കള്ളിമലയിലെ പഠനക്യാമ്പ് 3
Kallimalayile PadanaCamp Part 3 | Author : Achuabhi
[ Previous Part ] [ www.kambi.pw ]
ഹായ് ഫ്രണ്ട്സ് ……………
നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത്….
“”വായിക്കുന്ന ആളിന്റെ ആസ്വാദനത്തെ ഒട്ടും അലോസരപ്പെടുത്താതെ ബുദ്ധിമുട്ടിപ്പിക്കാതെയുള്ള രീതിയിൽ എഴുതിയിട്ടുണ്ടെന്ന് ഉറപ്പുതരുന്നു.””
തുടരുന്നു …………
റജിലയുമായുള്ള രതിമേളയ്ക്ക്ശേഷം
വീട്ടിലെത്തി കിടന്നതുമാത്രമേ മനുവിന് ഓർമ്മയുള്ളായിരുന്നു. രാവിലെ ഉറക്കമെഴുനേൽക്കുമ്പോൾ ശരീരമൊക്കെ വല്ലാതിളകിയ പോലെ ആയിരുന്നു.
അതുപോലെ ആയിരുന്നല്ലോ ഇന്നലെ റജിലയുടെ മേനിയിൽ പണിയെടുത്തത്….
ഒരു ക്യാമ്പ് കാരണം എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്. കുറച്ചു നാളുമുൻപുവരെ രാഹുലിന്റെയും ജാസ്‍മിയുടെയും കൈക്രിയകൾക്ക് കാവലുനിൽക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു ഇങ്ങനെയൊരു ജീവിതം.
പക്ഷെ, എന്തൊക്കെ കാട്ടികുട്ടിയാലും ഒന്നു കെട്ടിയതിന്റെ മേൽ ചാടികയറുമ്പോഴാണ് ശരിക്കുമുള്ള സുഖം കിട്ടുന്നത്.
ഇന്ദുആന്റിയുടെയും റജിലയുടെയും കൂടെയുള്ള അദ്യകളിയിൽ തന്നെ മനുവിന്റെ വീക്നെസ് ആയിക്കഴിഞ്ഞിരുന്നു അവർ അപ്പോഴേക്കും.
ക്യാമ്പ് കഴിഞ്ഞിട്ട് മാസം രണ്ടു കഴിയുന്നു.
ദിവസങ്ങൾ നിമിഷങ്ങൾ പോലെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….
“”എടാ ………… ഇനി ഒന്നൊന്നരമാസത്തേക്ക് കോളേജ് അവധിയല്ലേ. എന്താ നിന്റെ പ്ലാൻ….? “”
“”ഒന്നുമില്ലെടി ചക്കരേ…..
ആരും ഇല്ലാത്തതുകൊണ്ട് വീട്ടിൽ തന്നെ ഇരുന്നു വേരിറങ്ങേണ്ടി വരും. നീയും ആന്റിയും അവധി ആഘോഷിക്കാൻ കുഞ്ഞമ്മയുടെ വീട്ടിലേക്ക് പോകുവല്ലേ….
രാഹുൽ ആണെങ്കിൽ ഇന്ന് രാത്രി തന്നെ അവന്റെ ചേച്ചിയുടെ അടുത്തേക്ക് പോകും. പിന്നെ വീട്ടിലിരിക്കുക എന്നല്ലാതെ വേറെ ഓപ്ഷൻ ഇല്ലല്ലോ എനിക്ക്.””
“””മ്മ്മ് ………… സത്യം പറഞ്ഞാൽ ഇതുപോലെയൊക്കെ അവധികിട്ടുമ്പോൾ അവിടെയൊക്കെ നിൽക്കാൻ പോകാൻ വല്ലാത്ത സന്തോഷമാണ്. പക്ഷെ, ഇപ്പം നിന്റെ കാര്യം ആലോചിക്കുമ്പോൾ പോകണ്ടാ എന്നുതോന്നുവാ..””
“” എടിപുല്ലേ നീ പോയിട്ടു വാ…. എല്ലാ വെക്കേഷൻ വരുമ്പോഴും റിലേറ്റീവ്സിന്റെ വീട്ടിലൊക്കെ പോകുന്നതല്ലേ. പിന്നെ അവിടെ ചെന്നിട്ട് നീ വിളിക്കാതിരിക്കത്തുമൊന്നുമില്ലല്ലോ എനിക്കതുമതി.””
“”മ്മ്മ് …………””
കോളേജിലെ അവസാനദിവസത്തെ ക്ലാസും കഴിഞ്ഞു മനുവും ആദിയും ഓരോന്നു സംസാരിച്ചു സംസാരിച്ചു വീടെത്തിയതെ അറിഞ്ഞില്ലയിരുന്നു.
ഗേറ്റിനു പുറത്തു വണ്ടി നിർത്തിയതും ആദി വണ്ടിയിൽ നിന്നിറങ്ങി.
“”എങ്കിൽ ശരിയടി മുത്തേ….. നീ കയറുന്നില്ലേ ഇങ്ങോട്..””
“”ഓഹ് ഇല്ലെടി.
നാളെ നിങ്ങൾ ഇറങ്ങാൻ നേരം വിളിക്കാൻ മറക്കണ്ട കെട്ടോ.””
“”മ്മ്മ് ……………
രാവിലെ വിളിക്കാം ഞാൻ.””
“”ആഹ്ഹ പിന്നെ, മറ്റേത് ഞാൻ മറന്നിട്ടൊന്നുമില്ല കെട്ടോ.” മനു ആദിയെ നോക്കി നാവുനീട്ടി കാണിച്ചു.
“”പോടാ പന്നി… വന്നിട്ട് ഉറപ്പായും എന്റെ ചെക്കനെ പരിഗണിക്കും പോരെ..””
“”ആഹ്ഹ ……… മര്യാദയ്ക്ക് പരിഗണിച്ചാൽ മതി..”” രണ്ടുപേരും ചിരിച്ചുകൊണ്ട് പരസ്പരം മുഖത്തോടുമുഖമൊന്നു നോക്കി.
അവൾ തിരിഞ്ഞും നോക്കിയും വീട്ടിലോട്ടു നടക്കുമ്പോൾ മനുവും അവിടെനിന്ന് സന്തോഷത്തോടെ വീട്ടിലേക്ക് വണ്ടി തിരിച്ചിരുന്നു.
______________________
പിറ്റേന്നു രാവിലെ …………………
“”എന്തുറക്കമാണ് ചെറുക്കാ ഇത്…
കോളേജ് അവധിയാണെന്നും പറഞ്ഞു ഇങ്ങനെ കിടന്നുറങ്ങാമോ..”” ഉറക്കത്തിൽ നിന്ന് കണ്ണുതിരുമ്മി ഇറങ്ങിവന്ന മനുവിന് ചായ കൊടുത്തുകൊണ്ട് അനിത ചോദിച്ചു.
“” ഓഹ്..…… രാവിലെ എഴുന്നേറ്റിട്ടും വല്യ കാര്യമൊന്നും ഇല്ലല്ലോ. അത്യാവശ്യം ആയിരുന്നെങ്കിൽ വാ കൊണ്ട് വിളിക്കാതെ കുലുക്കി വിളിച്ചാൽ പോരായിരുന്നോ..””
