✈️✈️അറിയാൻ പറ്റാതെ അതിജീവനം✈️✈️ 25അടിപൊളി  

✈️അറിയാൻ പറ്റാതെ അതിജീവനം✈️

Ariyan Pattatha Athijeevanam | Author : Ajitha


റീമായും ഭർത്താവ് ദീപുവും കല്യാണമൊക്കെ നല്ല രീതിയിൽ ജീവിച്ചു പോകുന്നു. അത്യാവശം ക്യാഷ് ടീം തന്നെയാണ് ദീപു. ഒരു റെസ്റ്റോറന്റ്, 2 സിറ്റി ബസ്, ചെറിയൊരു ടെക്സ്റ്റൽസ് ഉണ്ട്‌. അവൾ വീട്ടമ്മയായിത്തന്നെ വീട്ടിൽ കഴിയുന്നു.കല്യാണം കഴിഞ്ഞിട്ട് 5 വർഷമായിട്ടും കുട്ടികൾ ഇല്ല. അവളുടെ അമ്മായി അമ്മ എന്നും അവളെ കുറ്റപ്പെടുത്തുമായിരുന്നു.

അതൊക്കെ ആദ്യമൊക്കെ ദീപു കാണുന്നുണ്ട്. അവൾ വിഷമിച്ചിരിക്കുന്ന സമയം അവൻ അവളെ അശ്വസിപ്പിക്കുമായിരുന്നു. ആദ്യമൊക്കെ ദിപുവിനു അവളെ കളിക്കുന്നതിൽ ഭയങ്കര ആവേശം ആയിരുന്നു. പിന്നെ അതൊക്കെ കുറഞ്ഞു.

അവന്റെ ശ്രദ്ധ മുഴുവനും ബിസിനസ്സിൽ മാത്രമായി. എന്നാലും അവളെ അവനു ഭയങ്കര ഇഷ്ടമാണ്. അങ്ങനെ ഇരിക്കുമ്പോൾ ആണ് റീമയുടെ കൂട്ടുകാരിയായ മീര ഇൻസ്റ്റയിലൂടെ അവളെ കോൺടാക്ട് ചെയ്തത്. റീമയുടെ നമ്പറിൽ മീര വിളിച്ചു.

” ഹലോ റീമ, ”

” അതെ ”

” ഞാൻ മീരയാണ് ”

” ആ പറഞ്ഞൊടി ”

” എന്തുണ്ട് വിശേഷം ”

” ഉം, കുഴപ്പമില്ല സുഖമാണ്. നിനക്കോ ”

ഞാനും ഒക്കെയാണ്. ”

എത്രനാളുകൾക്ക് ശേഷമാണു നിന്റെ ശബ്ദം കേൾക്കുന്നത് ”

” അതേടി ”

” റീമേ നീ ഭയങ്കര ഭാഗ്യമുള്ളവളാ, ”

” എന്താടി അങ്ങനൊരു ടോക് ”

” അല്ല, ഒരു പണചക്കിനെ അല്ലേ നീ കെട്ടിയതു. അപ്പോൾ നീ ഹാപ്പി ആയിരിക്കും അല്ലേ ”

” ഒന്ന് പൊടി അവിടുന്ന്, നീയും നിന്റെ ഹസ്സും കൂടി എവിടെയാ പോയത്, ഒരുപാടു ഇൻസ്റ്റയിൽ ഒരുപാടു ഫോട്ടോ ഇട്ടിട്ടുണ്ടല്ലോ ”

” അത് മലദ്വിപിൽ ആണെടി. ”

” അടിപൊളി സ്ഥലം, എനിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടു ”

” ടി വല്യ ചിലവൊന്നും ഇല്ല, ഞങ്ങൾ ഒരു ഏജൻസി വഴിയാണ് പോയത് ”

” ആണോ, ”

” നീയും നിന്റെ കെട്ടിയോനും കൂടി ഒന്ന് പോയി നോക്കടി, explore ചെയ്യാൻ ഒരുപാടുണ്ട് “

” ഉം, നോക്കട്ടെടി.”

അപ്പോഴേക്കും ദീപു വരുന്നത് കണ്ടിട്ട്

” ടി ഞാൻ പിന്നെ വിളിക്കാം ചേട്ടൻ വരുന്നുണ്ട് ”

” ആ ശെരിയെടി ”

അവൾ ഫോൺ cut . നേരെ വീടിന്റെ വെളിയിലെക്കിറങ്ങി ദീപുവിന്റെ അടുത്തേക്ക് ചെന്നു.

” എന്താണ് ഇന്ന് മുഖത്തൊരു തെളിച്ചം തോന്നുന്നല്ലോ ”

” ആണോ, എന്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു, ചിലപ്പോൾ അതിന്റെ ആയിരിക്കും ”

” ആരാ അത് ”

” മീര, അവളും അവളുടെ ഹസ്സും കൂടി മലദ്വിപിൽ പോയതിനെ കുറിച്ച് പറഞ്ഞതായിരുന്നു. ”

” മലദ്വിപിൽ പോയോ ”

” ഉം, ”

അവൾ ഫോണിൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് കാണിച്ചു കൊടുത്തു.

” ചേട്ടാ നമുക്കും പോയാലോ ”

” ഉം നോക്കട്ടെ ”

” അവൾ പറഞ്ഞത് വലിയ ചിലവൊന്നും ഇല്ല എന്നാണ് ”

” ഉം ”

അവൾ അവനു ആഹാരമൊക്കെ കൊടുത്തതിനു ശേഷം അവളും അവനും കൂടി കിടക്കുമ്പോൾ. അവന്റെ മനസ്സിൽ അവളെ കുറിച്ചായിരുന്നു ചിന്ത, എന്നും തന്റെ അമ്മയുടെ കുത്തുവാക്കുകൾക്ക് അടിമപ്പെട്ടാണല്ലോ ഇപ്പോൾ ജീവിക്കുന്നത്, ഇതുവരെയും അവൾ ഒരവശ്യവും തന്നോട് പറഞ്ഞിട്ടില്ല, ആദ്യമായാണ് എങ്ങനെ പറഞ്ഞത്, അവൾക്കും ഒരു എന്ജോയ്മെന്റൊക്കെ വേണം എന്ന് അവനു തോന്നി.

പിറ്റേന്ന് രാവിലെ തന്നെ അവൻ കുറെ ഏജൻസികളെ കോൺടാക്ട് ചെയ്തു. അങ്ങനെ അവനു കോൺവീൻസ് അയ ഒരു ഏജൻസിയോട് ഡോൺ പറഞ്ഞ് എല്ലാം റെഡിയാക്കി. അവൾ അറിയാതെ തന്നെ അവളുടെ id പ്രൂഫ് എടുത്തുകൊണ്ടു കൊടുത്തു. ഏകദേശം 15 ദിവസം കൊണ്ട് തന്നെ എല്ലാം റെഡിയായി. അത്തറിഞ്ഞപ്പോൾ തന്നെ അവൻ വീട്ടിലേക്കു വന്നു.

” എന്നെന്താ നേരെത്തെ വന്നത്. ”

” നമുക്ക് ട്രിപ്പ്‌ പോയാലോ ”

ഭയങ്കര സന്തോഷത്തോടെ അവൾ

” ഞാൻ പറഞ്ഞ സ്ഥലത്തേക്കാണോ ”

അവൻ അവൾക്ക് സർപ്രൈസ് കൊടുക്കണം എന്ന് വിചാരിച്ചു

” ഐയ് അവിടൊന്നും അല്ല നമുക്ക് കുറ്റലം വരെ പോകാം എന്നാണ് ഞാൻ പറഞ്ഞത് “

ആ പറഞ്ഞത് കേട്ടപ്പോൾ അവളുടെ മുഖമൊന്നു വടിയതായി അവൻ കണ്ടു, എന്നാലും പെട്ടെന്ന് തന്നെ കൃത്രിമ സന്തോഷം മുഖത്തുവരുത്തിട്ടു അവൾ

“എന്നാണ് പോകുന്നത് ”

” നാളെ, പിന്നെ 5,6 ജോഡി ഡ്രസ്സ്‌ പാക്ക് ചെയ്യണം ”

Leave a Reply

Your email address will not be published. Required fields are marked *