ആനിയുടെ പുതിയ ജോലി – 1 1

ആനിയുടെ പുതിയ ജോലി – 1

Aaniyude Puthiya Joli | Author : Tony

 


 

എല്ലാ വായനക്കാർക്കും ഒരിക്കൽ കൂടി ടോണി എന്ന എന്റെ നമസ്കാരം. കുട്ടേട്ടന് എന്റെ പ്രത്യേക അന്വേഷണവുമുണ്ട് കേട്ടോ..

ഈ കഥയിൽ വന്നു പോകുന്ന പേരുകൾ എല്ലാം സാങ്കല്പികം. ഇനിയിപ്പോ ആരുടെയെങ്കിലും പേരുമായി സാമ്യം തോന്നുന്നെങ്കിൽ അത് അവരുടെ വിധി ആണെന്ന് കരുതി സമാധാനിക്കുക..😌

 

സമയം രാവിലെ 9 മണി. കണ്ണൂരിലെ ഒരു ചെറിയ നഗരമധ്യത്തിലുള്ള ‘കാർത്തിക’ എന്ന് പേരുള്ള ഒരു ഇരുനില വീടിന്റെ ഉള്ളിലേക്ക് നമ്മുടെ സാങ്കൽപ്പിക ക്യാമറ നീങ്ങുന്നു. വെള്ള പെയിന്റ് കൊണ്ട് മനോഹരമാക്കിയ ആ വീടിന്റെ ഉള്ളിൽ നമുക്ക് മൂന്നു പേരെ കാണാം.

 

റോഷൻ. 32 വയസ്സ്. ബാങ്കിൽ ക്ലർക്ക് ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 9 കൊല്ലമായി.

 

ടിന്റു: 7 വയസ്സ്. റോഷന്റെയും ആനിയുടെയും മകൻ. 2-ാം ക്ലാസ്സിൽ പഠിക്കുന്നു.

 

ആനി: നമ്മുടെ കഥാനായിക. വയസ്സ് 29. ഒരു പേരുകേട്ട IT കമ്പനിയിൽ ജോലി ചെയ്യുന്നു. അവളെക്കുറിച്ച് വർണ്ണനകൾ ആവശ്യമില്ലെന്നു തോന്നുന്നു. Cliché അല്ലേ അതൊക്കെ. നിങ്ങളുടെ മനസ്സിൽ ഇപ്പൊ തന്നെ ഒരു സുന്ദരമായ മുഖവും അതിനൊത്ത ശരീരഭംഗിയും ഉടലെടുത്തിട്ടുണ്ടാവും. അതങ്ങനെ തന്നെ നിൽക്കട്ടെ..

 

ഇനി കഥയിലേക്ക് കടക്കാം.

 

ആനി തന്റെ പ്രിയപ്പെട്ട ഭർത്താവ് റോഷനും പിന്നെ അവരുടെ പൊന്നോമന പുത്രനായ ടിന്റുവിനും വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കാനുള്ള തത്രപ്പാടിലാണ് അടുക്കളയിൽ. ഒരാൾക്ക് ഓഫീസിൽ കൊണ്ടുപോകാനുള്ള ചോറ് ഇലയിൽ പൊതിഞ്ഞും മറ്റേയാൾക്ക് സ്കൂളിൽ കൊണ്ടുപോകാനുള്ള സ്നാക്ക്സ് ടിഫിൻ ബോക്സിലാക്കിയും അവൾ ദിവസേന ചെയ്യുന്നതു പോലെ എല്ലാം വേഗം റെഡി ആക്കി.

 

ഒരു പഴയ നൈറ്റി ആയിരുന്നു നമ്മുടെ ആനിയുടെ വേഷം. മിക്ക സ്ത്രീകളെയും പോലെ അവൾക്കും വീട്ടിൽ നിൽക്കുമ്പോൾ താൻ ധരിക്കുന്ന വസ്ത്രത്തിനകത്ത് ഇന്നേഴ്സ് ധരിക്കുന്ന ശീലമുണ്ട്. പക്ഷെ അത് ഒരു ബ്രായും അടിപ്പാവാടയും മാത്രമായിരിക്കും സാധാരണ. പാന്റി വീട്ടിൽ നിൽക്കുമ്പോൾ അവളങ്ങനെ ഉപയോഗിക്കാറില്ല. പിരീഡ്സ് വരുമ്പോഴൊക്കെ മാത്രമാണ് അങ്ങനെയെങ്കിലും അതുപയോഗിക്കാറ്. അല്ലേൽ പുറത്തു പോകുമ്പോഴൊക്കെ. വേറൊരു കാരണം കൂടെയുള്ളത് അവളുടെ പ്രിയപ്പെട്ട ഭർത്താവായ റോഷനും അതു തന്നെയാണ് ഇഷ്ടം എന്നതും..

 

റോഷൻ തന്റെ ബെഡ്‌റൂമിൽ കുളിച്ച് ഫ്രെഷായി എക്സിക്യൂട്ടീവ് സ്റ്റൈലിൽ തന്റെ ഷർട്ടും പാന്റ്സും എടുത്തണിഞ്ഞ് ഒരുങ്ങി നിൽക്കുകയായിരിന്നു. അവരുടെ പോന്നോമനയായ ടിന്റുമോനും കുളിച്ച് റെഡിയായി സ്കൂൾ യൂണിഫോമുമിട്ട് ടൈ ഒക്കെ കെട്ടി ഒരുങ്ങി നിൽപ്പുണ്ട്. രണ്ടു പേരും കൂടി അടുക്കളയിൽ എല്ലാം റെഡി ആക്കി വെച്ചു കൊണ്ട് അവരെ കാത്തിരിക്കുന്ന ആനിയുടെ അടുത്തേക്ക് ചെന്നു.

 

ടിന്റു: “അമ്മാ, ചോറെടുത്തു വെച്ചോ? എന്റെ ബസ് വരാറായി.”

 

ആനി: “ആ ടിന്റുമോനെ, അമ്മ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്. മോന്റെ ബാഗിങ്ങെടുക്ക്, അമ്മ ടിഫിൻ ബോക്സ്‌ വെച്ചു തരാം.”

അങ്ങനെ ഭർത്താവിന്റെയും മോന്റെയും കാര്യങ്ങൾ റെഡിയാക്കി അവരെ പറഞ്ഞു വിട്ട ശേഷം ആനി തന്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. അവൾക്ക് 10:30നു എത്തിയാൽ മതി ഓഫീസിൽ. അതാണ് റോഷനൊപ്പം നേരത്തെ റെഡി ആയി പോകാത്തത്. അതുമല്ല, അവൾക്ക് അവരുടെ രണ്ടു പേരുടെയും കാര്യത്തിലാണ് എന്നും ആദ്യം പ്രാധാന്യം.

 

അങ്ങനെ നമ്മുടെ കഥാനായിക മുറിയിൽ കയറി വേഗം കുളിച്ച് റെഡിയായി. പതിവായി ധരിക്കുന്ന രീതിയിൽ തന്റെ സാരിയും ബ്ലൗസും എടുത്തണിഞ്ഞു. ഇന്നവൾ ഒരു പച്ച ബ്ലൗസും അതിനൊത്ത ഇളംപച്ച ഷിഫോൺ സാരിയുമാണ് തിരഞ്ഞെടുത്തത്. അതവളുടെ സൗന്ദര്യം ഒന്നുകൂടി കൂട്ടിയെന്നു വേണമെങ്കിൽ പറയാം.

അങ്ങനെയവൾ വീടും പൂട്ടിയെടുത്ത് ഒരു ടാക്സി വിളിച്ച് തന്റെ ഓഫീസിലേക്ക് തിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *