ഗുണ്ടയുടെ ഭാര്യ ഗോപിക – 2 3അടിപൊളി  

“ഗോപികേ അപ്പൊ ഇനി യാത്ര പറയുന്നില്ല.. എവടെ ആണേലും ഇനിയും നന്നായി ജീവിക്, എന്റെ ഭാഗത്തും തെറ്റുണ്ട് അത് ഞാൻ എന്നാൽ കഴിയുന്നത് ചെയ്തിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്… അപ്പോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക… ”

ഞാൻ ഗോപികയോട് പറഞ്ഞു..

അവൾ അപ്പോഴും കരയിവായിരുന്നു.. ഞങ്ങൾ എയർപോർട്ടിൽ പോയി… ഞാൻ ഗോപികേനെ തിരിഞ്ഞു നോക്കാൻ പോയില്ല…

എമിഗ്രേഷൻ എല്ലാം ക്ലീയർ ആയി, കള്ള പാസ്പോർട്ട്‌, അത് വെച്ച് കള്ള വിസ.. ഫിൻലാൻഡ് എന്ന പുതിയ രാജ്യം.. അവിടെ ഇനി ഒരു പുതിയ ജീവിതം.. അന്തസ്സായി ആരുടേയും മുമ്പിൽ ആരെയും ദ്രോഹിക്കാതെ മാന്യമായി പണി എടുത്തു ജീവിക്കണം…

ഞങ്ങളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തു… മീനു ഫ്ലൈറ്റ് വിൻഡോ വഴി വെളിയിലെ കായ്ച്ചകൾ നോക്കി ഇരുന്നു ഞാൻ അവളുടെ കൈ പിടിച്ചു പുതിയൊരു ജീവിതം സ്വപ്നം കണ്ട് അവളെയും നോക്കി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *