അമേരിക്കന്‍ വെടിവെപ്പ് – 4 1

മലയാളം കമ്പികഥ – അമേരിക്കന്‍ വെടിവെപ്പ് – 4

ഞാൻ തിരികെ ഡോർമിറ്ററിയിൽ എത്തിയപ്പോൾ റൂമിൽ ആരും ഇല്ല. പാക്ക് ചെയ്ത ഭക്ഷണം അവിടെ വെച്ച് ഞാൻ മറ്റു ഡോർമിറ്ററികളിൽ നോക്കിയെങ്കിലും അവിടേയും ആരേയും കണ്ടില്ല. ഞാൻ പുറത്തിറങ്ങി നടന്നു. കുറച്ച നടന്നപ്പോൾ ദൂരെ മരങ്ങൾക്കിടയിലുള്ള ഒരു ബെഞ്ചിൽ സ്വാതിയും രേണുവും ഇരിക്കുന്നത് കണ്ടു. ഞാൻ അങ്ങോട്ട് നടന്നു. “ഓ. എല്ലാം നടന്നുകഴിഞ്ഞല്ലോ. ഇനി എന്താണാവോ സാറിനു വേണ്ടത്. എന്നാലും ജിനുവിനെ പറ്റി ഞാൻ ഇങ്ങനെ വിചാരിച്ചില്ല” അടുത്തെത്തിയപ്പോൾ രേണു പറഞ്ഞു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവളുടെ കണ്ണുകളിൽ തീപാറി, “നിനക്ക് വിചാരിക്കാനുള്ളത് നീ വിചാരിച്ചോ. എനിക്ക് പുല്ലാ. എനിക്ക് സ്വാതിയോട് ഒന്നു സംസാരിക്കണം’ ഞാൻ പറഞ്ഞു “ഇനി എന്തിനാ. ഇന്നലത്തേതിന് ക്ഷമ പറയാനോ. ഓ. പറഞ്ഞൊഴിയണമല്ലോ.” രേണുവിന്റെ വാക്കുകളിൽ ഒരു പരിഹാസം ഉണ്ടായിരുന്നു “ക്ഷമ പറയാൻ ഞാൻ ഒറ്റക്ക് ഇവിടെ തെറ്റൊന്നും ചെയ്തിട്ടില്ല. അത് നിന്നെ ബോധിപ്പിക്കണ്ട കാര്യവും എനിക്കില്ല” എന്റെ ശബ്ദം ഉയർന്നു. സ്വാതി രേണുവിന്റെ കയ്യിൽ പിടിച്ചു. കണ്ണുകൊണ്ട് ഞങ്ങളെ ഒറ്റക്ക് വിടാൻ ആംഗ്യം കാണിച്ചു. ദേഷ്യത്തിൽ ചവുട്ടിത്തെറുപ്പിച്ച് രേണു നടന്നകന്നു.

ഞാൻ സ്വാതിയുടെ അരികിൽ ആ ബെഞ്ചിൽ ഇരുന്നു. വിഷാദഭരിതമായ ആ മുഖത്ത നോക്കിയപ്പോൾ എന്റെ മുഖം കുനിഞ്ഞു. ഞാൻ അവളുടെ കൈ എന്റെ രണ്ടു കയ്യിലെടുത്തു പിടിച്ചു. കുറ്റബോധത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ‘ഹേയ്ക്ക്. ആർ യൂ ക്രൈയ്യ്യിങ്.” പതിഞ്ഞ ശബ്ദദത്തിൽ സ്വാതി ചോദിച്ചു. മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ അവൾ വൃഥാ ശ്രമിച്ചു. “സ്വാതി. അയാം സോറി അബൗട്ട് യെസ്റ്റർഡേ ഐ ഡോണ്ട് നോ വാട്ട്. ഐ കുഡ്നോട്ട കൺ ട്രോൾ മൈസെൽഫ” എന്റെ ശബ്ദദം ഇടറി
(ബാക്കി മലയാളത്തിലേക്ക്.)

സ്വാതി അവളുടെ കൈ എന്റെ കൈക്കു മേലെ വെച്ചു. “ഇന്നലെ നടന്നതിൽ ഞാനും ഒരുപോലെ തെറ്റുകാരിയല്ലേ. ജിനുവിനെ മാത്രമായി ഞാൻ കുറ്റപ്പെടുത്തില്ല.” സ്വാതിയുടെ ശബ്ദത്തിൽ ഗദഗദം നിറഞ്ഞിരുന്നു. അവളുടെ കണ്ണിൽ നിന്നും നീർമണിമുത്തുകൾ ഒഴുകി.സ്വാതിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ കുഴങ്ങി.
പിന്നെ രണ്ടും കൽപിച്ച് ഞാൻ അവളുടെ മുഖം എന്റെ മാറോട് ചേർത്തു തലോടി. സ്വാതിയുടെ തേങ്ങൽ കുറച്ച് കൂടി ശക്ടമായി. അവൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ മുഖം ചേർത്ത കരഞ്ഞു. മനസ്സിലെ കുറ്റബോധം അവൾ കരഞ്ഞു തീർക്കട്ടെ എന്നു ഞാനും കരുതി. എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുളുമ്പി, കരച്ചിൽ ഒന്നടങ്ങിയപ്പോൽ അവൾ എന്നെ വിട്ട് മാറി ഇരുന്നു. ഒരിത്തിരി ആശ്വാസം അവളുടെ മുഖത്ത നിഴലിച്ചു. “ജിനുവിനറിയാമോ. ബാംഗ്ലൂരിൽ എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ട്. സഞ്ചീവ് കുട്ടിക്കാലത്തേ അവനു ഞാനും എനിക്ക് അവനും എന്നു ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ വീട്ടുകാർ ഞങ്ങളുടെ കല്യാണം വരെ തീരുമാനിച്ചതാ.” സ്വാതി ഏങ്ങലുകൾക്കിടയിൽ പറഞ്ഞു. എനിക്ക് വാക്കുകൾ വരാതായി. “പലപ്പോഴും സാഹചര്യങ്ങൾ ഉണ്ടായെങ്കിലും കല്യാണത്തിനു ശേഷം അവനു കൊടുക്കാനായി ഞാൻ കാത്തുസൂക്ഷിച്ചതായിരുന്നു എന്റെ…” അവളുടെ കണ്ണുകൾ വീണ്ടും അണപൊട്ടി. പതുക്കെ കരച്ചിലടക്കി അവൾ തുടർന്നു. “പക്ഷെ ഇന്നലെ എന്റെ നിയന്ത്രണങ്ങൾ എല്ലാം തകർന്നു.

ആ നിമിഷങ്ങളിൽ ഞാൻ പൂർണമായി ജിനുവിന്റേതായി. എന്റെ സഞ്ചവിനെ ഞാൻ മറന്നു. എന്നെ മാത്രം കാത്തിരിക്കുന്ന എന്റെ സഞ്ചവിനെ ഞാൻ മറന്നു.” അവളൊന്ന് തേങ്ങി. “ഞാൻ.. ഞാൻ നിന്റെ വീട്ടുകാരോട്. നിന്നെ എനിക്കു തരാൻ പറയട്ടെ” ഞാൻ ഡൈര്യം സംഭരിച്ച ചോദിച്ചു. ഇത് വീട്ടിൽ പറയുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച എല്ലാം ആലോചിച്ച് കൊണ്ട് തന്നെ അതിനെ നേരിടാൻ ഞാൻ ഒരുക്കമായിരുന്നു.
“ഇല്ല ജിന്നു ഇല്ല. ഞാനില്ലാതെ ഒരു നിമിഷം എന്റെ സഞ്ചു ജീവിച്ചിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *