Kambi Stories – ഗുണ്ടയുടെ ഭാര്യ ഗോപിക 3
Gundayude Bharya Gopika Part 3 | Its Me
[ Previous Part ]
അകത്തു ആസിഫ് ഇക്ക ഗോപികേനെ തകർത്തു പണ്ണുന്നു, ഗോപികേടെ നല്ല മോങ്ങല് കേൾക്കാം.. “ജോയ്യ് ഡാ മൈരേ ഇങ്ങു വാ ” ആസിഫ് ഇക്ക കിടെന്നു നിലവിളിച്ചു,
ഈ മൈരന് എന്തിന്റെ കുത്തി കഴപ്പ് ആണ്, ഞാൻ കതകു തുറന്നു അകത്തു കേറി, നോക്കിയപ്പോ ആസിഫ് ഇക്കയും ഗോപികയും 69 പൊസിഷനിൽ ആണ്, രണ്ട് പാമ്പ് ഇണ ചേരുന്നത് പോലെ രണ്ട് പേരും മത്സരിച്ചു പരസ്പരം കുണ്ണയും പൂറും ഊമ്പുവാണ്.. ഞാൻ റൂമിൽ കേറിയതും ഗോപികയ്ക്കു വന്നതും ഏകദേശം ഒരേ സമയത്തു ആണ്, ഗോപികേടെ അരക്കെട്ട് പൊക്കി പിടിച്ചു പൂറിൽ നിന്നും വഴുതി വീഴുന്ന മദന ജലം ആസിഫ് ഇക്ക ചീമ്പി എടുത്തു, എന്നിട്ട് ഗോപികേനെ തിരിച്ചു കിടത്തി കുണ്ണ ഊമ്പിക്കാൻ തുടങ്ങി ഒരു 2 മിനിറ്റ് കഴിഞ്ഞതും ആസിഫ് ഇക്കയ്ക്കു വീണ്ടും വെടി പൊട്ടി ഇപ്രാവശ്യം അത് അവളുടെ വായിൽ പോകുന്നതിനു മുമ്പ് തന്നെ പുള്ളി അവളുടെ മുടിക്ക് കുത്തിന്നു പിടിച്ചു മാറ്റി… ഒരു ലോഡ് വാണ പാൽ ആസിഫ് ഇക്കേടെ തുടകളിൽ തെറിച്ചു വീണു…
ഗോപിക തളർന്നു ആസിഫ് ഇക്കേടെ നെഞ്ചത്ത് വീണു…
“ഡാ പൂറിമോനെ എന്റെ തുടയിൽ വീണത് നീ നക്കി ക്ലീൻ ആകു മം വേഗം ആകട്ടെ ”
ആസിഫ് ഇക്ക പറഞ്ഞത് ഞാൻ ഒരു തരിപൊടെ കേട്ടു.
“ഇക്ക കാര്യം നിങ്ങൾ എന്റെ മുതലാളിയുടെ കൂട്ടുകാരൻ ആണ് എന്ന് വെച്ച് ഇമ്മാതിരി ഊമ്പിതരം ഞാൻ ചെയ്യില്ല അത്രയ്ക്കു ആണത്തം ഇല്ലാത്തവൻ അല്ല ഞാൻ ”
ഞാൻ കലിപ്പിച്ചു പറഞ്ഞു, ഇനി അങ്ങേര് എന്തേലും പറഞ്ഞാൽ ഒന്നും നോക്കില്ല വാരി എടുത്തു ഞാൻ ഇടിച്ചിരിക്കും ഞാൻ മനസ്സിൽ പറഞ്ഞു…
പക്ഷെ എന്റെ ചങ്ക് തകർത്തു കൊണ്ട് മറുപടി പറഞ്ഞത് ഗോപിക ആണ്…
” ഡാ ആണത്തം ഇല്ലാത്ത മൈരേ.. നിന്റെ കുണ്ണയിൽ നിന്നും എനിക്ക് ഇത് വരെ സുഖം ലഭിച്ചിട്ടില്ല, ആണുങ്ങളുടെ കുണ്ണ ആട ഇത് ഇതിന്റെ ബലം കണ്ടോ ”
അവൾ അതിൽ പിടിച്ചോണ്ട് പറഞ്ഞു എനിട്ട്
” വന്നു നക്കി ക്ലീൻ ആകെടാ മൈരേ ” എന്ന് അവൾ പറഞ്ഞത് കേട്ടു ഞാൻ തളർന്നു, അവളുടെ കഴപ് ആണോ അതോ ഉള്ളിലെ മദ്യം ആണോ ഇത് പറയുന്നത് എന്ന് എനിക്ക് സത്യം പറഞ്ഞാൽ അറിയില്ലായിരുന്നു.
ഞാൻ കട്ടിലിൽ കേറി, ആസിഫ് ഇക്കേടെ തുടയിൽ തെറിച്ചു വീണ വാണപാൽ ഒകെ നാക്ക് കൊണ്ട് തുടച്ചു
“കണ്ടോടി നിന്റെ കെട്ടിയോൻ ഒരു ഊമ്പിയ പൂറി തായോള്ളി ആണ് ”
ഇത് പറഞ്ഞതും ഗോപിക ചിരിക്കാൻ തുടങ്ങി അത് കൂടെ ആയപ്പോ എനിക്ക് സഹിച്ചില്ല, ഞാൻ അത് മുഴുവൻ നക്കി തുടച്ചു എന്നിട്ട് വെളിയിൽ പോയി വാഷ്ബാസിനിൽ പോയി വാ വൃത്തിക്കു കഴുകി, എനിട്ട് പൂർണ നഗ്നൻ ആയി ഒരു സിഗരറ്റു കത്തിച്ചോണ്ട് വെളിയിൽ ഇറങ്ങി.
ഞാൻ ഓരോ പഫ് എടുക്കാൻ തുടങ്ങിയപ്പോ ഗോപികയോടും എല്ലാരോടും എനിക്ക് തീർത്താൽ തീരാത്ത ദേഷ്യവും അമർഷവും തോന്നി, എന്റെ കണ്ണിൽ നിന്ന് ഞാൻ പോലും അറിയാതെ കണ്ണീർ പൊടിയാൻ തുടങ്ങി.. ഞാൻ ഒരുപക്ഷെ അവസാനം കരഞ്ഞത് 10-15വര്ഷങ്ങള്ക്കു മുമ്പ് എന്റെ അപ്പച്ചൻ മരിച്ചപ്പോ ആയിരിക്കും… എന്റെ ഉള്ളിലെ ആണിനെ ഇവർ എല്ലം നശിപ്പിച്ചു അതിൽ എനിക്കും നല്ല പങ്കുണ്ട്…
ഞാൻ അകത്തു പോയി സോഫയിൽ ഇരുന്നു എപ്പോഴാ ഞാൻ കിടെന്ന് ഉറങ്ങി പോയി.. വെളുപ്പിനെ ഒരു അഞ്ച് മണി ആയി കാണും ഗോപികേടെ ഫോൺ നിർത്താതെ ബെൽ അടിക്കാൻ തുടങ്ങി, ഞാൻ ഞങ്ങളുടെ മുറിയിലേക്ക് പോയി, ഗോപികയും ആസിഫ് ഇക്കയും ഞങ്ങളുടെ മുറിയിലെ കട്ടിൽ ഹാളിൽ ഇട്ടേക്കുന്നത് കാരണം വേറെ മുറിയിൽ ആണ്.
ഈ കൊച്ചു വെളുപിനെ ഇത് ഏത് പൂറി ആണോ, ഞാൻ അകത്തു പോയി ഫോൺ എടുത്തു മീനു ആണെലോ, ഇവൾക്ക് എന്താണ് ഈ വെളുപ്പിനെ ഇത്ര അത്യാവശ്യം.
മീനുനെ നിങ്ങൾക് അറിയില്ലേ, ഗോപികേടെ ഉറ്റ കൂട്ടുകാരി, മീനുനെ അന്ന് അഫ്സൽ ഉപദ്രവിച്ചെന്നു പറഞ്ഞു ആണ് ഞാൻ ഇവരുടെ കോളേജിൽ പോയി അഫ്സലിനെ അടിച്ചതും അങ്ങനെ അവസാനം ഗോപികേനെ കെട്ടിയതും ദാ ഇപ്പോ അവളെ മറ്റുള്ളവർ പണ്ണുന്നത് നോക്കി നിൽക്കുന്നതും.
ഞാൻ ഫോൺ എടുത്തു
കിതച്ചുകൊണ്ട് ഒരല്പം പേടിച്ചുകൊണ്ട് ആണ് മീനു സംസാരിച്ചത്
മീനു – ” ഗോപികേ ഞാൻ ട്രാപ്പ്ഡ് ആടി നിന്റെ ജോയ് ഏട്ടന് ഒന്ന് ഫോൺ കൊടുക്കു പ്ലീസ് അത്യാവശ്യം ആണ് ”
ഞാൻ – ” മീനു ഇത് ഞാൻ ആണ് ജോയ്യ് എന്താ പറഞ്ഞോളൂ ”
അവൾ ഏങ്ങല് അടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു
” ഏട്ടാ എന്നെ രക്ഷിക്കണം എന്റെ ജീവൻ അപകടത്തിൽ ആണ് പ്ലീസ് ഞാൻ ഇപ്പോ വൈറ്റില്ല സ്റ്റാൻഡിൽ നിന്ന് തൃശൂരിലേക്കു ഉള്ള ksrtc ബസിൽ കേറി ഇരുപ്പുണ്ട് ബസ് ഇപ്പോ വിടും ഞാൻ നേരിൽ കാണുമ്പോ എല്ലാം പറയാം, അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ഞാൻ എനിക്കിപ്പോ നിങ്ങൾ അല്ലാതെ വേറെ ആരും ഇല്ല ‘
ഇത്രെയും പറഞ്ഞു മീനു നിർത്താതെ പൊട്ടി കരയാൻ തുടങ്ങി
പെട്ടെന്നു എനിക്ക് എന്താ പറയേണ്ടതെന്നു അറിയില്ലായിരുന്നു..
മീനുനെ പറ്റി ഗോപിക ഒരിക്കൽ പോലും എന്നോട് പറഞ്ഞിട്ട് ഇല്ല, ബെസ്റ്റ് ഫ്രണ്ട് ആണെന് മീനു പറഞ്ഞു എന്നാലും ഒരിക്കൽ എങ്കിലും പറയണ്ടതല്ലെ.
” ആ മീനു ഒരു കാര്യം ചെയ്യ് ഇടപ്പള്ളി സ്റ്റോപ്പ് എത്തുമ്പോ ധൈര്യമായി ഇറങ്ങിക്കൊള്ളൂ ഞാൻ അവിടെ കാണും ” ഇതും പറഞ്ഞു ഞാൻ പെട്ടെന്നു മുഖം കഴുകി ഫ്രഷ് ആയി ഇക്കേടെ bmw കാർ എടുത്തോണ്ട് ഇടപള്ളയിൽ ചെന്നു.
അവളെ ഫോൺ വിളിച്ചപ്പോ അവൾ ഒരു പോക്കറ്റ് റോഡിൽ ഒരു അടച്ചിട്ട കടയുടെ പിറകിൽ ഒളിച്ചു ഇരിക്കുവാണെന്നു പറഞ്ഞു.
ഞാൻ വണ്ടിയും കൊണ്ട് അങ്ങോട്ട് ചെന്നു അവളെ പിക്ക് ചെയ്തു, അവൾ ഓടി കാറിൽ കേറി “പെട്ടെന്നു പോകാം ചേട്ടാ പ്ലീസ് നിങ്ങളുടെ വീട്ടിലോ ആരും അറിയാത്ത ഒരു സ്ഥലത്തോ നമ്മക് പോകാം ” എന്ന് അവൾ പറഞ്ഞു
” നീ എന്തോ വല്യ പ്രശ്നത്തിൽ ആണ് എന്ന് എനിക്ക് മനസിലായി, നീ ഇപ്പൊ എന്നോടു ഒന്നും പറയണ്ട നീ നിന്റെ സിം ഊരി വലിച്ചു എറി ഞാൻ എന്റെ സെക്കന്റ് സിം തരാം താല്കാലത്തേക് ”
അവൾ സിം ഊരി കാറിന്റെ വെളിയിൽ ഇട്ടു.
ഞാൻ വണ്ടി തിരിച്ചു കാക്കനാട് എന്റെ ഒരു കാനഡകാരൻ കൂട്ടുകാരന്റെ വില്ല ഉണ്ട് അവിടെക് വിട്ടു, ഗോപികേനെ കല്യാണം കഴിക്കുന്നതിനു മുമ്പ് ഇടയ്ക് നല്ല ചരക്കു പെയ്ഡ് ഗേൾസിനെ ഞാൻ ഇവിടെ കൊണ്ട് വന്നാണ് കളിക്കുന്നത്.
ഞങ്ങൾ വീട് എത്തി.. ഞാൻ സെക്യൂരിറ്റിടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി അകത്തു കേറി… മീനു അകത്തു കേറിയതും വേഗം ബാത്റൂമിൽ പോയി 5 മിനുറ്റ് കഴിഞ്ഞു മുഖമൊക്കെ കഴുകി വന്നു അവൾ ഷാൾ ഊരി മുഖം തുടയ്ക്കാൻ നേരം ആണ് ഞാൻ അവളെ ശെരിക്കും കണ്ടത്
ഗോപികേടെ അത്രയും സൈസ് ഇല്ല..32 മുല..84 സൈസ് കുണ്ടി.. നല്ല വെളുത്ത നിറം.. കാണാൻ സുന്ദരി ഒക്കെ തന്നെ ആണ്, ഞാൻ മനഃപൂർവം ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നതാണ് വീട്ടിൽ പോയാൽ ഇനി ഇവളെയും അവന്മാര് തിന്നും.