അവൾക്കായി – 1 1

അവൾക്കായി

Valkkayi | Author : Warriro Of Evil

ആദ്യമായി തുടങ്ങുന്ന കഥയാ. എത്രത്തോളം നിങ്ങളെ പ്രീതിപ്പെടുത്തും എന്നറിയില്ല. Horror ഉം പ്രണയവും കുറച്ച് കമ്പിയുമൊക്കെയാണ് ഞാനുദ്ദേശിക്കുന്നത്. ആദ്യ ഒന്ന് രണ്ട് പാർട്ടുകളിൽ ചിലപ്പോ നിങ്ങൾക്ക് നിരാശ വരാം. കാരണം ഇതൊരു തുടക്കം മാത്രമാണ്., കമ്പി കുറവായിരിക്കും. ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു……..!!
✨️ ……………………… ✨️

“”””””””””””സാർ, എത്രയും വേഗമെന്റെ അമ്മയുടെ ഓപ്പറേഷൻ നടത്തണം. ആറ് ലക്ഷം രൂപ വേണോന്നാ ഡോക്ടർമാര് പറേണെ. സാറ് തന്ന വാക്കിന്റെ പുറത്താ ഇത്രേം നാള് ഞാൻ ജീവിച്ചത് പോലും. എനിക്കാകെ കൂടെയുള്ളത് എന്റമ്മയാ. സഹായിക്കണം, ഞാൻ കാല് പിടിക്കാം…..!!””””””””””

കണ്ണുനീരടക്കാനായില്ല. നെഞ്ച് തകർന്നാ കാലുകളിൽ വീഴുമ്പോ അതിന് കൂടി ദയ കാണിക്കാതെ പിൻവലിക്കുകയായിരുന്നു സാറപ്പോ…….!!

“”””””””””ചെ ചെ ചെ, എന്താ ദേവാ നീയീ കാണിക്കണേ……?? അന്ന് മദ്യലഹരിയിൽ ഞാനെന്തോ പറഞ്ഞു. അത് വിശ്വസിച്ചത് നിന്റെ തെറ്റ്. ഇപ്പൊ തന്നെ കൊറേ കൈപ്പറ്റിയില്ലേ എന്റെ കൈയിന്ന്, അത് വല്ലതും ഓർമ്മയുണ്ടോ നിനക്ക്…..??”””””””””

“”””””””””””ഞാനൊന്നും മറന്നിട്ടില്ല സാർ. എല്ലാം വീട്ടിക്കോളാം. കരുണ കാണിക്കണം, കൈ വിടരുത്…….!!”””””””””

“”””””””””””ഇപ്പോയെന്താ ചെയ്യാ…..?? ഒന്നോ രണ്ടോ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു, ഇതിപ്പോ ആറ് ലക്ഷോന്നൊക്കെ പറഞ്ഞ ചില്ലറ കാര്യമാണോ…….??”””””””””””

“””””””””””സാറ് വിചാരിച്ചാൽ എന്തേലും ചെയ്യാൻ പറ്റില്ലേ……?? ഓപ്പറേഷൻ കഴിഞ്ഞ് എന്റമ്മ പഴേ രീതിയിലെത്തിയാ അപ്പൊ ഞാനീ കടമെല്ലാം തീർത്തോളാം…..!!”””””””””

അവസാന പ്രതിക്ഷ എന്നോണം ഞാൻ ചോദിച്ചു.

“””””””””പഴയ ദേവനായി എന്നോടൊപ്പം കൂടാൻ പറ്റോ നിനക്ക്……??”””””””””

“”””””””””ഇല്ല സാർ. അതിനെനിക്ക് ആവില്ല. വേറെന്ത് ജോലി ചെയ്ത് വേണോ ഞാൻ സാറിന് തരാനുള്ള കാശ് മുഴുവൻ തരും. എന്നാലും ആ പഴയാ വേഷം., വേണ്ട സാർ, എന്നെ കൊണ്ട് പറ്റില്ല നിർബന്ധിക്കരുത്. വേറെ എന്ത് ജോലി വേണോ സാറ് പറഞ്ഞോ ഞാൻ ചെയ്യാം., പക്ഷെ ഇത്……!!”””””””””
“”””””””””ശെരി., വേണ്ട. നീ ഇത്രയൊക്കെ പറഞ്ഞിട്ടും ഞാനത് കേട്ടില്ലെന്ന് നടിച്ചാ ഞാനൊരു മനുഷ്യനെ അല്ലാതായി പോവും. നീ എനിക്കൊരു ഉപകാരം ചെയ്ത് താ., നിന്റെ അമ്മയുടെ ഓപ്പറേഷൻ ഞാൻ നടത്തി തരാം നീ എനിക്ക് തിരിച്ച് പൈസയൊന്നും തരേം വേണ്ട…….!!””””””””””

“””””””””””എന്താ സാർ….?? എന്താ ഞാൻ ചെയ്യണ്ടേ…….??””””””””””

“”””””””””ഒരു പത്ത് പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ പാലക്കാട്‌ ആയിരുന്ന സമയത്ത് അവിടൊരു വീട് വച്ചിരുന്നു. അധിക കാലമൊന്നും അവിടെ താമസിച്ചില്ല, ചില പേഴ്സണൽ പ്രോബ്ലം കാരണം ഇങ്ങോട്ടേക്ക് തിരിച്ച് വന്നൂ. ഇപ്പൊ എനിക്കാ വീട് വിറ്റാൽ കൊള്ളാമെന്നുണ്ട്, എന്നാ വാങ്ങാനാരും ഒത്തുവരുന്നില്ല. രണ്ട് കാരണങ്ങൾ ഉണ്ട്., ഒന്ന് ആൾതാമസം തീരെ ഇല്ലാത്ത ഏരിയ അടുത്ത് ഒന്നോ രണ്ടോ വീടുണ്ടാവും. പിന്നെ രണ്ടാമത്തേത് ആരെക്കയോ കൂടി അതൊരു പ്രേതബാധയുള്ള വീടാക്കി മാറ്റി. വാങ്ങാൻ വരുന്നവര് ആരൊക്കെയോ ചേർന്ന് കെട്ടി ചമച്ച കഥകള് കേട്ട് പേടിച്ച് ഓടുന്നു. അല്ലേ തന്നെ ഈ കാലത്ത് ഇതൊക്കെ ആരേലും വിശ്വസിക്കോ……??”””””””””””

“””””””””””ഞാനെന്താ സാർ ചെയ്യേണ്ടേ……??”””””””””””

“”””””””പറയാം, രണ്ട് ദിവസം രണ്ടേ രണ്ട് ദിവസം നീ ആ വീട്ടിൽ പോയി തങ്ങണം. മൂന്നാം നാൾ തിരിച്ച് വരുമ്പോ നിന്റഗ്രഹം പോലെ നിന്റമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ് സുഖമായി ഇരിക്കുന്നത് നിനക്ക് കാണാം…..!! എന്ത് പറയുന്നു…..?? തീരുമാനം നിന്റേതാണ്. ഞാനൊരിക്കലും നിര്ബന്ധിക്കില്ല……!!””””””””””

“”””””””സാർ, ഞാനവിടെ പോയി നിന്നത് കൊണ്ട് എന്ത് പ്രയോജനം…..??”””””””””

“””””””””നീയവിടെ നിക്കുന്ന ഓരോ നിമിഷവും അവിടെ നാട്ടുകാര് പറഞ്ഞുണ്ടാക്കും പോലെ ഒന്നും തന്നെയില്ലാന്ന് മറ്റുള്ളവർക്ക് മനസ്സിലാവും. പിന്നെ ഞാൻ വിചാരിച്ചത് പോലെ ആ വീടും സ്ഥലവും വിൽക്കാം….!!”””””””””

Leave a Reply

Your email address will not be published. Required fields are marked *