അനിത ചേച്ചി – 1 42

അനിത ചേച്ചി 1

Anitha Chechi Part 1 | Author : Akhil George


ഒറ്റ ഭാഗത്തിൽ നിർത്തണം എന്ന് വിചാരിച്ചാണ് ഈ കഥ എഴുതാൻ തുടങ്ങിയത്. പക്ഷേ ചില തിരക്കുകൾ കാരണം ഇത്രയും ഭാഗം ഞാൻ ഇടുന്നു. ഇഷ്ടപെട്ടാൽ അഭിപ്രായം കമൻ്റിൽ രേഖപ്പെടുത്തുക. അപ്പോളാണ് അടുത്ത ഭാഗം എഴുതാൻ ഉള്ള പ്രചോദനം ഉണ്ടാവൂ…..


 

അനിത ചേച്ചി

 

ഞാൻ അഖിൽ. വയസ്സ് 27… കൊറോണ ദിനങ്ങൾ എന്ന കഥയിലൂടെ ചിലർക്ക് എന്നെ അറിയാം.

 

ബംഗളൂരുവിൽ ഓല ക്യാബ് ഓടിച്ചു കൊണ്ടിരിക്കുന്ന കാലം. രാത്രി ഒരു മണി കഴിഞ്ഞു. എയർപോർട്ടിൽ നിന്നും ഒരു റിട്ടേൺ ട്രിപ്പ് ഇലക്ട്രോണിക് സിറ്റിയിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഉറക്കം എന്നെ നന്നായ് പിടികൂടി തുടങ്ങി. എങ്ങനേലും കസ്റ്റമർ ഡ്രോപ്പ് ചെയ്തു ഒന്ന് ഉറങ്ങണം, അതാണ് ലക്ഷ്യം. ഞാൻ സ്പീഡ് കുറച്ചും കൂട്ടിയും ഇഷ്ട പാട്ടുകൾ ഇട്ടും വണ്ടി ഓടിച്ച് കൊണ്ടിരിക്കുന്നു. ഹെബ്ബാളും നഗ്വാരയും ഹോരമാവും കഴിഞ്ഞു KR Puram railway station ൻ്റെ അടുത്ത് എത്തി. ഉറക്കം എന്നെ വിടുന്ന മട്ടില്ല എന്ന് മനസ്സിലായി, ഞാൻ തിരിഞ്ഞ് കസ്റ്റമറിനെ ഒന്ന് നോക്കി.

 

ഞാൻ: സാർ, ഞാൻ ഒരു ചായ കുടിച്ചോട്ടെ. നന്നായി ഉറക്കം വരുന്നു.

 

അദ്ദേഹം ഓകെ പറഞ്ഞു. ഞാൻ കാർ സൈഡ് ആക്കി ചായ കുടിക്കാൻ ഇറങ്ങി. അദ്ദേഹവും വൈഫും കൂടെ വന്നു. ഞാൻ അപ്പോഴാണ് അവരെ ശ്രദ്ധിക്കുന്നത്. ഒരു നാൽപത്തി അഞ്ചിനോട് അടുത്ത് പ്രായം വരുന്ന couples, well dressed ആണ്.

പുള്ളിയുടെ പേര് വിനോദ് എന്നും ചേച്ചിയുടെ പേര് അനു എന്നും പരിചയപ്പെടുത്തി, അവരുടെ മകൻ ചെന്നൈയിൽ പഠിക്കുന്നു. കോളജിൽ എന്തോ പ്രശ്നം വന്നപ്പോൾ പോയതാണ് അവർ. അവർ തിരുവനന്തപുരം ആണ് ശെരിക്കും സ്ഥലം, ബാംഗളൂർ സെറ്റിൽഡ് ആണ്. വിനോദ് സാറിന് ബിസിനസ്സ് ആണ്. അനു മാഡം ഐടി കമ്പനി HR Manager ആണ്, വളരെ കുറച്ച് സമയം കൊണ്ട് അവരുമായി നന്നായി അടുത്തു.

 

ചായ കുടിച്ചു കഴിഞ്ഞു ഞങൾ യാത്ര തുടർന്നു. ഞങൾ യാത്രയിൽ മുഴുവൻ നേരം സംസാരിച്ചു കൊണ്ടിരുന്നു. ബാംഗ്ലൂരിലെ ട്രാഫിക്, നാട്ടിൽ നടന്ന പ്രളയം, ബിസിനസ്സ്, ഐടി മേഖലയിലെ വർക്ക് പ്രഷർ… ഇതെല്ലാം ഞങ്ങളുടെ സംസാര വിഷയങ്ങൾ ആയിരുന്നു. ഉറക്കം എന്നെ വീട്ടു അടുത്ത ആളെ തേടി പോയി 😀. ഇലക്ട്രോണിക് സിറ്റിയിലെ അവരുടെ വലിയ വില്ലയിലേക്ക് എത്തിയത് അറിഞ്ഞതെ ഇല്ല. ഞങ്ങളുടെ നമ്പറുകൾ പരസ്പരം കൈമാറി, എൻ്റെ താമസം ബോമനഹള്ളിയിൽ ആണെന്ന് അറിഞ്ഞപ്പോൾ എന്തേലും ആവശ്യമുണ്ടേൽ വിളിക്കും എന്നും പറഞ്ഞു, ട്രിപ്പിൻ്റെ കാശും നല്ലൊരു തുക ടിപ്പും തന്നു. ഞാൻ സന്തോഷത്തോടെ അതും വാങ്ങി അവിടെ നിന്നും ഇറങ്ങി.

 

ദിവസങ്ങൾ കടന്നു പോയി. സാധാരണ പോലെ ജോലിയും 10 ml അടിയും ആയി മുന്നോട്ടു ജീവിതം പോയിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ വിനോദ് സാറിനെയും മഡത്തിനെയും ഞാൻ മറന്നു തുടങ്ങി ഇരുന്നു, കാരണം ഡെയിലി ഒന്നോ അതിലധികമോ customers ഇതുപോലെ നല്ല കമ്പനി ആവുകയും നമ്പർ തരികയും വാങ്ങുകയും ഒക്കെ ചെയ്യും, but പിന്നീട് അങ്ങോട്ട് contact ഒന്നും ഉണ്ടാകില്ല. ഒരു ദിവസം ലഞ്ച് കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കോൾ വന്നു. ദുബായ് നമ്പർ ആയിരുന്നു അത്, ഞാൻ കോൾ attend ചെയ്തപ്പോൾ മറു തലക്കൽ വിനോദ് സർ ആയിരുന്നു.

 

വിനോദ് സർ: അഖിൽ, ഞാൻ വിനോദ് ആണ്. സുഖമാണോ.? ബാംഗ്ലൂരിൽ ഉണ്ടോ ഇപ്പോള്.?

 

ഞാൻ: സുഖം സാർ. ബാംഗ്ലൂരിൽ ഉണ്ട്. ലഞ്ച് കഴിക്കുന്നു. ഇതെന്താ സാർ നാട്ടിൽ ഇല്ലേ.? ദുബായ് നമ്പർ ആണല്ലോ.

 

വിനോദ് സാർ: ഹാ… അഖിൽ. ഞാൻ ദുബായിൽ ആണ്. ഒരു ബിസിനസ്സ് ആവശ്യം ആയി വന്നതാണ്. എനിക്ക് അഖിൽ ഒരു ഹെൽപ്പ് വേണം, പറ്റില്ല എന്ന് മാത്രം പറയരുത്.

 

ഞാൻ: എന്താണ് സാർ, ഇങ്ങനെ ഫോർമാലിറ്റി വേണോ. സാറ് പറഞ്ഞോളൂ, ഞാൻ എന്താ ചെയ്യണ്ടേ.?

 

വിനോദ് സാർ: മോൻ്റെ കോളേജിൽ വീണ്ടും എന്തോ പ്രശ്നം, ഒന്ന് അവിടം വരെ പോണം. അനു വരും കൂടെ. വേഗം വീട്ടിൽ ചെന്ന് എൻ്റെ കാർ എടുത്ത് അനുവിനെ കൂട്ടി ഒന്ന് പോവാൻ പറ്റുമോ ?

Leave a Reply

Your email address will not be published. Required fields are marked *