മൂന്ന്‌ പെൺകുട്ടികൾ – 6 4

മൂന്ന്‌ പെൺകുട്ടികൾ 6

Moonnu Penkuttikal Part 6 | Author : Sojan

[ Previous Part ]

 


 

പിറ്റേന്ന്‌ രാവിലെ അച്ഛന്റെ മേശയിൽ നിന്നും അടിച്ചുമാറ്റിയ സിഗരറ്റും എടുത്താണ് ഞാൻ ചേച്ചിയെ കാണാൻ ചെന്നത്. ആശയും, അർച്ചനയും കണ്ടാൽ എനിക്ക് പുല്ലുവില.! ആര്യചേച്ചിയെ കാണിക്കാനാണ് ഈ സ്റ്റൈല്.

ആര്യചേച്ചി പിൻഭാഗത്തെ മുറ്റമടിക്കുകയാണ്. ഞാൻ ഗമയ്ക്ക് മുറ്റത്തിന് ചുറ്റും കെട്ടിയിരുന്ന അരമതിലിൽ കയറി ഇരുന്നു. പോക്കറ്റിൽ നിന്നും സിഗററ്റും തീപ്പെട്ടിയും എടുത്തു കത്തിച്ചു.

അപ്പോളാണ് കാര്യമായി ആര്യ ചേച്ചി എന്നെ ശ്രദ്ദിക്കുന്നത്.

ചേച്ചി എന്നെ നോക്കി ഒരു ചിരി ചിരിച്ചു.

ഞാനും ഗമയ്ക്ക് ചിരിച്ചു കാണിച്ചു. പുകച്ചുരുളുകൾ പറപ്പിച്ചു വിട്ടു.

ചേച്ചി എന്നെ ശ്രദ്ധിക്കാതെ മുറ്റമടി തുടരുകയാണ്.

ഞാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന്‌ ചുറ്റുപാടും നോക്കുന്നുണ്ട്.

അടുത്ത നിമിഷം!!!

“ബ്ലും” മുഖമടച്ച് ഒരു ബക്കറ്റ് വെളളം.

പോരാത്തതിന് ഉരത്തിനിട്ട് ചൂലുവച്ച് ഒരു തല്ലും.

ഉരുണ്ടെണീറ്റ് ഓടുമ്പോൾ പശുവിന് കുടിക്കാൻ വെള്ളം വയ്ക്കുന്ന ബക്കറ്റ് മുറ്റത്ത് തെറിച്ചു വീഴുന്ന സ്വരം കേട്ടു!

“നിന്റെ വലി!, ചുണ്ടു ഞാൻ ചെത്തും”

ഒരു ഷട്ടിൽ കോർട്ടിന്റെ അത്രയും ദൂരെ പോയപ്പോളാണ് കണ്ണിൽ വീണ വെള്ളം മാറി ശരിക്കും കാണാറായത്.

ചൂലിന്റെ ഈർക്കിലികൾ ചിതറി വീണത് ചേച്ചി തിരുകി കേറ്റുന്നു.

“വാട,……………….. വാടാ ഇവിടെ”

“ച്ച് ഉം”

“ഇവിടെ വരാൻ”

“വേണ്ട”

“നീ വല്യ ആളായെന്നാ നിന്റെ വിചാരം?”

“ഇല്ല”

“എവിടുന്നാടാ സിഗററ്റ്?”

“അച്ഛന്റെ…”

ചേച്ചി നിന്നെ ഞാൻ കാണിച്ചു തരാം എന്ന മട്ടിൽ തലയിളക്കി, എന്തോ ആലോചിച്ചുറപ്പിച്ച പോലെ.

ശെടാ ചുമ്മാ തല്ലാൻ ഞാനെന്താ ചെണ്ടയോ? എന്റെ ചിന്ത ഇങ്ങിനൊക്കെയാണ് പോകുന്നത്.

ചേച്ചിയോട് വളിച്ച ഒരു ചിരിയും ചിരിച്ചു കാണിച്ച് ഞാൻ മുൻ വശത്ത് ചെന്നു.

അർച്ചന ഇരുന്ന്‌ പഠിക്കുന്നു.

എന്നെ കണ്ടിട്ടും ഒരു ഭാവവ്യത്യാസവും മുഖത്തില്ല.

ഞാൻ പേപ്പർ നോക്കി കുനിഞ്ഞിരുന്നു.

പിന്നിൽ നിന്നും വിളികേട്ടു

“എടാ”

“ഓ” ഇത്തവണ എന്റെ വിളികേൾക്കലിന് സ്വൽപ്പം ബഹുമാനം കൂടുതൽ!

തിരിച്ച് വീണ്ടും പിന്നിലെത്തിയപ്പോൾ ഒരു തോട്ടിയും കയറും, കത്തിയും എല്ലാം പിടിച്ച് ചേച്ചി നിൽക്കുന്നു. കത്തി തോട്ടിയിൽ കെട്ടാനാണ്.

കെട്ടിതാ എന്ന്‌ ആഗ്യം കാണിച്ചു.

ഞാൻ ശാസ്ത്രീയമായി കത്തി കെട്ടിക്കൊടുത്തു. ചൂണ്ട കെട്ടിയുള്ള പരിചയമുള്ളതിനാൽ അത് എളുപ്പമായിരുന്നു.

“നീയും വരുന്നോ, കുരുത്തക്കേട് ഒന്നും പാടില്ല”

“എങ്ങോട്ട്?”

“ചക്കയിടാൻ”

“ആം”

ഉറുമ്പും, അരക്കും ഇഷ്ടമൊന്നുമല്ല എങ്കിലും ചേച്ചിയോടൊപ്പമാകുമ്പോൾ ഒരു സുഖം.

ആളുകളാരും ഞങ്ങൾ സംസാരിക്കുന്നത് കേൾക്കില്ലാ എന്നായപ്പോൾ ഞാൻ ചേച്ചിയോട് പതിയെ അടുത്തു കൂടി.

“ചേച്ചി”

“ഉം”

“ഇനിയെന്താ?”

നടക്കുന്നതിനിടയിൽ ഗോപ്യമായ പുഞ്ചിയി ഒളിപ്പിച്ച് ചേച്ചി പറഞ്ഞു

“എടാ പൊട്ടാ, ആ അർച്ചനയ്ക്ക് സംശയം കാണും, ഇന്നലെ എത്ര നേരം നമ്മൾ മോട്ടറു പുരയിലായിരുന്നു?, അവളുടെ നോട്ടത്തിൽ എന്തോ പന്തികേടു പോലെ..”

“ഓ പിന്നെ അവൾ…” അത്രയും പറഞ്ഞ് ഞാൻ നിർത്തി.

വായിൽ നിന്നും പോയേനെ!!

ഞാൻ പറയാൻ വന്നത് അവളും ഇതൊക്കെയല്ലേ ചെയ്തത് എന്ന്‌ പറയാനായിരുന്നു. എന്നാൽ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഓർത്തത് അവളെ ഉമ്മ വച്ചത് മാത്രമേ ചേച്ചിക്കറിയൂ..

അല്ല, ചേച്ചി ശരിക്കും അഭിനയിക്കുകയായിരിക്കുമോ എന്നും എനിക്ക് ചിലപ്പോൾ തോന്നാറുണ്ടായിരുന്നു. എന്തെന്നാൽ അർച്ചനയുമായി കാണരുതാത്ത സാഹചര്യത്തിൽ കണ്ടിട്ടും ചേച്ചി എന്നോട് എന്തിനടുത്തു?

ങാ അതെന്തെങ്കിലും ആകട്ടെ, ഇപ്പോൾ ചേച്ചിയെ എങ്ങിനെങ്കിലും സെറ്റാക്കണം.

“നീയെന്താ ആലോചിക്കുന്നേ?”

“ഞാൻ അർച്ചനയ്ക്ക് സംശയമുണ്ടോ എന്ന്‌ ആലോചിക്കുകയായിരുന്നു”

“അതാ ഞാൻ പറഞ്ഞത് വീട്ടിൽ വച്ച് ഓരോ ഗോഷ്ടി നീ കാണിക്കരുത് എന്ന്‌”

“ചേച്ചി കുളിക്കുമ്പോൾ ഞാൻ ആറ്റിൽ വരട്ടെ?”

Leave a Reply

Your email address will not be published. Required fields are marked *