പെണ്ണൊരുത്തി 2
Pennoruthi Part 2 | Author : Devil With a Heart
[ Previous Part ] [ www.kambi.pw ]
ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും പുറത്ത് ചേച്ചി നിൽപ്പുണ്ട്
“ഞാൻ കരുതി നീ നനഞ്ഞു വരുമെന്ന്… മഴ വീഴണേന് മുന്നേ എത്തിയല്ലോ… വേഗം അകത്ത് കയറ് നല്ല കൊള്ളിയാനുണ്ട്..” പുറത്ത് എന്നെ നോക്കി നിന്ന ചേച്ചി പറഞ്ഞു..
മനസ്സിൽ പടർന്ന കാർമേഘം ഇന്ന് മഴയായി പെയ്തൊഴിയണമെന്നെന്റെ മനസ്സ് പറഞ്ഞു
വണ്ടി സ്റ്റാൻഡിലിട്ട് വാതിൽക്കൽ നിൽക്കുന്നെ ചേച്ചിയിലേക്ക് പറന്നാണ് ഞാൻ എത്തിയത്
എന്റെ വേഗത കണ്ട് ചേച്ചി പേടിച്ച് നിൽക്കുമ്പോ.. ആ അരക്കെട്ടിൽ പിടിച്ചു ഞാൻ അടുപ്പിച്ചു നിർത്തി.. വലതു കൈകൊണ്ട് മുടികെട്ടിലും പിടുത്തമിട്ടു…
ഞെട്ടി പിടഞ്ഞ ചേച്ചി എന്റെ മുഖത്തേക്ക് നോക്കിയ നിമിഷനേരം കൊണ്ട് ഞാൻ എന്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടുകളിലേക്ക് ചേർത്ത് മുത്തം. നൽകി !!
എന്റെ ഷർട്ടിൽ കുത്തി പിടിച്ചു ചേച്ചി ആദ്യം കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു
വാതിൽക്കൽ നിന്ന എന്നെ വലിച്ചുപുറകിലേക്ക് വീടിനുള്ളിലേക്ക് ചേച്ചി കയറുമ്പോഴും ചുണ്ടുകൾ ഞാൻ വിടുവിച്ചില്ല
അരക്കെട്ടിലെ കൈ വിട്ടു രണ്ടു കൈകളും ചേച്ചിയുടെ മുഖത്തെ കോരിയെടുത്തു കൊണ്ട് ചുണ്ട് നുണഞ്ഞു..
ചുണ്ടിന്റെ മൃദുലതയല്ല എന്റെ മനസ്സിൽ.. ചേച്ചിയോടുള്ള അടങ്ങാത്ത ആവേശം മാത്രം.. കത്തിപടരുവാൻ വെമ്പുന്ന പ്രണയവും കാമവും മാത്രമായിരുന്നു ആ നിമിഷങ്ങളിൽ എന്റെയുള്ളിൽ!!
എതിർപ്പുകൾ എപ്പോഴോ പോയ് മറഞ്ഞിരുന്നു.. കാലങ്ങളായി ഉള്ളിലൊതുക്കിയ വികാരങ്ങളുടെ കെട്ടുകൾ പൊട്ടിച്ചു പുറത്തു ചാടിയ നിമിഷങ്ങൾ.
ചുണ്ടുകൾക്ക് ഭ്രാന്ത് ഏറി.. നാവുകൾ തമ്മിലായിരുന്നു പിന്നീടുള്ള യുദ്ധം.. തല ചെരിച്ചും നേരെ കൊണ്ടുവന്നു… മുരണ്ടുകൊണ്ടും… ചുണ്ടുകൾ വിടുവിക്കാതെ വിശ്രമം കൊടുത്ത് ശ്വാസം വിട്ടുകൊണ്ടും.. ഉമിനീര് കൈമാറി ഞങ്ങൾ മിനിറ്റുകളോളം വീടിന്റെ ഹാളിൽ നിന്നു…
ചുണ്ടുകൾ പതിയെ അകന്നു മാറിയതും ചേച്ചി എന്നെ കെട്ടിപിടിച്ചു നിന്നു…ഒന്നുമേ മിണ്ടാതെ അൽപനേരം ആ നിൽപ്പ് തുടർന്നു..
“ചേച്ചി നീ എന്റെയാ.. എന്റെ മാത്രം ..!” അത് പറയുമ്പോളെന്നിലേക്ക് നീണ്ട കണ്ണുകളിലൊരു നീർത്തിളക്കം ഞാൻ കണ്ടു
“…..ആരെയും പേടിക്കാതെ, ഒന്നിനെയും വക വെക്കാതെ ചേച്ചിയെ എനിക്ക് പ്രണയിക്കണം.. എന്നും എനിക്കീ ചുണ്ടുകൾ നുകരണം…ഈ ശരീരത്തിന്റെ ചൂടിൽ എനിക്ക് ചുരുണ്ടു കൂടണം…പിന്നെ….” ബാക്കി പറയാൻ അനുവദിക്കാതെ ചേച്ചി എന്റെ വായ മൂടി
“ആ കുട്ടിക്ക് നിന്നെ ഒരുപാട് ഇഷ്ടാടാ..!!”
“എന്നെകൊണ്ട് ചേച്ചിയെയല്ലാതെ ഒരാളെയും സങ്കൽപ്പിക്കാൻ പോലും. കഴിയുന്നില്ല!!”
“…എന്റെ കുട്ടൂസെന്നും എന്റെകൂടെ ഉണ്ടാകണമെന്ന് മാത്രേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു.. പക്ഷെ ശെരിയും തെറ്റും തൂക്കി നോക്കിയാൽ ചിലപ്പോ ശെരിയുടെ തട്ട് ഒന്നുമല്ലാതെയായി പോകും.. എനിക്കറിയില്ല എന്റെ ശെരിയെന്തെന്ന്…”പറയുമ്പോൾ ചേച്ചി വിതുമ്പിപോയിരുന്നു
“ചേച്ചി ആരെയാ ഭയക്കുന്നെ? ആരുടെ ശെരിയാണ് ചേച്ചി നോക്കുന്നെ? തെരുവിൽ ഒടുങ്ങേണ്ടിയിരുന്നപ്പോ പോലും അറപ്പോടെയും വെറുപ്പോടെയും നോക്കിയിരുന്ന ഈ വൃത്തികെട്ട സമൂഹത്തിന്റെ ശെരികളോ? ചേച്ചിക്ക് ഞാനും എനിക്ക് ചേച്ചിയും മാത്രമുള്ളതാണ് നമ്മുടെ ലോകം… നമ്മൾ പ്രവർത്തിക്കുന്നതൊക്കെ നമ്മുടെ ശെരികളാണ്.. നമ്മുടെ ലോകത്തെ മാത്രം ശെരികൾ!!. അതിൽ ഞാനുമെന്റെയീ ചേച്ചിയുമെടുക്കുന്ന തീരുമാനങ്ങളെല്ലാം ശെരികൾ മാത്രമാണ്!!”
ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേട്ടിട്ടു മുഖം ഉയർത്തി കവിളിൽ തലോടിയിട്ട് തലയിൽ പിടിച്ചു കാൽവിരലിൽ കുത്തിയുയർന്നിട്ട് എന്റെ നെറുകയിൽ ഒരു മുത്തം തന്നു എന്നിട്ട് ഒരാശ്വാസം ഉണ്ടായെന്നപോലെ അൽപനേരം ചേച്ചി എന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു നിന്നു
