എന്റെ മാത്രം മാലാഖ
Ente Maathram Malakha | Author : Shershaah
ഡാ ഇന്നലെ നിന്റെ കോളേജിലെ ഫസ്റ്റ് ഡേ മര്യാദക്ക് എഴുന്നേറ്റോ സമയം 8.00 മണി ആയി
ഞാൻ വേഗം ഫോൺ എടുത്തു നോക്കി സമയം 7.00 ആയിട്ടെ ഉള്ളു പിന്നെ അമ്മ ആയാൽ ഇങ്ങനെ ആണലോ നിങ്ങടെ അമ്മയും ഇങ്ങനെ ആയിരിക്കും അല്ലോ
അപ്പൊ ഈ അല്ലറി വിളിച്ചത് ആണ് എന്റെ അമ്മ ഗീത മഹാദേവൻ അദ്ദേ അതാണ് എന്റെ പിതാവ് തെ ഗ്രേറ്റ് മഹാദേവൻ നാട്ടിൽ തന്നെ ആണ് സ്വന്തം ആയി 3 ടെസ്റ്റിലെ ഒക്കെ നടത്തി പോകുന്നു ആൾ കണ്ട ടെറർ ആണ് പക്ഷെ ഭയങ്കര സ്നേഹം ആണ് അമ്മ ആണേൽ കണ്ടാൽ പാവം ആണ് സ്വഭാവം ആണേലും പാവം ആണ് അപ്പൊ എന്നെ പരിചയ പെടുത്താം
ഞാൻ സൂര്യ മഹാദേവ് ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ ഇന്ന് ആണ് ഫസ്റ്റ് ഡേ അതിന്റെ ബഹളം ആണ് നിങ്ങൾ ആദ്യം കേട്ടത്
പിന്നെ എന്നെ പറ്റി പറയുകയാണേൽ കാണാൻ ലുക്ക് ഉള്ള പയ്യൻ ആണ് എന്ന് തോനുന്നു കാരണം എന്നെ കൊറേ ഗേൾസ് പ്രൊപ്പോസ് ചെയ്തിട്ടുണ്ട് ഞാൻ യെസ് പറഞ്ഞിട്ടില്ല എന്താ എന്ന് അറിയില്ല ഒരു താല്പര്യം തോന്നിയില്ല പിന്നെ +1 തൊട്ട് ജിമ്മിൽ പോകുന്നത് കൊണ്ട് ബോഡി ഇപ്പൊ സെറ്റ് ആണ് നല്ല സിക്സ് പാക്ക് ഇണ്ട് അപ്പൊ ബാക്ക് ടു തെ സ്റ്റോറി
ഞാൻ : എഴുനേൽക്കുവാ
അങ്ങനെ ഞാൻ നേരെ എഴുനേറ്റു ബാത്‌റൂമിലേക്കു പോയി. ഇന്നലെ അർജുന്റെ കൂടെ പടത്തിനു പോയിട്ട് വന്നു കേറിയത് 2.00 മണിക്ക അതുകൊണ്ടു ഇപ്പളും ഉറക്കം മാറിറ്റില്ല അങ്ങനെ ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി അടുക്കളയിലേക്ക് പോയി
അതാണലോ നമ്മടെ ടെറിട്ടറി ഓഹ് കെജിഫ് കണ്ടതിന്റെ ഹാങ്ങ് ഓവർ പോയിട്ടില്ല അതാ ശെരിആയിക്കോളും
ഞാൻ : അമ്മാആ
അമ്മ : അല്ലറല്ലേ എന്റെ ചെവി ഒന്നും അടിച്ചു പോയിട്ടില്ല.
ഞാൻ : ഈൗ
അമ്മ :അർജുൻ വന്നോ
ഞാൻ : ഓഹ് ശരിയാ ഞാൻ വിളികാം
അർജുൻ പരിചയ പെടുത്തിയില്ലാലോ അവൻ ആണ് എന്റെ ചങ്ക് എന്റെ കുട്ടികാലം മുതൽ ഉള്ള ഫ്രണ്ട് ആണ് അവൻ ഒന്നാം ക്ലാസ്സ് തോറ്റു ഇപ്പൊ വരെ ഞങ്ങൾ ഒരുമിച്ചു ആണ് ഇപ്പൊ കോളേജിലും ഒരുമിച്ചു ആണ് പോകാൻ പോകുന്നേ പിന്നെ അവനെ പറ്റി പറയുവാണേൽ ഞങ്ങൾ ഒരുമിച്ചു ആണ് ജിം ജോയിൻ ചെയ്തേ അതുകൊണ്ട് അവന്റെ ബോഡിയും സെറ്റ് ആണ് നല്ല ലൂക്കും ഉണ്ട് അവനു ഹാ അപ്പൊ ഞാൻ അവനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തു ഹാളിലേക്കു നടന്നു
ഞാൻ : എവിടാ ആട മൈരേ ഉള്ളെ ഇന്നലെ ഫസ്റ്റ് ഡേ ഒന്ന് വേഗം വാടാ
അർജുൻ : ആട മൈരേ ഞാൻ ഇതാ നിന്റെ വീടിന്റെ അടുത്ത് എത്തി
ഞാൻ : ഹാ എന്ന വേഗം വാടാ മൈരേ
അർജുൻ : ഹാ
അപ്പൊ ആരോ കേറി വരുന്ന സൗണ്ട് കേട്ടു ഞാൻ ഉഉഹിച്ചു അവനായിരിക്കും എന്ന് പക്ഷെ അതു അശ്വതി ചേച്ചി ആയിരുന്നു
ഞാൻ : ഹാ ആരിത് അച്ചു ചേച്ചിയോ
അച്ചു : എടടാ ഞാൻ ഒരു 100 വട്ടം പറഞ്ഞിട്ടുണ്ട് എന്നെ ചേച്ചി എന്ന് വിളിക്കരുത് എന്ന് കഷ്ടം ഉണ്ട് ട്ടോ
ഞാൻ : ഹാ ഹാ ചേച്ചി നടക്കു
അച്ചുന്റെ ഫെസിൽ ദേഷ്യം കാണാം
ഹാ അപ്പൊ ഇതാണ് നമ്മടെ സ്റ്റോറിയിൽ അടുത്ത കറക്ടർ അശ്വതി അഥവാ എല്ലാരുടെയും കണ്ണിൽ ഉണ്ണി ആയ അച്ചു ഓക്കേ എന്നിട്ട് ഇവളെ പറ്റി പറഞ്ഞില്ല എന്ന് വേണ്ട ഇതു എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോൾ ആണ് മോഹനൻ അങ്കിലിന്റെ പുള്ളി ആണേ അച്ഛന്റെ ബിസിനസ് പാർട്ണർ ഇവര് എന്നെയും അർജുനെയും പോലെ തന്നെ ആണ് കുട്ടികാലം മുതൽ ഫ്രണ്ട്‌സ് ആണ് ഇവർക്കു എന്നിട്ട് ഒരു മോൾ കുടി ഉണ്ട് അഞ്ജന ഇപ്പൊ ഒമ്പതാം പത്താം ക്ലാസ്സിൽ ആണ് പിന്നെ ഇവരുടെ അമ്മ ശോഭ തത്കാലം ഇത്ര ഡീറ്റെയിൽസ് മതി ബാക്കി വഴിയേ പറയാം പിന്നെ
അച്ചു ചേച്ചിയെ പറ്റി പറയുവാണേൽ ഒരു 5’9 ഹൈറ്റ് ഞാൻ 6’0 ഉണ്ട് ചേച്ചിക്ക് കറക്റ്റ് ഫിഗർ ആണ് പിന്നെ ഒടുക്കത്തെ ലൂക്കും പറയാൻ വിട്ടു ചേച്ചി ഇപ്പൊ ഞാൻ പഠിക്കാൻ പോകുന്ന കോളേജിൽ സെക്കന്റ് ഇയർ ആണ് ചേച്ചി എന്റെകളും ഒരു വയസു മാത്രം ആണ് മുത്തത് പക്ഷെ ചേച്ചി എന്ന് വിളിച്ചു ശീലം ആയി പോയി എന്തായാലും ചേച്ചി ഞാൻ അങ്ങനെ വിളിക്കുന്നത് തീരെ ഇഷ്ടം അല്ല സൊ ബാക്ക് റ്റു ദി സ്റ്റോറി
