അങ്കിൾ ജോൺ S2 – 2
[ Pablo Vary ]
[ Previous Part ] [ www.kambi.pw ]
എല്ലാവർക്കും നമസ്കാരം.
വളരെ നാളുകൾക്ക് ശേഷമാണ് കഥ എഴുതുന്നത്. പബ്ലോ എന്റെ സമ്മതത്തോടെ ഒരു ഭാഗം എഴുതിയിട്ടെങ്കിലും അത് പലരുടെയും ഉള്ളിൽ കടുത്ത നിരാശ ഉണ്ടാക്കിയതായി എനിക്ക് തോന്നി.
പക്ഷെ അതിന് അത്രയേറെ വിമർശനങ്ങൾ കിട്ടേണ്ട കാര്യമുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ പബ്ലോ അദ്ദേഹത്തിന്റെ ഭാവനയാണല്ലോ എഴുതിയിട്ടത്.
അതിനെ ഇങ്ങനെ കടന്നാക്രമിക്കുന്നത് ശരിയല്ല എന്നുള്ള അഭിപ്രായം ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.
എന്തുതന്നെയായാലും, അദ്ദേഹം കാണിച്ച ആ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് അതിന് തുടർച്ചയെന്നോണം ഞാൻ എന്റെ അടുത്ത ഭാഗം ഇവിടെ സമർപ്പിക്കുകയാണ്. എന്നെ ഈ കഥ എഴുതുന്നതിൽ ഏറ്റവും കൂടുതൽ സഹായിച്ച ഫസീന ജോൺ (Author) എന്ന സുഹൃത്തിനോട് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
ഇനിമുതൽ ഒത്തിരി ഭാഗങ്ങളായി കഥ നീണ്ടുപോകാൻ താല്പര്യമില്ലാത്തതുകൊണ്ട് രണ്ടോ മൂന്നോ ഭാഗങ്ങളായി തീർക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ ഭാഗത്തിലും പേജുകൾ കൂട്ടിയെഴുതാൻ ശ്രമിക്കാം.
അടുത്ത ഭാഗം എന്ന് വരുമെന്ന് കൃത്യമായി പറയാൻ കഴിയില്ല; സമയം പോലെ എഴുതിയിടാം എന്നേ പറയാൻ പറ്റുകയുള്ളൂ.
എന്തായാലും എല്ലാവരും വായിച്ച് അഭിപ്രായം രേഖപ്പെടുത്തുക.
…
…
….
കിച്ചൂ…. കിച്ചൂ… എഴുനേറ്റേ….
…
…
വളരെ പണിപ്പെട്ടാണ് ഞാൻ കണ്ണ് തുറന്നത്… വേറൊന്നുമല്ല ഒരു മയിര് പനി വന്നതാണ്… തുടങ്ങിയപ്പോൾ ഹോസ്പിറ്റലിൽ പോയില്ല ഇപ്പോ ഇൻഫെക്ഷൻ ആയി…
രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടന്നു ഒടുവിൽ ദിവസവും ഇൻജെക്ഷൻ എടുക്കാൻ വന്നോളാമെന്ന ഉറപ്പിൽ
വീട്ടിലേക്ക് വിട്ടു… പനി മാറിയെങ്കിലും ഇടക്കിടക്കുള്ള കുത്തിയുള്ള ചുമയും മേലുവേദനയും മാറുന്നില്ല……
..
ഇന്നത്തെ ഇൻജെക്ഷൻ എടുത്ത് വന്നു കിടന്നപ്പോളാണ് ശ്രുതി വിളിച്ചത്..
…
…
എന്താ പെണ്ണെ….
…
കിച്ചൂ ഹരി കാണാൻ വന്നിരിക്കുന്നു…
…
…
ഞാൻ കണ്ണ് ബലമായി തുറന്നു നോക്കി…
…
ശ്രുതിയും ഹരിയും എന്നെ നോക്കി നിക്കുന്നു…
…
…
“ആഹ് ഹരി എപ്പോ വന്നടോ”… ഞാൻ ഉറങ്ങിപ്പോയി… ഞാൻ എഴുനേറ്റിരിക്കാൻ ശ്രെമിക്കവേ പറഞ്ഞു… എന്നെ സഹിച്ചു ശ്രുതിയും അടുത്തുണ്ട്…
…
..
ഞാൻ ഇപ്പോൾ വന്നേയുള്ളു കിരൺ… ദീപക്കിന്റെ അടുത്ത വന്നപ്പോ അവനാണ് പറഞ്ഞത് താൻ പനി പിടിച്ചു കിടപ്പാണെന്നു എന്നാൽ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി…. എങ്ങനുണ്ട് ഇപ്പോൾ…
…
…
ആഹ്മ് പനി മാറി ഈ മേലുവേദനയും ഇടക്കുള്ള ചുമയുമാണ് മാറാത്തത്… പിന്നെ ഇൻജെക്ഷൻ ഉണ്ട്…
…
…
ആണോ അപ്പോ എങ്ങനെ പോകും എടുക്കാൻ…
…
ദേ നിക്കുന്നു ഡ്രൈവർ മാഡം തന്നെ…
…
ഞാൻ ശ്രുതിയെ ചൂണ്ടി പറഞ്ഞു….
…
ഓ ശ്രുതി വണ്ടി ഓടിക്കുമല്ലോ അല്ലെ….
അപ്പോ ശ്രുതിക്കിന്ന് പോകണ്ടായിരുന്നോ….
…
യേ ഇല്ല… ഞാൻ ലീവ് എടുത്തേക്കുവാ ഒരു വീക്കിലേക്ക് കിച്ചു ഓക്കേ ആയിട്ടേ പോകുന്നുള്ളൂ…
…
ആണോ….
…
പെണ്ണെ ഹരിക്കു കുടിക്കാനെന്തെങ്കിലും എടുക്ക്…
…
ഓ വേണ്ട കിരൺ… എനിക്ക് തിരക്കുണ്ട് ഒരിടം വരെ പോകണം… താൻ വീട്ടിലുണ്ടെന്നു അറിഞ്ഞപ്പോ കയറിയിട്ട് പോകാമെന്നു കരുതി….എന്നാൽ ഞാൻ ഇറങ്ങട്ടെ… താൻ റസ്റ്റ് എടുക്ക്.. ഇൻജെക്ഷൻ എടുത്തതല്ലേ…
…
…
ആണോ… എന്നാ അങ്ങനെ ആട്ടെ…. പിന്നീട് കാണാം…
…
ഒകെ… കിരൺ തിരഞ്ഞു നടന്നു….
..
കിച്ചു ഞാൻ ഹരിയെ ആകിയിട്ട് വരാം…
…
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി കിടക്കയില്ലേക്കു അമർന്നു കിടന്നു…. കണ്ണടച്ചതെ ഓർമയുള്ളു ഉറങ്ങിപ്പോയി….
…
…
…
ഇടക്കെപ്പോളോ ഞെട്ടി എഴുനേറ്റ് ഞാൻ ചുറ്റും നോക്കി…. മുറിയാകെ ഇരുട്ടാണ്…. എത്രനേരം ഉറങ്ങിയെന്നു ഓർമയില്ല… ഞാൻ സൈഡ് ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി… 3:40പിഎം
സമയം കുറേ ആയിരുന്നു …. ഞാൻ ശ്രുതിയെ വിളിക്കാൻ തുടങ്ങുമ്പോളാണ് മുറിയുടെ പുറത്തു എന്തോ ശബ്ദം കേൾക്കുന്നത്…. കണ്ണൊക്കെ ഒന്നുകൂടി തിരുമി ഞാൻ ചെവി കൂർപ്പിച്ചു…….
