മഞ്ജുവിന് മാത്രം സ്വന്തം – 3 2

മഞ്ജുവിന് മാത്രം സ്വന്തം 3

Manjuvinu maathram swantham Part 3 | Author : Zoro

[ Previous Part ] [ www.kambi.pw ]


 

അനു …… അനു…. എഴുന്നേറ്റെ……. സമയം എത്രയായി എന്ന വല്ല ബോധവും ഉണ്ടോ എന്റെ കുട്ടിക്ക്….. അതെങ്ങനെയാ രാത്രി മൊത്തം ഫോണിൽ തോണ്ടി ഇരിപ്പല്ലേ….. പറഞ്ഞാലുണ്ടോ കേള്‍ക്കുന്നു… നിന്റെ അച്ഛനാ കാരണക്കാരന്‍ അതിയാനോട് ഞാൻ അപ്പോഴേ പറഞ്ഞതാ ഇത്ര വില കൂടിയ ഫോൺ ഒന്നും രണ്ടും വാങ്ങി കൊടുക്കണ്ടായെന്ന്.. അതിന് എന്റെ വാക്കിന് ഒന്നും ഇവിടെ ഒരു വിലയും ഇല്ലല്ലോ……. “””” ഗീത തന്റെ സങ്കടം ഒരു പരിഭവത്തോടെ പറഞ്ഞ് കൊണ്ട്‌ അനുവിനെ വീണ്ടും വിളിച്ചു…………… “” “” “” “എടീ അസത്തെ…… നിനക്ക് ഇന്നു ക്ലാസ്സി പോകണ്ടേ മണി 5 കഴിഞ്ഞു………. “”””” ദോശ പരത്തുന്ന മരത്തിന്റെ സ്പൂണ്‍ കൊണ്ട്‌ അവളെ ചെറുതായി തല്ലി കൊണ്ടിരുന്നു…… “”””ആഷ്……. ഗീതെ…….. എനിക്ക് നൊന്തൂട്ടോ……… “”” തന്റെ വിടര്‍ന്ന നിതംബം തടവി കൊണ്ട്‌ അനു തേങ്ങി പറഞ്ഞു….. “””””അയ്യോ അമ്മേടെ വാവക്ക് വേദനിച്ചോ…. എന്നാ അങ്ങനെ തന്നെ വേണം… മനുഷ്യന് ഇവിടെ നൂറ് കൂട്ടം പണിയുണ്ട് അതിന്റെ ഇടക്ക് നിന്നെ കൂടി വിളിക്കണെന്ന് വെച്ചാ……. എന്ത് കഷ്ടമാണ്… ഒന്ന് എന്നെ സഹായിക്കാന്‍ കൂടി നിനക്ക് വയ്യ.. എന്നാ ഞാൻ എന്തെങ്കിലും ഉണ്ടാക്കി തന്നാല്‍ സംശയത്തിന് വന്ന് കഴിക്കാനും നിങ്ങള്‍ക്ക് പറ്റില്ലെങ്കി…… ഞാൻ പിന്നെ എന്താ ചെയ്യാ… “””” തന്റെ കൈകൾ ഉയർത്തി ഒന്ന് വളഞ്ഞ് അനു കിടക്കയിൽ നിന്ന് നിവര്‍ന്നു നേരെ അവളുടെ അമ്മക്ക് നെറ്റിയില്‍ ഒരു സ്നേഹ ചുംബനം കൊടുത്തു.. “”” എന്തിനാ എന്‍റെ ഗീത.. മോള്‍ വിഷമിക്കുന്നത്….. സാരമില്ല ഒക്കെ ശരിയാവും…. “”” അതും പറഞ്ഞു അവൾ നേരെ കുളിക്കാന്‍ കേറി…… “”” ഓ…. എന്നെ നീ അങ്ങനെ സോപ്പിടാൻ ഒന്നും നിക്കണ്ട. വേഗം വന്നാ നിനക്ക് നിന്റെ ഇഷ്ട ഭക്ഷണം കഴിക്കാന്‍ കിട്ടും… ‘’”” “”” “ദോശ ആണോ ഇന്ന്… “””” അവൾ ഉച്ചത്തില്‍ ചോദിച്ചു. “”” “”അതേ….. അവന്‍ ഉണര്‍ന്നാ പിന്നെ എന്നെ ഒന്നും പറയരുത്, നീ ഇന്ന് ലേറ്റ് ആണ്…. അവന്‍ ഇപ്പൊ കുളിച്ച് കാണും…. “” “” ഇത്‌ കേട്ടപ്പോ പിന്നെ അനു പിന്നെ ഒന്നും നോക്കിയില്ല പല്ലും തേച്ചു മുഖവും, ബാകി കര്‍മ്മങ്ങളും കഴിച്ചു നേരെ അടുക്കളയില്‍ വിട്ടു.. “”നീ കുളിച്ചില്ലേ….. “”” അതിന് അവൾ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു… ദോശ വേഗം കഴിക്കാം തുടങ്ങി…. “”””ഒന്നും പറയാനില്ല ഗീതു കിടിലം ഐറ്റം…. “””” “” “” അമ്മേ കഴിക്കാൻ എന്താ ഉള്ളത്…. “” “” അജയന്‍ ഡൈനിങ്ങ് ഏരിയിൽ നിന്ന് വിളിച്ച് കൂവി…. “”” പുട്ട് ഉണ്ടഡാ.. “” “”” അപ്പൊ ദോശ മണം വന്നതോ “””” “”””അത് ഞാൻ കഴിച്ചടാ… ചെറുക്കാ… നീ late ആയി…. “”” അവൾ അവനെ കളിയാക്കി കൊണ്ട്‌ ചിരിച്ച് കൊണ്ട്‌ വേഗം മുകളിലേക്ക് പോയി.

“”” ഗീതുകുട്ടീ…. അവൾ ഇത് വരെ ഒരുങ്ങില്ലെ… “”” ഗീതയുടെ പുറകില്‍ നിന്നും കെട്ടി പിടിച്ചു കൊണ്ട്‌ അനുവിന്റെ ബെസ്റ്റ് ഫ്രണ്ട് സുഷമ ചോദിച്ചു.

“”” നീ എന്നെയങ്ങ് പേടിപ്പിച്ച് കളഞ്ഞല്ലോ കുരിപ്പെ”” “ സുഷമ ചിരിച്ച് കൊണ്ട്‌ “”ഇന്ന് എന്താ സ്പെഷ്യൽ “”” “”” പുട്ട് ഉണ്ട് കടല ഉണ്ട്,… “”ദോശ ഉണ്ടായിരുന്നു ഇപ്പൊ ഇല്ല “”” “ “”” അത് അവൾ തിന്നു കാണും “”” അവൾ പരിഭവത്തോടെ പറഞ്ഞു. “” “അനൂ വേഗം വാ ട്രെയിൻ മിസ്സ് ആവും”” “” “”” ആ……. കഴിഞ്ഞടീ… ഇപ്പൊ ഇറങ്ങാം… “”” ഒരു ഹാഫ് സ്റ്റീവ് ടോപ്പും കൂടെ ജീന്‍സ് പാന്റും ധരിച്ച്, നെറ്റിയില്‍ ഒരു ചെറിയ ഒരു കറുത്ത പൊട്ടും കൂടെ ഒരു സിമ്പിൾ മേക്കപ്പിട്ട് അനു സ്റ്റെപ്പ് ഇറങ്ങി വന്നു….. അവളുടെ ഭംഗി ആസ്വദിച്ച് കൊണ്ട്‌ സുഷമ പറഞ്ഞു “”” എന്റെ മോളെ നിന്നെ ഞാൻ വരെ വായി നോക്കി പോയി,, പിന്നെ ബാക്കി ആൺ പിള്ളേര്പിള്ളേരെ നമുക്ക്‌ കുറ്റം പറയാന്‍ ഒക്കില്ല””” “”ഒക്കെ അര്‍ജുനന്റെ ഭാഗ്യം””” … അവൾ സ്വകാര്യമായി പറഞ്ഞു.. “” “”ഗീതൂ… മുന്നില്‍ വെച്ചാണേടീ നീ അവന്റെ കാര്യം പറയുന്നത് “” “” സുഷമയുടെ ആക്സസ് പിന്നില്‍ ഇരുന്ന് അവളെ പിച്ചി കൊണ്ട്‌ അനു പറഞ്ഞു… “” “” “അതിനു ഗീതു ഒന്നും കിട്ടില്ലല്ലോ…. എന്തായാലും ഒരിക്കെ ഇത് നീ വീട്ടി പറയണ്ടേ!!”” “”” “” “”” “അത് അപ്പൊ നോക്കാം “””” അവർ തിരുവള്ളൂർ ടൗണിൽ വണ്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത്‌ നിര്‍ത്തി ബസ് കേറി….. 7.30 ആവുമ്പോഴേക്കും വടകര പഴയ ബസ്സ്റ്റാന്‍ഡ് എത്തി.. “” “”അതാ നിന്റെ കാമുകന്‍ തന്റെ പ്രിയതമയെ കാത്തു നില്‍ക്കുന്നു… ഇനി ഞാൻ നിങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പാവുന്നില്ല… “””” അങ്ങനെ അവർ രണ്ട് പേരും കൈകൾ കോര്‍ത്ത്‌ പിടിച്ചു നേരെ റെയിൽവേ സ്റ്റേഷനില്‍ എത്തി.. അവരെ മൂന്ന് പേരെയും നോക്കി മാറ്റു സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നു ചിത്ര, കിരണ്‍, സല്‍മാന്‍ , അഭി. “”” “” എടാ സല്‍മാന്‍ നിന്റെ ആള്‌ ദേ വരുന്നു…”” “” “” “”.. കിരണ്‍ അവനെ തട്ടി വിളിച്ച് പറഞ്ഞു… ചിത്രയുടെ കൂടെ പഞ്ചാര അടിക്കുന്ന അഭിയും ചിത്രയും അവിടേക്ക് നോക്കി. ഇതിൽ കിരണ്‍ ഒഴികെ ബാക്കി എല്ലാരും ജോഡികള്‍ ആണ്. കിരണ്‍ തന്റെ ബോക്സിംഗ് ചാമ്പ്യന്ഷിപ്പ് കഴിഞ്ഞിട്ട് അവരുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ പ്രൊപ്പോസ് ചെയ്യൂ എന്ന വാശിയിലാണ് കിരണ്‍, കൂട്ടത്തിൽ ഒന്നിനും പോയി പ്രശ്‌നം ഉണ്ടാകാതെ ഒതുക്കന്ന ഒരു സ്വഭാവം കൂടി അവനുണ്ട്.