ചങ്ങലകൾ – 1 6

ചങ്ങലകൾ

Changalakal | Written by Agnidevan57

Previous Part | www.kambi.pw


DISCLAIMER: ഈ കഥയിൽ നിഷിദ്ധസംഗമം എന്ന വിഷയം ഉടനീളം ഒരു പ്രധാന ഘടകം ആകുന്നു. അതിനാൽ ദയവായി ഈ വിധം കഥകൾ വായിക്കുവാൻ താല്പര്യം ഉള്ളവർ മാത്രം തുടർന്ന് വായിക്കുക.
ഈ കഥയിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ കഥാപാത്രങ്ങളും 18 വയസ്സിൽ അധികം പ്രായം ഉള്ളവരാണ്.

ആമുഖം

എന്റെ തൂലികാനാമം agnidevan57. ഞാൻ മലയാളം കഥകൾ എഴുതുവാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു. ആദ്യമായാണ് ഒരു കഥ പബ്ലിഷ് ചെയ്യുന്നത്. തെറ്റ് കുറ്റങ്ങൾ ദയവായി ക്ഷമിക്കുക. പ്രതികരങ്ങൾ അറിയിക്കുക.

ഈ കഥയിൽ ‘കമ്പി’ കഥയുടെ ഭാഗമായേ വരുകയുള്ളു. കഥാപാത്രങ്ങളെ സമയമെടുത്തു പരിചയപ്പെടുത്തി, സാഹചര്യങ്ങളിലൂടെ ബിൽഡ് അപ്പ് ചെയ്തു മാത്രമേ മുന്നോട്ട് പോവുകയുള്ളു. ഒരു മുഴുനീളൻ കമ്പിക്കഥ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഈ കഥ ഉതകുകയില്ല എന്ന് മുൻകൂട്ടി അറിയിച്ചുകൊള്ളുന്നു. ലൈംഗിക രംഗങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളെ സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും ഒരു മടിയും കൂടാതെ രേഖപ്പെടുത്തുവാൻ അപേക്ഷിച്ചുകൊള്ളുന്നു. നന്ദി.


ഭാഗം-1

ബാലു

ക്ഷുഭിതയായ കടലിലെ തിരമാലകൾ തീരത്ത് ആഞ്ഞടിച്ചു, കരിവാളിച്ച ഭീമൻ മേഘങ്ങളേ മാനം എന്തുകൊണ്ടോ കൈവെടിയാൻ തയ്യാറായിരുന്നില്ല. തിരമാലകൾ യോദ്ധാക്കളെപ്പോലെ കരയെ ഇഞ്ചിഞ്ചായി കീഴ്പ്പെടുത്തി ഇല്ലാതെയായി. ഒടുവിൽ തീരത്ത് ആളൊഴിഞ്ഞ ഒരിടത്ത് തന്റെ കാൽമുട്ടിനെ കെട്ടിപ്പിടിച്ചുകൊണ്ട് അനന്തതയിലേക്കു കണ്ണ് നട്ടിരുന്ന ബാലുവിന്റെ കാൽവിരൽ നനഞ്ഞു. പക്ഷെ അവൻ അത് ഗൗനിച്ചില്ല. അതൊരു സുനാമി ആയി മാറിയിരുന്നെങ്കിൽ എന്ന് അവൻ അറിയാതെ ആഗ്രഹിച്ചുപോയി. അടുത്ത് പട്ടം പറത്തിക്കളിക്കുന്ന രണ്ട് കുട്ടികളെ നോക്കി അവൻ മനസ്സിൽ പറഞ്ഞു: വേണ്ട.

ഒരല്പം ദൂരെ ഇതൊന്നും അറിയാതെ ഒരു നായ മണ്ണ് കുഴിച്ച് നല്ല ഉറക്കത്തിലായിരുന്നു. കടപ്പുറംകാരൻ ആയിരിക്കണം, ഒരു കൂസലും ഇല്ല.

അടുത്ത് പെട്ടിക്കടകളിൽ നാലുമണി ചായ അന്ധകാരം കണ്ട് അന്തിച്ചു നിന്നു. എങ്കിലും ശാഠ്യമുള്ള ചില വയോധികർ ആ പാനീയത്തെ ആശ്വസിപ്പിക്കാൻ ഒത്തുകൂടി. ചെവിയുടെ പിന്നിൽ ബീഡി തിരുകിയ ഒരു വൃദ്ധൻ പറഞ്ഞു “രണ്ടാഴ്ചയായി മഴക്കാറ് ഇങ്ങനെ പെയ്യാതെ നിക്കാണ്, ഇന്നെങ്കിലും പെയ്താ മതിയായിരുന്നു”

ബാലുവിന് അപ്പോൾ പ്രകൃതി തന്റെ മനസ്സിന്റെ പ്രതീകമായി തോന്നി. കാറ്റ് മെല്ലെ ശക്തി പ്രാപിച്ചു. മണൽ മുഖത്തേക്ക് അടിച്ചതും ആളുകൾ തീരം ഒഴിഞ്ഞുതുടങ്ങി. മഴമേഘങ്ങൾക്കു മുകളിലൂടെ ഒരു വിമാനം പായുന്നതായി കേൾക്കപെട്ടു. അവന്റെ കണ്ണുകൾ പരതി പക്ഷെ ഫലം നിരാശ മാത്രം.

ഒന്ന് മിന്നിയ ഫോൺ സ്‌ക്രീനിൽ അവന്റെ ചേച്ചിയുടെ ആറ് മിസ്കാൾ ഉണ്ടായിരുന്നു. ഒരു മണിക്കൂർ മുന്നേ ചേച്ചിയേയും ഭർത്താവിനേയും വിമാനത്താവളത്തിൽ യാത്ര അയക്കാൻ ചെല്ലാമെന്ന് ഏറ്റിരുന്നു, പക്ഷെ പോയില്ല. അവളുടെ കല്യാണം തലേന്നാണ് കഴിഞ്ഞത്. ചെക്കൻ ഓസ്‌ട്രേലിയക്കാരൻ ആണ്.

ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരുപാട് ഉണ്ടെങ്കിലും അച്ഛനേയും അമ്മയെയും ബാലുവിനേയും തനിച്ചാക്കി പോകുവാൻ അവൾക്ക് മടിയായിരുന്നു. ഇങ്ങനെ ഒരു കല്യാണാലോചന വന്നപ്പോൾ മുൻകൈ എടുത്തു നടത്തിയത് ബാലു തന്നെ. ചേച്ചിയെ സമ്മതിപ്പിച്ചതും, പാസ്പോർട്ട് അപേക്ഷിച്ചതും അങ്ങനെ പലതും. അച്ഛനേയും അമ്മയേയും അവൻ നോക്കിക്കൊള്ളാം എന്ന് അവൾക്ക് വാക്ക് കൊടുത്തിരുന്നു.

“എന്നെ പറഞ്ഞു വിടാൻ ചെക്കന്റെ തിടുക്കം കണ്ടില്ലേ അമ്മെ, പണ്ട് ചേച്ചി.. ചേച്ചിന്നു പറഞ്ഞു പിറകീന്നു മാറില്ല..” അവളുടെ തമാശ ഹൃദയം പിളർക്കുമാറ് അവന് അന്ന് അനുഭവപെട്ടു. എങ്കിലും ഒരു പാഴ്ച്ചിരിയിൽ അവൻ എല്ലാം ഒളിപ്പിച്ചിരുന്നു.

അവൻ ബാഗ് തുറന്ന് ഒരു കെട്ട് പേപ്പർ എടുത്ത് കടൽ ലക്ഷ്യമാക്കി നടന്നു. യാത്ര അയക്കുമ്പോൾ ചേച്ചിക്ക് രണ്ട് നല്ലവാക്ക് എഴുതി കൊടുക്കാം എന്ന് കരുതി കുറിച്ച് തുടങ്ങിയതാണ്. ഒന്നും രണ്ടും കടന്ന് മുപ്പത് പേപ്പർ തികഞ്ഞപ്പോഴാണ് അവൻ മതിയാക്കിയത്. എഴുതിയാൽ എഴുതിക്കൊണ്ടേ ഇരിക്കും. ഇപ്പോൾ ഈ കുറിപ്പുകൾ അവൾക്ക് കൊടുക്കുവാൻ കഴയുന്ന ഒന്നല്ല. ഇത് അവൾ വായിക്കുമ്പോൾ താൻ ഈ ഭൂമിയിൽ ഏറ്റവും അധികം സ്നേഹിക്കുന്ന ആൾ തന്നെ വെറുക്കും. അതിലുമുപരി അവളുടെ മനസികനിലയെ ബാധിച്ചേക്കാം അല്ലെങ്കിൽ വിവാഹ ജീവിതത്തെ. അത് അവന് സഹിക്കുവാൻ കഴിയില്ല. ചേച്ചിയുടെ സന്തോഷമാണ് പ്രധാനം.

Updated: April 19, 2025 — 10:44 pm

Leave a Reply

Your email address will not be published. Required fields are marked *