സുമി – 2 2അടിപൊളി  

സുമി 2

Sumi Part 2 | Author : Perumal Clouds

[ Previous Part ] [ www.kambi.pw ]


 

പുറത്തു നല്ല മഴയും കാറ്റുമാണ്. എഴുതിതുടങ്ങേണ്ട നിമിഷം എൻ്റെ കഥയെ സ്വാധീക്കണം! പ്രകൃതിയുടെ മാറ്റങ്ങൾ എന്നെ സ്വാധീനിക്കുന്നെങ്കിൽ എനിക്ക് എൻ്റെ ഭാവനയെയും എൻ്റെ വരികളെയും എൻ്റെ ശരീരത്തെയും വിശ്വസിക്കാം.

സുമിയുടെ ആദ്യ ഭാഗം വായിച്ചു ഒരുപാടുപേർ എന്നെ കോൺടാക്ട് ചെയ്തിരുന്നു. ആ കൂട്ടത്തിൽ എൻ്റെ വീടിനടുത്തുള്ള ഒരു സുഹൃത്തും! അതിൽ ഒരാൾ എന്നോട് ചോദിച്ചിരുന്നു, സെക്സ് ഇല്ലാതെ അച്ഛൻ്റെയും മകളുടെയും സ്നേഹത്തെ കുറിച്ച് എഴുതാൻ നോക്കികൂടെ എന്ന്. ഞാൻ എഴുതി നിർത്തിയിരിക്കുന്നത് എവിടെയാണെന്നും ഒന്നും ഒരിക്കലും ആരോടും പറയാൻ നിർവാഹമില്ല. സുമിയുടെ ഒന്നാം ഭാഗം നിങ്ങളെ സ്വാധീനിച്ചതിൽ സന്തോഷം. അത് പറയാൻ ഫേക്ക് അക്കൗണ്ട്സും ജെനുവിൻ അക്കൗണ്ടും യൂസ് ചെയ്തവർക്കും ഒരുപാട് നന്ദി.

വർഷം ഒന്ന് കഴിഞ്ഞുകാണും സുമിയും ഞാനും പിരിഞ്ഞിട്ട്. പലപ്പോളും എൻ്റെ പെരുമാൾ എന്ന ഇൻസ്റ്റാ അക്കൗണ്ടിൽ വരും, കൂടുതലും അർദ്ധനഗ്നയായിരിക്കും അവൾ. സാരി ഉടുക്കുന്ന ദിവസങ്ങളിൽ ഒരു ഫോട്ടോ അവൾ എനിക്കായി അയക്കും. വീഡിയോ കോളിൽ വരുന്ന നിമിഷങ്ങളിൽ എൻ്റെ കണ്ട്രോൾ പോകുന്നു എന്ന് അറിയുമ്പോൾ അവളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും ഒരു ചിരിയിൽ ഒതുക്കും.

ഒന്നും ഓവർ കോൺഫിഡൻസ് കൊണ്ട് ചെയ്തു സുമിയുടെ ജീവിതം നശിപ്പിക്കാൻ എനിക്ക് ഒരിക്കലും തോന്നില്ല. അത് സുമിക്കും അറിയുന്ന കാര്യമാണ്.

പലപ്പോളും സുമിയെ എൻ്റെ വീട്ടിലും പുറത്തും വച്ച് കാണും. രണ്ടുപേരിലും ഒന്ന് കെട്ടിപ്പിടിക്കാൻ പരസ്പരം ചുമ്പിക്കാൻ വെമ്പുന്ന താല്പര്യങ്ങൾ ഉടലെടുക്കുകായാണെന്നുള്ള അവസ്ഥ മനസ്സിലാക്കിയിട്ടും മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞ ഞങ്ങൾ കാത്തിരിക്കുന്നത് നിമിഷങ്ങളുടെ അർഥങ്ങളിൽ നിർവൃതിയുടെ കൊടുമുടികൾ താണ്ടാനുള്ള വരും നാളുകളെയാണ്. പരസ്പരം ചിരിക്കാതെ തമ്മിൽ കടന്നുപോകുന്ന നിമിഷങ്ങളിൽ പോലും പച്ചിലകൾക്കുള്ളിലെ അയൽക്കാരുടെ കണ്ണുകളും, ചുവരിലെ കണ്ണാടിയെ വരെ ഞങ്ങൾ ഭയന്നു. അവൾ കൂടുതൽ സുന്ദരിയായികൊണ്ടിരുന്നു. അതെനിക്ക് വേണ്ടിയാണെന്ന സത്യം അവളുടെ നെറുകിലെ കറുത്ത പൊട്ടു നോക്കിയിരുന്ന എന്നോട് അവൾ തന്നെ പറഞ്ഞു.

“ജീവിതത്തിലെ നമ്മൾ മനസിലാക്കാത്ത സുന്ദരമായ നിമിഷം നിനക്ക് ഏതാണെന്നു അറിയോ?”

“ഞാൻ ചിലപ്പോൾ ചിന്തിക്കും, ഇപ്പോൾ ചിന്തിക്കാൻ തോന്നുന്നില്ല. നിന്നെ നോക്കികൊണ്ടിരിക്കാണ് സുമി.”

“അത് തന്നെയാണ് ഞാൻ പറയാൻ വരുന്നത്, നിൻ്റെ കണ്ണിൽ എനിക്ക് കാമം അല്ല കാണാൻ പറ്റുന്നത്.”

“നിൻ്റെ കണ്ണിലും” അവൾ ചിരിച്ചു.

“സത്യം, ഒരു ആണിനും പെണ്ണും സെക്സ് എന്ന വികാരത്തിലുപരി ഒരുപാട് ദൂരം താണ്ടേണ്ടി വരണം അത് എന്താണെന്ന് മനസിലാക്കാൻ എന്നുള്ളത് സത്യമാണ്.”

“എന്താണ് സുമി, ഫിലോസഫി എല്ലാം?”

“നീ മനസിലാക്കിയില്ലെങ്കിലും അത് മറ്റു ആരെക്കാളും മനസിലാക്കേണ്ടത് ഞാൻ ആണ്. എൻ്റെ ആഗ്രഹങ്ങളെ കുഴിച്ചു മൂടിയതിൽ നിന്നുമാണ് ഭാവി കാലത്തേക്കുള്ള എൻ്റെ പുനർജ്ജന്മം.”

ഇതുപോലെയുള്ള സംസാരങ്ങൾ ഒരുപാട് ഞങ്ങൾക്കിടയിൽ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ന്യൂയെർ വന്നപ്പോളാണ് സുമിയുടെ കോൾ വരുന്നത്. ഡിസംബർ 31നു, പെരുമാളിൽ വന്ന സുമിയുടെ മെസ്സേജ് ഞാൻ നോക്കിയിരുന്നില്ല. വൈകുന്നേരം എട്ടുമണി ആയിക്കാണും എനിക്ക് വാട്സാപ്പിൽ സുമിയുടെ മിസ്ഡ് കോൾ വന്നപ്പോൾ. ഞാൻ സുമിയെ തിരിച്ചു വിളിച്ചു.

“എന്താണ് മോനെ ന്യൂയർ ആയി പ്രോഗ്രാം?”

“എന്ത് പ്രോഗ്രാം സുമി, മദ്യപാനം. ഞാൻ ഇറങ്ങാൻ നിൽക്കുന്നു.”

“അപ്പോൾ നീ ഇന്ന് വീട്ടിൽ വരില്ലേ?”

“എങ്ങനെ വരാൻ. നാലുകാലിൽ വന്നാൽ മാതാവ് തല്ലികൊല്ലും.”

“ഒക്കെ… നീ എനിക്ക് ഒരു ഹെല്പ് ചെയ്യോ?”

“എന്ത് ഹെല്പ് ആണ്?”

“നീ ഇറങ്ങുമ്പോൾ വിളിക്കടാ ചെക്കാ!”

സുമി എന്നെ വിളിക്കാത്തതുകൊണ്ടു തന്നെ ചില സമയം കോൾ വരുമ്പോൾ കട്ട് ചെയ്യാൻ പറയാൻ തോന്നാറില്ല.. പാവം, അവളുടെ ആഗ്രഹങ്ങൾക്ക് ഒരുപാടൊരുപാട് ലിമിറ്റേഷൻസ് ഉണ്ട്. ഞാൻ കുളി കഴിഞ്ഞു ഇറങ്ങാൻ നിൽകുമ്പോൾ നല്ല മഴ! റൈൻ കോട്ട് തപ്പുന്നതിനു ഇടയിലാണ് സുമി വിളിക്കാൻ പറഞ്ഞത് ഓർമ്മ വന്നത്. ഇറങ്ങുന്നതിനു മുൻപ് തന്നെ ഞാൻ അവളെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *