Kambi Kadha – Valanja Vazhikal Part 19 | Author : Trollan | Previous Part
പിന്നെ അവനെ അവന്റെ വീട്ടിൽ കൊണ്ട് വിട്ട്.
“ഡാ ഞാനും വരാടാ…”
“വേണ്ടടാ…
എനിക്ക് എന്തെങ്കിലും പറ്റിയാൽ അവരെ നോക്കാൻ നീ ഒക്കെ അല്ലെ ഉള്ള്…
നീ പേടിക്കണ്ടടാ.
എനിക്ക് ഒന്നും പറ്റില്ല..
നിന്റെ ബൈക്ക് ഞാൻ എടുക്കുവാ മുതലാളി യുടെ ഗോഡൗൺ വെച്ചേക്കം.”
“ഹം.
എന്തെങ്കിലും ഉണ്ടേൽ വിളിക്കണം ഡാ.”
ഞാൻ പോക്കറ്റ് കാണിച്ചു കൊടുത്തു മൊബൈൽ പോലും എടുത്തിട്ട് ഇല്ലാ എന്നുള്ള ത് അറിക്കാൻ.
പിന്നെ ഞാൻ അവിടെ നിന്ന് പോയി……………………………..
“ഇന്നലെ പണി കഴിഞ്ഞു വന്നതല്ലെടി കുറച്ച് നേരം കൂടി അവൻ കിടന്നോട്ടെ.
നീ വിളിച്ചു എഴുന്നേപ്പിക്കണ്ട.”
ദീപുന്റെ ശബ്ദം കേട്ട് ആയിരുന്നു 11മണിക്ക് എഴുന്നേറ്റെ ഞാൻ.
“ആ നീ എഴുന്നേറ്റോ…
ഈ പെണ്ണിനോട് പറഞ്ഞതാ കുറച്ച് നേരം കൂടി അവൻ കിടന്നോട്ടെ എന്ന് സമ്മതിക്കില്ല ഇവൾ.”
ഞാൻ ചിരിച്ചു കാണിച്ചിട്ട് ഫ്രഷ് ആകാൻ പോയി.
ഇന്നലെ ഇട്ടിരുന്ന ലോറി ഡ്രൈവർ ന്റെ കാക്കി എടുത്തു ഒന്ന് കുടഞ്ഞ ശേഷം സോപ്പ് പൊടി കലർത്തിയ വെള്ളത്തിൽ മുക്കി വെച്ചാ ശേഷം.
മുൻപ് വശത്തെ ഇറായത് ഇട്ടിരുന്ന കസേരയിൽ ഇരുന്നു.
അപ്പോഴേക്കും മഴ പെയ്തു തോർന്നു കൊണ്ട് ഇരിക്കുവായിരുന്നു.
അപ്പോഴേക്കും രേഖ എനിക്ക് കാട്ടാൻ ചായ കൊണ്ട് തന്നു.
“ഏട്ടൻ എങ്ങനെ ഏട്ടാ ഇത്രയും വലിയ ലോറി ഒക്കെ ഓടിച്ചോണ്ട് നടക്കുന്നെ.
ഞാൻ മുറ്റം അടിച്ച ശേഷം ഒന്ന് കാബിനിൽ കയറി ഇരുന്നായിരുന്നു.
അതിന് രാവിലെ തന്നെ ദീപ്തി ചേച്ചി എന്നെ വഴക് പറഞ്ഞു ഏട്ടാ.”
ഞാൻ ചിരിച്ചു കൊണ്ട് ഇരുന്നപ്പോൾ പട്ട ബൈക്ക് കൊണ്ട് വീട്ടിലേക് വന്നു.
അവന്റെ മുഖം കണ്ടപ്പോഴേ മനസിലായി എന്നെ കണ്ടതോടെ ഒരു ആശുവസം ആയി.
ഞാൻ എഴുന്നേറ്റു രേഖയെ വിളിച്ചു.
“എടി ഞാൻ പുറത്ത് പോയിട്ട് ഇപ്പൊ തന്നെ വന്നേക്കാം.”
“ശെരി….. യേട്ടാ….”
ഞാൻ മുറ്റത്തു ഇറങ്ങി ബൈക്കിൽ കയറി ഇരുന്നു.
അവൻ ബൈക്കിൽ കുറച്ചാട ചെന്നിട്ടു വണ്ടി നിർത്തി.
“എന്തായി…
പോട്ടെടാ ഇനി അടുത്ത തവണ നോക്കാം.”
ഞാൻ ഒന്ന് ചിരിച്ച ശേഷം.
“എന്റെ മുറ്റത്തു കിടക്കുന്ന ലോറി ഇല്ലേ. അതിൽ ഉണ്ടടാ സകലതും….
കംപ്ലീറ്റ് പോക്കി.”
അവൻ ഞെട്ടി എങ്ങനെ എന്നുള്ള അവന്റെ ചോദ്യത്തിന് മറുപ്പടി ആയി ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.
“നിന്റെ അടുത്ത് നിന്ന് ഞാൻ ഡയറക്ട പോയത് MLA ടെ വീടിനെ വാച്ച് ചെയ്യാൻ ആയിരുന്നു. നീ പറഞ്ഞ കാർ അവിടെ വന്നു എന്നിട്ട് ആണ് ആ കാർ ഒരു ഒഴിഞ്ഞ സ്ഥലത്ത് അവർ കൊണ്ട് ഇട്ടേച് പോയി. ആരോ വന്നു എടുത്തു കൊണ്ട് പോകാൻ ആണെന്ന് മനസിലാക്കിയ ഞാൻ കൂൾ ആയി പോയി ആ കാർ എടുത്തു കൊണ്ട് പോന്നു. എന്തൊ ഭാഗ്യം ജിപിസ് ഒന്നും ഇല്ലായിരുന്നു. പിന്നെ നമ്മുടെ ഗോഡൗൺ ചെന്നിട്ട് വണ്ടിയിൽ ഉള്ളത് എല്ലാം നാം നമ്മുടെ ലോറിയിൽ കയറ്റി.
1000മോ രണ്ടായ്രമോ ആണെങ്കിൽ പണി വേഗം തീർന്നേനെ. ഇത് സ്വർണവും നോട്ട് കെട്ടുകൾ മാത്രം ആയിരുന്നു. എല്ലാം നാം ലോറിയിൽ കയറ്റിയ ശേഷം.
ആ കാർ ഞാൻ പെരിയറിൽ മുക്കിട്ട് ഉണ്ട്.
പിന്നെ നടന്ന് പോയി ബൈക്ക് എടുത്തു കൊണ്ട് വന്ന് ഗോഡൻ വെച്ചാ ശേഷം ലോറി കൊണ്ട് വീട്ടിൽ ഇട്ടേച് ഉണ്ട്.
വലിയ പണി എടുക്കേണ്ടി വരും എന്ന് കരുതിയത് ആണ് ഇത്രയും സിമ്പിൾ ആയി അടിച്ചു മാറ്റികൊണ്ട് വന്നത്.”
“അപ്പൊ ഇനി???”
അവൻ എന്റെ നേരെ നോക്കി.
“കത്തിക്ക് മൂർച്ച കൂടിയാൽ അല്ലെ എള്ളുപ്പത്തിന് അവിയലിന് പച്ചക്കറി അരിയാൻ പറ്റു.
എല്ലാത്തിനെയും അരിയാൻ ഈ പണം കൊണ്ട് കഴിയില്ല…
ഇതിൽ നിന്ന് ഉണ്ടാകണം.
അവർ എന്നെ കണ്ടു പിടിക്കുന്നതിന് മുൻപ് അവരുടെ അത്രയും ശക്തിയും എനിക്ക് ഇതിൽ നിന്ന് ഉണ്ടാകണം.
അതിന് ഒറ്റ വഴി ഉള്ള്.
അവരുടെ ഏരിയ യിൽ നിന്ന് അതായത് കേരളത്തിൽ നിന്ന് പുറത്തേക് പോകണം.”
“എങ്ങോട്ട്….?
എങ്ങോട്ടും പോകണ്ടാ ഇവിടെ അവരുടെ മുമ്പിൽ കിടന്ന് വളർന്നു അവരെ അടിക്കണം അതല്ലേ ഹീറോയിസം.”
“ചില സമയം നീ പറഞ്ഞ ഹീറോയിസം ശെരി ആകും.
