുന്നു എന്തോ ബുക്ക് റെഫർ ചെയ്യുന്ന ഗായത്രിയുടെ എതിരെയുള്ള കസേരയിൽ തോമസ് സാർ ഇരുന്നൂന്നു മുരടനക്കി .

‘ങ് ..ങ് “

‘പറഞ്ഞോ അങ്കിൾ ?” ഗായത്രി നേരെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും അവിടേക്കു ലാലി തോമസും വന്നു . തോമസ് സാറിന്റെ വൈഫ് ആണ് ലാലി .

‘ ഗായത്രി മോളെ …. 2 സിയിലെ അനിലിനോടു ഇന്ന് ഇറങ്ങി പോക്കൊലന്‍ പറഞ്ഞല്ലേ ?’

‘ അതെ അങ്കിള്‍ ..അവന്‍ വല്ലപ്പോഴുമേ വരൂള്ളൂ …..എന്നിട്ട് എന്തോ ചിന്തിച്ചു പുറത്തേക്കു നോക്കി ഇരിക്കുവാ ..പിന്നെ ദേഷ്യം വരതിരിക്കുവോ …മറ്റുള്ള പിള്ളേരൊക്കെ ശ്രദ്ധിച്ചിരിക്കുമ്പോ ..”

” മോളെ ….ഇന്നലെയും അവന്‍ കാസ്സില്‍ ശ്രദ്ധിച്ചില്ലായിരുന്നോ കാസ്സില്‍ ?”

” ഇന്നലെ ..ഇന്നലെ അവനു കുഴപ്പം ഒന്നുമില്ലായിരുന്നു അങ്കിള്‍ ” ഗായത്രി തലേന്നത്തെ ക്ലാസ് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു

‘ മോളെ അതിനൊരു കാരണമുണ്ട് . ഇന്ന് വെള്ളിയാഴ്ചയാണ് ..നിന്റെ അവസാനത്തെ പീരിയഡും……….” ഒന്ന് നിര്‍ത്തി തോമസ്‌ സര്‍ തുടര്‍ന്ന് ” ഇന്ന് മാര്‍ക്കറ്റില്‍ ലോഡു വരും . നാളത്തെ ചന്ത ദിവസമല്ലേ …ക്ലാസ് കഴിഞ്ഞാല്‍ അവിടെത്തിയാല്‍ ലോഡു വല്ലതും കാണുമോ എന്നാ ചിന്തിയിലയിരിക്കും അവന്‍ ‘

” അങ്കിളെന്താ ഈ പറയുന്നേ ? അനില്‍ ലോഡിറക്കാന്‍ പോകൂന്നോ ?”

‘ അതെ മോളെ ..ഇപ്പൊ അവന്റെ ചുമലിലാ വീട് മുഴുവന്‍ ….അവനിളയതാ …മൂത്തത് രണ്ടു പെണ്ണുങ്ങള്‍ …അപ്പന്‍ നേരത്തെ മരിച്ചു …കുഴപ്പമില്ലാതെ ജീവിക്കുവാരുന്നു …അപ്പോളാ അവന്റെ അമ്മക്ക് ഒരസുഖം …ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളിനടുത്തയിരുന്നു അവന്റെ വീട് …. അതോടെ ആ വീട് വിറ്റിട്ട് അവർ ഇവിടെ അടുത്തെവിടെയോ ഒരു കോളനിയിലാണ് താമസം … കൂട്ടിനു കുറച്ചു കടവും മൂത്ത പെങ്ങളും ഒരു മോളും , പിന്നെ ഇവന്റെ നേരെ മൂത്ത ചേച്ചിയും …’അമ്മ കിടപ്പിലായതോടെ സ്ത്രീധന ബാക്കിയുടെ പേര് പറഞ്ഞു മൂത്ത ചേച്ചിയെയും വീട്ടിൽ കൊണ്ടാക്കി ….ഇപ്പൊ അവൻ ചെയ്യാത്ത പണികളില്ല ….നിനക്കറിയോ അവനാ എന്റെ സ്‌കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചിരുന്ന കുട്ടി . പത്തിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു ..അന്നേരമാ ഈ അവസ്ഥ വന്നത് … ഒരു വർഷം അവൻ പോയില്ല …ഞാൻ മാർക്കറ്റിൽ വെച്ച് കണ്ടപ്പോളാണ് കാര്യങ്ങളറിഞ്ഞു ഇവിടെ ചേർത്തത് ….. ഞാൻ ഫീസ് ചോദിക്കാറില്ല …എന്നാലും അവൻ ഉണ്ടാകുമ്പോൾ കൊണ്ട് വന്നു തരും ….അവന്റെ പണ്ടത്തെ വീടിന്റെ അയൽവക്കത്തു ഉണ്ടായിരുന്ന ഉഷയുടെ നോട്ടു വാങ്ങിയാണ് അവൻ പഠിക്കുന്നത് .. ഫസ്റ്റ് ഇയറിന്റെ റിസൾട് വരട്ടെ …നീ നോക്കിക്കോ മോളെ അവനായിരിക്കും ടോപ്പ് ‘

തോമ്സ് സാറിന്റെ വാക്കിൽ അനിലിന്റെ മേലുള്ള വിശ്വാസം പ്രകടമായിരുന്നു . തോമസ് സാർ എഴുന്നേറ്റു അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി . ലാലി അപ്പോൾ ഗായത്രിയെ നോക്കി പറഞ്ഞു

” മോളെ അവനെ എനിക്കറിയാം …ചിലപ്പോ വീട്ടിലെ പറമ്പിലൊക്കെ പണിയാൻ അവൻ വരും …നല്ല കുട്ടിയാ ..കഠിനാധ്വാനി ‘

Leave a Reply

Your email address will not be published. Required fields are marked *