മലയാളം കമ്പികഥ – പേയിംഗ് ഗസ്റ്റ് – 1
വയസ്സ് ഇരുപത്തേഴ് കഴിഞ്ഞിട്ടും ജോലിയുടെ തിരക്ക് കാരണം വിവാഹത്തിന് സമ്മത്തിക്കാത്തെ നടക്കുകയാണ് ഞാൻ! അങ്ങനെ കുറച്ച് നാൾ എറണാകുളത്ത് ജോലി ചെയ്യാനിട വന്നു.
വളരെ ബുദ്ധിമുട്ടിയാണ് എറണാകുളത്ത് നിന്നും കുറച്ചുള്ളിലേക്ക് ഒരു ഗ്രാമത്തിൽ ഒരു വീട് ശെരിയായതു . കൂടെ ജോലിചെയ്യുന്ന ജോസ് തരപ്പെടുത്തിയത്. താമസവും ഭക്ഷണവും ചേർത്ത് മാസം 1500 രൂപ. സമ്മത്തിച്ച് അഡ്വാൻസ് കൊടുത്തത് വാങ്ങുമ്പോൾ ലളിത ചേച്ചി പറഞ്ഞു:
നിവൃത്തികേടോണ്ടാണ് അല്ലെങ്കിൽ പ്രായമായ ഒരു പെണ്ണ് വീട്ടിലുള്ളപ്പോൾ! ശല്യമൊന്നുണ്ടാക്കരുത് ഞങ്ങൾ വളരെ ഒതുങ്ങിക്കഴിയുന്നവരാ!!
എന്റെ സ്വതസിദ്ദമായ ചിരിയോടെ ഞാൻ പറഞ്ഞു പേടിക്കണ്ടാ!! ഞാൻ പ്രശ്നക്കാരനൊന്നുമല്ല!!
ജോസ് പറഞ്ഞു, ആ ഒറ്റ ഉറപ്പിലാ സമ്മതിച്ചേ!! മോക്കത്ര ഇല്ല്ലായിട്ടില്ല. പൈസേടെ ഞെരുക്കും കൊണ്ടാ!! അദ്ദേഹത്തിന് മരുന്നിന് തന്നെ നല്ല കാശ് വേണം
അമേ!! പെട്ടന്ന് അകത്ത് നിന്നുള്ള വിളി കേട്ടപ്പോൾ അവർ നിർത്തി. പോട്ടെ!! മോളാ!! അവൾക്കിഷ്ടല്ല ഞാനിങ്ങനെ സംസാരിക്കുന്നത്. അവർ അകത്തേക്ക് പോയി ”
മേലേക്കുള്ള പടി പുറകിലൂടെയാണ്.
ലളിതചേച്ചിയുടെ ചായക്കട നായരാണ് നടത്തിയിരുന്നത്. രണ്ടാമത്തെ മകൾ ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു പയ്യനോടൊപ്പം ഒളിച്ചോടിയത്തിന്റെ ക്ഷീണവും ഗായത്രിയുടെ വിവാഹം മുടങ്ങുകയും ചെയ്തതിന്റെ ആഘാത്തിൽ അയാളുടെ ഒരുവശം തളരുകയും ചെയ്തു. അതോടെ ചായക്കട വേറെ അൾക്ക് നടത്താൻ കൊടുത്തു.
അവിടെ ചെന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഞാൻ ഗായത്രിയെ ശരിക്കൊന്ന് കാണുന്നത്.
ഒരുവിധം എല്ലാ നോമ്പും നോറ്റ്, അമ്പലവും പ്രാർത്ഥനയും , പിന്നെ നൃത്ത ക്ലാസ്സുകളുമായി കഴിയുന്ന ഒരു നാട്ടിൻ പുറത്തുകാരി പെണ്ണ്, ആരോടും പരിഭവമോ പരാതിയോ ഇല്ല, മുഖം താഴ്ന്നി ഭൂമിക്ക് വേദനിക്കുമോ എന്നപോലുള്ള നടപ്പ്, ഗായത്രി ആരോടും അധികം സംസാരിക്കില്ലെന്ന് തോന്നി. അതിരാവിലെ കുളിച്ച് ചന്ദനക്കുറിയണിഞ്ഞ് മുടിയിൽ തുളസിക്കത്തീരും തിരുകി, പിന്നിയ മൂടിയിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളുമായി അവളെ കാണാൻ ഒരു പ്രത്യേക ചിന്തം. വെളുത്ത് തുടുത്ത മുഖം, അത്ര മെലിഞ്ഞതല്ലെങ്കിലും കൊലുന്നനേയുള്ള ശരീരം അതിനൊത്ത ഉയരവും. വിരലുകൾക്കെല്ലാം നല്ല നീളം, അമിതമായ ചമയങ്ങളൊന്നുമില്ല, കന്റെഴുത്തും, പൊട്ട് തൊടും, ചന്ദനക്കുറി, കഴിഞ്ഞു അവളുടെ ഒരുക്കങ്ങൾ, പതിഞ്ഞ കിലുങ്ങുന്ന ഇമ്പമാർന്ന സംസാരം, പക്ഷെ വാക്കുകൾ വിരളം.
മൂന്നാമത്തെ ദിവസം അത്താഴം കൊണ്ട് വന്നത് അവളാണ്. അദ്യമായാണ് ഞങ്ങൾ മുഖത്തോട് മുഖം കാണുന്നത്. പാട്ടും നൃത്തവും പഠിപ്പിക്കുമ്പോൾ അവിടെ വാതിൽ തുറന്നിട്ട് കർട്ടൻ ഇട്ടിരിക്കുന്നതിനാൽ അവളെ കാണാൻ കഴിയുമായിരുന്നില്ല, സ്വരമാധുരി കേട്ട് ഞാൻ നിറവൃത്തി പൂണ്ടു. അപ്പോൾ മുതൽ ഒന്ന് കാണാൻ തോന്നിയതാണ്. സംഗീതത്തിൽ വലിയ കഴിവൊന്നുമില്ലെങ്കിലും, അത്യാവശ്യം പാടും ഞാൻ ഇടക്ക് കോളേജിലുമെല്ലാം മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്, ചിലപ്പോഴെല്ലാ രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ
കിട്ടിയിട്ടുമുണ്ട്. അതിനാൽ പാടുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്, നല്ലൊരാസ്വാദകനെന്ന നിലയിൽ,
ഞായറും ദിവസങ്ങളിലാണ് കൂടുതലും കൂടുതൽ കുട്ടികൾ . അല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ കുറവാണ്.
അമ്മയെന്ത്യേ? (എന്നും അമ്മയാണ് ഭക്ഷണം കൊണ്ട് വരിക പതിവ്) അവളെന്നെ കൂർപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അവൾ സാരിയെടുത്ത് പുതച്ച് തിരിച്ച് പോയി. ഞാൻ മനസ്സിൽ പറഞ്ഞു! !
ഇവളെന്താ ഊമയാണോ!! ഒന്ന് മിണ്ടിയാൽ എന്തേ!!
പിറ്റേന്ന് രാവിലെ ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ പോകുമ്പോൾ അവൾ ക്ഷേത്രത്തിൽ നിന്ന് തിരിച്ച് വരുന്നു ! ഞാൻ ശരിക്കും അതിശയിച്ചു
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ അവളുടെ കവിളിൽ പതിക്കുമ്പോൾ നല്ല മുഖസൗരഭം!!
പൂവല്ലാ പൂന്തളിരല്ലാ !! മാനത്തെ മഴവില്ലല്ല!! വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്നൊരു മധുചന്ദ്രലേഖ!!
