വളഞ്ഞ വഴികൾ 41
Valanja Vazhikal Part 41 | Author : Trollan | Previous Part
കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട്… എലിസബത് കൊണ്ട് കൊടുത്ത ചായ അവൾ ഊതി ഊതി കുടിച് കൊണ്ട് അവൾ എന്നോട് ചോദിച്ചു.
“ഇത്രയും വലിയ രഹസ്യം നീ എങ്ങനെ ആടാ സഹിച് പിടിച്ചു കൊണ്ട് നടന്നെ..
ഒരിക്കൽ നിന്റെ മുഖം കണ്ടപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു.. എന്തോ നീ എന്നിൽ നിന്ന് മറക്കുന്നു എന്ന്.
അന്ന് നിന്നെ ചോദ്യം ചെയ്തു ഇരുന്നേൽ..”
അപ്പോഴേക്കും എലിയ… തുണികൾ ഒക്കെ മടക്കി വെച്ച് കൊണ്ട് പറഞ്ഞു.
“അന്ന് നീ കണ്ട് പിടിച്ചു ഇരുന്നേൽ… ഇവന് ഇവിടെ ഉണ്ടാവും ആയിരുന്നില്ല… എന്നെ കൊന്ന് കുഴിച്ചു മുടിയേനെ നിന്നെയും ഇവനെയും രേഖയെയും.”
ദീപ്‌തി ആലോചിച്ചു കൊണ്ട് പറഞ്ഞു.
“ആന്റി പറയുന്നത് ശെരിയാ… നിയന്ത്രണം നഷ്ടപെട്ടാൽ ഒരു ആണിനെന്റെ പാക..
ഒന്നുലെ അവൻ തീരണം അല്ലെ അവർ തീരണം…”
“എക്സാക്ടിലി.
ഇറങ്ങി തിരിച്ചതാ നിന്റെ അജു.
ജൂലി എന്നാ അവൾ പിടിച്ചു നിർത്തിയതാ…
എന്നാൽ ഗായത്രിയുടെ വായിൽ നിന്ന് വന്നാ കുറച്ച് വാക്കുകളും ഉഹങ്ങങ്ങളും ആണ് ദേ ഈ അജുനെ ഈ നിലയിൽ എത്തിയത്.”
അപ്പൊ തന്നെ ദീപ്തി…
“അപ്പൊ ഈ കാണുന്നത് ഒന്നും ആന്റിയുടെ അല്ലെ???!!!!!”
എലിസബത് എന്നെ നോക്കിട്ട് പൊട്ടിച്ചിരിച്ചിട്ട് അവളെ എഴുന്നേപ്പിച്ചു നിർത്തിട്ട് അവളുടെ മുഖത്ത് നോക്കിട്ട് പറഞ്ഞു.
“ഇതെല്ലാം അജുന്റെ പെണ്ണുങ്ങളുടെ യാ…നീ ജോലി ചെയുന്ന ഹോസ്പിറ്റൽ ഇല്ലേ അതെല്ലാം ഇവൻ നിങ്ങളുടെ പേരിൽ ആണ് രെജിസ്റ്റർ ചെയ്തിരിക്കുന്നെ… ബിനാമി സ്വത്തുകൾ ആണേലും ചെന്ന് എത്തുന്ന അവകാശികൾ നിങ്ങൾ ആണ്.”
ദീപ്തിക് വിശ്വസം വരാതെ എന്നെ നോക്കി കൊണ്ട് ഇരുന്നു.
എലിയ അപ്പൊ തന്നെ പറഞ്ഞു.
“അന്നത്തെ വാശിയിൽ തന്റെ എതിരാളി എന്തിനു വേണ്ടി തന്റെ ഫാമിലിയെ തൊട്ടോ.. അതിൽ കൂടുതൽ സ്വന്തം ആക്കി യുദ്ധതിന് ഇറങ്ങാൻ നോക്കിയ പോരാളി ആയിരുന്നു ഇവൻ.
ഗായത്രി കൊടുത്ത സൂചനകൾ വെച്ച് ഇവന്റെ കൈയിൽ വന്നത് കോടികൾ ആയിരുന്നു.
പക്ഷേ പിന്നീട് ഞാൻ കണ്ട അജുനെ അല്ല… ദിവസങ്ങൾക് ഉള്ളിൽ അത് ഇരട്ടി ആക്കാൻ കഴിവുള്ള ആൾ ആണെന്ന് മനസിലാക്കിയത്.
നേരായ വഴി പോയാ ലക്ഷ്യം എത്തി ചേരാൻ ലേറ്റ് ആകും അതുകൊണ്ട് പല വളഞ്ഞ വഴികൾ ആണ് ഇവൻ എടുത്തത്.
പലതും സ്വന്തം ആക്കി…
ഞാനും.. ദേ ഞാൻ പെറ്റ രണ്ടിനെയും പൊറുപ്പിക്കുന്നത് നിന്റെ ചെക്കൻ അല്ലെ.”
എലിയ അത് പറഞ്ഞു ചിരിച്ചപ്പോൾ ദീപ്തിക്കും ചിരി വന്നു.
എലിയ അവളെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.
“നീ അറിയേണ്ട ഒരു കാര്യം ഉണ്ട്.
ഞങ്ങളെക്കാൾ ഏറ്റവും നല്ല പെണ്ണ് നിയാ.. സ്വഭാവം കൊണ്ടും എല്ലാത്തിനും..
വേറെ ഒന്നും അല്ല.. നീ ഇവനെയും രേഖയെയും ഗായത്രിയെയും വിട്ട് കളഞ്ഞില്ല.. ചേർത്ത് പിടിച്ചു.
ഗായത്രി നിനക്ക് വേണ്ടി മരിക്കാനും തയാർ ആണ് അത് അറിയുമോ.
നിന്റെയും രേഖയുടെയും മുഴുവൻ സുരക്ഷയും അവൾ ആയിരുന്നു നോക്കിയേ…
തന്നെ കൊന്നിട്ടെ നിങ്ങളെ തൊടികുള്ളൂ എന്നുള്ള ആറ്റിട്യൂട് ആയിരുന്നു അവൾക്.
കാരണം നീ ആണ് അവൾക്കും അവളുടെ മകനും ഒരു പുനർജ്ജന്മം നൽകിയെ.
അവൾക്കും എല്ലാം നഷ്ടപെട്ടെങ്കിലും അവൾക് കിട്ടിയ ചേച്ചി ആണ് ദീപ്തി എന്ന് പറഞ്ഞു അവൾ എന്റെ ഒപ്പം വീട്ടിൽ ഒളിവ് താമസിച്ചപ്പോൾ പറയർ ഉണ്ടായിരുന്നു.
നിന്റെ വിശപ്പ് മാറീട്ടെ അവൾക് ഇവനെ വേണ്ടുള്ളു എന്നാ ഒരു ഡയലോഗ് കെട്ടിരുന്നൂട്ടോ.”
“എന്നാലും അവൾക് എന്നോട് പറയാം ആയിരുന്നു.”
“നമ്മൾ ഹോസ്പിറ്റൽ ലേക്ക് അല്ലെ പോകുന്നെ അപ്പൊ അവൾ തന്നെ പറഞ്ഞോളും.”
അപ്പോഴേക്കും എന്റെ ഫോൺ അടിച്ചു… നോക്കിയപ്പോ മരിയ ആയിരുന്നു..
ഞാൻ ഫോൺ എടുത്തു…
“ഇച്ഛയാ…”
“എന്താ ഡി.”
“ഗായത്രി ചേച്ചി…ഇച്ഛയാ പോലെ ഒരു കുട്ടിക്ക് ജന്മം നൽകി…
ദേ ജൂലി ചേച്ചിയും രേഖചേച്ചിയും കുഞ്ഞിന്റെ അടുത്ത് തന്നെ ഉണ്ട്.
ഗായത്രി ചേച്ചി ഹാപ്പിയാ…”
അത് കൂടി കേട്ടപ്പോൾ ദീപ്തിക്ക് അവിടെ ഇരുന്നിട്ട് അങ്ങ് ഉറക്കുന്നില്ല… നമുക്ക് പോകാം എന്ന് പറഞ്ഞു വാശി പിടിച്ചു.
