ഉത്തരാസ്വയംവരം – 4 7

ഉത്തരാസ്വയംവരം 4

Utharaswayamvaram Part 4 | Author : Kumbidi

[ Previous Part ] [ www.kambi.pw ]


 

എന്റെ അവിടെ കീറിയെന്ന തോന്നുന്നേ”.
ഉത്തര വേദനയോടെ പറഞ്ഞു…
“നോക്കട്ടെ… കുനിഞ്ഞു നിന്നെ.”
തെല്ലും ബുദ്ധിമുട്ടില്ലാതെ അവൾ കട്ടിലിൽ മുട്ട് കുത്തി നിന്ന് സാരി മുകളിലേക്കു വലിച്ചു വച്…
നല്ല വിരിഞ്ഞ ചന്തി. ഞാൻ രണ്ടു ചന്തി പാളികളും അകത്തി… കൂതിയിലേക്കു നോക്കി.. ഗുദം വലുതായിരിക്കുന്നു… ഞാൻ മനസ്സിൽ ചിന്തിച്ചു..
“മുറിവൊന്നും ഇല്ല. ”
എന്ന് പറഞ്ഞതിന്റെ കൂടെ എന്റെ ചുണ്ട് മുട്ടിച്ചു നല്ലൊരു ഉമ്മ കൊടുത്തു..
മ്ച്….
“ഹരിയേട്ടാ. എന്തുവാ ഇത് ”
അവൾ മുമ്പോട്ട് ആഞ്ഞു…
“മതി നിങ്ങൾ അവസരം കിട്ടിയാൽ വേറെ ലെവലിൽ കൊണ്ട് പോകും…
കള്ളൻ ” ചിനുങ്ങിക്കൊണ്ട് അവൾ പറഞ്ഞു… ഞാൻ മെല്ലെ അവളുടെ അരികിലേക് കിടന്നു…

ഹരിയേട്ടാ ദേ ഫോൺ ലൈറ്റ് കത്തുന്നു..
ഉത്തര ഫോണിലേക്കു നോക്കി പറഞ്ഞു…
അയ്യോ ഞാൻ ഇടയ്ക്ക് സൈലന്റ് ആക്കിയാരുന്നു ..
ഞാൻ പെട്ടന്ന് ഫോൺ എടുത്ത്….
“ഗോപച്ചൻ ”
ഉത്തരയെ നോക്കി ഞാൻ പറഞ്ഞു.
ഫുഡ് കഴിക്കാൻ ചെല്ലം എന്ന് പറഞ്ഞത

ഗോപച്ച… ഹലോ…
ഡാ നിന്നെ ഒത്തിരി വിളിച്ചു… ഞാൻ പുറത്തുണ്ട് ഇറങ്ങി വാ. ഗോപച്ചൻ പുറത്തു നിന്നാണ് വിളിക്കുന്നത്…
അന്വേഷിച് വന്നതാരിക്കും.. ശ്ശേ ഉത്തര പറഞ്ഞു..
ഗോപച്ച ദേ ഇപ്പ വരാം..ഞാൻ കാൾ കട്ട്‌ ചെയ്തു..

8.30 ആയി.. അവര് ഫുഡ് കഴിക്കാതെ ഇരുന്നുകാണും.. ഞാൻ പിറുപിറുത്…
ഞങ്ങൾ രണ്ടുപേരും പെട്ടന്ന് കുളിച്ചു.. ഉത്തര ബ്ലാക്ക് പല്ലാസയും ഒരു ടി ഷർട്ട്‌,ഞാൻ കാവി കൈലിയും വൈറ്റ് ടി ഷർട്ടും ഇട്ട് ഉമ്മറത്തേക് നടന്നു…
ഹരിയേട്ടാ എന്നെ കള്ളിന്റെ മണംഉണ്ടോ..?
“മ്മ് ഉണ്ട് എന്തൊരു നാറ്റമാ…. ഹാ..”
ഞാൻ ചുമ്മാ ഒരു കള്ളം തട്ടി വിട്ടു…
“എനിക്ക് പക്ഷെ തോന്നുന്നില്ല. ഹരിയേട്ടാ… ”
അവൾ സംശയത്തോടെ പറഞ്ഞു…
“മ്മ്. പക്ഷെ ഭയങ്കര മണവ…” ഞാൻ വീണ്ടും തട്ടിവിട്ടു
“ഞാൻ പോയി ഇച്ചിരി സ്പ്രേ അടിച്ചിട്ട് വരാം…” എന്റെ മറുപടി കേട്ട ഉത്തര പറഞ്ഞു..
വേണ്ട.. ഗോപച്ചൻ വെയിറ്റ് ചെയ്യുവല്ലേ വേണ്ട പെട്ടന്ന് പോകാം… അവൾ ഒരു കോൺഫിഡൻസ് ഇല്ലാതേ കൂടെ. വന്ന്… കള്ളിന്റെ പവർ ഒകെ ഞങ്ങളിൽ നിന്നും പോയിരുന്നു. പുറത്തെത്തി അമ്മൂമ്മയോട് സംസാരിക്കുകയാരുന്നു ഗോപച്ചൻ…. ഞങ്ങളെ കണ്ടതും..
” ഉറക്കമാരുന്നോ….? ”
അതെ ഗോപച്ച… പുള്ളിക് ഞാൻ മറുപടി നൽകി..
“എന്നാ വാ അവിടെ അവര് നോക്കി ഇരിക്കുന്നു…”
ഗോപച്ചൻ ക്ഷണിച്ചു…
ഞങ്ങൾ അമ്മൂമ്മയോട് പോയിട്ട് വരാം എന്ന് പറഞ്ഞു പുറതിറങ്ങി….
മുറ്റത് ഒരു കോണിൽ കസേരയിട്ട് ആരെയോ ഫോൺ ചെയ്യുന്ന വരുണിനെ കണ്ടു… അവൻ വേറെ ഏതോ ലോകത്താണ്..
വല്ല ചുറ്റികളിയും കാണും….. മനസ്സിൽ ചിന്തിച്ചു ഞാൻ നടന്നു……
അങ്ങനെ അത്താഴം ഒക്കെ കഴിച്ചു…. ഞങ്ങൾ തീർകേ വീട്ടിൽ എത്തി…. രാധമ്മയ്ക് ഉത്തരയേ വളരെ ഇഷ്ടമായി എന്നെനിക് തോന്നി… ഉത്തര അവിടെയും തകർക്കുവാരുന്നു…. എല്ലാവരെയും കറക്കി അവളുടെ ഫാൻ ആക്കി…..
റൂമിൽ ഇരുന്ന എന്റടുത്തേക് വന്ന ഉത്തര നെറ്റിയിൽ ഉമ്മ തന്നു പറഞ്ഞു…
താങ്ക്സ്..
എന്തിനാ?
സംശയത്തോടെ ഞാൻ ചോദിച്ചു..
എനിക്ക് നല്ലൊരു ജീവിതം തന്നതിന്…

നീയല്ലേ എനിക്ക് നല്ലൊരു ജീവിതം തന്നത്.. നീയല്ലേ എന്റെ ലൈഫ് തേടി വന്നത്… അവളെ അടുത്ത് പിടിച്ചിരുത്തി…. കണ്ണിലേക്കു നോക്കി ഞാൻ പറഞ്ഞു…
ഞാൻ നിന്നോട താങ്ക്സ് പറയേണ്ടത്.
താങ്ക്സ്…
ഞാൻ പറഞ്ഞു നിർത്തി…
ടക്.. ടക്.. ടക്…
ആരോ കതകിൽ മുട്ടുന്നു….
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ഡോറ് പോയി തുറന്നു…
അരുണും വരണും… നില്കുന്നു.. ഹരിയേട്ടാ നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം സംസാരികാൻ ഉണ്ട് അകത്തോട്ടു വന്നോട്ടെ..?
അരുണണ് ചോദിച്ചത്.
കേറിവാടാ…
ഞാൻ അകത്തേക്കു ക്ഷണിച്ചു..
കയറി വരുന്ന അവരെ കണ്ട് ഉത്തര കട്ടിലിൽ നിന്നും എണീറ്റു..
ഞാൻ കട്ടിലിൽ ഇരുന്നുകൊണ്ട് അവരോട് കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു.
അടുത്ത് നിന്ന ഉത്തരയെ കട്ടിലിൽ തന്നെ പിടിച്ചിരുത്തി…
എന്നാടാ പറ?

ഹരിയേട്ടാ മുഖവുര ഇല്ലാതെ പറയാം ഇവനും തൻവിയും ആയി ഇഷ്ടത്തില…. ഉത്തരേച്ചിയുടെ അനിയത്തി..അവൻ കൂട്ടി ചേർത്തു … ഇവര് ഒരു കോളേജിൽ ആണ് പഠിക്കുന്നത്.. ആദ്യം ഇവര് റാഗിങ്ന്റെ പേരിൽ ഉടക്കാരുന്നു….. പിന്നെ നിങ്ങളുടെ കല്യാണത്തിന്റെ അന്നാണ് അവർ അടുത്ത ബന്ധുക്കൾ ആയത്.
അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു..
ഹരിയേട്ടൻ ഇന്നലെ അവരുടെ അച്ഛനോട് കല്യാണത്തിന്റെ കാര്യം ഒക്കെ പറഞ്ഞുന്ന് കേട്ടു.. അതു ഇവൻ എന്നോട് പറഞ്ഞപ്പോ ഞാൻ ഓർത്തു ഈ വിവരം ഹരിയേട്ടനോട് പറഞ്ഞില്ലേൽ ശരിയാവില്ല. എന്ന്…
ഉത്തരയും ഞാനും ഒരു ചിരിയോടെ മുഖത്തേക്ക് നോക്കി….അവനോടായ് പറഞ്ഞു ഡാ എനിക്ക് ഇതിൽ എതിർപ്പൊന്നും ഇല്ല… ഇതിന് മറുപടി പറയേണ്ടത്. ഇവരുടെ അച്ഛനാണ്… ഞാൻ അത് നടത്തികൊടുക്കാം എന്നേ പറഞ്ഞിട്ടുള്ളു…
നമ്മുക്ക് അച്ഛനോട് സംസാരിക്കാം. എല്ലാം ശരിയാക്കാന്നേ… എനിക്ക് സന്തോഷമേ ഉള്ളു ഈ കുടുംബത്തിൽ എൻറെ അനിയത്തി വരുന്നതിനു… ഉത്തരയും കൂടെ പറഞ്ഞു
കൂടെ തന്നെ ഞാൻ വരുണിന്റെ മുഖത്ത് നോക്കി പറഞ്ഞു..
പിന്നെ നീ അവളെയും കൊണ്ട് കറങ്ങിക്കോ. പക്ഷെ ചീത്തപ്പേര് കേൾപ്പിക്കരുത്… വീടിന്റെ അവിടെവരെ കൊണ്ട് വിടുന്ന പരുപാടി നിർത്തിക്കോ..
ങേ “അതെങ്ങനെ ഹരിയേട്ടൻ….?..”. വരുൺ ചോദിച്ചു..
“അതൊന്നും നീ അറിയണ്ട…” എന്റെ മറുപടി കേട്ട ശേഷം
ഉത്തര എന്നെ നോക്കി…..

കുറച്ചൂടെ കാര്യങ്ങൾ സംസാരിച്
അവര് രണ്ടും പുറത്തേക്ക് പോയ്‌

“ഹരിയേട്ടാ അവരു കറങ്ങുന്ന കാര്യം “അറിഞ്ഞിട്ട് എന്നോട് എന്താ പറയാഞ്ഞേ… ”
ഞൻ കള്ളം കാണിച്ച ഭാവേന ഉത്തര ചോദിച്ചു.
“ഹോ എന്റെ പൊന്നെ അത് ഞാൻ ഒന്ന് എറിഞ്ഞു നോകീതാ…?
കഴിഞ്ഞ ദിവസം… തൻവി അമ്പലത്തിൽ നിന്നും വന്നപ്പോ പുറത്തു നിന്ന് ബൈക്കിന്റെ സൗണ്ട് കേട്ട കാര്യം ഞാൻ അവളോട് പറഞ്ഞു. “പിന്നേ ഇന്നലെ ബൈക്ക് സ്റ്റാർട്ട്‌ ആക്കിയപ്പോ സെയിം സൗണ്ട്… പക്ഷെ കേരളത്തിൽ ഒരു പൾസ്ർ അല്ലല്ലോ ഉള്ളത്…
അതുകൊണ്ട് അപ്പൊ അതിനെ കണക്ട് ചെയ്തില്ല… പക്ഷെ ഇപ്പൊ ചിന്തിച്ചപ്പോ ഇവനാണോന്ന് എറിഞ്ഞതാ

മ്മ്മ്മ്. Kk.. അവൾ പറഞ്ഞു…
നമ്മക് കിടക്കാം ഞാൻ അവളോട് ചോദിച്ചു..
വാ… ഇന്നത്തെ ക്ഷീണം കൂടുതൽ ആരുന്നു. ഞങ്ങൾ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി…..
പിറ്റേന്ന്
ഹരിയേട്ടാ കാപ്പി….. ഉത്തര വിളിച്ചു….
8.00 മണിയായി…. എണീക്…
ഞാൻ കാപ്പി മെശ്ശയിൽ വച് ഉത്തര വിളിച്ചു…
ഞാൻ അവളെ കൈക് പിടിച്ചു എന്റ അടുത്തേക് വലിച്ചിരുത്തി…
എന്നാ…. അവൾ കുറുമ്പോട് ചോദിച്ചു…
മ്ച്ച് ഒന്നുവില്ല…..
ഞാൻ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *