ഒളിച്ചുകളി 199അടിപൊളി 

ഒളിച്ചുകളി

Olichukali | Author : Achillies


രാവ് കാത്തിരിക്കുന്ന എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു…

രാവ് അത്രയും ഇഷ്ടപ്പെട്ടു ഞാൻ എഴുതിയ കഥയാണ്, എപ്പോഴോ ആ കഥയുടെ ഒഴുക്കും പ്രചോദനവും എന്നെ വിട്ടു പോയി…

ഒരിക്കൽ എന്തായാലും ഞാനത് പൂർത്തിയാക്കും ഇവിടെ തന്നെ ഇടുകയും ചെയ്യും…എല്ലാ ഭാഗവും പൂർത്തിയാക്കി രാവ് അവസാനിപ്പിക്കാൻ കഴിയുമെന്ന് തന്നെ കരുതുന്നു.

ഇത് എഴുത്തു മറക്കാതിരിക്കാനുള്ള എന്റെ ചെറിയ ശ്രെമമാണ്, കമ്പിയിലൂന്നിയുള്ള ലോജിക്കുകൾ ഇല്ലാത്ത കഥ…

വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്…

സ്നേഹപൂർവ്വം…❤️❤️❤️

************************************************

 

“സ്സ് സ്സ്…”

തുടയിൽ വരഞ്ഞു കിടന്ന പാടിൽ തൊട്ടപ്പോൾ മൃദുലയ്ക്ക് നീറി…

“ന്നെ എന്തിനാണാവോ ‘അമ്മ ന്നും തല്ലണേ…

അനിലേടെ വീട്ടീന്നു വരാൻ കുറച്ചു വൈകിന്ന് പറഞ്ഞ ഇന്ന് ന്റെ തുട തല്ലി പൊട്ടിച്ചേ,,…മ്മയ്ക്കെന്തിനാ ത്ര ദേഷ്യം, ഏട്ടനോട് ദേഷ്യം, നാട്ടാരോട് ദേഷ്യം ന്തിന് സ്വന്തം മോളായാ ന്നോട് പോലും ദേഷ്യം….അച്ഛനിണ്ടായിരുന്നേൽ…”

തിനർത്തു കിടന്ന തുടയിലെ ചോര ചുവന്ന പാടിൽ തടവി മൃദുല സ്വയം തേങ്ങി പറഞ്ഞു.

വീടിന്റെ കിഴക്കേ തോപ്പിലേക്ക് ഇറങ്ങുന്ന കൽക്കെട്ടിലിരുന്നു എണ്ണിപ്പെറുക്കുന്ന മൃദുല, ടൗണിൽ പ്രീഡിഗ്രി ട്യൂട്ടോറിയലിൽ പഠിക്കുന്ന കൗമാരക്കാരി.

വീട്ടിൽ അമ്മ ശ്രീവിദ്യ, ചേട്ടൻ അഭിജിത്ത്, കുടുംബം വല്ലാത്ത രീതിയിൽ കുഴഞ്ഞതാണ് അഭിജിത്തിന്റെ അച്ഛൻ ശേഖരൻ ലോറി ഡ്രൈവർ ആയിരുന്നു, ഭാര്യ മരിച്ചു കുറേക്കാലം നീങ്ങിയ ആൾക്ക് എപ്പോഴോ തോന്നിയ തോന്നലിന് തമിഴ്‌നാട്ടിൽ ഓട്ടത്തിനു പോയി തിരികെ വന്നപ്പോൾ കൂടെ ശ്രീവിദ്യയേയും മകൾ മൃദുലയേയും കൂടെ കൂട്ടി, പണ്ടെങ്ങോ തമിഴന്റെ കറുപ്പിൽ മയങ്ങി ഒളിച്ചോടിയ മലയാളി പെണ്ണായിരുന്നു ശ്രീവിദ്യ,… വയസ്സ് ഇരുപതിനോടടുത്ത മകൻ അഭിജിത്തിന് തന്റെ അച്ഛൻ, ഭർത്താവ് മരിച്ച ശ്രീവിദ്യയെയും അച്ഛനില്ലാത്ത മോളേയും കൊണ്ടു വന്നതിൽ സന്തോഷം മാത്രേ ഉണ്ടായിരുന്നുള്ളൂ, ഒച്ചയില്ലാത്ത വീടും, സ്വന്തം പറയാൻ തന്നെ കണ്ണിന് കാണാത്ത അച്ഛനിൽ നിന്നും ഒരമ്മയെയും, കൗമാരം കത്തിയ ഒരനിയത്തിയെയും ചുളുവിൽ കിട്ടിയതിൽ അവൻ സന്തോഷിച്ചു, ശ്രീവിദ്യയോട് അത്ര പെട്ടെന്ന് അടുത്തില്ലെങ്കിലും മൃദുലയെ അവന് വളരെ വേഗം ജീവനായി, അവൾ പറയുന്നതെന്തും ഒരു രാത്രി ഇരുട്ടി വെളുക്കും മുന്നേ അവൻ അവളുടെ കയ്യിലെത്തിക്കും.

തള്ളയെം മോളേം കൊണ്ട് വന്നു ശ്രീവിദ്യയെ തികച്ചും ഒരുകൊല്ലം പണിയെടുക്കാൻ ശേഖരന് ഒത്തില്ല, അത്തിക്കാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ്‌ എന്നു പറയുമ്പോലെ, രാത്രിയിലെ ശ്രീവിദ്യയുടെ കൂടെ സമരം കഴിഞ്ഞു പറമ്പിൽ മുള്ളാൻ ഇരുന്ന ശേഖരനെ തലയ്ക്ക് മുള്ളിയ ദേഷ്യത്തിന്, ചുരുണ്ടു കിടന്ന അണലി ഒന്നു സ്നേഹിച്ചു വിട്ടു, എന്നാൽ വിഷം കേറും മുന്നേ, അണലി കടിച്ച ഞെട്ടലിൽ പേടിച്ചു ഞെട്ടി ഹൃദയാഖാതം വന്നു അണലിയെ ചമ്മിച്ചു ശേഖരൻ മരിച്ചു കൊടുത്തു.

തന്ത ചത്താൽ പിറ്റേന്ന് രണ്ടാനമ്മയേം പിള്ളേരേം തല്ലി പുറത്താക്കുന്ന മക്കളിൽ നിന്ന് വ്യത്യസ്തനായി, അഭിജിത്ത് വീടിന്റെ നേതൃസ്ഥാനം ശ്രീവിദ്യയ്ക്ക് വെച്ചു കൊടുത്തു, തമ്മിലുള്ള മതിൽ ഇടിഞ്ഞില്ലെങ്കിലും, അനിയത്തിയെ എന്തു വില കൊടുത്തും പഠിപ്പിക്കണം എന്ന ചിന്ത, അവനെ തൂമ്പയുമെടുത്തു പറമ്പിലേക്കിറക്കി,

മണ്ണ് കൊടുത്ത ചക്കയും കാപ്പിയും കുരുമുളകും ഏലവും എല്ലാം, വീടിനെ പിടിച്ചു നിർത്തി, സ്വന്തം പറമ്പിലെ പണി പോരാതെ വിളിക്കുന്ന ആളോളുടെ പറമ്പിലും പേശി മുറുക്കി വിയർത്തു തന്റെ ചെറിയമ്മയ്ക്കും അനിയത്തിക്കും ഉണ്ണാനും ഉടുക്കാനുമുള്ളതവൻ വീട്ടിലെത്തിക്കും നായകൻ അഭിജിത് ആണെങ്കിലും നമ്മൾ ഫോളോ ചെയ്യുന്നത് മൃദുലയെയാണ്, അവൾ കാണുന്നതും അവൾ അറിയുന്നതുമാണ് കഥ.

ഓരോ ദിവസവും മൃദുലയ്ക്ക് വീട്ടിൽ നരകമാണ്, നരകത്തിലെ ചെകുത്താൻ അമ്മയും, എന്തെങ്കിലും കാര്യം പറഞ്ഞു അമ്മ തല്ലാത്ത ദിവസം മൃദുലയ്ക്ക് ഉണ്ടായിട്ടില്ല, ഒറിജിനൽ തന്ത അമ്മയെ എന്നും തല്ലുമായിരുന്നു, പിന്നീട് വന്ന ശേഖരനും രാത്രി എന്നും അമ്മയെ തല്ലുന്നതാണെന്നാണ് മൃദുല കരുതിയിരുന്നത്, ചരിയിട്ട വാതിലിലൂടെ ഒരിക്കൽ അവരുടെ തല്ല് നേരിൽ കണ്ടപ്പോഴാണ് ഒറിജിനൽ അച്ഛന്റെ തല്ലും ശേഖരന്റെ തല്ലും രണ്ടാണെന്നു മൃദുലയ്ക്ക് മനസിലായത്, ശേഖരൻ മരിച്ചതിൽ പിന്നെയാണ് അമ്മ തന്നെ തല്ലാൻ തുടങ്ങിയത്, ഏട്ടൻ വരുന്നത് വരെ വീട് ഒരു ദുർഗുണ പരിഹാര പാഠശാലയാണ്, ഏട്ടൻ ഇടയ്ക്ക് കാണുമെങ്കിലും വിഷമം ഉണ്ടെങ്കിൽ പോലും തന്റെയും അമ്മയുടെയും ഇടയിൽ ഇതുവരെ കയറിയിട്ടില്ല എന്നോർക്കുമ്പോൾ മൃദുലയ്ക്ക് സങ്കടം വരും.

കെട്ടിലിരുന്നു കമ്മ്യൂണിസ്റ്റ് പച്ച തിരുമ്മി മുറിവിലിറ്റിച്ചു മൃദുല ഓരോ വിചാരങ്ങളിൽ മുഴുകി,

“ഡി….മൃദുലെ…..എവിടെപ്പോയി കിടക്കുവ ഈ നശൂലം…”

ശ്രീവിദ്യയുടെ അലർച്ച കേട്ടതും ഞെട്ടി പിടഞ്ഞവൾ എഴുന്നേറ്റു.

“ഇവിടുണ്ടമ്മാ….”

പാവാട താഴ്ത്തി ഓടുമ്പോൾ ഇനിയും തല്ലു കിട്ടുമോ എന്ന പേടി ആയിരുന്നു അവൾക്ക് മനസിൽ.

 

വൈകിട്ട് അഭി വന്നു, വീട് എല്ലാ വീട് പോലെ സാധാരണ നിലയിലായി, റേഡിയോയിൽ പാട്ടുകൾ ഒഴുകി, അഭി കൊണ്ടു വന്ന പരിപ്പുവടയും ബോണ്ടയും ഇന്നത്തെ തല്ലിന് കിട്ടിയ പ്രോത്സാഹന സമ്മാനമായി കണ്ടു മൃദുല വെട്ടിവിഴുങ്ങി,

കുളിച്ചു കയറി വന്ന ഏട്ടനെ തനിച്ചു കിട്ടിയ നേരം അവൾ കൈ വലിച്ചു അമ്മയുടെ കണ്‌വെട്ടത്തു നിന്നു മാറ്റി.

“ഞാൻ എങ്ങോട്ടേലും ഇറങ്ങി പോവും കേട്ടോടാ ചേട്ടാ….എനിക്ക് മതിയായി ഇവിടെ കിടന്നു ഇങ്ങനെ തല്ലു മേടിച്ചു ചാകാൻ…”

കയ്യിൽ പറ്റിയ എണ്ണ പാവാടയിൽ തേച്ചു അഭിയുടെ കയ്യിൽ ചുറ്റി മൃദുല ചുണ്ട് കൂർപ്പിച്ചു.

“എന്ത് പറ്റീടി കാന്താരി, ഇന്നും ‘അമ്മ മോൾടെ തൊലിയുടെ കട്ടി നോക്കിയോ…”

“ദേ ഒറ്റ കുത്തു ഞാൻ തരും, ഇത്രേം വളർന്ന പെണ്ണല്ലേ, കരയിക്കാമോ എന്നൊന്നും നോട്ടമില്ല, കയ്യിൽ കിട്ടുന്നത് വെച്ചു തല്ലാ….അതൊന്നു പറഞ്ഞു ശെരിയാക്കാൻ ഇവിടെ ഒരേട്ടൻ ഉണ്ടായിട്ടെനിക്കെന്താ ഉപകാരം…”

കണ്ണിൽ കുറച്ചു വെള്ളം നിറചു മൃദുല പറഞ്ഞതും അഭി ഐസ് പ്രൂട്ട് പോലെ അലിഞ്ഞുപോയി.

“എന്റെ പൊന്നു മൃദു…മോളെ തല്ലുന്നത് കണ്ടിട്ട് ഏട്ടന് വിഷമം ഇല്ലാഞ്ഞിട്ടാ…ഇടയിൽ കേറിയ എനിക്കെന്താ അവകാശം ന്നു ചോദിച്ച തീർന്നില്ലേ….എനിക്ക് കൂട്ടു നീ അല്ലെ ഉള്ളൂ, ഞാനും മോൾടെ അമ്മേം ആയി ന്തേലും പ്രശ്നം ണ്ടായാൽ മോളേം കൂട്ടി പോവുന്നത് കാണാൻ വയ്യാത്തൊണ്ടല്ലേ ഏട്ടൻ…”

ബാക്കി പറയാതെ അവളെ ചേർത്തു പിടിച്ച അഭിയുടെ കയ്യിൽ മുറുക്കെ പിടിച്ചു മൃദുല തേങ്ങി.

Leave a Reply

Your email address will not be published. Required fields are marked *