വളഞ്ഞ വഴികൾ – 19 2അടിപൊളി  

തനിച്ചോ എന്നുള്ള ചോദ്യത്തിന് ദീപു എതിർപ്പ് അറിയിച്ചു.

അവസാനം നിവർത്തി ഇല്ലാത്തെ എനിക്ക് ഗായത്രിയെയും കൊച്ചിനെയും കൊണ്ട് പോകാം എന്ന് പറഞ്ഞു.

അതിൽ ദീപ്‌തി ക് സന്തോഷം ആയി. രേഖ ക് എക്സാം കഴിഞ്ഞാൽ ദീപ്തിക് കൂട്ട് ഉണ്ടാക്കും.

എനിക്ക് വല്ലതും ഉണ്ടാക്കി തരാൻ ഗായത്രി യും ഉണ്ടാക്കും. എന്ന് അവർ കരുതി.

അങ്ങനെ സമ്മതിച്ചു.

പക്ഷേ എന്റെ പ്ലാൻ വേറെ ആയിരുന്നു.

ഗായത്രി ആണെങ്കിൽ അവൾക് എന്റെ എല്ലാകാര്യങ്ങളും അറിയാം പക്ഷേ അവളെ എന്റെ ഒപ്പം നിർത്തുന്നത് സൈഫ് അല്ലാ എന്ന് കൂടി എനിക്ക് അറിയാം അതുകൊണ്ട് ഞാൻ ഒരു വളഞ്ഞ വഴി ചിന്തിച്ചു എടുത്തു.

രേഖയോട് ഞാൻ കള്ളം തന്നെയാ പറഞ്ഞെ തമിഴ്‌നാട്ടിലേക് പോകും എന്നത്. കേരളത്തിൽ തന്നെ ഞാൻ കാണും എന്റെ എതിരാളികളെ അടിച്ചു ഇടാൻ.

ഞാൻ അന്ന് രാത്രി തന്നെ ജൂലിയെ വിളിച്ചു അവളോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു.
വേറെ ഒന്നും അല്ലാ ഗായത്രി പണ്ട് താമസിച്ചിരുന്ന ആ ഫ്ലാറ്റ് എനിക്ക് വേണം എന്നായിരുന്നു.

അവൾ അവളുടെ അമ്മയെയും കൊണ്ട് അനോഷികം എന്ന് എനിക്ക് വാകും തന്നും.

ഗായത്രയെയും കുഞ്ഞിനേയും അവിടെ ആക്കിട്ട് ബാക്കി ഉള്ള പരിപാടികൾ നോകാം എന്നായിരുന്നു എന്റെ തലയിൽ തെളിഞ്ഞ വഴി.

മുറിയിൽ വന്ന ഞാൻ നോകുമ്പോൾ എന്നെയും കത്ത് ഇരിക്കാതെ രേഖ നല്ല ഉറക്കത്തിൽ ആയിരുന്നു അവളെ ശല്യം ചെയ്യാതെ അവളെ കെട്ടിപിടിച്ചു കിടന്ന് ഞാനും ഉറങ്ങി പോയി.

പല പല തന്ത്രങ്ങൾ ഉണ്ടാക്കിയാലെ ഇനി മുന്നോട്ട് പോകേണ്ടത് എന്ന് നേരത്തെ എനിക്ക് അറിയാം.

ഓരോ സ്റ്റെപ് വെകുമ്പോളും നൂറു വട്ടം ചിന്തിക്കണം.

അങ്ങനെ ഉറങ്ങി പോയി.

രാവിലെ എഴുന്നേറ്റു എന്നത്തെപോലെ കാര്യങ്ങൾ കഴിഞ്ഞു പട്ടയുടെ ഒപ്പം ആ വീട് കണ്ട്. എനിക്കും ഇഷ്ടപ്പെട്ടു.

ആടുവാൻസ് കൊടുകയും ചെയ്തു അന്നത്തെ ദിവസം മൊത്തം ഞങ്ങൾ എടുത്തു ലോറിയിൽ ഉണ്ടായിരുന്നത് എല്ലാം ഒളിപ്പിച്ചു. ആവശ്യം ഉള്ളത് കുറച്ച് ഞങ്ങൾ കൈയിൽ എടുത്ത ശേഷം ബാക്കി ഉള്ളത് എല്ലാം വീടിന്റെ ഉള്ളിൽ തന്നെ കുഴിച്ചു മുടി കോൺക്രീറ്റ് ചെയ്തു. അന്ന് രാത്രി മൊത്തം അവിടെ ചെലവാക്കി.

ബാക്കി ലോഡ് സിമന്റ്‌ വന്ന് ആ പുളിക് കൊണ്ട് കൊടുത്തു എല്ലാം സൈഫ് ആക്കി.

പിറ്റേ ദിവസം ജൂലിയുടെ അമ്മ എലിസബത് നോട്‌ പറഞ്ഞു കൈയിൽ 25ലക്ഷം കൊടുത്ത ശേഷം ഗായത്രിയുടെ ഫ്ലാറ്റ് ബാങ്കിൽ നിന്ന് എടുക്കണം എന്ന് പറഞ്ഞു. എവിടെ നിന്ന് ആണ് പൈസ എന്ന് ചോദിച്ചില്ല കാരണം കള്ളപ്പണി അല്ലെ ഒറ്റ ദിവസം ചിലപ്പോ വലിയ കോൾ കിട്ടി കാണും എന്ന് വിചാരിച്ചു കാണും.
അങ്ങനെ എന്റെ എല്ലാപണിയും നാട്ടിലെ തീർത്തു.

രേഖയെ അവളുടെ കോളേജ് ഹോസ്റ്റലിൽ കൊണ്ട് വിട്ടു തിരിച്ചു പോരാൻ നേരം എന്റെ കൈയിൽ പിടിച്ചു എന്നെ കെട്ടിപിടിച്ച ശേഷം.

“ഏട്ടാ…
ഞാൻ വിളികുമ്പോൾ ഓടി ഇങ് വരണം കേട്ടോ.

എനിക്ക് പേടിയാ.”

അവളെ ഞാൻ മുറുകെ പിടിച്ചിട്ട് പതിയെ അവളുടെ മുഖം ഉയർത്തി യാ ശേഷം അവളുടെ മുഖത് നോക്കി പറഞ്ഞു.

“നീ അല്ലേടി എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ഇപ്പൊ ഉള്ള്. അതേപോലെ നിനക്കും.
നീ വിളിച്ചാൽ ഞാൻ വന്നിരിക്കും.

എക്സാം ഒക്കെ കഴിഞ്ഞു നല്ല കൊച് ആയി ദീപ്തി ചേച്ചി പറയുന്നത് അനുസരിച്ചു വീട്ടിൽ ഇരിക്കണം കേട്ടോ.

ജൂലിയുടെ അമ്മ നിനക്ക് ഒരു ബാങ്കിൽ ജോലി വാങ്ങി തരാം എന്ന് പറഞ്ഞിട്ട് ഉണ്ട്. നന്നായി എക്സാം ഒക്കെ എഴുതണം.

എന്തെങ്കിലും ആവശ്യം വന്നാൽ നിന്റെ ക്ലോസ് ഫ്രണ്ട് ഉണ്ടല്ലോ ജൂലി ആ ഫോൺ അങ്ങ് കുത്തിയാൽ മതി അവൾ പറന്നു നിന്റെ അടുത്ത് എത്തില്ലേ.”

“ഞാൻ കുഞ്ഞി കൊച് ഒന്നും അല്ലാ ദീപ്തി ചേച്ചി പറയുന്നത് അനുസരിക്കാൻ.”

“ഒക്കെ. എന്നാൽ എന്റെ രേഖകുട്ടി ദീപ്‌തി ചേച്ചിയെ നോക്കണം കേട്ടോ.”

“ഉം.

ഗായത്രി ചേച്ചിയെയും വാവയെയും ചേട്ടൻ നോക്കണം കേട്ടോ.

പാവങ്ങൾ ഏട്ടാ.. ഏട്ടൻ എന്ന് പറഞ്ഞാൽ ഇപ്പൊ ഗായത്രി ചേച്ചിക്ക് നൂറു നാക് ആണ്.”
ഞാൻ ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു.

“ചിലർക്ക് സ്നേഹിക്കാൻ മാത്രം ആടോ അറിയുള്ളു.”

Leave a Reply

Your email address will not be published. Required fields are marked *