C2 ബാച്ച് 1992 ചരല്‍ കുന്ന്

തന്റെ സ്റ്റുഡന്റാണ്‌ അവൻ ..പാടില്ലത്തത് ആണ് ..എന്നാലും …ജയേട്ടൻറെ വാക്കുകൾ …..കുളിക്കുന്ന അവന്റെ ആ ശരീരം …അവന്റെ കയ്യിൽ കിടന്നൊന്നു പിടയാൻ ….ഈശ്വരാ ..നനയുന്നുണ്ടോ അവിടെ …..അതെ …ശെരിയാണ് …നനഞ്ഞിരിക്കുന്നു . … ഗായത്രി ചുരിദാറിനിടയിൽ കൂടി ഒരു വിരൽ ചുട്ടു പഴുക്കുന്ന യോനിയിലേക്ക് കയറ്റി . അന്ന് പകൽ മൊത്തം ജയൻ അവളെ ഓരോന്ന് പറഞ്ഞു പിരി കേറ്റി കൊണ്ടിരുന്നു . അന്ന് വൈകിട്ട് കിടന്നപ്പോൾ ഗായത്രി ജയന്റെ ചുണ്ടിൽ ചുംബിച്ചു . എന്നിട്ടു കൈ പിടിച്ചു തന്റെ ആപത്തിലേക്ക് വെച്ചപ്പോ ജയൻ കയ്യെടുത്തു

” ജയേട്ടാ …പ്ലീസ് ….എനിക്കിന്ന് വയ്യ …വല്ലാതെ …വല്ലതെ വിങ്ങുന്നു …ഒന്ന് “

” ഇല്ല …ഗായൂ …ഇപ്പൊ ഞാനത് ചെയ്താൽ നീ നമ്മൾ തീരുമാനിച്ചതിൽ നിന്നൊരുപക്ഷേ പുറകോട്ടു പോകും …ഇനിയീ പൂവിൽ ….”

” പൂവിൽ ?”

” പൂറ്റിൽ ജീവനുള്ള ഒരു കുണ്ണ കയറിയിട്ടേ ഞാൻ നിന്നെ തൊടൂ ‘

ഗായത്രി ഒന്നും മിണ്ടിയില്ല

” ദേ ..പെണ്ണെ …..പിണക്കമാണോ “

‘ ജയേട്ടാ …..ജയേട്ടൻ എന്താ ഈ പറയുന്നേ ..ഞാൻ വെറുതെ …”

എന്നാൽ ഞാൻ വെറുതെയല്ല ….എനിക്കൊരു കുഞ്ഞു വേണം …കുറെ നാളായിട്ട് മനസിൽ ചിന്തിച്ചു ഉറപ്പിച്ച തീരുമാനം….പറ്റിയ ആളായിരുന്നു പ്രശനം …അതും സോൾവായി .’

“പക്ഷെ ജയേട്ടാ എനിക്കത് …..ജയേട്ടന് എന്നോട് ദേഷ്യമില്ലെ ?”

‘ ഞാൻ ഇത് വരെ നിന്നോടൊന്നും ആവശ്യപ്പെട്ടിട്ടില്ല …ഞാൻ പറഞ്ഞത് ഒന്നും നീ അനുസരിച്ചിട്ടുമില്ല …ഇത് നീ അനുസരിക്കണം ””’

അല്ല …ജയേട്ടാ …ഞനോർക്കുവാരുന്നു “

“ഓർക്കാനും മാത്രം ഒന്നുമില്ല …കിടന്നുറങ്ങു പെണ്ണെ ….നാളെ തിങ്കളാ …കോളേജുള്ള ദിവസം ….കാണട്ടെ നിന്റെ മിടുക്കു “

ജയൻ പെട്ടന്ന് ഗായത്രിയുടെ ടോപ്പ് പൊക്കി അപ്പത്തിൽ വിരലോടിച്ചു .

” ഉവ്വാ ..പെണ്ണിന് ഇപ്പോളെ നനഞ്ഞു …എന്നിട്ടാ ഈ ജാഡ “

” പോ ..ജയേട്ടാ ….അത് …പിന്നെ …ഇങ്ങനെയൊക്കെ പറഞ്ഞാൽ “

………………………….

പിറ്റേന്ന് ജയനെ കൊണ്ട് വിടാൻ നേരം കാറിൽ വെച്ച് ജയൻ അവളോട് പറഞ്ഞു

” എടി പെണ്ണെ …നീയിങ്ങനെ മൂടി പൊതിഞ്ഞു നടന്നാൽ എങ്ങനാ …..ആ പോക്കിളൊക്കെ കാണത്തക്ക രീതിയിൽ സാരി ഉടുക്ക് “

” പിന്നെ എല്ലാ കോന്തന്മാരേം കാണിക്കാൻ എനിക്ക് മനസില്ല “

” എല്ലാവന്മാരേം അല്ല ..എന്നെ ..അനിയേം “

‘ പോ ..ജയേട്ടാ ‘

അന്ന് ഉച്ച കഴിഞ്ഞു ആദ്യത്തെ പീരിയഡ് ആയിരുന്നു ഗായത്രിക്കു അനിലിന്റെ ക്‌ളാസ് . അങ്ങോട്ട് നടക്കുമ്പോൾ പെണ്ണ് കാണാൻ നിൽക്കുമ്പോൾ ഉള്ള വിധം അവളുടെ നെഞ്ചം കിടുകിടുത്തു .

അവൾ മനസ്സാന്നിധ്യം വീണ്ടെടുത്തു ക്ലസ്സെടുത്തു . പുറകിലെ ബെഞ്ചിൽ ഇരിക്കുന്ന അനിലിനെ അടുത്തിരുന്ന ബഷീറാണ് കയ്യിൽ തോണ്ടി ആ കാഴ്ച കാണിച്ചു കൊടുത്തത്

” ഡാ …നോക്കടാ …ഗായത്രി ടീച്ചറിന്റെ വട …അള്ളോ ….’

പതുക്കെയാണ് ബഷീറതു പറഞ്ഞതെങ്കിലും ഗായത്രി അത് കേട്ടു . അനിൽ പാളി നോക്കുന്നത് കണ്ടു അവൾക്കു ഒരു പുഞ്ചിരി ഉണ്ടായി . കുറച്ചു നേരം കൂടി അവിടെ നിന്ന് ക്‌ളാസ്സെടുത്ത ശേഷം അവൾ വീണ്ടും തുമ്പെടുത്തു മറച്ചു മുൻപോട്ട് പോയി അന്ന് രാത്രി ജയൻ ഇന്നത്തെ സംഭവ വികാസങ്ങൾ ചോദിച്ചു . രണ്ടാഴ്ച മേലെ കടന്നു പോയി . രാവിലെ പത്രം എടുക്കാൻ പോകുമ്പോഴുള്ള പതിവ് വിഷസും മറ്റും ..ഗായത്രിക്കു മടുപ്പു തോന്നി . അന്ന് രാത്രി അവൾ ജയനോട് പറഞ്ഞു ..

” ഞാൻ തോറ്റു ജയേട്ടാ …നമുക്കീ ഗെയിം ഇവിടെ വച്ച് നിർത്താം “

ജയനൊന്നു മൂളിയിട്ട് തിരിഞ്ഞു . കിടന്നു . ഗായത്രിക്കു വല്ലാതെ നിരാശ തോന്നി . പുലർച്ചെയെപ്പോഴോ ആണ് അവൾ ഉറങ്ങിയത്

പിറ്റേന്ന് അനില്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല . അതിന്റെ മൂഡോഫിലായിരുന്നു ഗായത്രി .

ഇപ്പൊ അവള്‍ക്കു അനിലിനെ കാണാതെ ഒരു ദിവസം പോലും ഇരിക്കാന്‍ പറ്റില്ല ..പണ്ട് ജയനെ പ്രേമിചിരുന്നപ്പോള്‍ ഉള്ള അതേ അവസ്ഥ . താന്‍ വീണ്ടും ആ കോളേജു കാലത്തേക്ക് പോകുകയാണോ എന്നവള്‍ സന്ദേഹിച്ചു . അന്ന് രണ്ടു പേരും പ്രേമിച്ചു നടന്നെങ്കില്‍ ഇത് വണ്‍വെ പ്രേമം . അവള്‍ക്കു ചിരിയും സങ്കടവും ഒരുമിച്ചു വന്നു . അവനോടു പ്രേമമാണോ കാമമാണോ അതോ സഹാനുഭൂതി ആണോ .എന്നവള്‍ക്ക് വിവേചിച്ചറിയാന്‍ പറ്റിയില്ല . എങ്ങനെ അനിലിനെ സമീപിക്കും ..അവനു തന്നോട് ഭയങ്കര ബഹുമാനമാണ് ..അതാദ്യം മാറ്റിയെടുക്കണം …

അന്ന് ജയനെയും കൊണ്ട് തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ ജയന്‍ അവളോട്‌ പറഞ്ഞു

” ഗായൂ…എനിക്ക് പരിചയത്തിലുള്ള പെണ്ണ് ഇന്ന് ഓഫീസില്‍ വന്നിരുന്നു .പലതും സംസാരിച്ച കൂട്ടത്തില്‍ അവരുടെ അനിയന്‍ ചെറുക്കനു ട്യൂഷന്‍ എടുക്കാമോ എന്ന് ചോദിച്ചു . വൈകിട്ട് ആറു കഴിഞ്ഞാല്‍ നീ ഫ്രീ ആകും ആ സമയം വരാമോ എന്ന് ചോദിച്ചു ..ഇന്ന് മിക്കവാറും ആ കുട്ടി വന്നേക്കും “

” എന്റെ ജയെട്ടാ ….ഇവിടെ എനിക്ക് പിടിപ്പതു പണിയുണ്ട് ..അന്നേരമാ ട്യൂഷന്‍ … വെറുതെ ഓരോന്ന് വലിച്ചു തലയില്‍ കേറ്റണ്ട’

” അതിനു മാത്രം പണിയൊന്നുമില്ലല്ലോ …നമുക്ക് രണ്ടാള്‍ക്കും വേണ്ടുന്ന അത്താഴമല്ലേ …അത് ഇത് കഴിഞ്ഞുണ്ടാക്കാമല്ലോ ‘

” എനിക്ക് വയ്യ ……ജയേട്ടന്‍ ആ കുറ്റി വരുമ്പോ പറഞ്ഞു വിട്ടേക്ക് ..അല്ലെങ്കില്‍ ജയേട്ടന്‍ പറഞ്ഞു കൊടുക്ക്‌”

” ഇന്നെന്താടി ഇത്ര ദേഷ്യം …നിന്റെ കാമുകന്‍ അനില്‍ ഇന്ന് വന്നില്ല അല്ലെ “

” ദെ ജയെട്ടാ …ഞാന്‍ വല്ലോം പറയും കേട്ടോ …അനില് …അവന്റെ ….”

കാറ് പോര്‍ച്ചില്‍ നിര്‍ത്തി ജയനെ ഇറങ്ങുവാന്‍ സഹായിക്കുക പോലും ചെയ്യാതെ ഗായത്രി ചവിട്ടി കുലുക്കി കയറി പോയി

ഏഴു മണിയായപ്പോള്‍ മുറിയില്‍ കഴുകിയ ഡ്രെസ്സ് എല്ലാം മടക്കി വെക്കുകയായിരുന്ന ഗായത്രിയോടു ജയന്‍ വന്നു പറഞ്ഞു

‘ ഗായൂ …ആ കുട്ടി വന്നിട്ടുണ്ട് ….”

” എനിക്ക് വയ്യ ജയെട്ടാ ….ജയേട്ടന്‍ അവനോടു പൊക്കോളാന്‍ പറ “

” എനിക്ക് വയ്യ …….നാണം കെടാന്‍ …നീ തന്നെ വന്നു പറ ….” ജയന്‍ ഇറങ്ങി പോയി

ഗായത്രി ഒരു ഷോളും എടുത്തിട്ട് ഹാളിലേക്ക് ചെന്നു. അവള്‍ ഒരു ചുരിദാറും അടിയില്‍ അന്നിട്ട സാരി പവടയുമാണ് ഇട്ടിരുന്നത് .

ഹാളില്‍ എത്തിയ അവളുടെ ഹൃദയം നിന്ന് പോയി.

!!! അനില്‍ ……….!!

” ഓ അനിലോ “

അവള്‍ക്കു എന്താണ് പറയേണ്ടതെന്നു വിമ്മിഷ്ടമായി . ജയനെ അവിടെങ്ങും കണ്ടില്ല .

” ടീച്ചറെ … ചേച്ചിയോട് സാറ് പറഞ്ഞപ്പോള്‍ …….ടീച്ചറിന് ബുദ്ധിമുട്ടുണ്ടോ ?’

” എന്ത് ബുദ്ധിമുട്ട് …..അനിലിരിക്ക് ……ഞാന്‍ കുളിക്കാന്‍ കയറുവാരുന്നു ..ഒരഞ്ചു മിനുട്ട് ..ഇപ്പൊ വരാം “

മുറിയിലെത്തിയ ഗായത്രി കതകു ചാരി ഒരു നിമിഷം നിന്ന് . അവള്‍ ശക്തിയായി കിതക്കുന്നുണ്ടായിരുന്നു

ഗായത്രി കുളി കഴിഞ്ഞെത്തിയപ്പോള്‍ ജയനും അനിലും സോഫയില്‍ സംസരിചിരിക്കുകയായിരുന്നു

” ഗായൂ …ദെ ..ഹാളില്‍ വേണ്ട ….എനിക്ക് ടിവി കാണണം …. ആ ഗസ്റ്റ് റൂമില്‍ പൊയ്ക്കോ …അവിടാകുമ്പോ എനിക്ക് കിടക്കണേല്‍ മുറിയില്‍ പോയി കിടക്കാല്ലോ “

Leave a Reply

Your email address will not be published. Required fields are marked *