ഗുണ്ടയുടെ ഭാര്യ ഗോപിക – 2 3അടിപൊളി  

മീനുവിനെ ഞാൻ എയർപോർട്ടിൽ ആക്കിട്ടു.. ടാക്സി കാറിൽ വീട്ടിൽ പോയി, സാധനങ്ങൾ ഒകെ എടുത്ത് ഗോപികേനെ പിക്ക് ചെയ്തു, പിന്നെ കുറച്ചു സ്ഥലത്തു പോയി കുറച്ചു ക്യാഷ് ഒകെ പലരും തരാൻ ഉണ്ടായിരുന്നു അതൊക്കെ വാങ്ങി ബാങ്കിൽ ഇട്ടു.. പിന്നെ ഒരു കള്ള സിം എടുത്തു എനിട്ട്‌ എയർപോർട്ടിൽ എത്തിയപോ സമയം അഞ്ചു മണി ആയി…

മീനു ഇതിനോടകം ശ്രീലങ്കയിൽ എത്തി കാണും.. ഞങ്ങളുടെ fl8 രാത്രി 9 മണിക്ക് ആണ്, ഞങ്ങൾ രണ്ട് പേരും ചെക് ഇൻ ഒകെ ചെയ്ത് ഫ്ലൈറ്റിൽ കേറി..

ഞാൻ ബാത്‌റൂമിൽ പോയി എന്റെ വാട്സ്ആപ് തുറന്നു നേരത്തെ റെക്കോർഡ് ചെയ്ത കാര്യം… ഞാൻ പറയുന്നത് കട്ട്‌ ആക്കി.. ഷമീർ ഇക്ക പറയുന്നത് മാത്രം എഡിറ്റ്‌ ചെയ്തു ബോസിന് ഒരുകള്ള സിമിൽ നിന്നും അയച്ചു കൊടുത്തു..വിത്ത്‌ ക്യാപ്ഷൻ – ” നിങ്ങളുടെ മകന്റെ കൊലയാളി നിങ്ങളുടെ വിശ്വസ്തർ തന്നെ ” എന്നും പറഞ്ഞു

എനിട്ട്‌ കള്ള സിമ്മും എന്റെ സിമ്മും എടുത്തു ക്ലോസെറ്റിൽ ഇട്ടു ഫ്ളക്ഷ് അടിച്ചു കളഞ്ഞു.

ഞങ്ങൾ ഒരു 11 ഒകെ ആയപ്പോ ശ്രീലങ്ക എത്തി… ചെക്ക് ഔട്ട്‌ ഒകെ ചെയ്തു വെളിയിൽ വന്നു…

ഞങ്ങളെ കാത്തു മാർട്ടിന്റെ അനിയൻ, പേര് ജോമോൻ, വെളിയിൽ നിൽപുണ്ടായിരുന്നു…

ഞാനും ഗോപികയും ജോമോനും എയർപോർട്ടിൽ തന്നെ ഉള്ള കാഫെറ്റീരിയയിൽ പോയി ഇരുന്നു.

പെട്ടെന്നു മീനു അങ്ങോട്ട്‌ വന്നു… അവളെ കണ്ടതും ഗോപിക ഒന്ന് ഞെട്ടി.. ഞെട്ടി എന്ന് അല്ല ശെരിക്കും ഷോക്ക്ഡ് ആയി പോയി.

“ഡീ നീ എന്താ ഇവിടെ ” ഗോപിക അവളോട് ചോദിച്ചു..

അവൾ അതിനു മറുപടി പറയാതെ നേരെ വന്നു എന്നെ കെട്ടി പിടിച്ചു.

“അത് ഒരു വല്യ കഥയാണ് മോളെ.. നീ കാമത്തിന്റെ പിറകെ പോയി എന്റെ ജോയേട്ടനെ അപമാനിച്ചപ്പോൾ ഞാൻ എന്റെ സ്നേഹം മുഴുവൻ അങ്ങേർക്കു കൊടുത്തു ” മീനു അവളോട് പറഞ്ഞു.

“ഗോപികേ എനിക്ക് നീ എന്നെ ഹുമിലിയേറ്റ് ചെയുമ്പോൾ ഓരോ നിമിഷവും നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, ഇതിൽ നിന്നും ഞാൻ നിന്നെ രക്ഷിക്കും എന്നും ഞാൻ നിന്നോട് പറഞ്ഞിരുന്നു, പക്ഷെ നീ ഈ കാമലോകത്തു അങ്ങ് അകപ്പെട്ടു പോയിരുന്നു, എനിക്ക് വേണേൽ നിന്നെ നാട്ടിൽ തന്നെ ഉപേക്ഷിക്കാമായിരുന്നു, പക്ഷെ അവിടുന്നു നിന്നെ ഞാൻ ഇങ്ങോട്ട് രക്ഷിച്ചു കൊണ്ട് വന്നത്.. നിന്നെ ഞാൻ ഒരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ടും.. ഞാൻ കരണം ആണ് നീ അവരുടെ മുമ്പിൽ തുണി അയച്ചതും എന്നാ ഒറ്റ കരണം കൊണ്ട് ആണ് “

ഞാൻ പറഞ്ഞു, ഗോപിക പൊട്ടി പൊട്ടി കരയാൻ തുടങ്ങി.

പെട്ടെന്നു ജോമോന് ഒരു ഫോൺ വന്നു…

” ആ ജോയേട്ടാ അറിഞ്ഞോ, ആ ഷമീർ, നന്ദു ഭായ്, അവരെ നിങ്ങളുടെ ബോസ്സും അങ്ങേരുടെ ആൾക്കാരും കൊന്നു കളഞ്ഞു എന്ന് ”

ഞാൻ ഗോപികേനെ നോക്കി ഒന്ന് ചിരിച്ചു..

“ഇത് ഫിൻലാൻഡ് വിസ ആണ്, ചേട്ടനും മീനുവിനും ഉള്ളത്, ഇത് നിങ്ങളുടെ രണ്ട് പേരുടെയും ശ്രീലങ്കൻ പാസ്പോർട്ട്‌, ബാക്കി ഐഡി കാർഡ്, നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ എന്ന പേരിൽ ആണ് എല്ലാം ചെയ്തേക്കുനെ.. പിന്നെ ഇത് നിങ്ങളുടെ പേരിൽ ഫിൻലാൻഡിൽ ഉള്ള ബാങ്കിൽ ഒരു കോടി രൂപ ഇട്ട ഡോക്യൂമെന്റസ്, പിന്നെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, പിന്നെ ഫിൻലാൻഡിൽക്ക് ഉള്ള ഫ്ലൈറ്റ് നാളെ വെളുപിനെ 5 മണിക്ക് ആണ്… ”

എനിട്ട്‌ അവൻ ഗോപികേടെ നേരെ തിരിഞ്ഞു

” ഇത് ഗോപികേടെ ശ്രീലങ്കൻ വിസ and പാസ്പോർട്ട്‌, ഇനി നിങ്ങൾ ഒരു ശ്രീലങ്കൻ സിറ്റിസൺ ആയിരിക്കും, പിന്നെ ഇവിടെ ഉള്ള ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ പേരിൽ 75 ലക്ഷം രൂപ ഇട്ടിട്ടുണ്ട്, നിങ്ങൾക്കു ഇവിടെ നിൽക്കണം എങ്കിൽ ഇവിടെ ജീവിക്കാം അലെൽ.. കാനഡ, ജർമ്മനി.. ഫിൻലാൻഡ് or ഏതേലും യൂറോപ് രാജ്യത്ത് പോകണം എങ്കിൽ ഒരു 30-40 ലക്ഷം രൂപ ചിലവ് ആകും.. പിന്നെ ഒരു 1-2ആഴ്ച സമയവും എടുക്കും.. എന്ത് വേണം എന്ന് നിങ്ങൾക്കു തീരുമാനികാം, പേടിക്കണ്ട അത് വരെ എന്റെ വീട്ടിൽ താമസിക്കാം… എന്റെ വൈഫ്‌ ആൻഡ് പിള്ളേർ ഒകെ ഇവിടെ ഇണ്ട്.. ”

ഇതും പറഞ്ഞു ജോമോൻ ഗോപികയ്ക്കു പാസ്പോർട്ട്‌ മറ്റും പേപ്പർസും എല്ലാം കൊടുത്തു,

Leave a Reply

Your email address will not be published. Required fields are marked *