രതി ശലഭങ്ങൾ – 15 7അടിപൊളി 

രതി ശലഭങ്ങൾ – 15

Rathi Shalabhangal – 15 | Author : Sagar Kottappuram

[ Previous Part ] [ www.kambi.pw ]


പിറ്റേന്ന് ബാലേട്ടൻ ലാൻഡ് ചെയ്തു . എനിക്കും ബീനേച്ചിക്കും ഇടയിലെ രാജ്യാന്തര അതിർത്തി പോലുള്ള മുള്ളു വേലി ആയിരുന്നു അങ്ങേര് ! ഞാനൊന്നു സന്തോഷിച്ചു വരുവായിരുന്നു ..അപ്പോഴാണ് ഇടിത്തീ പോലെ ബാലേട്ടൻ വന്നിറങ്ങിയത്. പുള്ളി വന്ന ദിവസം ഞാൻ ചെന്നുകണ്ടു ! നല്ല പെരുമാറ്റം ബീനേച്ചിയും ഭൂതകാലത്തിന്റെ മുഖപരിചയം പോലും ഭാവിക്കാതെ എന്റെ അടുത്ത് ഉത്തമ പത്നി ആയി പെരുമാറി . പഠിച്ച കള്ളിയാണ്‌ ബീന എന്നെനിക്കു തോന്നി . തഞ്ചത്തിന്‌ കക്കാനും നിക്കാനും അറിയാം .

അങ്ങനെ മുന്നോട്ടു പോകവേ പിന്നീട് മഞ്ജു ടീച്ചർ മാത്രമായി എന്റെ മുൻപിലൊരു മോഹവലയം ! റോസ്‌മേരിയുമായി അത്തരത്തിലൊരു കാമാഗ്നിയില്ല . അത് വേറെന്തോ ആണ് , പ്രണയമെന്നൊക്കെ വിളിക്കാമോ എന്നറിയില്ല . എന്തായാലും ബീനേച്ചിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു അങ്ങനെ വിഷാദ ഭാവവും പേറി ഉമ്മറത്ത് ഇരുന്നു നേരിയ മഴയും കണ്ടിരിക്കെ ആണ് റോസ്‌മേരി വീണ്ടും വിളിക്കുന്നത് .

എനിക്ക് പെട്ടെന്നൊരു ആശ്വാസം തോന്നി . അല്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ ആണ് റോസമ്മയുടെ വിളികൾ ഉണ്ടായിട്ടുള്ളത് .

ഞാൻ ഫോൺ എടുത്തു.

റോസ്‌മേരി ;”ഹലോ …”

മറുതലക്കൽ റോസ്‌മേരിയുടെ മധുര സ്വരം . കാതിൽ തേന്മഴയായി പാടി !

ഞാൻ ;”ഹലോ ..”

റോസ് ;”എന്താണ് മോനെ ഹലോ യ്ക്ക് ഒരു വൈറ്റ് ഇല്ലല്ലോ “

റോസമ്മ ചെറു ചിരിയോടെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു ചിരിച്ചു .

ഞാൻ ;”ആ ഇപ്പൊ ഇത്ര വൈറ്റ് മതി “

ഞാൻ പതിയെ ചിരിയോടെ പറഞ്ഞു.

റോസ് ;”മ്മ്..മതി മതി…പിന്നെ എന്തൊക്കെ ഉണ്ട് സുഖമല്ലേ ?”

ഞാൻ ;”ആഹ്..അങ്ങനെ പോണൂ”

റോസ്;”മ്മ്..ഇതാ മലയാളീസിന്റെ കുഴപ്പം..നല്ലതാണെന്നോ മോശം ആണെന്നോ പറയില്ല…അങ്ങനെ ഇങ്ങനെ ഒകെ തട്ടിമുട്ടി ലൈൻ ആണ് മൊത്തം “

റോസമ്മ പറഞ്ഞു പതിയെ ചിരിച്ചു.

ഞാൻ ;”മ്മ്…നീ ഇപ്പൊ ഇതൊക്കെ പറഞ്ഞു ക്ലാസ് എടുക്കാൻ വിളിച്ചതാണോ ?”

ഞാൻ സ്വല്പം ഗൗരവത്തിൽ ചോദിച്ചു.

റോസ്;”പോടാ..ഞാൻ ചുമ്മാ പറഞ്ഞു വന്നപ്പോ പറഞ്ഞെന്നെ ഉള്ളു , നീ ചൂടാവല്ലേട ഉവ്വേ “

ഞാൻ ;”ഞാൻ ചൂടായില്ലെടീ ഉവ്വേ..നീ പറ “

ഞാനും അതെ രീതിയിൽ റോസമ്മക്ക് മറുപടി നൽകി. മറുതലക്കൽ അവളുടെ കുണുങ്ങിയുള്ള ചിരി കേൾക്കാമായിരുന്നു.

റോസ്;”മ്മ്..പിന്നെ നിന്റെ കേസ് എന്തായി ?”

റോസമ്മ ആകാംക്ഷയോടെ ചോദിച്ചു .

ഞാൻ ;”ഏതു കേസ് ?”

ഞാൻ മനസിലാകാത്ത പോലെ ഭാവിച്ചു.പിന്നെ ഞാൻ ഫോണിലൂടെ സംസാരിക്കുന്നത് അകത്തിരുന്ന പെങ്ങൾ ശ്രദ്ധിക്കുന്നത് മനസിലാക്കി പതിയെ ഉമ്മറത്ത് നിന്നും പുറത്തോട്ടിറങ്ങി.

റോസ് ;”ഹാ..നീ അല്ലെ പറഞ്ഞത് നിന്റെ അയൽവാസി ഒരു ചേച്ചി ഉണ്ടെന്നു…ബീന എന്നോ മറ്റോ “

ഞാൻ ;”ഹോ…അത്..നല്ല ഓര്മ ആണല്ലോ മോളെ “

ഞാൻ ചിരിയോടെ പറഞ്ഞു .

റോസ് ;”ആഹ്…ഇതൊക്കെ അങ്ങനെ മറക്കാൻ പാടുണ്ടോ ..എന്നിട്ടെന്തായി വീണ്ടും ബോധം കെട്ടോ?”

റോസമ്മ എന്നെ ആക്കികൊണ്ട് ചോദിച്ചു.

ഞാൻ ;”പോടീ..അതൊക്കെ മാറി ..സംശയം ഉണ്ടെന്കി ഞാൻ മാറ്റിത്തരാം “

ഞാൻ കളിയായി പറഞ്ഞു.

റോസ്;”ഓ..പിന്നെ …കളിക്കാതെ കാര്യം പറ ചെക്കാ “

ഞാൻ ;”കളി ആയിട്ടല്ല…നമുക്കൊന്ന് കൂട്ടിമുട്ടണ്ടേ റോസമ്മോ?”

ഞാൻ ശബ്ദത്തിലൊരു മാറ്റം വരുത്തി തമാശയുടെ പറഞ്ഞു.

റോസ്;”ഓ..ഒരിക്കൽ മുട്ടിയത് ഞാൻ കണ്ടാരുന്നു ഹി ഹി ഹി “

റോസമ്മ ഞാൻ പറഞ്ഞ കേട്ട് ചിരിച്ചു.

ഞാൻ ;”അതപ്പോ..ഇപ്പൊ ഞാൻ ലൈസെൻസ് എടുത്തില്ല മോളെ “

ഞാൻ സ്വല്പം ഗമയിൽ പറഞ്ഞു.

റോസ് ;”അമ്പോ..നേരാണോ മോനെ ..നീ ആ പെണ്ണുമ്പിള്ളയെ ..”

റോസമ്മ പറഞ്ഞു നിർത്തി.

ഞാൻ ;”മ്മ്…പിന്നില്ലാതെ..ഞാനാരാ മോൻ “

റോസ്;”മ്മ്..മ്മ്..അത് വിട്..നീ കാര്യം പറ “

ഞാൻ ;”കാര്യം പറയാനൊന്നുമില്ല മോളെ…എല്ലാം കഴിഞ്ഞു “

ഞാൻ നാണത്തോടെ പറഞ്ഞു.

റോസ് ;”എല്ലാം ?”

റോസമ്മ വിശ്വാസം വരാതെ ചോദിച്ചു.

ഞാൻ ;”ആഹ്..എന്താ ഒരു വിശ്വാസക്കുറവ് ?”

Leave a Reply

Your email address will not be published. Required fields are marked *