“കാർത്തു….. എടി കാർത്തു..”
ഉറങ്ങി ഇല്ലേലും അവന്റെ വിളിക് അവൾ ആ മയക്കത്തോട് .
“ഉം.”
“നീ ഉറങ്ങി ല്ലേ.”
“ഇല്ലടാ.
നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടകുമ്പോൾ ഉറങ്ങനെ തിന്നുന്നില്ല.”
“പിന്നെ.”
“പോ അവിടന്ന്.
എനിക്ക് അല്ലെ ഈ ഇട്ടേക്കുന്ന ഡ്രസ്സ് ഒക്കെ ഊരി കളഞ്ഞു ഫുൾ നെക്ക്ഡ് ആയി നിന്റെ മുകളിൽ കയറി കിടക്കാൻ തോന്നുവാ.”
“അയാടി മോളെ..
അത് വേണ്ടാ.”
“അതേ എനിക്ക് ഇപ്പൊ ആ നിമിഷങ്ങൾ ഒക്കെ ഓർത്ത് എടുക്കാൻ കഴിയുന്നുണ്ട്. എന്റെ വയറ്റിൽ നിന്റെ കുരുപ്പിനെ വിതച്ച ആ ദിവസം.”
കാർത്തി ഒന്ന് ചിരിച്ചിട്ട് അവളെ തന്റെ അടുത്തേക് ചേർത്ത് പിടിച്ചിട്ട് അവളുടെ ചെവിയിൽ പറഞ്ഞു.
“അന്നാടി ഞാൻ ഒരു പെണ്ണിനെ ശെരിക്കും അറിയുന്നത്. അവളുടെ ശക്തി എന്താണെന്നും എല്ലാം.
അന്ന് നീ എന്നെ മുഴുവൻ കിഴടക്കി വെച്ചേക്കുവായിരുന്നു.”
“അന്ന് മാത്രം അല്ലാ ഇനി അങ്ങോട്ട് മുഴുവനും നീ എന്റെ മാത്രം ആണ് കാർത്തി. ഒരുതവൾക്കും വിട്ട് കൊടുക്കില്ല.”
അതും പറഞ്ഞു അവൾ കാർത്തിയെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ തല ചാച്ചു കിടന്നു ഉറങ്ങി പോയി ക്ഷീണം കൊണ്ട്.
കാർത്തിക് അവന്റെ കൈ കൊണ്ട് അവളെ തലോടുകയായിരുന്നു.
ഒറ്റ നിമിഷം കൊണ്ട് മനസിൽ കയറിയാ പെണ്ണ് ആണ്. ജനിച്ചപ്പോഴേ തന്നെ സ്വന്തം ആക്കിയ പെണ്ണ്.
ഇവളുടെ പ്രാർത്ഥന ആകാം ഇത്രയും നാൾ തനിക് ഒന്നും പറ്റാതെ ഇരുന്നേ.
അതും ആലോചിച്ചു അവനും മയങ്ങി പോയി.
രാത്രി ഫുഡ് കഴിക്കാൻ വേണ്ടി അർച്ചമ്മാ കതകിൽ തട്ടിയപ്പോൾ ആണ് ഞങ്ങൾ എഴുന്നേക്കുന്നെ.
എന്തൊ അവളുടെ കൂടെ കിടന്നാൽ ഞാൻ എല്ലാം മറന്നു അവളിൽ ലയയിച്ചു പോകും.
“ഡാ…. കാർത്തി…..
ഡി കാർത്തു…… എഴുന്നേറ്റു വാ… മകളെ…..
സമയം സന്ധ്യ ആയി….
ഡാ കാർത്തി….”
“ഹം… അമ്മേ………
ദേ വരാം….”
കാർത്തിയും കാർത്തികയും എഴുന്നേറ്റു പരസ്പരം മുഖത്തേക് നോക്കി ചിരിച്ചു പുതപ്പ് കൊണ്ട് ശരീരം കാർത്തിക മറച്ചു.
ഉറങ്ങി കിടന്നപ്പോൾ ഡ്രസ്സ് ഒരു ശല്യം ആയപ്പോൾ കാർത്തിക അവളുടെ എല്ലാം ഊരി കളഞ്ഞിരുന്നു.
“നിന്നെ സാരി ഉടുത്തു കണ്ടപോലും സൂപ്പർ ആയിരുന്നു ദേ ഇപ്പൊ ഒന്നും ഇല്ലാത്തെ കാണുമ്പോളും സൂപ്പർ അല്ലോ.”
“കൂടുതൽ വെള്ളം ഇറക്കണ്ട ഈ ഹൽവ മുഴുവനും ഇയാൾക്ക് തിന്നാൻ ഉള്ളത് അല്ലെ.
പയ്യെ തിന്നാൽ പനയും തിന്നാം.”
എന്ന് പറഞ്ഞു അവൾ ചിരിച്ചു അവൾ ഒരു നൈറ്റി എടുത്തു ഇട്ട്.
പെണ്ണിന് വയറ് ഒക്കെ വലുത് ആയി തുടങ്ങി മാസം അടുക്കർ ആയല്ലോ എന്ന് അപ്പൊ കർത്തിക് മനസിൽ ആയി.
പിന്നെ രണ്ട് പേരും താഴേക്ക് വന്ന്. ഒരുമിച്ച് ഇരുന്നു ഫുഡ് കഴിച്ചും മുൻപ് വശത്തെ തിണ്ണയിൽ പോയി ഇരുന്നു എല്ലാവരും ഓരോന്നും പറഞ്ഞു ചിരിച്ചു.
അർച്ചക്കു അത്ഭുതം ആയി തോന്നിയത് തന്റെ മകളുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റാതെ ആണ്.
പണ്ടൊക്കെ കോളേജ് ന്ന് വന്ന് ഏതെങ്കിലും പുസ്തകം എടുത്തു വായിക്കും ഉറങ്ങും വർത്തമാനം ഒക്കെ പറയുക വളരെ ചുരുക്കം എന്ന് പറയാം.
Ips ട്രെയിങ് ന് ഒക്കെ പോയി വന്നപ്പോള് ആണ് അവള്ക്ക് കുറച്ച് ഉഷാർ ആയത് ഇപ്പൊ.
ഇപ്പൊ അവൾ മൊത്തത്തിൽ മാറി ഇരിക്കുന്നു.
അത്താഴം ഒക്കെ കഴിച്ചു കഴിഞ്ഞു കാർത്തിയും കർത്തുവും മുറ്റത്തെ തിണ്ണയിൽ പോയി ഒരുമിച്ച് ഇരുന്നു.
പിന്നെ പതിയെ കാർത്തു കാർത്തിയുടെ മടിയിലേക് തല ചാച്ചു കിടന്നു.
“ഏട്ടാ…
ഏട്ടനെ ഇങ്ങനെ ഞാൻ വീട്ടിൽ പൂട്ടി ഇട്ടാൽ ഏട്ടന്റെ കഴിവ് ഒക്കെ പോകുല്ലേ…”
“തീർച്ചയായും പോകും.”
“അപ്പൊ ഞാൻ എന്ത് ചെയ്യണം…”
“നമുക്ക് ഇടി കൂടാം ന്നെ…”
“ഓ വേണ്ടാ.”
“കാർത്തു…”
“എന്താ ഏട്ടാ?”
“നീ നിന്റെ ഇപ്പോഴത്തെ മൈൻഡ് വിട്ട് ips മൈൻഡ് ലേക്ക് പോയെ.”
“എന്തിനാ?”
“പോക്കടി പെണ്ണേ..”
അവൾ മടിയിൽ നിന്ന് എഴുന്നേറ്റു പതുക്കെ മുറ്റത്തു ഇറങ്ങി പതുകെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ശേഷം ips ഗ്വരവം മുഖത്ത് കാണിച്ചിട്ട്.
“പറ യു കാർത്തി.”
“ഇത്രയും വേണ്ടാ… നല്ല മഞ്ഞു ഉണ്ട്.. ഇവിടെ കയറി ഇരിക്കടി…”
അവൾ ചിരിച്ചിട്ട് വന്ന് ചേർന്ന് ഇരുന്നു.
