രണ്ടാം ജീവിതം – 2 4

രണ്ടാം ജീവിതം 2

Randaam Jeevitham Part 2 | Author : Sree JK

[ Previous Part ] [ www.kambi.pw ]


 

(ഒത്തിരി വൈകിയാണ് രണ്ടാം ഭാഗം എഴുതുന്നത്. പരീക്ഷകൾ ഒന്നിനുപുറകെ ഒന്നായി വന്നത് കാരണം മൈൻഡ് ഈ വിഷയത്തിൽ ബ്ലാങ്ക് ആയി പോയതാണ്. ക്ഷമിക്കുക. മറ്റ് കഥകളെ പോലെ പെട്ടെന്ന് സെക്സ് പ്രതീക്ഷിച്ച് വായിക്കരുത്, നിരാശരാകേണ്ടി വരും.)

 

“പുതിയ വീടെങ്ങനെയുണ്ട്? സാധനങ്ങൾ എല്ലാം എത്തിച്ചോ?”

 

രാജേഷിൻ്റെ മെസേജ്. ജോലിയുമായി ബന്ധപ്പെട്ട് അല്ലാതെ സ്മിതയ്ക്ക് മെസേജ് അയക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് രാജേഷ്. ഫിനിഷിങ് സ്കൂളിലെ ഡ്രൈവറാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് രാജേഷിൻ്റെ കുടുംബം. രാജേഷിനെയും ട്രെയിനിൽ വെച്ചാണ് പരിചയപ്പെടുന്നത്. ട്രെയിൻ യാത്ര തുടങ്ങുന്ന സമയം തൊട്ടേയുള്ള പരിചയമാണ്. രാധ വഴി പരിച്ചയപ്പെട്ടതാണ് എന്ന് വേണം കൃത്യമായി പറയാൻ. രാധയാണല്ലോ സ്മിതയെ ആ ഗ്രൂപ്പിലേക്ക് എത്തിച്ചത്. രാധ കഴിഞ്ഞാൽ ആ കൂട്ടത്തിൽ സ്മിതയ്ക്ക് ഏറ്റവും അടുപ്പമുള്ള ആളും രാജേഷാണ്. വൈകിട്ട് ജോലി കഴിഞ്ഞ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും രാജേഷ് അവിടെ കാത്തിരിപ്പുണ്ടാകും. വൈകുന്നേരത്തെ ചായകുടിയും കാര്യം പറച്ചിലുമൊക്കെ ആയി നിക്കുമ്പോഴാകും ട്രെയിൻ വരിക. ഏകദേശം സമപ്രായക്കാരാണ് ഇരുവരും. രാവിലെ സ്മിതയ്ക്ക് വേണ്ടി സീറ്റ് പിടിച്ചിടുന്നതും രാജേഷാണ്. അതിനൊരു കഥയും ഉണ്ട്. പിരീഡ്സ് സമയങ്ങളിൽ സ്മിതയുടെ ബോഡിക്ക് ഒരു പ്രത്യേക മണമാണ്. രാധയുമായി മാത്രമേ അതിനെക്കുറിച്ച് സംസരിച്ചിട്ടുള്ളൂ. രാജേഷ് ആ മണം തിരിച്ചറിയുമോ, എന്ത് വിചാരിക്കും എന്നൊക്കെ സ്മിത ചിന്തിക്കാറുണ്ട്. ആ സമയങ്ങളിൽ രാധയുടെ അടുത്ത് ഇരിക്കാൻ സ്മിത പരമാവധി ശ്രമിക്കാറുണ്ട്. ഈ മണവും സ്മിതയുടെ ചെയ്തികളും മനസ്സിലാക്കിയിട്ടാവണം ഒരു ദിവസം വൈകുന്നേരം രാജേഷ് തന്നെ ഈ വിഷയം സംസാരത്തിൽ കൊണ്ടുവന്നു. ഭാര്യക്കും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും താൻ അത് കാര്യമാക്കുന്നില്ലെന്നും രാജേഷ് പറഞ്ഞപ്പോൾ സ്മിതയ്ക്ക് ആശ്വാസമായി. അവിടെ നിന്നാണ് ആ കൂട്ട് ഒന്നുകൂടി ദൃഢമായത്. ഒരു നല്ല സുഹൃദ്ബന്ധം അവർക്കിടയിൽ ഉണ്ടായി എന്ന് വേണം പറയാൻ.

 

സ്മിത കഴിച്ച് കൈ കഴുകി സോഫയിലേക്ക് ഇരുന്ന് ചാറ്റ് തുടർന്നു. രാധയും അടുത്ത് വന്നിരുന്നു. പുറത്ത് രമേശനും ചിന്തുവും കാര്യങ്ങൾ പറഞ്ഞ് ഇരിപ്പാണ്. അവർ തമ്മിൽ വേഗം കൂട്ടായത് പോലെ.

 

“അങ്ങോട്ട് നോക്കെടി, കൂടെ പഠിച്ചവരെ പോലെ ഇരുന്ന് കാര്യം പറച്ചിലാ രണ്ടും.”

 

“അവന് സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ മതി. പഴേ സ്ഥലത്തെ കൂട്ടുകാർ മോശമാണെന്നും പറഞ്ഞ് മുറിയിൽ തന്നെ ആയിരുന്നെന്നേ. ഏത് നേരവും ഫോണും ലാപ്ടോപും തന്നെ.”

 

“ഇപ്പോഴത്തെ പിള്ളേരല്ലേ സ്മിതേ. അല്ല, ആരോടാ ഈ കുത്തി മറിക്കുന്നെ? ഓ, രാജേഷ്. എല്ലാം വിസ്തരിച്ച് പറഞ്ഞോ. ഇപ്പൊ അടയും ചക്കരയുമല്ലേ രണ്ടും. അവൻ്റെ ഭാര്യ കാണണ്ട.”

 

“ഒന്ന് പോ ചേച്ചി. ഞങ്ങള് ചുമ്മാ ഓരോന്ന്. ജോലിക്കാര്യം ഒക്കെയാന്നെ.”

 

“ഡ്രൈവറും ടീച്ചറും കൂടി ജോലിക്കാര്യം. ഉവ്വുവ്വേ.”

 

കളിയാക്കലും കാര്യം പറച്ചിലും കഴിഞ്ഞ് നേരം വൈകിയപ്പോൾ സ്മിതയും മോനും തിരികെ വീട്ടിലേക്ക് പോയി. രണ്ട് പേരും അവരുടെ റൂമിലേക്ക് കേറി. ടീഷർട്ട് ഊരി കസേരയിൽ ഇട്ടിട്ട് ലാപ്ടോപ്പും എടുത്ത് സ്മിത കട്ടിലിലേക്ക് ഇരുന്നു. അടുത്ത ദിവസത്തേക്ക് ആവശ്യമായ നോട്ടുകൾ തയ്യാറാക്കിയ ശേഷം ട്വിറ്ററിലേക്ക് കേറി. മുമ്പ് ഫേസ്ബുക്ക് ആയിരുന്നു. ഭർത്താവിൻ്റെ മരണശേഷം വരുന്ന സഹതാപ മെസേജുകളും അതിനിടയിലെ ചില ഞരമ്പന്മാരും കാരണമാണ് അത് പൂട്ടിയത്. ചീത്തപ്പേര് ഉണ്ടാവരുതല്ലോ. കൂടെ ജോലി ചെയ്തിരുന്ന ആലിസാണ് സ്മിതയെ ട്വിറ്ററിലേക്ക് കൊണ്ടുപോയത്. സ്മിതയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിലെ സാഹിത്യമെഴുത്ത് കണ്ടിട്ടാണ് ട്വിറ്റർ പരിചയപ്പെടുത്തി കൊടുത്തത്. മുഖവും വ്യക്തിവിവരങ്ങളും പങ്ക് വെയ്ക്കരുതെന്നൊരു ഉപദേശം മാത്രമേ ആലിസ് കൊടുത്തിരുന്നുള്ളൂ. കുറച്ചുകാലം കൊണ്ടുതന്നെ സ്മിതയും അവിടെ എഴുത്തുകൾ കൊണ്ട് ഫേമസായി. ഫോളോവർ എണ്ണം കൂടുന്നതിനനുസരിച്ച് അശ്ലീല അക്കൗണ്ടുകളും വന്നുതുടങ്ങി. ആദ്യമൊക്കെ അരോചകമായി തോന്നിയെങ്കിലും അതിൻ്റെ ഗുണങ്ങൾ ആലിസ് പറഞ്ഞു കൊടുത്തതോടെ സ്മിതയും തുണ്ട് അക്കൗണ്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഉറക്കം വരാത്ത രാത്രികളിൽ ഈ അക്കൗണ്ടുകളാണ് ഏക ആശ്രയം. പ്രവീണുമായുള്ള ജീവിതം അത്ര മോശമൊന്നുമായിരുന്നില്ല. പരസ്പരം സ്നേഹിച്ച് തന്നെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ പ്രാരാബ്ധങ്ങളും ജീവിത സാഹചര്യവും ആ കുടുംബജീവിതത്തിൻ്റെ വലിയൊരു ഭാഗം കവർന്നെടുത്തിരുന്നു. ഭർത്താവിൻ്റെ മരണശേഷവും വികാരങ്ങൾ തോന്നിയിരുന്നെങ്കിലും ആരോടും പറയാതെ ഉള്ളിലൊതുക്കി തന്നാൽ കഴിയുന്നതിൽ അഭയം തേടുകയായിരുന്നു സ്മിത. വിധവയായതുകൊണ്ട് തന്നെ നോട്ടമിട്ട് വന്നിരുന്ന കണ്ണുകൾ സ്മിത വേഗം തിരിച്ചറിഞ്ഞു. അതുകൊണ്ടും കൂടിയാണ് ദൂരേക്ക് താമസം മാറിയതും ജോലിസംബന്ധമല്ലാത്ത കൂട്ടുകൾ കുറച്ചതും. പതിവുപോലെ അന്ന് രാത്രിയും ലാപ്ടോപ്പിൽ തന്നെ സമയം ചെലവഴിച്ച് എപ്പോഴോ ഉറങ്ങി.

പിറ്റേന്ന് എന്നത്തേയും പോലെ നേരത്തെ തന്നെ സ്മിത എഴുന്നേറ്റു. സ്വാതന്ത്ര്യദിനത്തിൻ്റെ അവധിയാണെന്ന ഓർമ്മയില്ലാതെ, അലാറം ഓഫാക്കാൻ മറന്ന് ഉറങ്ങിയതാണ്. എണീറ്റ് തലമുടി വാരിക്കെട്ടി ടോയ്‌ലറ്റിൽ പോയി വന്നു. രാവിലെ ഒരു ചായ നിർബന്ധമാണ് അമ്മയ്ക്കും മോനും. ഇല്ലെങ്കിൽ ഉന്മേഷം ഉണ്ടാവില്ല. മണി ഏഴ് ആവാറായി. പാൽ വാങ്ങുന്ന കാര്യം പറയാൻ രാധേച്ചിയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഉറക്കമാവുമെന്ന് കരുതി അവരെ നേരിട്ട് പോയി വിളിക്കാൻ തീരുമാനിച്ചു. അടുക്കള വാതിൽ തുറന്നപ്പോൾ രമേശൻ നടന്ന് വരുന്നതാണ് കണ്ടത്. ഒരു ലുങ്കി മാത്രമാണ് വേഷം. മടക്കിക്കുത്തിയതുകൊണ്ട് തുട പകുതിയിലധികവും പുറത്ത് കാണാം. നെഞ്ചും വയറും കയ്യും എല്ലാം കണ്ടാൽ തന്നെ അറിയാം നന്നായി പണിയെടുക്കുന്ന ആളാണെന്ന്. അധികം രോമം ഒന്നും ദേഹത്ത് ഇല്ല. അരയിൽ ഒരു വെട്ടുകത്തിയും തലയിൽ കെട്ടുമുണ്ട്. രമേശൻ തെങ്ങ് കയറാറുണ്ടെന്ന് രാധേച്ചി പറഞ്ഞുള്ള അറിവ് സ്മിതയ്ക്കുണ്ട്. രമേശൻ അരയിലെ വെട്ടുകത്തി എടുത്ത് പൈപ്പ് തുറന്ന് ഒന്ന് കഴുകി അലക്കുകല്ലിൽ വെച്ചു. കയ്യും കാലും കഴുകി. അങ്ങോട്ടേക്ക് പോകാമെന്ന് വിചരിച്ചപ്പോഴാണ് താൻ ഷിമ്മിയിലാണ് നിക്കുന്നതെന്ന ബോധം വന്നത്. വേഗം റൂമിൽ പോയി ടീഷർട്ട് എടുത്തിട്ട് വന്നപ്പോഴേക്കും കണ്ട കാഴ്ചയിൽ സ്മിത നിന്നുപോയി. തോർത്ത് ചുമലിൽ വിരിച്ച് വെച്ച് ലുങ്കി അഴിച്ച് അടുത്തുള്ള ബക്കറ്റിൽ ഇടുകയാണ് രമേശൻ. ആരോഗ്യവാനായ ആ ശരീരവും ആ ഇരുണ്ട നിറവും നോക്കി മിഴിച്ചു നിന്നു സ്മിതയുടെ നോട്ടം അരക്കെട്ടിൽ തൂങ്ങി നിന്നിരുന്ന അവയവത്തിലേക്ക് ആയി. അധികം രോമം ഒന്നുമില്ലെങ്കിലും ഒരു പഴം കണക്കെ തൂങ്ങി നിൽക്കുന്നു. അപ്രതീക്ഷിതമായി കണ്ടതിൻ്റെ ഷോക്കിലായിരുന്നു സ്മിത. രമേശൻ ഇതൊന്നുമറിയാതെ തോർത്ത് അരയിൽ ചുറ്റി വീട്ടിലേക്ക് കേറി. കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന സംഭവം പക്ഷെ സ്മിതയുടെ മനസിൽ നിന്ന് മാഞ്ഞില്ല. അങ്ങോട്ടേക്ക് പോകാൻ സ്മിത മടിച്ചു. മനസിൽ പല തരം ചിന്തകൾ ഉരുണ്ടുകൂടി. ആ വീടിനുള്ളിൽ ഈ നേരം നടക്കുന്നത് എന്താവുമെന്ന് സ്മിതയുടെ മനസിൽ ഒരു സിനിമ പോലെ കടന്നുപോയി. രമേശേട്ടനും രാധേച്ചിയും നഗ്നരായി കിടക്കുന്ന രംഗം മനസ്സിൽ തെളിഞ്ഞു വന്നു. അവർ തമ്മിലുള്ള ബന്ധപ്പെടൽ മനസിൽ ആലോചിച്ച് കൂട്ടി. അങ്ങനെ ചിന്തിച്ച് സോഫയിൽ ഇരുന്ന സ്മിതയെ ബോധത്തിലേക്ക് കൊണ്ടുവന്നത് രാധയുടെ ഫോൺ കോൾ ആയിരുന്നു. രണ്ട് മൂന്ന് റിങ്ങിന് ശേഷം സ്മിത അതെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *