ജീവിത സൗഭാഗ്യം – 2 3

ജീവിത സൗഭാഗ്യം 2

Jeevitha Saubhagyam Part 2 | Author :  Meenu

[ Previous Part ]

 


 

നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് വീണ്ടും ഇത് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഓരോരുത്തരുടെയും ഭാവനകളും ഇഷ്ടങ്ങളും ഫാന്ടസികളും വെത്യസ്ഥമാണല്ലോ. അത് ഉൾകൊണ്ട് മുന്നോട്ട് പോവാൻ ഞാൻ പരമാവധി ശ്രമിക്കാം.

ഫസ്റ്റ് പാർട്ട് വായിച്ചിട്ടു ഇത് വായിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ.


അടുത്ത ദിവസം സിദ്ധാർഥ് ഓഫീസിൽ വന്നപ്പോൾ മീര വന്നിട്ടില്ല. അത്രയും ദിവസങ്ങളിൽ വളരെ ഫ്രീ ആയി ഇടപെട്ടു കൊണ്ടിരുന്ന അവനു എന്തൊക്കെയോ മറയ്ക്കാൻ ഉള്ളതുപോലെ തോന്നി എല്ലാവരിൽ നിന്നും. മനസിന്റെ ഉള്ളിൽ ഇത് മറച്ചു വെക്കേണ്ട ഒരു റിലേഷൻ ആയി തോന്നി തുടങ്ങി അവനു. മീര എവിടെ എന്ന് ഒരു മെസ്സേജ് അയച്ചു ചോദിക്കാൻ പോലും ആദ്യമായി അവനു ഒരു ഭയം. മനോജ് അടുത്തുണ്ടാവുമോ എന്നൊക്കെ ഒരു ആവശ്യം ഇല്ലാത്ത ഭയം. എന്നാൽ മീര എഴുനേൽക്കാൻ താമസിച്ചു പോയി. പിന്നെ ധൃതി യിൽ റെഡി ആയപ്പോ അവൾക്കു ഒരു തൃപ്തി വന്നില്ല. saturday ആയതു കൊണ്ട് സെമി casuals ധരിക്കാം ഓഫീസിൽ. രണ്ടു മൂന്ന് ഡ്രസ്സ് ട്രൈ ചെയ്തിട്ടു ആണ് അവൾക്ക് ഒരെണ്ണം ഉറപ്പിക്കാൻ പറ്റിയത്. എന്നാലും അവൾക്ക് തൃപ്തി കുറവ് ഉണ്ട്. അവസാനം ഒരു ബ്ലാക്ക് സ്ലീവ് ലെസ്സ് ഷോർട് ടോപ് ഉം ബ്ലൂ ഡെനിം ജീൻസ്‌ ഉം അവൾ ഉറപ്പിച്ചു. സമയം ലേറ്റ് ആയി എന്ന് അവൾക്ക് നല്ല ബോധം ഉണ്ടാരുന്നു. എന്നാലും റെഡി ആവാൻ അന്ന് അവൾ പതിവിൽ കൂടുതൽ സമയം എടുത്തു. മീരയുടെ ചുണ്ടുകൾക്ക് നല്ല പിങ്ക് കളർ ആണ്, നല്ല വരച്ചു വച്ച ഷേപ്പ് ഉം. എന്നാലും അവൾ ലിപ്സ്റ്റിക്‌സ് ഉപയോഗിക്കും, വളരെ മൈൽഡ് ആയിട്ടുള്ള കളർ മാത്ത്രം. എങ്കിലേ അവൾക്ക് ഒരു കോൺഫിഡൻസ് വരുകയുള്ളു. നന്നായി കണ്ണും എഴുതി ആണ് അവൾ പുറത്തിറങ്ങുകയുള്ളു.

മനോജ്: മീരാ നീ ഇന്ന് ഓഫീസിൽ പോവുന്നില്ല?

മീര: ഞാൻ റെഡി ആയി.

മനോജ്: ലേറ്റ് ആയല്ലോ, എങ്കിൽ ഇന്ന് പോവണ്ട എന്ന് വെക്ക്.

മനോജ് നു saturday അവൾ ഓഫീസ് പോവുന്നതിൽ താല്പര്യം ഇല്ലായിരുന്നു. അതും പറഞ്ഞു മിക്കപ്പോഴും അവർ തമ്മിൽ സംസാരം ഉണ്ടാവുമായിരുന്നു. കാരണം മനോജ് നു saturday ഓഫ് ആണ്. മനോജ് അവൾ ആയിട്ട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഈ ഒരു കാര്യത്തിനും പിന്നെ മോളുടെ കാര്യങ്ങൾക്ക് വേണ്ടിയും മാത്രം ആണ്. വേറൊന്നിനെയും കുറിച്ച് അയാൾ ബോതേർഡ്‌ അല്ല..

മീര: നോ വേ, പോവണം.

ഇതും പറഞ്ഞു അവൾ ഓടി ഇറങ്ങി.

സിദ്ധാർഥ് ന് മീര യെ കാണാഞ്ഞിട്ട് ഭയങ്കര ബുദ്ധിമുട്ടും ആയിരുന്നു. അവനു ഒന്നിലും ശ്രദ്ധിക്കാൻ പറ്റിയില്ല. അവസാനം അവൻ അവൾക് ഒരു മെസ്സേജ് ഇട്ടു.

എവിടാ ഡീ?

അവൾ മെസ്സേജ് റീഡ് ചെയ്തും ഇല്ല, കാരണം ലേറ്റ് ആയതു കൊണ്ട് അവൾക്കു കുറച്ചു ടെൻഷൻ ഉം ഉണ്ടായിരുന്നു. അതുകൊണ്ട് അവൾ ഫോൺ ശ്രദ്ധിച്ചും ഇല്ല. സിദ്ധാർഥ് നു ടെൻഷൻ ആയി തുടങ്ങി.

അപ്പോഴേക്കും മീര ഓഫീസിൽ എത്തി. മെസ്സേജ് കണ്ട ഉടനെ അവൾ അവൻ്റെ സീറ്റ് ഇൽ എത്തി.

മീര: ഡാ

സിദ്ധാർഥ്: നീ എന്താ ലേറ്റ് ആയോ?

മീര: ഹാ ഡാ, ഒന്നും പറയേണ്ട.

സിദ്ധാർഥ് അവളെ ശരിക്കും ഒന്ന് കമ്പ്ലീറ്റ് നോക്കി, ഇതുവരെ അവളെ അവൻ അങ്ങനെ നോക്കിയിരുന്നില്ല. സ്ലീവ്‌ലെസ് ഡ്രസ്സ് ഇൽ അവൾ കൂടുതൽ സെക്‌സി ആയതായി അവനു തോന്നി. ജീൻസ്‌ ഇൽ അവളിടെ തുടകളുടെ വണ്ണം മനസിലാവുമായിരുന്നു.

മീര: എന്താടാ ഇങ്ങനെ നോക്കുന്നെ?

സിദ്ധാർഥ്: ഹേയ് ഒന്നുമില്ല ഡീ.

മീര: ഡാ വൈകുന്നേരം നമുക് ഒരു സ്ഥലം വരെ പോണം. നീ ലേറ്റ് ആവരുത് കെട്ടോ.

സിദ്ധാർഥ്: എവിടെ?

മീര: എൻ്റെ ഒരു ഫ്രണ്ട് നെ കാണാൻ.

അവൻ്റെ മനസ്സിൽ ഒരു തീ കോരി ഇട്ടിട്ടു അവൾ ചിരിച്ചു കൊണ്ട് അവളുടെ സീറ്റ് ലേക്ക് പോയി. ഓഫീസിൽ വച്ച് കൂടുതൽ പേർസണൽ കാര്യങ്ങൾ സംസാരിക്കാൻ രണ്ടു പേർക്കും താല്പര്യം ഉണ്ടായിരിന്നും ഇല്ല. കാരണം രണ്ടു പേർക്കും എന്തൊക്കെയോ മറയ്ക്കാൻ ഉള്ളതുപോലെ ഒരു ഫീലിങ്ങ്സ് വന്നിരുന്നു. വൈകുന്നേരം വേഗം എല്ലാ പണിയും തീർത്തു സിദ്ധാർഥ് ഇറങ്ങി. മീര അപ്പോഴേക്കും റെഡി ആയി നില്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *