എന്റെ അനുമോൾ – 4 9

എന്റെ അനുമോൾ 4

Ente Anumol Part 4 | Author : Garuda

[ Previous Part ] [ www.kambi.pw]


 

നിങ്ങളുടെ പ്രോത്സാഹനം വളരെ വലുതാണ്. നന്ദി. Darksecret, നന്ദുസ്, സോജു, ഒടിയ, Rk, cheating @cookold, ഒരു പാവം ജിന്ന് എന്ന് തുടങ്ങി ഒരുപാട് പേരുടെ പ്രോത്സാഹനം ആണ് ഇവിടെയുള്ള നമ്മുടെ കരുത്തു. ആദ്യഭാഗം വായിക്കാത്തവർ ദയവായി വായിക്കൂ. ഇല്ലെങ്കിൽ മാമി പിണങ്ങും. നമുക്ക് തുടങ്ങാം 😊

 

തുടർന്ന്….

 

രാവിലെ വൈകിയാണ് എണീക്കുന്നത്. ഉറക്കത്തിൽ നിന്നും എണീക്കുമ്പോൾ കമ്പിയടിച്ച കുട്ടനെ കണ്ടപ്പോഴാണ് ഇന്നലെ നടന്ന കാര്യങ്ങൾ മനസിലേക്ക് ഓടി കയറിയത്. എന്തൊക്കെയാണ് ഇന്നലെ രാത്രി സംഭവിച്ചത്. മാമിയോട് ഒരുതരം സ്നേഹമാണെങ്കിൽ രേഷ്മയോട് പ്രണയം. ഇനി എങ്ങനെ തുടങ്ങും. ആലോചിച് ഒരു എത്തും പിടിയുമില്ല.

 

“നീ എണീറ്റില്ലെടാ. ഇപ്പോൾ കുറച്ചായി നേരത്തെ എണീക്കാൻ ഭയങ്കര മടിയാ അവനു. നിങ്ങൾക്കൊന്നു പറഞ്ഞൂടെ മനുഷ്യാ ” രാവിലെ തന്നെ അമ്മ കലിപ്പിലാണ്. അച്ഛനും കിട്ടുന്നുണ്ട്. സ്കൂൾ ഇല്ലാത്തതു കൊണ്ട് tv യുടെ മുന്നിലാണ് രാജി എന്ന് തോന്നുന്നു. ശബ്ദം കേൾക്കാം.

 

ഞാൻ ഫോൺ എടുത്ത്. ഈശ്വരാ സമയം 10 കഴിഞ്ഞു. വിശപ്പിന്റെ വിളി. വേഗം പോയി ഒന്ന് കുളിച്ചു പല്ല് തേച്ചു. ഭക്ഷണം കഴിക്കാൻ ഇരുന്നു.

 

” അമ്മേ ചായ ” അൽപ്പം ഭയത്തോടെ ചോദിച്ചു.

 

“ഓഹ് എണീറ്റോ മോൻ. നിനക്കൊന്നു നേരത്തെ എണീറ്റാൽ എന്താ. ഇന്നെന്താ ദിവസം അറിയോ നിനക്ക് ” അടുക്കളയിൽ നിന്നും ഒരു ഇടിമുഴക്കം പോലെ അമ്മയുടെ ശബ്ദം.

 

ഇന്നെന്താ പ്രത്യേകത. ദൈവമേ ഇന്നല്ലേ എന്റെ പിറന്നാൾ. എല്ലാം മറന്നിരിക്കുന്നു. എങ്ങനെ മറക്കാണ്ടിരിക്കും. ഫോണിൽ മാത്രമല്ലേ ഇന്നലെ മുഴുവൻ.

 

നല്ല ഇഡലിയുടെയും ചട്ട്ണിയുടെയും മണം മൂക്കിലടിച്ചു. നോക്കിയപ്പോൾ നല്ല ഇഡലിയും ചട്ണിയും മുന്നിൽ. അതിന്റെ അപ്പുറത്ത് കുശുമ്പോടെ അമ്മ. ഞാൻ അമ്മയുടെ അടുത്ത് ചെന്ന് കവിളിൽ ഒരുമ്മ കൊടുത്തു.

 

” നിനക്കെന്താ ഒന്ന് നേരത്തെ എണീറ്റാൽ. ക്ലാസ്സില്ല എന്ന് കരുതി വെറുതെ കിടന്നു ഉറങ്ങാനാണോ തീരുമാനം”

 

” എന്റെ ചക്കര അമ്മയല്ലേ. പിണങ്ങല്ലേ വാ നമുക്ക് കഴിക്കാം ” ഞാൻ അമ്മയെ സോപ്പിട്ടു.

 

” നീ ആദ്യം ഭക്ഷണം കഴിക്കു. എന്നിട്ട് നല്ലോണം പ്രാർത്ഥിക്ക്”

 

ഞാനൊന്നു മൂളി. ഭക്ഷണം കഴിച്ചു. അമ്മ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞോണ്ടിരുന്നു. അച്ഛനാണെങ്കിൽ പത്രത്തിലെ എല്ലും പൊടിയും ഓരോന്നായി നുകഞ്ഞെടുക്കുന്നു.

 

ഞാൻ കൂട്ടുകാരെ വിളിച്ചു. പുഴയിൽ മീനുകൾക്ക് തീറ്റ കൊടുക്കാൻ പോകുന്ന കാര്യം ഓർമിപ്പിച്ചു. എല്ലാവരും ഓരോ തിരക്കിൽ ആയിരുന്നു.

 

“ടിം ടിം ”

 

Whatsaapp മെസ്സേജ് വന്നു. മാമിയാണ്. ഒരു മിടിപോടെ ഓപ്പൺ ചെയ്തു.

 

” ടാ ഇന്നെന്താ പരിപാടി ”

 

ചിലപ്പോൾ വീട്ടിലേക്കു ചെല്ലാൻ ആയിരിക്കും. കള്ളി. ഒരു ചെറിയ ചിരിയോടെ ഞാൻ റിപ്ലൈ നൽകി.

 

“Nothing ”

 

” എന്നാൽ നമുക്കെന്റെ വീടുവരെ പോയാലോ ”

 

ഇതെന്ത് കൂത്തു. ഇനിയിപ്പോൾ എന്തിനാണാവോ അങ്ങോട്ട്. എന്റെ ചിന്താഗതിയെ തിരുത്തിച്ച ചോദ്യം.

 

“എന്തുപറ്റി മാമി ”

 

“അമ്മയൊന്നു ചെല്ലാൻ പറ്റുമോയെന്നു ചോദിച്ചു. പിന്നെ നിനക്ക് വേണ്ട ബുക്കും എടുക്കാമല്ലോ”

 

ഇന്നലെ നടന്ന കാര്യങ്ങളൊന്നും ഓർമയില്ലാത്ത പോലെയാണ് സംസാരം. എന്തായാലും വേറെ പണിയൊന്നുമില്ല. പോയേക്കാം ചിലപ്പോൾ ബിരിയാണി…….

 

” ok വരാം”

 

“എന്ന റെഡി ആയി നില്ക്കു ഞാൻ അങ്ങോട്ട്‌ വരാം”

 

“Ok ”

 

ഞാൻ തിരിഞ്ഞിരുന്നു.

 

” അച്ഛാ ഞാൻ മാമിയേം കൊണ്ട് അവരുടെ വീട് വരെയൊന്ന് പോവാണ്. ബൈക്ക് എടുക്കുന്നുണ്ടെ ”

 

പത്രം വായന താത്കാലികമായി നിർത്തി ഒന്ന് ആലോചിച്ചു ok പറഞ്ഞു. അച്ഛനെങ്ങനെയാ എന്തും ഒന്ന് ആലോചിച്ചിട്ടേ മറുപടി പറയു.

ഞാൻ ബൈക്ക് എടുത്ത് മുറ്റത്തു നിർത്തി. ഒന്ന് തുടച്ചു വൃത്തിയാക്കി. അപ്പോഴേക്കും മാമി വന്നു.

അച്ഛനെ നോക്കി ചിരിച്ചു. എന്നെ നോക്കി ഒരു മടിയുണ്ട് അത് മറച്ചു വെച്ചു ചിരിക്കാൻ ശ്രമിച്ചു.

 

“എന്താ മോളെ സുഖമാണോ ”

 

“ആ സുഖമായിരിക്കുന്നു ഏട്ടാ ”

 

മാമി സാരി ആണ് ഉടുത്തിരിക്കുന്നത്. വീട്ടിൽ പോവുന്നത് കൊണ്ടായിരിക്കാം. അച്ഛനുള്ളത് കൊണ്ട് വല്ലാതെ നോക്കാൻ പോയില്ല. മാമിയുടെ ശബ്ദം കെട്ടിട്ടാവണം രാജിയും അമ്മയും പുറത്തേക്കു വന്നു.

 

“ചേച്ചി ഞാൻ ഇവനേം കൊണ്ട് വീട് വരെയൊന്നു പോവാണ്. ചേച്ചി വീട്ടിലേക്കു ചെന്ന് അച്ഛനെ നോക്കണേ ”

 

“ആയിക്കോട്ടെ മോളെ. ശ്രദ്ധിച്ചു പോകണേ. ഇവന് സ്പീഡ് കുറച്ചു കൂടുതലാണ് ”

 

മാമി ചിരിക്കുന്നു.

 

“ഞാൻ പതുക്കെ പോയിക്കൊള്ളാം ” അമ്മയെ നോക്കി ഞാൻ പറഞ്ഞു.

 

എല്ലാവരോടും പറഞ്ഞു ഞങ്ങൾ വണ്ടി തിരിച്ചു. മാമി ഒരു സൈഡിലേക്ക് ആണ് ഇരിക്കുന്നത്. വളരെ അകലത്തിലും.

 

“മാമി എന്താ ഇത്ര വീട്ടിരിക്കുന്നെ. ഇങ്ങു നീങ്ങിയിരിക്ക്. ബാലൻസ് തെറ്റും ”

 

ഉം ഒന്ന് മൂളിക്കൊണ്ട് മാമി അടുത്തിരുന്നു.

 

“കോളേജിൽ അഡ്മിഷൻ റെഡി ആയോ ”

 

“ഇല്ല. പെട്ടെന്ന് ആവും ”

 

“നല്ലോണം നോക്കിക്കോ. ഇനിയാണ് നിന്റെ കരിയറിലേക്കുള്ള വഴിതിരിവ്”

 

ഇന്നലെ ചാറ്റ് ചെയ്ത ഒരു കാര്യവും ഓർമ്മ ഇല്ലാത്തതു പോലെയാണ് സംസാരം. ഇവളെന്താ ഇങ്ങനെ. ഞാൻ മനസിലാർത്തു.

 

“അറിയാം. നോക്കട്ടെ എന്റെ മാക്സിമം ഞാൻ നോക്കും. റാഗിംഗ് ആലോചിക്കുമ്പോൾ ഒരു പേടിയുണ്ട് അത്രേയുള്ളൂ ”

 

“അതൊക്കെ ഫസ്റ്റ് year മാത്രമേ ഉണ്ടാവു. പിന്നീട് എല്ലാം ശരിയാവും”

 

ഇങ്ങനെ പോയാൽ ശരിയാവില്ല. ഒന്ന് മുട്ടിനോക്കണം. അല്ലെങ്കിൽ പിടിച്ചതും കിട്ടില്ല.

 

“മാമി ഇന്നലെത്തെ മെസ്സേജോക്കെ ഡിലീറ്റ് ആക്കിയോ ”

 

പിന്നെ ഒരു മൗനം മാത്രം. മറുപടി കിട്ടാതായപ്പോൾ ഞാൻ വീണ്ടും ചോദിച്ചു

 

“മാമി. എന്താ മിണ്ടാതിരിക്കുന്നെ ”

 

“എല്ലാം ഡിലീറ്റ് ആക്കി. നീയും ചെയ്യണം ”

 

“ഞാൻ എല്ലാം ഡിലീറ്റ് ആക്കി.”

 

“പിന്നെ നമ്മൾ അങ്ങനെ സംസാരിച്ച കാര്യം ആരും അറിയരുത്. ഇന്നലെ ആ അവസ്ഥയിൽ നമ്മൾ എന്തൊക്കെയോ സംസാരിച്ചു. പക്ഷെ നീ അതൊന്നും മനസ്സിൽ കൊണ്ട് നടക്കരുത്. എല്ലാം മറന്നേക്കണം. നീ എനിക്കൊരു അനിയനെ പോലെ ആണ് ”

 

അത് കേട്ടതും എന്റെ ശരീരം ഐസ് പോലെയായി. കാറ്റ് പോയ ബലൂൺ പോലെ ഞാൻ മൗനം പാലിച്ചു നിന്നു.

 

“രാജു നീ വല്ലതും കേൾക്കുന്നുണ്ടോ ”

 

ഞാൻ തലയാട്ടി. ഒന്നും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *