വളഞ്ഞ വഴികൾ – 19 2അടിപൊളി  

“ആ..

വേറെ ആരെങ്കിലും വിളിച്ചോ..?”

“ഇല്ലാ ഏട്ടാ.”

“എന്നാ മോൾ പഠിക്ക്…

പടുത്തം കഴിഞ്ഞിട്ട് കിച്ചണിലേക്ക് വാ…

ഞാൻ അവിടെ കാണും.”

” ഉം….

ദീപ്‌തി ചേച്ചി നല്ല കോഴിക്കറിയും കള്ളപ്പവും ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്. ഏട്ടൻ വരാൻ ഒന്നും ഞാൻ നിന്നില്ല ഒരു പിടുത്തം കഴിഞ്ഞു. ഇനി ഏട്ടൻ തുടങ്ങിക്കോ കയ്യിട്ട് വരാൻ ഞാൻ അങ്ങ് എത്തിക്കോളാം. ”

“ആഹാ…”

“ഗായത്രി ചേച്ചിയുടെ ആട്ടോ അപ്പം എനിക്ക് ഇഷ്ടപ്പെട്ടു.

അതിലെ സർക്കിൾ അല്ലാത്ത അപ്പം എന്റയാ ഒരേനം തിന്നാട്ടോ.”
“ആഹാ നീ അടുക്കളയിൽ കയറുന്നത് തിന്നാൻ മാത്രം ആണെന്ന ഞാൻ കരുതിയെ പതുകെ പതുകെ പയറ്റാൻ തുടങ്ങില്ലേ.”

“പിന്നല്ലാതെ.

ഇയാൾ എന്നെ സിന്ദൂരം ഒക്കെ ചാർത്തി സ്വന്തം ആക്കില്ലേ.

അർജുൻ ന്റെ ഭാര്യക്ക് ഒരു അപ്പം പോലും ചുടാൻ അറിയില്ല എന്ന് പറയുന്നത് നാണക്കേട് അല്ലെ അജു ഏട്ടന്.”

ഞാൻ ഒന്ന് ചിരിച്ചിട്ട്.

“വേഗം പഠിച്ചിട്ട് വാടി എന്റെ പത്രത്തിൽ നിന്ന് കയ്യിട്ട് വരാൻ.”

“തുടങ്ങിക്കോ ദേ വരുന്നു.”

ഞാൻ അവിടെ നിന്ന് അടുക്കളയിലേക് നടന്ന്.

അവിടെ ആണേൽ ദീപ്തി പറമ്പിൽ പോയി വന്നിട്ട് രാത്രി ലേക്ക് ഉള്ള അത്താഴം റെഡി ആകാൻ നോക്കുക ആയിരുന്നു.

“വൈകുന്നേരം ആയതേ ഉള്ളൂല്ലോ ഇപ്പൊ തന്നെ അത്താഴം എന്തിനാ ചേച്ചി വെക്കുന്നെ.”

“ആ നീ എത്തിയോ അടുക്കളയിൽ.

അതേ ഗായത്രിക് ഇവിടെ അടുത്ത ശിവ ക്ഷേത്രത്തിൽ ഒന്ന് പോകണം എന്ന്.”

പറഞ്ഞു കൊണ്ട് എനിക്ക് അപ്പവും ചിക്കൻ കറിയും എടുത്തു തന്നു.

“അപ്പൊ ചേച്ചിയും ഗായത്രിയും കഴിച്ചില്ലേ?”

“ഞങ്ങൾ പോയി വന്നിട്ട് കഴിച്ചോളടാ.”

“ഗായത്രി എന്ത്യേ. ഉറങ്ങുവാണോ?”
“അതേ.

ഇന്നലെ ഉറങ്ങിട്ട് ഇല്ലാ.

അതേ നീ ലോറി കൊണ്ട് ഇവിടെ ഇട്ടേക്കുന്നത് എന്തിനാ..”

“സിമെന്റ് ചാക് ആണ് പുറമെ എവിടെ എങ്കിലും ഇട്ടാൽ മുകളിതെ ഷീറ്റ് അങ്ങ് പറന്നു പോയാൽ ഞാൻ ഉണ്ടാക്കി കൊടുക്കേണ്ടി വരും സിമന്റ്‌.”

അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഞാൻ ദീപ്തിയുടെ അടുത്ത് ഇരുന്നപ്പോൾ പടുത്തം കഴിഞ്ഞു എന്റെ പത്രത്തിൽ കയ്യിട്ട് വരാൻ രേഖയും എത്തി.

പിന്നെ സമയം പോയത് അറിഞ്ഞില്ല.

ഗായത്രി എഴുന്നേറ്റ് കുളിച് ശേഷം ദീപു കൂടി അടുത്തുള്ള ശിവ ക്ഷേത്രത്തിലേക്ക് പോയി.

വൈകിയൽ വിളിക്കണം ഞാൻ വന്നു കൂട്ടികൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ. എന്നെ തൊടാൻ പറ്റിയ ഒരുത്തവനും ഈ നാട്ടിൽ ജനിച്ചിട്ട് ഇല്ലാ എന്നാ ഡയലോഗ് ആയിരുന്നു ദീപു ന്റെ.

അവർ അമ്പലത്തിലേക് പോയപ്പോൾ. ഞാനും രേഖയും തനിച് ആയി.

അവളോട് എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു. ഇതാണ് നല്ല അവസരം എന്ന് മനസിലാക്കി ഞാൻ അവളുടെ അടുത്തേക് ചെന്ന്.

അവൾ ആണേൽ മുൻപ് വശത്ത് ഇരിക്കുന്നുണ്ടായിരുന്നു കൈയിൽ ഒരു പുസ്തകം ആയി.

അവളോട് ചേർന്ന് ഇരുന്നു ഞാൻ.

“രേഖേ…”

“എന്നാ ഏട്ടാ..?

ഏട്ടന് എന്തെങ്കിലും പറയാൻ ഉണ്ടോ..”

“അതെന്ന നീ ചോദിച്ചേ?”
“ഇയാൾക്ക് എന്ത് തോന്നിയാലും ഈ എനിക്ക് അത്‌ മനസിലാകും.”

ഞാൻ ഒന്ന് ചിരിച്ച ശേഷം.

“ഉം ഉണ്ടാടി…

കുറച്ച് സീരിയസ് ആണ്…”

അവൾ ബുക്ക്‌ മടക്കി വെച്ചിട്ട് പറയാൻ അങ്കിയം കാണിച്ചു.

“ഞാൻ ഒരു ആറു മാസത്തേക്കു ഇവിടെ നിന്ന് തമിഴ് നാട് ബോഡർ ഉള്ള ഒരു സ്ഥലത്തേക്കു പോകുവടി..

ഒരു നല്ല ജോലി കിട്ടിട്ട് ഉണ്ട്‌.

ഒന്ന് പോയി നോക്കിയാലോ എന്ന് കരുതുന്നു.

ഇങ്ങനെ കള്ളപ്പണി ചെയ്ൻ ഇനി മനസ്സ് അനുവദിക്കുന്നില്ലടി.”

രേഖ ഒരു സങ്കടത്തോടെ.

“അപ്പൊ ഞങ്ങളോ ഏട്ടാ.”

“അത്…

ഞാൻ വേഗം തിരിച്ചു ഏതുടി..

ലൈഫ് ഒന്ന് നേർ രേഖയിൽ അക്കിട്ട് വേണ്ടേ രേഖേ നിന്റെ ഒപ്പം.

നിങ്ങൾ ഇവിടെ സുരഷിതം ആയിരിക്കും.”

“എന്നാലും ഏട്ടാ…

ഞാനും വരാം ”

“വേണ്ടാ ഡോ…

ദീപു ചേച്ചിക്ക് വിശേഷം വല്ലതും ആയല്ലോ…

നീ അല്ലെ അവള്ക്ക് കൂട്ട്…”

“അപ്പൊ ചേച്ചിക്ക്…”
“ഞങ്ങൾ ട്രൈ ചെയ്തു….

ഭാഗ്യം ഉണ്ടേൽ പിടിക്കട്ടെ… ഇല്ലേ വീണ്ടും.”

രേഖ ചിരിച്ചിട്ട്.

“എനിക്ക് അപ്പൊ പണി ആകും…”

ഞാൻ ചിരിച്ചിട്ട്.

“ഞാൻ പോയി വന്നിട്ട് നിന്നെയും..”

“പോ ഏട്ടാ..

Leave a Reply

Your email address will not be published. Required fields are marked *