Related Posts
ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു ഒന്നാമത് ഞാൻ എഴുതിയത് ഒരു സൈറ്റിൽ വന്നതും അത് ഇത്രയും അധികംപേർ വായിക്കുന്നതും ഒപ്പം കുറേപേർക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതും വളരേ അതികം ആളുകൾ അഭിപ്രായം പറഞ്ഞു എന്നതെല്ലാം … ഞാൻ അനുഭവിക്കുന്നത് ആദ്യമായാണ് ….എന്ത് സന്തോഷത്തിലാണെന്നോ ഞാൻ ഇരിക്കുന്നത് … ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാൻ എനിക്കാവുന്നില്ല . ആദ്യം നന്ദി പറയുന്നത് ഈ സൈറ്റിലെ എല്ലാമെല്ലാമായ Dr … അദ്ദേഹം അനുവദിച്ചതുകൊണ്ടുമാത്രമാണ് എനിക്കിവിടെ കഥയെഴുതാൻ കഴിഞ്ഞത് … പിന്നെ സപ്പോർട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി …
എൻ്റെ ഡാൻസ് മാസ്റ്റർ 2 By Lechu പിന്നെ കുളികഴിഞ്ഞു ഞങൾ അവിടെ നിന്നുപോയി ഞാൻ മക്കളോടൊപ്പം പോയി കിടന്നു. സാഗർ അടുത്ത മുറിയിലും.ഒരു മണിയായിട്ടുപോലും എനിക്ക് ഉറക്കം വരുന്നില്ല ഞാൻ സാഗറിനടുത്തുനിന്നും വന്നിട്ട് ഒരു മണിക്കൂറായി എന്നിട്ടുപോലും വസ്ത്രമെടുക്കാൻ തോന്നിയില്ല . ചെയ്യുന്നതും കാട്ടികൂട്ടിയതും എല്ലാം തെറ്റാണ് . സ്നേഹിക്കുന്ന ഭർത്താവിനോട് ചെയ്യുന്ന വലിയ തെറ്റുതന്നെ . ഞാൻ ചെയ്യുന്നതറിഞ്ഞാൽ എൻ്റെ ജീവിതം എൻ്റെ ഭർത്താവിൻ്റെ ജീവിതം ഞങ്ങളുടെ മക്കളുടെ ജീവിതം പിന്നെ സാഗറിൻ്റെയും ജീവിതം … ഒരു എത്തും പിടിയും കിട്ടുന്നില്ല .
ഇതെല്ലാം അറിഞ്ഞാലല്ലേ എല്ലാവരുടെ ജീവിതം ഒന്നുമില്ലാതെ ആയിത്തീരുന്നത് ? അറിഞ്ഞില്ലെങ്കിലോ ? എനിക്ക് എന്നും സാഗറിനെ ഒപ്പം ചേർത്തുനിർത്തിക്കൂടേ പരമാവധി സ്നേഹം ഞങ്ങൾക്ക് പരസ്പരം പകർന്നു നല്കാമല്ലോ … അപ്പോൾ ആരും അറിയാതെ നോക്കേണ്ടത് ഞങളുടെ ആവശ്യമാണ് തെറ്റാണെങ്കിലും എനിക്ക് സന്തോഷം തരുന്ന ജീവിതമാണ് അത് ഞാൻ കളയാൻ തെയ്യാറല്ല … എനിക്കിഷ്ടമാണ് എല്ലാവരെയും ഒപ്പം സാഗറിനെയും ഒഴിവാക്കാനാവില്ല ഒന്നും ആർക്കുവേണ്ടിയും ഇതിൽ ഒന്ന് ഇല്ലാതാകുന്നതിനേക്കാൾ നല്ലത് ഞാൻ ഇല്ലാതാവുന്നതാണ് ….
സാഗർ അവിടെ എന്ത് ചെയ്യികയാകും എന്നറിയാൻ എനിക്ക് ഒരു ആഗ്രഹം തോന്നി
ഞാൻ വാതിൽ തുറന്നു
പുറത്തു അതാ നിൽക്കുന്നു സാഗർ
ഉറങ്ങിയില്ലേ ?
ഇല്ല
എങ്കിൽ എന്നെ വിളിക്കാമായിരുന്നില്ലേ ?
അതിനല്ലേ വന്നത് ,എനിക്കറിയാം നിനക്കും ഉറങ്ങാനാവില്ലെന്ന് …
ഡ്രസ്സ് എന്തെങ്കിലും ഇടായിരുന്നില്ലെ പെണ്ണെ
എങ്കിൽ ഞാൻ ഡ്രസ്സ് ഇട്ടേച്ചും വരാം … പിന്നെ പറയുന്ന ആളും ഡ്രസ്സ് ഇട്ടേച്ചാണല്ലോ നിൽക്കുന്നത്
വേണ്ട … നിന്നെ ഇങ്ങിനെ കാണാനാണ് കൂടുതൽ സുന്ദരി …
മോനെ ഇനിയും എന്നെ കുളിപ്പിക്കാൻ നിക്കല്ലേ …
നിന്നാലോ …
വേണ്ടടാ … നാളെയാകാം
നിൻ്റെ കുട്ടന് ഇപ്പോൾ നീ ഇങ്ങിനെ നിൽക്കുന്നത് കാണുമ്പോൾ പിന്നിലെ ചൂടുംകൂടി അറിയണം
നാളെയാകാം … എനിക്കിപ്പോ നിന്നെ കെട്ടിപിടിച്ചു കിടന്നാൽമതി
6 മണിക്ക് അലാറവും വെച്ച് ഞാൻ കിടന്നു …
പക്ഷെ ഞങ്ങൾ കെട്ടിപിടിച്ചുതന്നെയാണ് കിടന്നത് .
സംസാരിച്ചിരുന്നു
കോവിഡ് എന്ന വൈറസ് ചൈനയിൽ കണ്ടെത്തിയിട്ടുണ്ടത്രെ ആകെ പ്രശ്നമായിക്കൊണ്ടിരിക്കുന്നു എന്നെല്ലാമാണ് ന്യൂസിൽ കാണുന്നത്
US നിന്നും ചേട്ടായി വിളിച്ചപ്പോഴും ഇതുതന്നെയാണ് പറയുന്നത് എന്തായി തീരുമെന്ന് ഒരു അറിവുമില്ല .ഒരു പക്ഷെ ന്യൂസിൽ തെറ്റായ പ്രചാരണമാകുമോ ?
അറിയില്ല
വിനി നിനക്ക് ഇപ്പോൾ സൈഫ് പീരീഡാണോ ?
അല്ല
പിന്നെ ? അപ്പോൾ ഒരു വാക്ക് പറയാർന്നില്ലേ ?
പക്ഷെ എനിക്ക് ഉള്ളിൽ കളയിക്കാനാണ് അപ്പോൾ തോന്നിയത്
ഒരു പക്ഷെ ആയാലോ ?
അറിയില്ല എനിക്ക് എന്ത് ചെയ്യണമെന്ന് ]
എൻ്റെ ജീവിതത്തിൽ ഒരാളും എനിക്കായി ഇത്രയുംനേരം സ്പെൻഡ് ചെയ്തിട്ടില്ല , പഠിക്കുമ്പോഴും പലരും ഇഷ്ടമാണെന്ന് പറഞ്ഞുവന്നു പക്ഷെ അവരോടൊന്നും എനിക്ക് അത്തരത്തിലുള്ള ഇഷ്ടം തോന്നിയിട്ടില്ല .
ഞാൻപോലും അടുത്തറിയാതെ ഒരു വിവാഹം … അന്ന് ഞാൻ വിവാഹത്തിന് മാനസികമായോ ശാരീരികമായോ പൊരുത്തപ്പെട്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം …
