C2 ബാച്ച് 1992 ചരല്‍ കുന്ന്

അവൻ ഹാളിലെത്തിയപ്പോൾ ജയൻ അവന്റെ പുറകെ ചെന്ന് പറഞ്ഞു

” ഡാ അനീ …ഞാൻ നാളെ തിരുവന്തപുരത്തു ഒരു ക്‌ളാസ്സിനു പോകും മൂന്നു ദിവസമാ ക്‌ളാസ് …നിനക്ക് പറ്റുമോ രാത്രി ഇവിടെ വന്നു കിടക്കാൻ …സാധാരണ ഇങ്ങനെ പോകുമ്പോ ലാലിയാന്റിയുടെ വീട്ടിൽ പോയി കിടക്കാറാ പതിവ് …അവിടെ ആരോ വന്നിട്ടുണ്ട് അതാ “

” ഞാൻ വന്നോളാം ജയേട്ടാ …” അനിലിന് സന്തോഷമായി …മൂന്നാലു ദിവസം ടീച്ചറിനെ കാണാമല്ലോ , ജയേട്ടന്റെ പേടിയില്ലാതെ .

” ങാ …പിന്നെ കാറു ഞാൻ കൊണ്ട് പോകും ..ഓഫീസിൽ നിന്ന് വേറെ ആൾക്കാരുണ്ട് …നീ നാളെ വൈകിട്ട് അവളെ ഇവിടെ കൊണ്ട് വന്നു വിട്ടോണം അത് പോലെ തന്നെ രാവിലേം ….നാളെ രാവിലെ ഞങ്ങൾ പോകുമ്പോൾ വിട്ടോളാം ” അനിൽ തലയാട്ടി കൊണ്ട് ഗായത്രിയെ അവിടെയാകെ തിരഞ്ഞു . അവളെ കണ്ടില്ല .

പിറ്റേന്ന് ഗായത്രി അനിലിന്റെ ക്‌ളാസിൽ വന്നപ്പോളും അവനെ ഗൗനിച്ചില്ല .അവനാകെ വിഷമമായി . ഉച്ച കഴിഞ്ഞു ഒരു പീരിയഡ് കഴിഞ്ഞപ്പോൾ പീയൂൺ അനിലിനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു . അവിടെ ഗായത്രിയും ലാലി ടീച്ചറും വേറെ ഒരു ടീച്ചറും ഉണ്ടായിരുന്നു

“ങാ !! അനിലേ … ഇന്നിനി എനിക്ക് ക്‌ളാസ്സില്ല …എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ട് …നീ വാ …ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട് “

ബൈക്കിൽ കയറി കോളേജിന് വെളിയിൽ കടന്നപ്പോൾ അവൻ ചോദിച്ചു

” ടീച്ചറെ ……എങ്ങോട്ടാ പോകണ്ടേ ?”

” ആദ്യം നല്ലൊരു ബേക്കറിയിൽ നിർത്തു “

അനിൽ ബേക്കറിയിൽ നിർത്തി . ഗായത്രി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറി പോയി .

രണ്ടു കവറുമായി തിരികെ വന്നു ബൈക്കിൽ കയറിയിട്ട് അവൾ പറഞ്ഞു

” അനിലേ …നിന്റെ വീട്ടിലേക്കു വിട് “

അവർ വീട്ടിലെത്തി . ബേക്കറി പലഹാരങ്ങളൊക്കെ ചേച്ചിയുടെ മോൾക്ക് കൊടുത്തു .. കൊച്ചിനെ കളിപ്പിക്കുമ്പോഴും അമ്മയോടും ചേച്ചിമാരോടും വർത്തമാനം പറയുമ്പോഴുമെല്ലാം അനിൽ അവിടെ ഉണ്ടെന്നു പോലും അവൾ ഭാവിച്ചില്ല . അനിലിനാകെ സങ്കടമായി . ഇനി അവിടെ പോയി കൂട്ട് കിടന്നിട്ടെന്തിനാ …. ഒത്തിരി നാളൊന്നുമായില്ല ..ഇന്നലെയാണ് ടീച്ചർ തന്റെ മേലെ കയറി കുതിര കളിച്ചത് ….എന്നിട്ടിപ്പോ ആലുവ മണപ്പുറത്തു കണ്ട ഭാവം പോലുമില്ല

” എന്താടാ നിന്റെ ചെവി ചുമന്നു കിടക്കുന്നതു ?” അനിലിന്റെ തൊട്ടു മൂത്ത ചേച്ചി അവന്റെ ചെവി പരിശോധിച്ചുകൊണ്ടു ചോദിച്ചു . അനിൽ ഗായത്രിയെ നോക്കി

” അത് ഞാനൊന്നു നുള്ളിയതാ …അവനു പഠിപ്പിക്കാനിരിക്കുമ്പോ വേറെന്തോ ശ്രദ്ധയാ “

” ആഹാ ..അത് ശരി ….നല്ല പോലെ കൊടുക്ക് ടീച്ചറെ “

” നീ പോടീ ” അനിലവളെ നോക്കി കൊഞ്ഞനം കുത്തി . അഞ്ചര ആയപ്പോൾ അവർ അവിടെന്നു ഇറങ്ങി . ഇറങ്ങി അല്പം ദൂരം പോയപ്പോൾ ഒരു പെൺകുട്ടി പോകുന്നത് കണ്ടു . ഒരു യൂണിഫോം ധരിച്ച അവളുടെ കുണ്ടി അപാര സൈസ് ആയിരുന്നു . അടുത്തെത്തിയപ്പോൾ അനിലറിയാതെ അവളുടെ കുണ്ടിയിലേക്കും മറി കടന്നപ്പോൾ മുഖത്തേക്കും ഒന്ന് നോക്കി . ബൈക്കൊന്ന് പാളിയെങ്കിലും അവൻ പെട്ടന്ന് നേരെയാക്കി ഓടിച്ചു

” എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ ?”

ഗായത്രി അവന്റെ ചുമലിൽ ഒരടി വെച്ച് കൊടുത്തു

” എന്ന കുണ്ടിയാ ” അവനറിയാതെ പറഞ്ഞു പോയി

‘അതിനും മാത്രം എന്ന ഉള്ളെ ? ഒരു സാധാരണ പെൺകുട്ടിയല്ലേ അത് ?”

‘അത് പിന്നെ ടീച്ചറെ സ്‌കൂൾ യൂണിഫോമില് കാണുമ്പോ ആരാണേലും നോക്കി പോകും …നോക്കീതല്ലേ ഉള്ളൂ ..വേറെയൊന്നും ചെയ്തില്ലല്ലോ ‘

” കണ്ട മറ്റവള്മാരുടെ കുണ്ടീം കിണ്ടീം നോക്കി വണ്ടി ഓടിക്കുമ്പോഴാ അപകടം ഉണ്ടാവുന്നെ ?”

കണ്ട മറ്റവള് മാരല്ല …ഒരേയൊരു ആളെ ഉള്ളൂ ..അതാകട്ടെ ഒന്നും കാണിച്ചു തരുന്നുമില്ല ‘

” ഹ്മ്മ് …നീ നേരെ നോക്കി വണ്ടി വിട് “

വീട്ടിലെത്തിയപ്പോൾ ഗായത്രി നേരെ അടുക്കളയിലേക്കു പോയി ചായ ഉണ്ടാക്കി കൊണ്ട് വന്നു . അനിലിപ്പോൾ ടിവി കാണുകയായിരുന്നു .

” എടാ ….ടിവിയൊക്കെ പിന്നെ കാണാം …ആദ്യം ചായ കുടിക്ക് . ആ പാക്കറ് ഇങ്ങെടുക്ക് ‘

ബേക്കറിയിൽ നിന്ന് വാങ്ങിയ രണ്ടാമത്തെ പാക്കറ് അവൻ പൊട്ടിച്ചു . സമൂസ , പഫ്സ് ഒരു ബ്രെഡ് പിന്നെ ഒരു ഡാബർ ഹണി . ഗായത്രി ബ്രെഡ് എടുത്തു അതിൽ അല്പം തേനൊഴിച്ചു അവനു കൊടുത്തു . ചായ കുടിച്ചു തീർന്നപ്പോൾ അനിൽ അല്പം തേൻ കയ്യിലേക്ക് ഊറ്റാൻ തുടങ്ങിയപ്പോൾ ഗായത്രി അത് പിടിച്ചു മേടിച്ചു

” ആകെ ഇച്ചിരിയെ ഉള്ളൂ …നല്ല ബേക്കറിയാണെന്നു പറഞ്ഞു കേറിയതാ …ചെറിയ കുപ്പി ആകെ അതെ ഉള്ളൂ താനും ‘ അവൾ പിറുപിറുത്തൊണ്ടു അടുക്കളയിലേക്കു ചായ കപ്പുമായി പോയി

‘അനിലേ ബുക്കൊക്കെ എടുത്തോ …എനിക്കല്പം പേപ്പേഴ്സ് നോക്കാനുണ്ട് ..ക്‌ളാസ് ടെസ്റ്റിന്റെ …..’

ഹാളിലിരുന്നാണ് ട്യൂഷന്‍ എടുത്തത്‌ .

അനില്‍ തിരിഞ്ഞും മറിഞ്ഞും നോക്കിയെങ്കിലും ഗായത്രിയുടെ ഒരു സീന്‍ പോലും കാണാന്‍ പറ്റിയില്ല . അവള്‍ കോളേജില്‍ നിന്ന് വന്നു ഡ്രസ്സ്‌ മാറിയിട്ടില്ലായിരുന്നു . സാരി തുമ്പ് അരയില്‍ എടുത്തു കുത്തിയതിനാല്‍ വയറു പോലും കാണത്തില്ല .

” എവിടെ നോക്കിയാടാ …ദെ ..ഇതെന്താ എഴുതി വെച്ചേക്കുന്നെ?”

ഗായത്രി അവന്റെ ചെവിയില്‍ നുള്ളാന്‍ വന്നിട്ട് തുടയില്‍ നുള്ളി

‘ അഹ്ഹ ” അനിലിനു ശെരിക്കു വേദനിച്ചു. അവന്‍ നുള്ളിയിടം കൈ കൊണ്ട് തിരുമ്മി

“നിനക്കു പഠിക്കണ്ടേങ്കിൽ എനിക്കാണോ ഇത്ര സൂക്കേട് “

അവൾ ചവിട്ടി തുള്ളി കൊണ്ട് എഴുന്നേറ്റു പോയി . ഒരു ലുങ്കി എടുത്തോണ്ട് വന്നവന് കൊടുത്തു

“പോയി കുളിക്കു ..’

അനിൽ കുളിച്ചിട്ടു വന്നപ്പോൾ ഗായത്രി അവളുടെ മുറിയിൽ ബെഡിൽ ഇരുന്നു പേപ്പേഴ്സ് നോക്കുന്നുണ്ടായിരുന്നു . അവൻ നോക്കിയപ്പൊൾ

‘ഡാ ….. നീ വേണേൽ ടിവി കണ്ടോ ….ഞാൻ ചോറ് ചൂടാക്കിയിട്ടു വിളിച്ചേക്കാം ‘

അൽപ നേരം കഴിഞ്ഞപ്പോൾ അവനു ബോറടിച്ചു . അകെ മൂന്നോ നാലോ ചാനലെ ഉണ്ടായിരുന്നുള്ളൂ .

” ടീച്ചറെ ഞാൻ കിടക്കാൻ പോകുവാ ‘ അവൻ വിളിച്ചു പറഞ്ഞു

ഗായത്രി അടുക്കളയിൽ നിന്ന് ഓടി വന്നു

” ഞാനൊന്നു കുളിച്ചിട്ടു ചോറ് വിളമ്പാട …ഇപ്പ വരാം ‘

” വേണ്ട എനിക്ക് വിശക്കുന്നില്ല ‘

ഗായത്രി അവന്റെയടുത്തേക്കു വന്നു

” അതിനും മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ …നിന്റെ വിശപ്പ് പോകാൻ ..ടീച്ചര് നിന്റെ നന്മക്കെ പറഞ്ഞുള്ളൂ …

ടീച്ചറ് പിന്നെ എന്നോട് ഒന്ന് മിണ്ടുന്നു പോലുമില്ല ….എന്നെ രണ്ടു ചീത്ത എങ്കിലും വിളിച്ചാരുന്നേൽ ‘

‘ അതിനല്ലേ നിനക്കിട്ടു നുള്ളിയത് ..നീ ശ്രദ്ധിക്കുന്നില്ലാഞ്ഞിട്ടു ‘

നുള്ളുന്ന പോലെയല്ല ടീച്ചറെ ചീത്ത പറയുന്നത് …നുള്ളുമ്പോ അന്നേരത്തെ വേദന മാത്രമേ ഉള്ളൂ …മിണ്ടാതിരിക്കുമ്പോ മനസിനാ വേദന അത് പോവൂല്ല “‘ അനിലിന് കരച്ചിൽ വന്നു

” പോട്ടെ …..നിന്റെ ശ്രദ്ധ മാറിയിട്ടാ ഞാൻ നുള്ളിയത് “

” ചെവി ഇപ്പോഴും വേദനയാ ‘

Leave a Reply

Your email address will not be published. Required fields are marked *