അഭിയുടെ സ്വന്തം ഷാനിബ 1
Abhiyude Swantham Shaniba Part 1 | Author : Abhijith Nettoor
വെളുപ്പിന് കൂട്ടുകാരൻ റിയാസിന്റെ ഫോൺവിളി കേട്ടാണ് അമൽ ഉണർന്നത്..
എന്താ റിച്ചു
അഭി ഞാൻ നാട്ടിൽ വരുന്നുണ്ട്…
നാളെ ഖത്തറിൽ നിന്നും ഉമ്മ വരുന്നുണ്ട്… എയർപോർട്ട് വരെ പോണം…
നമുക്ക് പോകാമെടാ.. നീ മംഗലാപുരത്തുനിന്നും എപ്പോൾ എത്തും…
ഞാൻ ഇന്ന് രാത്രി എത്തും..
ഞാൻ വൈകിട്ട് വിളിക്കാം…
റിയാസിനെ ഏകദേശം 18 വയസ്സുകാണും ബിബിഎക്ക് മംഗലാപുരത്ത് പഠിക്കുന്നു ഉമ്മ ഷാനിബയും ബാപ്പയും പെങ്ങളും അടങ്ങുന്ന കുടുംബം.. ഇടക്കിടെ ഉമ്മ ഖത്തറിലേക്ക് പോകും ബാപ്പ അവിടെ ഒരു ഗ്രോസറി ഷോപ്പ് നടത്തുന്നു പെങ്ങളും അവളുടെ ഭർത്താവും അവിടെ സെറ്റിൽഡ് ആണ്….
വൈകിട്ട് അഭി ബൈക്കും എടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോയി..
ഉമ്മയോടൊപ്പം ഫാമിലി മൊത്തം വരുന്നുണ്ടോ റിയാസേ…?
ഇല്ല…
ഉമ്മ മാത്രമേ ഉള്ളൂ…
എന്തെ വിശേഷിച്ചു…
ഒന്നും മില്ല.. ഉമ്മ ഇപ്പോൾ കുറെ ആയില്ലേ പോയിട്ട്..
അതെ ഡാ മൂന്നുവർഷമായി അതിനിടയിൽ ഒരുതവണ നാട്ടിൽ വന്നിരുന്നു രണ്ടാഴ്ചത്തേക്ക്…
ഡാ നീ എന്റെ വീട്ടിലേക്കു വരുന്നോ?
ഇല്ല ഡാ അടുത്ത വീട്ടിലെ രമേച്ചി ഉമ്മച്ചി വരുന്നതറിഞ്ഞ് വീടൊക്കെ ക്ലീൻ ചെയ്യുന്നുണ്ട്…
നമുക്ക് കുറച്ചു കഴിഞ്ഞു വീട്ടിലേക്കു പോകാം… രണ്ടുപേരും പുറത്തുനിന്ന് ഭക്ഷണമൊക്കെ കഴിഞ്ഞ് അല്പം വൈകിട്ട് എത്തി… ചേച്ചിയുടെ കയ്യിൽ നിന്ന് താക്കോലും വാങ്ങി വീട് തുറന്നു…
പിറ്റേന്ന് വെളുപ്പിന് തന്നെ വണ്ടിയും എടുത്ത് അഭിജിത്തും റിയാസും എയർപോർട്ടിലേക്ക് പുറപ്പെട്ടു.
റിയാസിന്റെ വീട്ടിൽ നിന്നും അഞ്ചാറ് വീട് അപ്പുറം അഭിജിത്തിന്റെ വീട് നടുത്തരം കുടുംബം താഴെ ഒരു അനിയനും അമ്മയും അടങ്ങുന്ന കുടുംബം. അച്ഛൻ രണ്ടു വർഷം മുമ്പ് മരണപ്പെട്ടു അതുകൊണ്ടുതന്നെ ഇരുപത്തിയൊന്നാം വയസ്സിൽ തന്നെ കുടുംബ ഭാരംഅഭിയുടെ തലയിൽ ആയി അച്ഛന്റെ മെഡിക്കൽ ഷോപ്പ് നടത്തി പോകുന്നു…
അധികം വൈകാതെ തന്നെ എയർപോർട്ടിൽ നിന്നും ഉമ്മയെയും പിക്ക് ചെയ്‌ത് വീട്ടിലേക്ക് തിരിച്ചു…
അഭിയുടെ വീട്ടിൽ എല്ലാവർക്കും സുഖമാണോ?
അതെ ഇത്ത…
അമലേ നീ വലിയ ആളായല്ലോടാ…
അത് ഇത് തോന്നുന്നത് രണ്ട് വർഷമായില്ലേ കണ്ടിട്ട്…
യാത്ര എങ്ങനെയുണ്ടായിരുന്നു..ഇത്ത
നന്നായിരുന്നു മോനെ…
അച്ഛൻ മരിച്ചിട്ടു ഇപ്പോൾ എത്ര വർഷം ആയി…
രണ്ടുവർഷം കഴിഞ്ഞു…
ആ സമയം ഞാൻ ഗൾഫിലായിരുന്നു…
ഒരു പാട് പേരെ സഹായിച്ച ആളായിരുന്നു നിൻറെ അച്ഛൻ…
അമ്മ പറയാറുണ്ട് റിയാസിന്റെ ബാപ്പയും അച്ഛനും സുഹൃത്തുക്കൾ ആയിരുന്നുവെന്ന്…
അതെ ഡാ അവർ വലിയ ചങ്ങാതിമാരായിരുന്നു…
അങ്ങനെ അവരെയും വീട്ടിലാക്കി അമൽ അവന്റെ വീട്ടിലേക്ക് തിരിച്ചു…
റിയാസുമായിട്ട് മൂന്ന് വയസ്സ് വ്യത്യാസമുണ്ടെങ്കിലും നാട്ടിലെ ഫുട്ബോൾ കളിയും ക്രിക്കറ്റ് കളിയും ഒക്കെ ആയിട്ടാണ് അവരുടെ ചങ്ങാത്തം കൂടുതലായിട്ട് ഉണ്ടായിരുന്നത്..
രണ്ടു ദിവസം കഴിഞ്ഞു അഭിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു…
മോനെ ഞാൻ റിയാസിന്റെ ഉമ്മച്ചിയാണ്…
എന്തെ ഇത്ത…
നമുക്ക് ഒന്ന് ടൌൺ വരെ പോകണം…
ഞാൻ എപ്പോഴാണ് വരേണ്ടത്…
മോനെ രണ്ടുമണിക്ക് എത്താൻ പറ്റുമോ?
ഞാൻ വരാം…
രണ്ടു മണിക്ക് തന്നെ ബൈക്കും എടുത്ത് ഞാൻ അവരെ വീട്ടിലേക്ക് എത്തി…
അവിടെ നിന്ന് കാറും എടുത്തു ഞാനും റിയാസും ഇത്തായും ടൗണിലേക്ക് പുറപ്പെട്ടു…
അമലിന് ഞാൻ വിളിച്ചപ്പോൾ ബുദ്ധിമുട്ടായോ?
ഇത്ത വിളിച്ചപ്പോൾ ഞാൻ ഷോപ്പിൽ ആയിരുന്നു…
പിന്നെ അവിടെ ഒരാൾ ഉള്ളതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല വരാൻ…
ഇവന് വണ്ടിയോടിക്കാൻ ഒക്കെ അറിയാമോനെ പക്ഷേ ലൈസൻസ് ഇല്ലല്ലോ?
അവൻ കുട്ടിയല്ലേ ഇത്ത അമൽ റിയാസിനെ ഒന്ന് കളിയാക്കി…
പോടാ ഒരു രണ്ട് മാസം കൂടി കഴിയട്ടെ ഞാൻ ലൈസൻസ് എടുക്കും…
അങ്ങനെ ഓരോന്ന് പറഞ്ഞു അവർ ടൗണിലെത്തി… അവിടെ മാളുകളിലും മറ്റുമായി പർച്ചേസ് ഒക്കെ ചെയ്തു .
