പണ്ണൽ ചരിതം
Pannal Charitham | Author : Dr. Wanderlust
എഴുതി തുടങ്ങിയ കഥയിലേക്ക് പണ്ടു വായിച്ചൊരു കഥ അറിയാതെ മിക്സ് ആയിപ്പോയി… അവസാനം അതിൽ നിന്നും ഒരുപാട് കോപ്പി അടിച്ചു എഴുതി… അതിനാൽ വായനക്കാർ ക്ഷമിക്കുക 🙏🏻🙏🏻🙏🏻🙏🏻 ഇനിയിപ്പോൾ രണ്ടും കൂടി കൂട്ടികുഴച്ചെഴുതാനെ പറ്റൂ…. ഗ്രൂപ്പിൽ കുഴപ്പമില്ല എങ്കിൽ കണ്ടിന്യൂ ചെയ്യാം..
” നീയൊക്കെ എന്തിനാടാ കോളേജിലേക്ക് വരുന്നത്? ” പ്രിൻസിപ്പൽ അലറി.
മാർട്ടിൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
തൊട്ടപ്പുറം അംബിക മിസ്സ് കരഞ്ഞു കൊണ്ടു നിൽക്കുന്നു. അവരെ ആശ്വസിപ്പിച്ചു കൊണ്ടു സ്നേഹ മിസ്സും.
” പഠിപ്പിക്കുന്ന അധ്യാപികയോട് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നിയ നിന്നെ ഒക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാ വേണ്ടത്. ” അയാൾ കൈകൾ കൂട്ടിതിരുമ്മി.
“മിസ്സേ, ഇത് പോലീസ് കേസ് ആക്കണം. ഇവനെയൊന്നും വെറുതെ വിടാൻ പാടില്ല. മിസ്സ് ഒരു വാക്ക് പറഞ്ഞാൽ മതി. ഞാൻ വിളിക്കാം പോലീസിനെ.” പ്രിൻസിപ്പൽ അംബികയുടെ നേരെ തിരിഞ്ഞു.
” അയ്യോ.. വേണ്ട സാറെ ” അവർ എങ്ങലടിച്ചു.
“പോലീസിൽ ഒക്കെ അറിയിച്ചാൽ പിന്നെ പത്രത്തിലൊക്കെ വരും. എനിക്ക് പുറത്തിറങ്ങാൻ പറ്റില്ല. പത്രക്കാർ തോന്നിയ കഥകൾ ഒക്കെ എഴുതിപിടിപ്പിക്കും. പിന്നെ ഞാൻ ഈ കോളേജിലെ കുട്ടികളെ എങ്ങനെ ഫേസ് ചെയ്യും..” പാതി കരച്ചിലോടെ അവർ പറഞ്ഞു നിർത്തി.
“അതു ശരിയാ സാറെ, ഇതിപ്പോൾ നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളു…” സ്നേഹ അംബികയെ പിന്താങ്ങി.
“എന്നാലും മിസ്സേ “… പ്രിൻസിപ്പൽ അർദോക്തിയിൽ നിർത്തി..
പിന്നെ മാർട്ടിന് നേരെ തിരിഞ്ഞു.
“ഇവര് പറഞ്ഞത് കൊണ്ട് ഞാനിത് കേസാക്കുന്നില്ല. പക്ഷേ ഇനിയീ കോളേജിൽ നീയുണ്ടാവില്ല. നിന്നെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നു. നാളെ വന്നു സസ്‌പെൻഷൻ കൈപ്പറ്റിക്കോണം. ”
മാർട്ടിൻ ഒന്ന് ഞെട്ടി. അവൻ പ്രിൻസിപ്പലിനെയും, മറ്റുള്ളവരെയും ദയനീയമായി നോക്കി..
” സാർ… ഇനി ഞാനിത് ആവർത്തിക്കില്ല… എനിക്കൊരു അബന്ധം പറ്റിയതാണ്. എന്നോട് ക്ഷമിക്കണം. “..
“ഛീ… അബദ്ധമോ… നല്ല അടി കൊള്ളാത്തത്തിന്റെ സൂക്കേടാ നിനക്കൊക്കെ. പിന്നെ സസ്പെൻഷൻ കഴിഞ്ഞു ഇങ്ങോട്ട് വരാമെന്ന് കരുതേണ്ട. അന്വേഷണം കഴിയുമ്പോഴേക്കും ഡിസ്മിസ്സൽ ലെറ്റർ മോന്റെ അഡ്രസ്സിൽ അയച്ചു തന്നേക്കാം.. അത് കൈപ്പറ്റാൻ പോലും നിന്നെയിനി ഈ വഴി കണ്ടേക്കരുത്..” പ്രിൻസിപ്പൽ ദേഷ്യത്തോടെ മേശമേൽ അടിച്ചു.
“സർ, പ്ലീസ്….ഒരു തമാശക്ക് അപ്പുറം ഒന്നും ഉദ്ദേശിച്ചില്ല… എല്ലാവരും തെറ്റിദ്ധരിച്ചതാ.. പ്ലീസ് ഒന്ന് മനസ്സിലാക്കണം..” മാർട്ടിൻ കെഞ്ചി..
“ഗെറ്റ് ഔട്ട് ” പ്രിൻസിപ്പൽ പുറത്തേക്ക് വിരൽ ചൂണ്ടി അലറി.. മാർട്ടിൻ കോപത്തോടെ പ്രിൻസിപ്പലിനെ നോക്കി, പിന്നെ ഒരു പകയോടെ അംബികയേയും എന്നിട്ട് കൊടുങ്കാറ്റു പോലെ ഓഫീസിൽ നിന്നുമിറങ്ങിപ്പോയി..
“മിസ്സ് വാ “… കരയുന്ന അംബികയെ ചേർത്തു പിടിച്ചു സ്നേഹ മിസ്സും പുറത്തെക്കിറങ്ങി…
—————————————————————-
“ഡേയ് നീയെന്താ പറയാതെ കോളേജിൽ നിന്ന് പോന്നത്..” രാജീവൻ മുറിയിലേക്ക് കേറി വന്നു. അപ്പോൾ മാർട്ടിൻ ബാഗ് പാക്ക് ചെയ്യുവാരുന്നു..
“നീയെവിടെ പോകുന്നു മൈരേ.” രാജീവൻ മാർട്ടിനെ നോക്കി.
“പണി പാളിയെടാ ആ പൂറൻ പ്രിൻസിപ്പൽ സസ്പെൻഷൻ അടിച്ചു തന്നു… അത് കൊണ്ട് ഞാൻ വീട്ടിലേക്ക് പോണു.. ചിലപ്പോൾ ഇനി ഈ പൂറ്റിലെ കോളേജിലേക്ക് വരില്ല..”
“സസ്പെൻഷനോ? ” രാജീവൻ വാ പൊളിച്ചു..
“നീ കാര്യം പറയെടെ…” അവൻ മാർട്ടിയെ നോക്കി കൊണ്ട് ബെഡ്ഡില്ലേക്ക് ഇരുന്നു…
“കാര്യം പറയാൻ പറ്റിയ ഒരു മൂഡിലല്ലളിയാ… പിന്നെ സസ്പെൻഷന്റെ കാര്യം നീ മാത്രം അറിഞ്ഞാൽ മതി..ബാക്കിയുള്ളവർ നോട്ടീസ് ബോർഡിൽ ഇടുമ്പോൾ അറിഞ്ഞാൽ മതി.. നീ തല്ക്കാലം എന്നെ ഒന്നു ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്..” മാർട്ടിൻ ബാഗ് എടുത്തു തോളിലിട്ടു…
