പൂത്തുലഞ്ഞ പ്രണയം
നീണ്ട നാളുകൾക്ക് ശേഷം ഞാൻ വീണ്ടും ഒരു ചെറിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു. നിങ്ങളുടെ ആത്മാർത്ഥമായുള്ള സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ.
ഈ കഥ ഇതിനു മുൻപ് ഞാൻ എഴുതിയ ഒരു ഇലക്ട്രോണിക്സ് മെയിൽ വസന്തം എന്ന കഥയുടെ ബാക്കി ഭാഗമാണ്. ആദ്യം അത് വായിച്ചതിനു ശേഷം ഇത് വായിക്കുന്നതാവും നല്ലത്.
അന്നത്തെ ദിവസം കഴിഞ്ഞു ഞാൻ ജോലിക്കായി നാട്ടിൽ നിന്ന് പോയി എൻ്റെ അമ്മൂസ് ഡിഗ്രി അടുത്ത വർഷത്തിലേക്ക് കടന്നു. അങ്ങനെ ഞങ്ങൾ പോലും അറിയാതെ ഞങ്ങളുടെ ബന്ധം ഒരു പ്രണയത്തിലേക്ക് എത്തിച്ചേർന്നു. ദിവസവും ഫോൺ വിളി മെസ്സേജ് അയപ്പ് അങ്ങനെ ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു.
അങ്ങനെ ഒരു ശനിയാഴ്ച ദിവസം ഞാൻ ഡ്യൂട്ടി കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു വന്നു ഫോൺ എടുത്ത് നോക്കിയപ്പോ 3 മിസ്സ്കാൾ അമ്മൂൻ്റെ വക. ഞാൻ തിരിച്ചു വിളിച്ചപ്പോ കട്ട് ചെയ്ത് വിട്ടു.
ഒരു 10 മിനിറ്റ് കഴിഞ്ഞു ഇങ്ങോട്ട് വീഡിയോ കോൾ. ഞാൻ എടുത്തു.
അമ്മു: എവിടെ ആരുന്നു മനുഷ്യാ നിങ്ങൾ?
ഞാൻ: ഫുഡ് ഒക്കെ കഴിക്കണ്ടേ.
അമ്മു: പിന്നെ വേണ്ടേ.
ഞാൻ: എന്തിനാ വിളിച്ചേ നീ?
അമ്മു: എന്ത്? എനിക്ക് എൻ്റെ കെട്ട്യോനെ വിളിക്കാൻ പറ്റില്ലേ?
ഞാൻ: പിന്നല്ലാതെ. അല്ല, സാധാരണ മാഡം വീട്ടിൽ ആരെങ്കിലും ശ്രദ്ധിക്കും എന്നും പറഞ്ഞു വിളിക്കാറില്ലല്ലോ.
അമ്മു: ഇന്ന് ശ്രദ്ധിക്കാൻ ആളില്ലാരുന്നു മകനേ, അതാ വിളിച്ചേ.
ഞാൻ: ഇപ്പൊ ആളുണ്ടോ?
അമ്മു: അപ്പുറത്ത് ഉണ്ട്. ഞാൻ റൂമിൽ കേറി ലോക്ക് ചെയ്തു.
ഞാൻ: മിടുക്കി. ഉമ്മ.😘
അമ്മു: ഉമ്മ. 😘😘
ഞാൻ: കെട്ട്യോളേ..
അമ്മു: എന്തോ..
ഞാൻ: എങ്ങനാ?
അമ്മു: എന്ത്?
ഞാൻ: അല്ല 4-5 മാസം ആയി പട്ടിണിയാ..
അമ്മു: അപ്പൊ കുറച്ചു മുന്നേ കഴിച്ചതോ?
ഞാൻ: അതല്ല ചക്കരേ.
അമ്മു: പിന്നെ?
ഞാൻ: നിന്നെ ഒന്ന് കാണണം.
അമ്മു: കാണുന്നുണ്ടല്ലോ. ദേ മുന്നിൽ അല്ലേ ഇരിക്കുന്നെ.
ഞാൻ: ഇങ്ങനെ അല്ല, ഒന്നും ഇല്ലാതെ കാണണം.
അമ്മു: ചേട്ടാ, ഞാൻ പറഞ്ഞിട്ടുണ്ട്. നേരിട്ട് വാ, ഞാൻ കൂടെ വരാം. ഫോൺ വഴി നടക്കില്ല, എനിക്ക് പേടിയാ.
ഞാൻ: എന്നാ നേരിട്ടു വന്നേക്കാം.
അമ്മു: 5 മാസം ആയി പോയിട്ട്. കറക്റ്റ് പറഞ്ഞാ നേരിൽ കണ്ടിട്ട് 164 ദിവസം ആയി. വരും വരും എന്നും പറഞ്ഞു പറ്റിക്കുവല്ലേ എന്നെ. ഒന്നും വേണ്ട, എനിക്ക് നേരിട്ടു ഒന്ന് കണ്ടു കെട്ടിപ്പിടിച്ചു ഒന്ന് ഇരുന്നാൽ മതി.
ഞാൻ: എന്തോന്ന് അമ്മൂസേ ഇത്. കരയല്ലേടാ. എനിക്ക് ഉടനെ ലീവ് കിട്ടും. ഞാൻ വരുമല്ലോ എൻ്റെ അമ്മൂസിൻ്റെ അടുത്ത്. പിന്നെ എന്താ.
അമ്മു: ചേട്ടാ, എൻ്റെ എക്സാം ഈ മാസം പകുതിക്ക് കഴിയും. ഞാൻ ഡ്രൈവിങ് പഠിക്കാൻ പൊക്കോട്ടെ?
ഞാൻ: പിന്നെന്താ, നീ പൊക്കോ.
അമ്മു: പിന്നെ ചേട്ടാ, എക്സാം കഴിഞ്ഞു അമ്മേടെ കൂടെ അമ്മേ സഹായിക്കാൻ ഞാൻ കമ്പനിയിൽ പോകുമേ.
ഞാൻ: നീ ധൈര്യം ആയി പോയിട്ട് വാ, അമ്മക്ക് ഒരു സഹായം ആകും. നീ അങ്ങനെ എങ്കിലും കുറച്ചു ജോലി ചെയ്ത് പഠിക്ക്.
അമ്മു: അയ്യെടാ, എന്നും ഒന്നും ഇല്ല, ഇടക്ക്, അത്രേ ഉള്ളു.
20 ദിവസങ്ങൾക്ക് ശേഷം.
അമ്മു: ചേട്ടാ, എവിടാ? എന്താ ഫോൺ എടുക്കാത്തെ?
ഞാൻ: പെട്ടെന്ന് ഒരു പ്രശ്നം വന്നു, അതാ. കമ്പനിയിലാ. എല്ലാർക്കും എമർജൻസി ഡ്യൂട്ടി. അതാ ഫോൺ ഒന്നും എടുക്കാൻ പറ്റില്ല. മാനേജർ എല്ലാം ഉണ്ട്.
അമ്മു: ചേട്ടാ, കഷ്ടം ഉണ്ട് കേട്ടോ. ഇന്ന് നാലാമത്തെ ദിവസമാ ഞാൻ ഒരു നോക്ക് കണ്ടിട്ട്. ഇന്നുടെ എനിക്ക് കാണാൻ പറ്റിയില്ലേ ഞാൻ പിന്നെ മിണ്ടില്ല.
ഞാൻ: കെട്ട്യോളേ, നീ ഇപ്പൊ എവിടാ?
അമ്മു: വീട്ടിൽ, അല്ലാതെ എവിടെ പോവാൻ?
ഞാൻ: വീട്ടിൽ വേറെ ആരുണ്ട്?
അമ്മു: ആരും ഇല്ല. ഇനി എല്ലാരും വരുമ്പോ വൈകിട്ട് 6 മണി ആവും. ഞാൻ അപ്പുറത്തെ ചേച്ചിടെ അടുത്ത് പോവാൻ തുടങ്ങുവാ.
ഞാൻ: എന്നാ നീ ഇപ്പൊ പോവണ്ട. ഫ്രണ്ട് ഡോർ തുറന്ന് ഇട്. ഒരു ഗ്ലാസ് വെള്ളം എടുത്ത് വയ്ക്ക്, ഞാൻ ദാ വന്നു.
അമ്മു: 4 ദിവസം ആയി ഒന്ന് മര്യാദക്ക് സംസാരിച്ചിട്ട്. എന്നിട്ടാ ഇപ്പൊ വരാൻ പോന്നെ, ഒന്ന് പോയെ ചേട്ടാ.
